വളരെ സന്തോഷം ചേച്ചി പറയുന്നത് നല്ല മനസ്സിലാകുന്നു🥰
@rahmathunnisaavunhikkad4966
Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടാന്ന് ഞാൻ വണ്ടി ഓടിക്കാൻ പഠിച്ചത് 🥰🥰🥰🥰❤❤
@sujathanair3390
Жыл бұрын
നല്ല വീഡിയോ thanks mam. എനിക്ക് ഇറക്കം വളരെപേടിയാണ്.
@srdrivingschoolkarukachal
Жыл бұрын
♥♥
@user-wdllllaleema
5 ай бұрын
ചേച്ചി ഒരു പാട് Class ഞാൻ കേട്ടു പക്ഷെ ഇതു പോലെ മനസ്സിലായില്ല ഇനി ധൈര്യത്തിൽ പോവാൻ തോന്ന tanks ചേച്ചി 😊😊😊😊😊😊
@srdrivingschoolkarukachal
5 ай бұрын
👍🏻👍🏻♥️
@michusamad6429
Жыл бұрын
veetinn vandi edkunna bagam irakkam valavum aanu.. athkond start cheyan oralde help vendi varunnund
@rahmathunnisaavunhikkad4966
Жыл бұрын
ചേച്ചി യുടെ വീഡിയോ എനിക്ക് ഇറക്കം ഇറങ്ങാൻ ധൈര്യം വന്നു 🥰🥰
@srdrivingschoolkarukachal
Жыл бұрын
Good. ♥♥
@vibin9181
Жыл бұрын
ഒരുപാട് നന്ദിയുണ്ട്? വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു താങ്ക് യു👍
@srdrivingschoolkarukachal
Жыл бұрын
🙏🏻
@anitha3227
2 жыл бұрын
നന്നായിട്ട് പറഞ്ഞുതരുന്നു thanks
@srdrivingschoolkarukachal
2 жыл бұрын
Tnq🙏🏻♥
@omanakuttykn8672
Ай бұрын
സൂപ്പർ നന്നായി മനസ്സിൽ ആയി thanks 🌹
@srdrivingschoolkarukachal
Ай бұрын
♥️
@sindhursindhu4956
10 ай бұрын
ഞാൻ സ്കൂട്ടർ പഠിക്കുന്നു. ഇന്ന് ഇറക്കം ഒന്ന് ഇറങ്ങി നോക്കി. ഭാഗ്യം കൊണ്ട് വീണില്ല. ബ്രേക്ക് പിടിക്കാതെ സ്പീഡിൽ പോയി.... ഈ വീഡിയോ കണ്ടു ഇനി ഒന്ന് നോക്കണം 😊
@Aswathy-oq2hk
Ай бұрын
Teacher left break muruke pidikanam alle. Right break muruke pidikande
Irakkam irangumbol palarum pala രീതിയിൽ anu parayunnathu chilar parayunnu back break mathram mathi ennu 🙄chilar parayunnu randum pidikanamennu 🙄ethannu confusion 🤔
@srdrivingschoolkarukachal
2 жыл бұрын
Back brake nannayi പിടിക്കണം.. നിൽക്കുന്നില്ലന്ന് കണ്ടാൽ ഫ്രണ്ട് ബ്രേക്ക് കൂടി alpam മാത്രം പിടിക്കുക.. മനസ്സിലായോ ? ഇല്ലെങ്കിൽ വിളിച്ചാൽ വിശദമായി പറഞ്ഞുതരാം.. Ok. 😊
@BHA9747
2 жыл бұрын
@@srdrivingschoolkarukachal ok thank you 💞
@aryaas2273
2 ай бұрын
ചേച്ചി ഞാൻ ഇറക്കം ഇറങ്ങിയപ്പോ 2 തവണ വീണു. ഇപോഴും ഇറക്കം കാണുമ്പോ പേടിയാ.. ഞാൻ 2 ബ്രേക്ക് ഉം പിടിച്ച ഇറങ്ങുന്നേ വണ്ടിക് endhelum പ്രശ്നം വരുമോ ബ്രേക്ക് പിടിച്ചു ഇറങ്ങി നിരപ്പായ സ്ഥലത്ത് എത്തുമ്പോ അക്സെലിറേറ്റർ കൊടുക്കുമ്പോൾ ബാക്കിലോട്ട് വലിയുന്ന പോലെ
@bijimol8381
2 жыл бұрын
Thank you so much teacher
@srdrivingschoolkarukachal
2 жыл бұрын
🙏🏻🙏🏻
@aymanvibe8630
2 жыл бұрын
A lot of thanks your valuable information and also every thing class is also be good and keep it up
@mufeedamufeeda2323
2 жыл бұрын
2ദിവസമായി പഠിക്കാൻ തുടങ്ങിയിട്ട് ടീച്ചറെ വീഡിയോസ് ഒക്കെ കാണാറുണ്ട്
@srdrivingschoolkarukachal
2 жыл бұрын
Tnqu ♥♥🙏🏻
@mubeenamubi9473
Жыл бұрын
കയറ്റം കയറാൻ കുഴപ്പമില്ല ഇറക്കം ഇറങ്ങാൻ ഭയങ്കര പേടിയാ രണ്ടു തവണ balace കിട്ടാതെ വീണു. ഇത് കണ്ടപ്പോ പേടിപോയപോലെ തോന്നുന്നു.
@@rahnasadik8622 ok aayallo ipo balance aayi. Ellayidathum povarund 👍
@rahnasadik8622
Жыл бұрын
@@mubeenamubi9473 good
@fathimathminfa8061
Жыл бұрын
നല്ല അവതരണം😍
@srdrivingschoolkarukachal
Жыл бұрын
🙏🏻♥
@manu.k8712
11 ай бұрын
ചേച്ചി എന്റെ വീടീലേക്ക് നല്ല ഇറക്കം ആണ്.. എങ്ങനെ ഇറക്കും എന്ന് ഒരു പേടി... ഞാൻ വണ്ടി ഓടിക്കാൻ ഇപ്പൊ പഠിക്കുന്നുള്ളു.. വണ്ടി ഓടിക്കൽ ഇപ്പൊ റെഡി ആയിട്ടുണ്ട്. ഇനി വണ്ടി ഇറക്കി കൊണ്ടു വരാൻ പറ്റണം
Пікірлер: 141