എന്റെ വീട്ടിൽ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണിത് മിക്ക ദിവസങ്ങളിലും ഇഡ്ഡലിയും ദോശയും ആണ്. ഇങ്ങനെ ഒരു ടിപ്പ് ആദ്യത്തെ അറിവാണ് ഏതായാലും വീട്ടിൽ പരീക്ഷിച്ചു നോക്കട്ടെ
@silverlantern641
2 жыл бұрын
puliyillathe mavu ponganulla idea super
@rsworld526
2 жыл бұрын
nannaytund ee oru method izhunnil ice cubittad nalloru tip ayrunnu👍 perfect batter waiting more
@ayishasidheek9922
2 жыл бұрын
Pefect batter.. Theerchayayum ethupple try cheythu nokkunnund. Great share...
@muhammadashraf7987
2 жыл бұрын
ഈ ഐഡിയ കൊള്ളാലോ ഇത്രയും സോഫ്റ്റായി കിട്ടുമെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം
@Vijay-ls9eq
2 жыл бұрын
Kollam Nalla tips ,consistency of the batter looks perfect, Nalla soft idli and dosas
@samyvgh2908
2 жыл бұрын
thank you for the detailed batter recipe.. will try like this n let you know
@mumthasms6163
2 жыл бұрын
Kollatto... Will try this method next time while preparing idli. Thanks for sharing
@rijysmitheshwe2210
2 жыл бұрын
Kollam Nalla tips ,consistency of the batter looks perfect, Nalla soft idli and dosas ..thank you for sharing
@YELLOW_LEAF
2 жыл бұрын
looks perfect idly and dosa ... useful tip which i will definitely try soon... nice presentation
@tamar218
2 жыл бұрын
വളരെ യൂസ് ഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടം ആയി ഞാൻ എന്തായാലും ഇനി ഇതുപോലെയെ ദോഷക്കൊക്കെ അരക്കുള്ളു അവതരണം വളരെ നന്നായിട്ടുണ്ട് 🥰
@ayshaamna9718
2 жыл бұрын
എല്ലാം നല്ല ടിപ്പുകൾ ആയിരുന്നു, ഓയിൽ എല്ലാം ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്,അത് ചേർത്താൽ പുളി ഉണ്ടാവില്ലേ,മാവ് നന്നായി പൊങ്ങി വന്നാലും ചില സമയങ്ങളിൽ മാവിന് നല്ല പുളി ഉണ്ടാവാറുണ്ട്..അതാണെങ്കിൽ hus nu,ഒട്ടും ഇഷ്ടമില്ല...എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം,insha Allhaa...
@MeWithMom
2 жыл бұрын
Uzhunnu kurachu cherkkuka
@maryxavier8679
2 жыл бұрын
amazing tip dear
@inasuchingath7712
Жыл бұрын
Iddiy pacha rise Vanda pidikulla boil raise vannam
Good idea thank you for sharing 🙏 stay connected dear friend ❤new frnd here
@friendpc8848
2 жыл бұрын
Absolutely delicious and very nicely prepared ...yummy
@anuminu4086
2 жыл бұрын
അപ്പ സോട ചേർക്കുമോ മാവിൽ
@MeWithMom
2 жыл бұрын
Ella
@anillal7057
2 жыл бұрын
ഇഞ്ചിയും,പച്ചമുളകും,കരിയാപ്പിലയും ഇല്ലാത്ത എന്ത് ഇഡ്ഡലി
@MeWithMom
2 жыл бұрын
?????......njangal Thrissur Kark athonnum ella
@sumeshms405
2 жыл бұрын
perfect idili and dosa batter.....very useful tips ......next time njan egane okke cheyunundu.......
@മുക്കത്തെപെണ്ണ്
2 жыл бұрын
ഞാൻ ഇഡ്ഡലിയും ദോശ യും ഉണ്ടാക്കാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി tips എനിക്ക് കിട്ടി. നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ ആയിട്ട് വരണം.
@rarehappyvibes
2 жыл бұрын
really useful video.your tip is really helpful.expecting more videos.
@NadeeraHamsa-pe8yf
6 ай бұрын
👍👍👍sooper
@finumol7203
Жыл бұрын
സോഡാ പൊടി ഇടണ്ടേ
@ajithag9035
2 жыл бұрын
വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് വീട്ടമ്മയായ എനിക്ക് വളരെ ഉപകാരപ്പെടുന്ന ഒരു Video ആണിത് എനിക്ക് അവതരണം ഒരുപാടിഷ്ടമായി വീഡിയോയും ഒരുപാടിഷ്ടമായി
@caravera5828
2 жыл бұрын
Maavu epo arachaalum onukil puli koodum allegil poghilla...Next time ethu pole onu try cheythu nokkate...Nalla fluffy aayit poghi vannitundallo...Thanks for the video...
ഇത് ഉപകാരമുള്ള വിഡിയോ ടിപ്സ് ഒക്കെ ഒത്തിരി ഇഷ്ടമായി പുതിയ പുതിയ കാര്യങ്ങൾ അറിഞ്ഞു ഇനിയും അറിയാൻ താൽപര്യം ഉണ്ട് ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@sanaaneesh9362
2 жыл бұрын
മാവ് നന്നായി കിട്ടാൻ ഇങ്ങനെ ഒക്കെ ചെയ്താൽ മതി അല്ലെ ഞാൻ എന്തായാലും ഈ tips ചെയ്ത് നോക്കും നല്ല അടിപൊളി tips വളരെ useful ആയ വീഡിയോ ആയിരുന്നു
@aychu3601
2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇഡ്ഡലി മാവ് അധികം പുളിപ്പില്ലാത്ത അങ്ങനെ ഇവിടെ എല്ലാവർക്കും ഇഷ്ടം നല്ലൊരു ടിപ്പ് ആണ് പറഞ്ഞത് താങ്ക്യൂ
@gametube5737
2 жыл бұрын
ഞാനും ഇതേ മെത്തേഡ് തന്നെ ഇഡലിക്ക് മാവെടുക്കുമ്പോൾ ചെയ്യുന്നത് ... Tips ഒക്കെ അടിപൊളി
ഇത് ഒരു ഉസ്ഫുൾ വീഡിയോ ആണ് നന്നായിട്ടുണ്ട് ടിപ്സ് ഒകെ എനിക്ക് ഉപകരിച്ചു ഇത് പോലെ ഉള്ള വീഡിയോ ആയി ഇനിയും വരണേ 👍👍
@noufuvalappil1747
2 жыл бұрын
njanum ithupole thanneyaanu dosa and iddli batter undakkaaru..ice cube cherkkumbol mixi choodaavukayilla..athu batter pulikkaan healp cheyyum...thanks for this video
@MR-bf1ln
2 жыл бұрын
കാണുമ്പോൾ തന്നെ തിന്നാൻ കൊതിയാവുന്നു വീട്ടിൽ പോയി ഭാര്യയോട് പറഞ്ഞു ഇത് ഉണ്ടാക്കിക്കണം കാണുമ്പോൾ അടിപൊളി വീട്ടിൽനിന്ന് ഉണ്ടാക്കിയിട്ട് ബാക്കി റിസൾട്ട് പറയാട്ടോ വീഡിയോ അടിപൊളിയായിട്ടുണ്ട് ഇതുപോലെത്തെ വീഡിയോ ചെയ്യണം
Batter preparation valare nannayitund perfect ayi maavu poghivannitundalo puli illathe ulla dosa idly ok anu veetil ishtam thanks for the video
@bindunv5609
2 жыл бұрын
mavu nalla pole pongi vannallo ini ithupole cheyyanam thank for the tips worth watching
@basithbasith5240
2 жыл бұрын
Edukolllam adipoli tip nalla recipe eniyum edepolulla nalla nalla vedio mayitt varanee orupad esttayi theerchayayum tri cheyyum
@fourth6636
2 жыл бұрын
Nalloru margam anu paranju thannath.njanum ithupole cheyyum tyou for sharing
@abusuhara5150
2 жыл бұрын
Valare useful video,tips 3 adipoliayiririkkun, nalla pole paranju mannassilakki thannu, iniyum ithu polothe video pretheekkunnu 👍
@nujumabasheer87
2 жыл бұрын
Ellarkkum upakaara pedunna video aayirunn. Pulikaanum paadilla maavu nannayi pongiyum varanam . nalla tip aayirunn
@minicraft2735
2 жыл бұрын
Adipoli healthy tip aayirunnu try cheyth nokkanam thank you for sharing this recipe dear
@thinkalnilav6132
2 жыл бұрын
വളരേ useful ആയ കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തന്നത് 👍🏻 ഇഡലിയോ ദോശയോ ഉണ്ടാക്കുമ്പോൾ ഇനി ഇതൊക്കെ ശ്രദ്ധിച്ചു ഇത്പോലെ ഉണ്ടാക്കി നോക്കണം 😋👌🏻
@mydreamz1751
2 жыл бұрын
നന്നായി പൊങ്ങി വന്നല്ലോ.ശെരിക്കും സോപ്പ് പതഞ്ഞത് പോലെ.Very useful tips for iddli batter making
@divyam5967
2 жыл бұрын
പുത്തൻ അറിവുകൾ പകർന്നു നൽകുന്ന ഒരു യൂട്യൂബ് ചാനൽ എല്ലാവിധ ആശംസകളും നേരുന്നു
@rinzyabdul932
7 ай бұрын
നല്ല അവതരണം
@MeWithMom
7 ай бұрын
Thanks 😊
@daisy2265
2 жыл бұрын
ഇനി ഈ ടിപ്സ് use ചെയിതു മാവ് അരച്ച് edukkanam
@shinyjohnson1316
2 жыл бұрын
Valare nalloru video othiri nannayi paranju thannu upakarapradamaya sharing ishtamayi ingane chaidu nokanam thanks for sharing
@reethaanish2200
2 жыл бұрын
കൊള്ളാലോ അടിപൊളി tip ആണ് 'എല്ലാം ഉപകാരമുള്ളതാണ്
@manut.n6009
2 жыл бұрын
Nalla usefull aaya tips aan kettoo.. Itjil pala kaaraynghalum new arivaan😊thanks for sharing🥰
@m4music662
2 жыл бұрын
നല്ലൊരു വീഡിയോ... ഞാനിതു എന്തായാലും try ചെയ്യും.
@mufeedavp7946
2 жыл бұрын
Easy aya oru tip anallo.ini ith pole cheyth nokkanam good video👍
@സൂക്ക്ജുമേര
2 жыл бұрын
Nalla upakarapradhavum simple um aayitulla tips aan thannath. Ini ithupole dosa maavokke ready aaki edukkam
@thangachanvd3234
2 жыл бұрын
Nalla useful video ayirunnuto orupadu eshttayi.. Eni enthayaylum ee tips use cheyyam
@shalushalu473
2 жыл бұрын
Tips kolllamallo ini idallikku maavu arakkumbhol ingane cheyyamallo👍🏻
@aryadevarya2409
2 жыл бұрын
ഇത് ഞാൻ മുൻപ് എപ്പോഴോ കണ്ടിട്ടുണ്ട്... ഐസ് വാട്ടറ്റോ ഐസ് ക്യൂബോ ഇട്ടിട്ട് മാവ് അരക്കുന്നത്... ബട്ട് ഇതുവരെ ചെയ്തു നോക്കിയിട്ടില്ല... തീർച്ചയായും ട്രൈ ചെയ്ത് നോക്കണം 👍
@sarojininair8271
2 жыл бұрын
Super tips
@appu6156
2 жыл бұрын
Kollam Nalla tips , I did not know all these tips, wow mavu. Nalla fluffy ayi vannullo, here weather cold anu, so 2 days edukkum, ready avan, gonna try this tip next time. Thanks
Пікірлер: 211