വീട്ടിലിരിക്കുക അതില്പരം ഒന്നും നിങ്ങൾക്ക് ചെയ്യാനില്ല മൂക്കിലും, കണ്ണിലും, വായയിലും കൈ ഇടുന്നതിനു മുന്നേ ചുമ്മാ ആർക്കോ വേണ്ടിചെയ്യാതെ കൈ 20 സെക്കന്റ് നല്ലവണ്ണം സോപ്പ് കൊണ്ട് കഴുകുക അത്രമാത്രം
@santhoshkchandalai6392
4 жыл бұрын
ധൈര്യമായി ഇരിക്കൂ സഹോദരി ഒന്നും സംഭവിക്കില്ല ... നിങ്ങൾ കാരണം മറ്റുള്ളവർക്കു ഒന്നും സംഭവിക്കരുതെന്ന ആ മനസ്സിന്റെ പുണ്യം നിങ്ങളെ കാക്കും എപ്പോഴും... അങ്ങനെ വിചാരിക്കാതിരുന്നവരുടെ കുഴപ്പമാണ് കേരളം ഇന്നു നേരിടുന്ന ദുരവസ്ഥയ്ക്കു കാരണം... ദൈവം അനുഗ്രഹിക്കട്ടെ.....
@febinben8775
4 жыл бұрын
❤
@shabeeralib2126
4 жыл бұрын
Really👍
@jithinjoseph2085
4 жыл бұрын
😔❤️
@shafiuhaimad8346
4 жыл бұрын
ധൈര്യമായി ഇരിക്കൂ മോളെ ഒന്നും സംഭവിക്കില്ല
@azim6014
4 жыл бұрын
Pakshenkil ath vallaatha avasthayaaan.
@vichuzgallery7068
4 жыл бұрын
നിങ്ങൾ ലൈക്ക് കൊടുത്തില്ലെങ്കിലും ഡിസ്ലൈക്ക് ഇട്ട് നിരുത്സാഹപ്പെടുത്തരുത്. ആ കുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ കേട്ടിട്ട് എങ്ങനെ തോന്നിയോ ആവോ, ജീവനുള്ള ശവങ്ങൾ😠😡
@aaradhyasworld1990
4 жыл бұрын
മാഷേ ഭയാനകം ഭീകരം ഇ അവസ്ഥ നമ്മുടെ നാട്ടില്‍ വരാതിക്കന് നമ്മള് ഓരോരുത്തരും ശ്രമിക്കണം ഞാനും സൗദിയില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയാ ഇ മാസം 21ന് നാട്ടില്‍ എത്തെണ്ടതായിരുന്നു പക്ഷേ ക്യാന്സില്ചെയ്യ്തു മോളെ ശ്രദ്ധിക്കുക ധൈര്യമായിരിക്കുക പ്രാര്‍ത്ഥനകള്‍ എത്രയും വേഗം എല്ലാം ശെരിയാവട്ടെ
@Human-kp5ze
4 жыл бұрын
മനുഷ്യൻ എന്നത് ഇത്രേ ഒള്ളു എന്ന് മനസിലാക്കാൻ ദൈവം ഒരു അവസരം തരുന്നത ഇതെല്ലാം 😔😔😔 നമ്മള് ഒരുപാട് മാറാൻ ഉണ്ട്...
Athonnum alla mammal dhrohikkunna prakruthi orikkal nammale thirichadikkum ...manushyan matram alla boomiyude udama
@Human-kp5ze
4 жыл бұрын
@@sgn2833 നന്ദി ഇല്ലാത്ത.... ചതിയുടെ കളങ്കമുള്ള ജീവിതം അത് മനുഷ്യന് മാത്രം....
@heavenlywitnesschurchofgod749
4 жыл бұрын
തികച്ചും ഈ സന്ദേശം നമ്മുടെ ഓരോരുത്തരുടെയും ജീവൻ നിലനിൽപ്പിന് വേണ്ടിയളളതാണ് സ്വന്തം ജീവനെ പോലും പകച്ചുകൊണ്ട് ആ രാജ്യത്ത് തന്നെ കഴിയുക എന്നത് വളരെ വേദനയാണ് ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്നത് , നാം എല്ലാവരും പ്രതികരിക്കണം കൊറോണ വൈറസിനൊട് , ആരും പുറത്ത് ഇറങ്ങരുത് രൊഹം പടരുകയീല്ല
@parukuttysreeju7640
4 жыл бұрын
ദയവുചെയ്ത് എല്ലാരും വീട്ടിനുള്ളിൽ ഒതുങ്ങി കഴിയുക. ഘട്ടം ഘട്ടമായി നമ്മൾ ഈ വിപത്തിനെ അതിജീവിക്കുക തന്നെ ചെയ്യും.
@riyasmohammed1709
4 жыл бұрын
എന്റെ പൊന്നു പെങ്ങളെ നിങ്ങൾക്ക് ദൈവത്തിന്റെ കാവൽ എപ്പോഴും കൂടെയുണ്ടാകും 😥😥😥😥😥🙌🙌🙌🙌🙌🙌🙌🙌🙌
@vijayarajan1750
4 жыл бұрын
Heart touching words from Warfield frontline. As she requested, let us all follow our govt's instructions 100%.
@ziluzilzila2806
4 жыл бұрын
*ഇന്ഷാ അല്ലാഹ് എല്ലാം ശരിയാവട്ടെ പെട്ടെന്ന് 😥പടച്ചോൻ തുണ*
@user-jk8mq2zs1j
4 жыл бұрын
in sha Allah
@jofijony1978
4 жыл бұрын
🙄
@krishnanc9915
4 жыл бұрын
Enter daivam doctors , nurse's, government, army , police officers, collector's
@saheermohammed2431
4 жыл бұрын
ആമീൻ
@ziluzilzila2806
4 жыл бұрын
@@krishnanc9915 😢😢ആ avarum ഇപ്പൊ കൈവിട്ടു തുടങ്ങി ഇറ്റലിയിൽ 😥😥സഹികെട്ടു പോയി പാവങ്ങൾ ജീവൻ പണയം വെച്ച് കഷ്ടപ്പെടുകയാണ് 😥
@SJA204
4 жыл бұрын
നമ്മൾ അതിജീവിക്കും 💪
@klprasadsagar1537
4 жыл бұрын
ധൈര്യമായിരിക്കൂ . നമ്മൾ അതിജീവിക്കും😣😭😭😭😷
@prayagakp7139
4 жыл бұрын
Chechide words kekkumbo sherikkum pedi avunu 😓😓
@akkutty4533
4 жыл бұрын
മോളെ ഗോഡ് അനുഗ്രഹിക്കട്ടെ ഞങ്ങൾ മോളുടെ കൂടെ ഉണ്ട്
@athirapraveen803
4 жыл бұрын
Stay safe sister....njngal ellavarudayum prayer ningaluda oppam und..nammal ee disease na marikadakuka thanna cheyyum ....
@anjithap1512
4 жыл бұрын
ശരിക്കും എനിക്കും പറയാനുള്ളത് ഈ വീഡിയോ എങ്ങനെ dislike ചെയ്യാൻ പറ്റി എന്നാണ്. ശരിക്കും ആ കുട്ടീടെ feelings ആണ് ഈ വീഡിയോ. താൻ കാരണം മറ്റാർക്കും ഒന്നും സംഭവിക്കരുതേ എന്ന് വിചാരിക്കുന്ന ആ കുട്ടീടെ മനസിന് കൊടുക്കണം ഒരു Big Salute 👍ആ മനസ് ദൈവത്തിനു കാണാതിരിക്കാൻ പറ്റില്ല. God Bless U Dear and Ur Friendssss.... ഇത്രയും crucial situation ആണ് ഇറ്റലിയിൽ. അത്കൊണ്ട് അത് മനസിലാക്കി നമ്മുക്ക് ആ കുട്ടി തരുന്ന advice ഉണ്ടല്ലോ അതാണ് നമ്മൾ മനസിലാക്കേണ്ടത്. So plzzz Stay Ur Home... നമ്മുക്ക് ഇതിനെ അതിജീവിക്കണം. So Be Careful... 🙏
@sreenikki3319
4 жыл бұрын
Stay safe sister.... Everything will be alright. Stay home break the chain
@mujibm5175
4 жыл бұрын
ഭയക്കാതേയും വിശമിക്കാതേയും ധൈര്യത്തോടെ എല്ലാവരും ഒറ്റക്കെട്ടായി സർക്കാർ പറയുന്നത് പോലെ മുൻകരുതൽ എടുത്ത് മുന്നോട്ടു പോകാൻ ശ്രമിക്കാം, ദൈവത്തോട് ഒറ്റമനസ്സോടെ പ്രാർത്ഥിക്കാം (ദൈവം ഏറ്റവും കരുണയുള്ളവനാണ്)
@lathikanagarajan7896
4 жыл бұрын
Molu pedikathiriku..deyvam mole kathukollum...prarthanayode.... god bless u
@advikkrishnakerala7415
4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഹൃദയം നിലയ്ക്കുന്നു എന്നൊക്കെ തോന്നി മോളെ , പ്രാത്ഥിക്കുക, തളരരുത്, പേടിക്കണ്ട ദൈവം അനുഗ്രഹിക്കട്ടെ
@ഷാഹുൽകരുവന്തല
4 жыл бұрын
ധൈര്യമായിരിക്കുക. പ്രാര്‍ത്ഥനകള്‍... എത്രയും വേഗം എല്ലാം ശെരിയാവട്ടെ !
@John2010india
4 жыл бұрын
Manasilavum iyalude veshamam um manasikavasthayum avide nadakkuna kazhakal kannil pathiyunna chithrangal okke nammalil ororo alkaruduym manasilek murivukal nalkane. Aaa daiyram kai vidandirikku...be brave and strong. ktto you have very generous. Flight il keri thirich naatilek poran kittiyittum ath naatil ullavarude protection um karuthi ellam sahichum oru room inullil kazhiyunaa edutha aa manasu valuthanu. What you have said is unimaginable sahikkan pattatha nammu okke. It will be over soon and everyone in the world will come out of this in a positive way with new outlook in life. Pls don't cry, we are all with you, there's lots of people like you in all parts of world.
@kmrmuttam1981
4 жыл бұрын
Sister vishamikaruth ellam nammal athijeevikum sarkar oppamalla mumbil und Ellam petten shariyaavum insha allah 👍🏻👍🏻
നമ്മുടെ നാടിന്നെ ദ്രോഹിക്കുന്നവർ ഉണ്ട് കേറി വന്നിട്ടു. മെഡിക്കലുമായി സഹകരിക്കാതെ നടക്കുന്നവർ.
@aneesapk4418
4 жыл бұрын
sister pls stay strong. even m a medical faculty. we can completely understand ur situation. ur strong n be strong
@dreamsintoreality.1059
4 жыл бұрын
May god bless you and all who get infected covid 19, let's pray for almighty... a back to normal conditions as much as possible 😢 don't worry we all pray your well-being.
Sister, safely stay at home. Whole world is suffering the same situation, just survival of the fittest, nature's law. From your words I felt you are strong, but situation is letting you upset, don't be hopeless, stay safer, stronger. Me and my wife also nurses working abroad, presently I'am in corona care unit. We are also tensed about our family in India and kids along with me, we are also just taking safety measures and trying to act in this situation accordingly. Presently we cannot go to or can't send at least our kids to our Kerala. Rest all is in hands of nature and god, as said Survival of the fittest.
@kays7940
4 жыл бұрын
Praying for you and your wife to be safe ..and all medical professionals to be safe...😥❤
@ImaafilIslamichistory21
4 жыл бұрын
Stay safe...nammal athijeevikkum May god bless u..☹️
@salamnellikkuth8051
4 жыл бұрын
ഡിസ്ലൈക് അടിച്ചവർ Jcb എടുത്തു നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ശവക്കു ഴി റേഡിയയായിക്കോളൂ
@cleetuslopez3638
4 жыл бұрын
കാര്യത്തിന്റെ ഗൗരവം ഏകദേശം എല്ലാർക്കും മനസ്സിലായിക്കഴിഞ്ഞു.ഇനി ഒന്നും സംഭവിക്കില്ല എന്നാണ് എന്റെ പ്രതീക്ഷയും പ്രാർത്ഥനയും. പൊന്നുമോള് ഒന്നു കൊണ്ടും പേടിക്കണ്ട ധൈര്യമായിരിക്കണം. ദൈവം കൂടെയുണ്ട്.
@jeenarajan4766
4 жыл бұрын
എനിക്ക് ഒന്നര വയസും 5 വയസും ഉള്ള മക്കളുണ്ട്. അവരെ ഇപ്പൊ മറ്റുള്ളകുട്ടികളോട് കളിക്കാൻ അനുവദിക്കാത്തത് കൊണ്ട് അയൽവാസി എന്നോട് പിണങ്ങി. അങ്ങനെയാ ഇപ്പോഴും ഇവിടത്തെ ആൾക്കാരുടെ ശീലം. അവരോട് ഇനി എന്തു പറഞ്ഞു മാനസിലാക്കാനാ😓😓😓😓
@jeenarajan4766
4 жыл бұрын
@Appu Ammu പറഞ്ഞു koduthu. വീഡിയോസ് കാണിച്ചു കൊടുത്തു. ഒരു രക്ഷയും ഇല്ല.
@glasscraft3132
4 жыл бұрын
God bless u mole
@ARUNKUMAR-gz5hi
4 жыл бұрын
Ith ente senior aahn.. hopes she's ok. as a microbiologist best solution allengil precaution ennath house quarantine nnath mathraman. Pls ellavrum at least avrude neighbourseyum paranj manasilakknda karyam aahn. Athupolenne purath poi Vanna atleast soapkondegilum kayikalulagal kazhuguga. We can be coronafree
@kays7940
4 жыл бұрын
I hope you're safe here in India ....or are you also in Italy with your seniors? Stay safe and take care you all..
@ARUNKUMAR-gz5hi
4 жыл бұрын
@@kays7940 yes I'm in India. Safe now . ✌️✌️ May get better for everyone soon
Sister vishamikkaruth daivam koodayundu God bless all
@vishnusworldhealthandwealt9620
4 жыл бұрын
Proud to you, 😔😔😔😔😔😔😔🙏🙏🙏🙏🙏🙏🙏 thanks alot moluse,
@saurav4473
4 жыл бұрын
thank you sir ..for sharing this.
@SCRPSC
4 жыл бұрын
ഈശ്വരാ... ആർക്കും ഒന്നും വരല്ലേ... എല്ലാവർക്കും സുഖം പ്രാപിക്കട്ടെ.
@ratheeshraveendran2084
4 жыл бұрын
Stay safe god bless you
@thrissurkeralaindia6926
4 жыл бұрын
God bless u
@sajeeshsaju6051
4 жыл бұрын
എന്റെ കൂട്ടുകാർ ഇപ്പോഴും പറയുന്നത് ഇപ്പോൾ പേടിക്കണ്ട കമ്മ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകുമ്പോൾ നോക്കിയാൽ പോരെ എന്നാണ്... എന്നാൽ ഞങ്ങൾ കുറച്ചാളുകളുടെ നിരന്തരമുള്ള ശല്യം കാരണം അവരും ഇപ്പോൾ വീട്ടിലിരിക്കുകയാണ്... ഇങ്ങനെ എല്ലാവരും ശ്രമിച്ചാൽ നമുക്ക് ഈസിയായി ഇതിനെ അതിജീവിക്കാം... ഏറ്റവും കൂടുതൽ ഈ പ്രവണത കൗമാര കാരിലും യുവാക്കളിലുമാണ്.. എസ്പെശലി ബോയ്സിൽ ആണ്... മാറേണ്ടിയിരിക്കുന്നു ഈ പ്രവണത അല്ലെങ്കിൽ ഒരുപാടു ദുഃഖിക്കേണ്ടി വരും.... ഇപ്പോഴത്തെ അവസ്ഥയിൽ ജാഗ്രതയോടൊപ്പം പേടിയും വേണം....
@munnizz1533
4 жыл бұрын
Community spread ayi kayinja pinnne theernnu..angane onnum sambhavikathirikate..😔
@pramzparadise2925
4 жыл бұрын
Muneera Jaleel M satyam. Daivame ellam onnu shariyayal mathiyarunnu.
@pramzparadise2925
4 жыл бұрын
sajeesh kuttan community spread undayal Pinne sradhikkan ulla time onnum undavilla. Thank you for making them aware of the situation. Please keep doing the same🙏
@munnizz1533
4 жыл бұрын
@@pramzparadise2925 athe..ellam sheriyavum ..bt ipozhum kore alkar itjine srs ayi edknila...some ppl r still going out n roaming here and there🤦
@wingsoffire3449
4 жыл бұрын
Community spread aaya pinne onnum nokanillla...ellam chathodungum.Italy pole Alla India, keralathil 4x aanu population density.Athayath athinte 4iratti alkar pedum..ee kootukarkk kurach veliv paranj kodukku...illenkil inform official to arrest em
@kamaruhaneefa7775
4 жыл бұрын
ഞൻ ഒരു കാര്യം ചോദിക്കട്ടെ ഈ കൊറോണ എങനെ വന്നത് ചൈന യിൽ നിന്നല്ലേ വന്നത് അവിടെ ഉണ്ടാവാൻ കാരണം എന്താണ്
@sarangmanoharmanohar3114
4 жыл бұрын
Nammal ellavarum prarthikku kayum govt parayunnath follow cheyyukayum cheyyunnundu, sis peedikkandaa, God help you Kandittu sahikkunnillaaa😥😥
@gouthamkrishna9703
4 жыл бұрын
Its rare to see an informative video trending May god bless all
Be brave , I was in china with same situation, I was with my wife and 3 kids .. While thinking back it’s like an electric Shock to me .. nights were horrible can’t explain ... everything will be fine . God bless . Kerala is extremely well doing from beginning but I MUST SAY WHEN THIS HAPPENED TO CHINA IMMIGRATIONS WAS ONLY TARGETING TRAVELERS FROM CHINA, I HAVE REPEATEDLY REQUESTED ALL OF THEM TO KEEP QUARANTINE FOR ALL NATIONALS IN ALL NATION AS THEORY IS SIMPLE WORLD TRAVELERS 40% Is to or From CHINA SO IT CAN BE ANY WHERE. BUT NO ONE CARE AND EVERY ONE THOUGHT THEY WERE SAFE . Now what to say . Tke care and keep healthy.
@johnpm833
4 жыл бұрын
God bless. Lets all pray
@raneeshasalam7266
4 жыл бұрын
Proud to you.... 👍
@murali1594
4 жыл бұрын
God bless you
@DREAMERofficial
4 жыл бұрын
big salute
@akkuazarmuth1887
4 жыл бұрын
പ്രാർത്ഥന സെൽഫി കെയർ .. എല്ലാവർക്കും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും.. അത് മാത്രമേ നമുക്ക് രക്ഷയുള്ളൂ
@user-nq6xu2hh5r
4 жыл бұрын
ദൈവം രക്ഷിക്കട്ടെ എല്ലാവരെയും
@jestinartworld7538
4 жыл бұрын
Chechi...don't be afraid..stay home
@rajeshm3847
4 жыл бұрын
നന്ദി സുഹൃത്തേ നന്ദി.. മറ്റുള്ളവരുടെ നന്മയ്ക്കായി ഇറ്റലിയിൽ തന്നെ നിൽക്കാൻ തീരുമാനിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി.
@abhinav2868
4 жыл бұрын
Break the chain. Nammal athijeevikkum🙏🙏🙏😭
@nicsilvestroni9221
4 жыл бұрын
You are right ! Stay Safe all and stay home ! 😷
@nv6423
4 жыл бұрын
Be careful 🙏🙏🙏, pray for everyone .
@dheekshanth6827
4 жыл бұрын
ദൈവം രക്ഷിക്കട്ടെ
@techprogram5771
4 жыл бұрын
Ee parayunnath karyamayit edukkanam parayunnath mugath vayikan kayiyunund sahodari vishamikaruth arogyavakupinte karyangal ellavarum follop cheyyan maximum alukal sramikunind......
@sureshbabuplakooth1971
4 жыл бұрын
Sister , don't worry .... don't cry ... the god will help all of us...
@vsn2024
4 жыл бұрын
Wish you good luck. You must survive.
@bennyjoseph5156
4 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@ponnuponnus5250
4 жыл бұрын
Molu god help you da don't worry
@pestechmaster4151
4 жыл бұрын
Padachavanne ni ellavarayum kakanne Natha Nittedythan ellam Ninayann Predirodikandath Ith kandappo sharikko pedichu ethra pradishittilla All of prayer
Koppu e video nale kandal mathiyarunnu ulla urakkam Poyi.look at to her eyes paavam .Stay safe
@shameerkochu7356
4 жыл бұрын
എന്താ അവസ്ഥ
@sonabaiju6387
4 жыл бұрын
Nammude keralam ethra sundaramanu... The kerala govt is doing their best...
@SunilKumar-nl4ux
4 жыл бұрын
ദൈവം കൂടെയുണ്ട് 🙏
@caroljin6588
4 жыл бұрын
Our state Kerala has more cases than any other Indian state. Kindly stay at home 🏡 It's the crucial time for us to act Bravely...
@pavismrithyraavan9156
4 жыл бұрын
Nth parayanm ene ariyila. But we ll survive.
@akshaysekhar4890
4 жыл бұрын
Always be positive we will fight
@smithapradeep9159
4 жыл бұрын
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@ponnisaji5537
4 жыл бұрын
Enthuparayanamnnariyilla mole😭😭😭
@sirajudheen-sk2ux
4 жыл бұрын
Dhairamaayirik mole... ella budhimuttil ninnum dhaivam nammale kaakkatee
@shashidharreddybokki5464
4 жыл бұрын
Be strong stay safe Please do stay at home India
@englishhelper5661
4 жыл бұрын
Pray and stay home few days
@ajithamanoj1429
4 жыл бұрын
God blessing our country
@shaijulalm.s3160
4 жыл бұрын
😥😥
@SHEENSTEINEDUTECH
4 жыл бұрын
😭😭😭😭
@admedia8094
4 жыл бұрын
We will overcome this situation 😢
@djdj3195
4 жыл бұрын
Pavam 😢
@aravindm.c2617
4 жыл бұрын
Please all here her voice and please follow government rules ....be safe my sister praying for u.
@aravindm.c2617
4 жыл бұрын
Please don't go outside sanitised ur hand every 30 minute...
@vishakhchandrancv1793
4 жыл бұрын
Sister we know😭...the whole world has been obeying the rules... And pls don't make us cry we r all praying for the whole world.. Don't break the quarantine rules and We need our sisters and brothers come back to India... God will help us... be confident
@Dr_aSh_2001
4 жыл бұрын
😨😭
@ashokannair8847
4 жыл бұрын
Please take breathing Excercise 3 times. God will protects. dont be sad
Пікірлер: 278