ഇങ്ങിനെ നിഷ്കളങ്കകളായ പെൺകുട്ടികൾ അപൂർവമാണ് സുഹൃത്തേ കളിയാക്കിതിരിക്കു വേധനിപ്പിക്കാതിരുന്നു താങ്കളുടെ സ്നേഹവും വലുതാണ് നന്നായി വരും🌹
@dreams419
3 ай бұрын
എന്റെ hus ഇങ്ങനെയാ ആള് തമാശക്ക് ഓരോന്ന് ചെയ്യും പറയും.. But എനിക്ക് ശരിക്കും വിഷമവും
@user-sb9to1ov8u
3 ай бұрын
Entte hussum ithupolaya.
@itsmyworld4349
3 ай бұрын
പാവം 😂😂😂
@SuhasPuliyeri-gl5xp
3 ай бұрын
😂😂😂😂❤
@ചങ്ങാതി
3 ай бұрын
വരുമാനം മുഖ്യം 🤣🤣🤣അതിന് എന്തും കാണിക്കും ചിലർ
@kusumammoni6417
3 ай бұрын
ആ പാവത്തിനെ കഴിക്കാൻ അനുവദിക്കു കണ്ടിട്ട് എനിക്കു വിഷമം ആകുന്നു കഷ്ടമുണ്ട് കേട്ടോ നിഷ്കളങ്കമായ മുഖവും പെരുമാറ്റവും അതിനൊരു ലൈക്ക് 👍😄
@laila.d.nairbodhi6059
5 күн бұрын
Atine verute ellarudem munnil kaliakkandarunnu
@sobhamanikantansakh467
2 күн бұрын
Food kazhikumbo ano video ?
@mohananak1962
3 ай бұрын
പാവപ്പെട്ടവർ ആണെങ്കിലും വളരെ സന്തോഷത്തോടുകൂടി ജീവിക്കുന്നു ചിലപ്പോൾ കോടീശ്വരന്മാരെ വീട്ടിൽ പോലും ഇത്ര സന്തോഷം കാണില്ല വളരെ സന്തോഷത്തോടെ നിങ്ങളുടെ ജീവിതം മുന്നോട്ടു പോകട്ടെ❤️
@lekhas_pet_Maxo
3 ай бұрын
പാവം.. ഇത്രയും നിഷ്കളങ്കത യുള്ള ആ മോള് കൊച്ചിനെ അനക്ക് തന്ന ദൈവത്തിന് നൂറായിരം നന്ദി പറയൂ 🥰
@sabusabu3644
3 ай бұрын
❤
@dhiluuz1861
2 ай бұрын
❤❤
@niaskhues5086
Ай бұрын
❤
@afsalav5577
3 ай бұрын
പാവം തോന്നുന്നു. ചേച്ചിയുടെ മുഖം കണ്ടിട്ട്... നല്ല ഭംഗിയുണ്ട് ട്ടോ ചേച്ചിയെ കാണാൻ. സൂപ്പറാണ് അടിപൊളി. ഒരുപാട് ഇഷ്ടം....
@remeshsahadeven4858
3 ай бұрын
ഈ മോഡേൺ ലോകത്ത് ഇങ്ങനെ ഒരു പെങ്ങളെ കാണിച്ചു തന്നതിന് നന്ദിയുണ്ട്. ഈ ശാന്തതയും നിറഞ്ഞ സ്നേഹവും ഉള്ള അമ്മ, മകൾ, ഭാര്യ, മരുമകൾ, അമ്മായി '..ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗമായിരിക്കും. ഈശ്വരൻ അവിടെ വസിക്കും. എന്തായാലും നിങ്ങൾ ഭാഗ്യം വന്ന് ചേർന്നവരാണ്. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം. നന്മകൾ ഉണ്ടാകും.
@sayeedpaikarathodi8243
3 ай бұрын
സ്ത്രീകൾക്ക് ലജ്ജ അത് അവളുടെ സൗന്ദര്യത്തിന്റെ ഭാഗമാണ്...all the best 💐
@sabiraelachola3497
2 ай бұрын
ഇങ്ങിനെ കളിയാക്കാതിരിക്കൂ. തടി കൂടുതലൊന്നും ഇല്ല ട്ടോ. കുറച്ചൊക്കെ തിന്നാം ട്ടോ
താൻ എന്ത് മനുഷ്യൻ ആണെടോ..അതിന്റ മുഖം വല്ലാണ്ട് ആയി 😢😢..തടി കൂടി എന്ന് തോന്നുമ്പോൾ എല്ലാവരും പറയുന്ന ഡയലോഗ് ആണ് ഇതൊക്ക..അതുവെച്ചു ആ പാവത്തിനെ കളിയാക്കുന്നോ...കഷ്ട്ടാണ് ബ്രോ
@anjuzanuz4107
3 ай бұрын
Sathyam pavam thonni kandappo😢
@anjuzanuz4107
3 ай бұрын
Sathyam pavam thonni kandappo😰
@preethata4539
2 ай бұрын
സത്യം
@preethata4539
2 ай бұрын
അയാൾ വീഡിയോ എടുത്തു rasikkuva
@ambilisnair293
Ай бұрын
Athe, video content inu vendi moshamayi.
@remya-kripa
3 ай бұрын
സ്വന്തം ഭാര്യയെ അപമാനിക്കുന്നതിൽ സന്തോഷം കൊള്ളുന്ന ഭർത്താവ്. അഭിനന്ദനങ്ങൾ
@subaidhaibrahim4504
3 ай бұрын
പാവം അതിന്റെ മനസ്സ് വേദനിച്ചു
@koyamone4650
3 ай бұрын
pavam.chechi
@prakashpbpbprakash3388
3 ай бұрын
🤣🤣🤣😍😍😍❤️❤️love you രണ്ടുപേർക്കും supper ട്ടോ. മടിക്കേണ്ട ചട്ടിയിൽ തിന്നുന്ന സുഖം നമ്മൾ പെണ്ണുങ്ങൾക്ക് മാത്രമേ അറിയുല്ലേ
@akshayakshay6486
3 ай бұрын
എന്തിനാണ് ഇങ്ങനെ ചെയ്തത് പാവത്തിൻ്റെ മുഖം മാറി അത് കഴിച്ചോട്ടേ ഭക്ഷണം അല്ലേ അല്ലാതെ ആരുടെയും ആഭാര ണം മോഷ്ടിച്ചതല്ലല്ലോ അതിന് അതികം തടിയോന്നും ഇല്ല നിനക്കും നാളെ ഇതെ അവസ്ഥ വരും
@mahyrajesh5247
3 ай бұрын
ഇറക്കിവിട് ചേച്ചി ആ പൊട്ടനെ എന്നിട്ട് സമാധാനമായി കഴിക്ക്😂😂😂😂
@fousiarasheed367
3 ай бұрын
Nigal kazhiku oru kuzhappavum ella
@Nasirichu
Ай бұрын
അയാൾക് അവരോടുള്ള സ്നേഹം കൊണ്ട് ഒരു കുസൃതി അത്രേയുള്ളൂ തമാശ പറ്റുന്ന ആളാ യത് കൊണ്ട് വീഡിയോ എടുത്തു 🥰
@shahanabeevi4116
3 ай бұрын
ഞാൻ കരുതി ഞാൻ മാത്രമാണ് ഇങ്ങനെ എന്ന് അപ്പോ ഒക്കെ കണക്കല്ലേ😂😂😂😂
@josekoshy932
3 ай бұрын
നല്ല ചിരി.... എല്ലാവർക്കും ഇല്ലാത്തത്.... ദൈവം സഹായ്ക്കട്ടെ വീണ്ടും
തടിയൊന്നുമില്ല ട്ടോ ഭക്ഷണം വേണ്ടെന്ന് വക്കണ്ടാ ❤❤ പിന്നെ ചട്ടിയിൽ ചോറുണ്ടാലുണ്ടല്ലോ എന്താ ടേസ്റ്റ് ❤❤❤ ചമ്മൽ കാണാൻ നല്ല ചന്തം ❤❤❤ ഇരിക്കൽ അതിലും ചന്തം ❤❤❤
@lalygeorge4724
3 ай бұрын
തടി വക്കില്ലാത്ത ഭക്ഷണം വാങ്ങി കൊടുക്കണം മനുഷ്യ ഒന്നും കഴിക്കാതെ കിടന്നാൽ രാവിലെ എണീറ്റു പണി എടുക്കണ്ടേ.തടി ഉണ്ടെന്ന് വച് വിശപ് ഇല്ലാ എന്നാണോ വിചാരം
@bindu3663
3 ай бұрын
പാവം ഇങ്ങനെ അപമാനി ക്കരുത്, ദുഷ്ടൻ 😊😊😊😊😊❤❤❤❤❤
@alluscreation540
3 ай бұрын
പാവം ഇത്രയും വേണ്ടാരുന്നു. ഒരുപാട് തടിയൊന്നും ഇല്ലാ കേട്ടോ
@user-yh2hj7sn6l
2 ай бұрын
വീണ്ടും വീണ്ടും ഞാൻ കണ്ട വീഡിയോ. സഹോദരിയുടെ ആ ചിരിയും ചമ്മലും👌🏻👌🏻👌🏻❤️❤️❤️😄
@elsabethsaji5138
3 ай бұрын
ചേട്ടൻ എന്തൊരു സാധനം ആണ്.
@orunaadanfamily6517
3 ай бұрын
🥰🥰
@sandeepdas1099
3 ай бұрын
ചേട്ടൻ സാധനമല്ല വെറും മൈ . . . നാണ്
@raoofputhukkudi6767
3 ай бұрын
നിഷ്കളങ്ക മുഖം.... Pls വീഡിയോ റിമൂവ് ചെയ്തൂടെ... 🙏
@nasarbinansar451
3 ай бұрын
ഞാനും ഇങ്ങനെയാണ് തടി കുറക്കണം എന്നുണ്ട് പക്ഷെ ഭക്ഷണം കുറക്കാൻ പറ്റുന്നില്ല 😂😂
പാവം ചേച്ചി പെട്ടു 🤣🤣🤣🤣👍🏻🤗👍🏻ചേട്ടൻ,,,,,,,,,,,,,,,,,,,,,,,,, എന്നാ പണിയ ചെയിതെ ആരും കാണാതെ നല്ല രുചിക്കൂ കഴിച്ചു കൊണ്ടിരുന്നതാ 🤗🤗🤗💕👍🏻അടിപൊളി
@naifkhan3771
3 ай бұрын
Enta ponn chechi nigala thadi kond nigelk health prblm onnum illekil vera orale vaako parihasamo kett ishdam ulla karyagal ozhuvakki jeevikan nikkal otta life ullu 👍
@JibinJibin-np8dt
3 ай бұрын
ഞാനും ഇത് പോലെ കുറെ നിർത്തിയതാണ്😂😂😂😂😂😂
@FouziNizam
3 ай бұрын
😂njanum
@fathimaziya1332
3 ай бұрын
ചേച്ചീനെ കാണാൻ നല്ല ഭംഗിയുണ്ട്, smile super👍🏻👍🏻. എന്താ പേര്
@jayadathpc1566
3 ай бұрын
കറി വച്ച ചട്ടിയിൽ ചോറിട്ടു കഴിക്കാൻ നല്ല രുചിയാണ്..പണ്ടിതൊക്കെ നമ്മുടെ അമ്മമാർ ചെയ്തോണ്ടിരുന്നതായിരുന്നു..അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു...എല്ലാർക്കും വിളമ്പി കഴിപ്പിച്ച ശേഷം കഴിക്കാനിരിക്കുമ്പോൾ ചട്ടിയിൽ കറിയൊന്നും ബാക്കിയുണ്ടാവില്ല..പിന്നെ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അല്പം ചാറും അതിലേക്കിടുന്ന ചോറും ആയിരുന്നു അന്നൊക്കെ അവരുടെ അത്താഴം..എന്താ ഇങ്ങനെ കഴിക്കുന്നെ എന്ന് ചോദിച്ചാൽ കറിയില്ലാത്ത കാര്യം അവർ പറയില്ല..പകരം നല്ല രുചിയാ എന്ന് പറയും...😊😊 ഒരു കാര്യം ഒന്നു മാറ്റിപ്പിടിച്ചാൽ കൊള്ളാമായിരുന്നു...ചട്ടി അലൂമിനിയത്തിന് പകരം മൺചട്ടി ആകുന്നതാണ് നല്ലത്..അലുമിനിയം ആരോഗ്യത്തിന് കേടാണ്...
@SanthiMurukan
19 күн бұрын
Ethra vattam kandu ❤.. Enthu ഭംഗിയാ ആ നിഷ്കളങ്കമായ നാണവും ചിരിയും കാണാൻ 😀.. ആ ചട്ടി ഒളിപ്പിച്ചു വച്ചതു അതിനേക്കാൾ രസം 😀.. ഈ അനിയന്റെ ഭാഗ്യമാ ഈ സുന്ദരിക്കുട്ടി ❤
@seethabrahmanandan5468
3 ай бұрын
ഞാനും ഇങ്ങനെയാ 😂 അത് ഒരു പ്രശ്നം ഇല്ല കഴിച്ചോ 😂😂
@anjalint6500
3 ай бұрын
😢പാവം തോന്നുവാ... ആള് സുന്ദരി തന്നെയാണ് ❤❤❤😂
@LEGEND-ro8uk
3 ай бұрын
😂😂😂😂😂 ഇങ്ങനെ കഴിച്ചാൽ തടി കുറയും ...... ഉറപ്പ്😅
@validxtruth
3 ай бұрын
Veettilulla pani muzhuvanum cheyyanam, pinne pattini um kidakkano?
@praseejackp8915
3 ай бұрын
പാവം കഴിച്ചോട്ടെന്നേ 😁😁😁
@ambilin112
3 ай бұрын
Nalla ഐശ്വര്യമുള്ള മുഖം ❤❤❤❤
@sujathaajay1808
3 ай бұрын
🤣🤣🤣ഞാനും ഇങ്ങനെതന്നെയാ, എന്നും വിചാരിക്കും അത്താഴം കഴിക്കരുതെന്ന്, പക്ഷെ ചോറും മീനും എന്റെ വീക്നെസ്സാണ് 😄😄
@saheerjassy7927
2 ай бұрын
നിങ്ങളുടെ വീഡിയോ ഇന്നലെയാണ് ശ്രദ്ധയിൽപ്പെടുന്നത്.... ഒരുപാട് ഇഷ്ടായിട്ടാ അധികവും റിയലാണ്... 👍
@orunaadanfamily6517
2 ай бұрын
🥰🥰🥰
@sunishpk6514
Ай бұрын
സൂപ്പര് chatti ചോര്...
@maheshomanakuttan4974
3 ай бұрын
പാവം ചേച്ചി 😔😔
@subaithasubaitha1019
3 ай бұрын
😅№❤😂
@rajeenathatha7013
3 ай бұрын
Enthoru nishkalankatha❤ kazhycholu jeevithathil eathra cash undayitum kitaatha oru santhosham samaathaanathode bhakshanam kazhykuka ❤❤❤❤❤ athelaavarkum undavilla god bless you ❤
@sreejasunil46
3 ай бұрын
ചിരി സുപ്പർ❤❤
@orunaadanfamily6517
3 ай бұрын
🤗
@ishaalworld3220
2 ай бұрын
അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കൂടേ 🤣😂my fvrt 😍
@selinmini4393
3 ай бұрын
എന്നെ പോലെ ഞാനും രാത്രി ഭക്ഷണം നിർത്തി പക്ഷേ രാത്രി ആവുമ്പോൾ രാവിലെ ആണ് എന്ന് തോന്നും 😆😆😆
@saranyadevi5278
3 ай бұрын
അപമാനിച്ചു കഴിഞ്ഞു എങ്കിൽ ഞാൻ അങ്ങോട്ട് 😍😍😍🤣🤣🤣🤣🤣
@besttips1690
3 ай бұрын
ഞാനും ഇതുപോലെയാണ് വേണ്ടാന്ന് ഒക്കെ പറയും കുറച്ചുകഴിഞ്ഞ് എല്ലാവരെയും ഭക്ഷണം കഴിക്കൽ കഴിഞ്ഞാൽ ചട്ടി കഴുകാൻ എടുക്കുമ്പോൾ അതിലെ ഇത്തിരി ചോറ് വിളമ്പി കഴിക്കും ഇത് കണ്ട് എൻറെ വീട്ടിലുള്ളവർ എന്നെ കളിയാക്കും
@Arun-gn6gz
3 ай бұрын
❤❤❤അടിപൊളി 😂ഇതാണ് നമ്മുടെ ചട്ടി ചോറ്..
@binus9994
3 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് പഴച്ചോറും മീൻകറിയും അയ്യോ സൂപ്പർ
@orunaadanfamily6517
3 ай бұрын
🥰🥰
@SurprisedBackgammon-wd3mt
3 ай бұрын
പാവം കഴിച്ചോട്ടെ തടി കൂടാതിരിക്കാൻ എല്ലാ ദിവസവും ഒരു മണിക്കൂർ നടക്കാൻ കൊണ്ട് പോവുക കൊച്ചു വാർത്താനവും പറഞ്ഞു പോകാൻ അതൊരു സുഖമാ..... വീഡിയോ മൊയലാളി
@user-tk2nm1vu8x
3 ай бұрын
ഞാനും ഇതുപോലെയാ കഴിക്കാതെ കിടക്കും but ഇക്ക സമ്മതിക്കില്ല പട്ടിണി കിടന്ന് രോഗം വരുത്തിയ ഹോസ്പിറ്റലിൽ കൊണ്ടുപോകില്ല എന്തേലും സംഭവിച്ച നാട്ടിൽ കൊണ്ടുപോകില്ല ഇവിടെ തന്നെ കുഴിച്ചിടും എന്ന് പറയും അപ്പോ എഴുനേറ്റ് പോയി കഴിക്കും ഞാൻ 😜😂😂😂
@beenamenon6753
3 ай бұрын
എന്തു സൗന്ദര്യമാ ഈ കുട്ടിക്ക് ❤️😍
@lathasreedharan6136
3 ай бұрын
പാവം ഷിജി ശരിക്കും എന്തോ പോലെ 😢😢😔😔🤣🤣
@orunaadanfamily6517
3 ай бұрын
🥰🥰🥰
@user-fz7ro5hi9s
18 күн бұрын
നല്ല ചേച്ചി ❤❤❤❤❤എനിക്ക് ഒത്തിരി ഇഷ്ട എങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ 🤍🤍
@nusrafaisal6134
3 ай бұрын
തടി കൂടുതൽ ഒന്നും ഇല്ല 🥰ഞാനും ഇങ്ങനെ തന്നെ യാ. Kettiyonod പറയും രാത്രി ഫുഡ് കഴിക്കില്ലന്ന്. എന്നിട്ട് കാണാതെ kazhikkum😄.
@orunaadanfamily6517
3 ай бұрын
🥰🥰🥰🥰
@MuthuMon-zz9dx
3 ай бұрын
😂😂
@user-ue6ck6xp6i
3 ай бұрын
ഞാനും 😄
@abdullatheef-dt5zl
3 ай бұрын
നീ ആള് കൊള്ളാലോ 😂😂
@rejinraj6988
3 ай бұрын
Uluppundo chetta. Inganokke oronnu cheyaaan..
@user-ws7dd3ee9b
3 ай бұрын
ന്റെ പോന്നു സേട്ടാ എല്ലാടത്തും ഇതൊക്കെ തന്നെ ആണ് അവസ്ഥ 🤣🤣🤣
@orunaadanfamily6517
3 ай бұрын
😍😍
@praveenaaprakash
3 ай бұрын
എന്റെ പെങ്ങളെ ഇതത്ര നാണിക്കാനൊന്നുമില്ല.. ചട്ടിയിൽ ചോറുകഷിക്കുന്നത് നല്ല ടെസ്റ്റാണ് 😂😂👍
@praseethaharipraseethaha-to3xb
2 ай бұрын
ആ പാവത്തിനെ വിഷമിപ്പിച്ചു മുന്നോട്ടു പോയാൽ ഇപ്പൊ ഉള്ള സപ്പോർട്ട് തുടർന്ന് ഉണ്ടാവണമെന്നില്ല
@orunaadanfamily6517
2 ай бұрын
വെറുതെ കാണിച്ചതാ ചേച്ചി 🥰🥰
@praseethaharipraseethaha-to3xb
2 ай бұрын
Mm കുട്ടിയുടെ മനസ്സിന് വിഷമം ആയതുപോലെ തോന്നി
@AbdulRahman-ty4pi
2 ай бұрын
😂😂😅
@rethammapresannan8962
3 ай бұрын
ഭക്ഷണം കഴിക്കാതിരിക്കണം എന്നുവിചാരിക്കുമ്പോ ഇഷ്ടപ്പെട്ടത് കണ്ടാ കഴിച്ചുപോകും 😂
@alltime19
3 ай бұрын
Ithra cruel aakaruth ketto... Such a nice , beautiful and innocent lady... Respect her...and her likes , privacy and freedom 💞
@thahirampmp3732
3 ай бұрын
ചട്ടിയിൽ കഴിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാ 👍🏻👍🏻👍🏻
@orunaadanfamily6517
3 ай бұрын
അതെ 👍🏻😋
@MuthuMon-zz9dx
3 ай бұрын
ചേച്ചി ഏട്ടൻ വരുന്ന മുന്നേ ഫുഡ് കൈച്ചാൽ മതി 😂😂അപ്പോൾ ചേട്ടൻ കാണില്ല
@thomasmathew1981
3 ай бұрын
സൗന്ദര്യമുള്ള തടി ഒട്ടും കുറയ്ക്കേണ്ട സഹോദരി❤
@MuhammedMidlaj-wh3jy
3 ай бұрын
Pavam chechi
@pinjupinju6328
3 ай бұрын
നല്ല ഐശ്വര്യം ഉള്ള മുഖം..❤❤
@orunaadanfamily6517
3 ай бұрын
🥰🥰
@sajeevma1179
3 ай бұрын
👍🏻തിന്നോ ഞങ്ങളും ഇങ്ങനയൊക്കെ തന്നെ 😊
@orunaadanfamily6517
3 ай бұрын
🥰🥰
@hamptonhurtis4074
2 ай бұрын
What a gorgeous Chechi ❤ your ate really blessed by the Almighty 🙏 and she is also blessed with you. May God bless your family 🙏🙏🙏
@sowmyasanthosh221
3 ай бұрын
പാവം അതിനെ കഴിക്കാൻ വിട്ടൂടെ
@orunaadanfamily6517
3 ай бұрын
🥰🥰🥰
@saleemk7253
3 ай бұрын
ആ ചട്ടി യി ലെ ചോറ് ന്റെ ടെസ്റ്റ് വേറെ ലെവൽ ആണ് 👍👍👍
@sreejav3809
3 ай бұрын
പാവം കഴിച്ചോട്ടെ. അളവ് കുറച്ചാൽ മതി ഷിജി. ❤❤എന്നാലും കുറച്ചും കൂടി വലിയ ചട്ടി എടുക്കാമായിരുന്നു (joke)😂😂
@rajimol861
3 ай бұрын
😂😂😂😂👍🏻
@asherammaworld
Ай бұрын
എന്തൊരു നാണക്കേടായി പോയി എന്ന് 😂❤❤❤❤
@user-um6kr1jc6r
3 ай бұрын
അപമാനിക്കല്ലേ ഷേട്ട
@rasheedarasheeda6585
2 ай бұрын
ഞാൻ ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ട് ഒത്തിരി ഇഷ്ടം ആയി ഈ കുട്ടിയേയും എന്റെ മോൾടെ ഫേസ് കട്ട്
@Sulaikapt-cp1up
3 ай бұрын
പാവം അത് കഴിച്ചോട്ടെ വിശന്നിട്ടുണ്ടാവും ഇങ്ങനെ വീഡിയോ വേണ്ടായിരുന്നു പാവാ സന്തോഷേ
@orunaadanfamily6517
3 ай бұрын
🥰🥰
@mohamedshareefph3259
Ай бұрын
ചേച്ചിയുടെ ചിരിക്കാണ് സൗന്ദര്യം ❤❤❤
@muhammadrabeeh4321
3 ай бұрын
Paavam chechi ❤
@orunaadanfamily6517
3 ай бұрын
🥰🥰🥰
@ShamlafasilShamlafasil
Ай бұрын
എന്നെയും ഇങ്ങനെ ചെയ്യും തളരരുത് ചേച്ചി ❤❤❤❤❤ചേച്ചിക്കൊരു ummmaaaaa
@YousafNilgiri
3 ай бұрын
എന്തിനാ സന്തോഷെ ആ പാവത്തിനെ ചീത്ത പറയുന്നത് അത് കഴിച്ചോട്ടെ 😄
@orunaadanfamily6517
3 ай бұрын
🥰🥰🥰🥰
@roshkev
3 ай бұрын
Paavam.., So cute ..both of you. very Innocent .. God bless you all.🎉
@nithinn408
2 ай бұрын
പാവം കഴിക്കട്ടെ 😁.... ഇത് കാണുമ്പോൾ എന്റെ അനിയത്തിയെ ഓർമ വരുന്നു
Пікірлер: 1,6 М.