ശെടാ ഒരു ആള് തള്ളുന്നു മറ്റെ ആള് തല്ല്ലിമറിച്ചത് പൊളിക്കുന്നു 😅
@munnasstream8338
14 күн бұрын
എടുത്തു കുടുങ്ങി... ഞാൻ... യാത്ര ഒക്കെ സുഖം തന്നെ ചൂട് ആയി നിന്നപ്പോൾ കമ്പനിക്ക് പോലും ശരിയാക്കാൻ പറ്റിയില്ല ഒരുവിധം.. വിറ്റു തടി തപ്പി.... ഇതു ഉള്ളവർക്ക്...... വണ്ടി റിപ്പായറിങ്ങു... പടിയും
@tonydevassykutty839
Tata ഇറക്കിയതിൽ വച്ച് ഏറ്റവും മോശപ്പെട്ട എൻജിനീയറിങിലും, ക്വാളിറ്റിയിലും ഇറങ്ങിയ വണ്ടി
@shyamandtechnology
ഇ ബുൾ ജെറ്റ് ആദ്യം എടുത്തു കുടുങ്ങിയ വണ്ടി.. ഇതിനുശേഷമാണ് അവർ ഓമ്നി എടുത്തത്
@promoduggeorge2822
ഇക്കാനെ ഒരുപാട് ഇഷ്ടം... ഇക്ക ഒറ്റയ്ക്ക് പറയുന്നതാണ് നല്ലതു ....""ദയവു ചെയ്തു ഇനി കൂടെ ആരെയെങ്കിലും സംസാരിക്കാൻ നിർത്തി ""വീഡിയോ ചെയ്യരുത് .... please... request aanu.. vayya.......
@medianetwork3998
കുറഞ്ഞത് 40000 km കഴിയുമ്പോൾ engine പണി ആവും ചൂടാവുന്നത് മെയിൻ പ്രശ്നം
@Sharafu530
രാജാവിനെ പോലെ,, അത് എനിക്കും തോന്നാറുണ്ട് എന്റെ ഓട്ടോ ഓടിക്കുമ്പോൾ
@ameershakalayam692
ടാറ്റ ഇൻഡിക്ക ഇന്ത്യ ഇൻഡിഗോ വിസ ഈ വണ്ടികളെല്ലാം കാര്യം അങ്ങനെയാണ് ഇതിന്റെ എൻജിൻ ഡിസൈൻ ചെയ്തിരിക്കുന്നത് പൊന്നണ്ണാ ഈ വണ്ടി എടുത്തു കഴിഞ്ഞാൽ വണ്ടി എല്ലാം ടയർ ഓടിക്കാൻ ഒക്കെ സുഖമാണ് വണ്ടി ചതിക്കും വിശ്വസിച്ചു ഇതിനകത്ത് പോകാൻ പറ്റില്ല ഇതിന്റെ എൻജിൻ അത്ര വിശ്വാസം ഇല്ലാത്തത്
@intercity4481
എന്റെ അർബൻ ക്രൂയിസർ 2022 കൊടുത്ത് ഹോണ്ട എലിവേറ്റ് cv t എടുക്കാൻ താൽപര്യമുണ്ട് എന്താണ് നിങ്ങളെ അഭിപ്രായം ഒന്ന് പറഞ്ഞ് തരുമൊ ?
@latheeffila6199
ഈ സാധനത്തെ ഇത്രയും ശ്രദ്ധ കൊടുത്ത് പരിപാലിക്കുന്ന ഡ്രൈവർക്കു 👍
@user-ot9so9od6p
മഞ്ഞ പത്രത്തിനും ceo😂
@abrahamcthomas9860
Nice video 👍
@jamaludheenummer511
സൂപ്പർ വണ്ടി യാത്ര സുഖം വീട്ടിൽ ഇരിക്കുന്ന പോലെ അടിപൊളിയാണ് ഡ്രൈവിംഗ് നന്നായി അറിയുന്നവർ ഓടിച്ച് കൊണ്ട് നടക്കുക ആണെങ്കിൽ സൂപ്പർ ആണ് ഇതിൽ ഡ്രൈവ് പഠിക്കാനോ വലിപ്പിച്ച് ഓടിക്കാനോ പറ്റില്ല എൻ്റെ വീട്ടിൽ ഉണ്ട് 2 കൊല്ലം ആയി നോ പ്രോബ്ലം
@shyamkrishnankr9873
Enik ee vandiyude design nalla ishtamanu
@mhdsinan46
Vrohh mahindar supro mini turbo vekkan pattuvoo athayath supro maxil turbo ind ath vekkan pattuvoo ennan njn choiche
@kadan013
3 years Njan use cheythata …..super Vandi
@mohammadmuneer849
Ikka verna 2010 model diesel review cheyo?plz
@MuhammedBilal-jp3rg
Ikka maudani ustad nte traveller review cheyyamooo
Пікірлер: 129