അവരിപ്പോ കടന്നുപോകുന്ന അവസ്ഥ അവർക്ക് മാത്രമേ അറിയൂ.... ശരിയാണ് social media ആണ് പലതിനും പല അർത്ഥങ്ങൾ കണ്ടുപിടിക്കുന്ന ആളുകൾ ആണ്.. പക്ഷേ ഒരു തുള്ളിയെങ്കിലും മനുഷ്യപ്പറ്റ് ഉണ്ടെകിൽ ഇങ്ങനെ കുത്തിനോവിക്കാണ്ട് ഇരുന്നൂടെ.... സ്വന്തം കുടുംബത്തിൽ വരുന്ന വരെ നമ്മുടെ ഒക്കെ കണ്ണിൽ എല്ലാം തമാശയാണ്.. അനുഭവിക്കുന്നവർക്കേ ആ ബുദ്ധിമുട്ടു മനസിലാവൂ... എന്തിനാണ് നമ്മുടെ ഒരു വാക്കോ പ്രവൃത്തിയോ മറ്റുള്ളവരെ വേദനിപ്പിക്കാൻ കാരണം ആവുന്നത്??! അമ്മേ , ഉണ്ണി വാവേ .. ഈ സെയിം അവസ്ഥയിലൂടെ കടന്നുപോയൊരാള് ഞാനും .. അതൊണ്ട്പറയുവ .. ആയിരം കൂടത്തിന്റെ വായ മൂടികെട്ടാൻ പറ്റില്ല .. നമ്മൾ മണ്ണിലടിഞ്ഞ് തീരുന്നവരെ ഈ വിഷമം ഒന്നും നമ്മളെ വിട്ട് പോവില്ല ... പക്ഷേ നമ്മൾ തളർന്നാൽ നമ്മളെ Depend ചെയ്ത് ജീവിക്കുന്ന കുറച്ച് പേരില്ലേ.. അവരെ കുറിർച്ചോർത്ത് ജീവിക്കണം.. Stay Strong 🙏
@RanaAnjumAshraf
31 минут бұрын
നിങ്ങൾ വീഡിയോ ഇടണം എല്ലാ ദിവസവും. നിങ്ങളുടെ family ആയ subscribers നോട് സംസാരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് ശാന്തമാകും. എല്ലാവരോടും സംസാരിച്ചോണ്ട് ഇരിക്കണം. വീഡിയോ ചെയ്യണം ❤❤
@SeenathPK-d2c
5 минут бұрын
Correct ann manasin samathanam kittattate
@RaseenaAbbas-f7s
4 сағат бұрын
ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ആരും pradeekshichilla... Ammaye നന്നായി നോക്കിക്കോണേ... പാവം...😢
കരയാതെ ഈ vid കാണാൻ pattila🥺theyivame ഈ ഫാമിലി ഓക്കേ ആയി varune🥺❤
@SonaJustin-e3s
Сағат бұрын
ചേച്ചി സ്ട്രോങ്ങ്ആയി നിൽക്ക് കമന്റ് കുറച്ചു കാലത്തിനു ഓഫ് ചെയ്തു ഇട്
@MyWayByKalyani
2 сағат бұрын
ഇവിടെ വന്ന് നെഗറ്റീവ് ഇടുന്നവർ കുറച്ചൊക്കെ ഒരു മനസ്സാക്ഷി കാണിക്കണം🙏 നഷ്ടപ്പെട്ടതും പോയതും എല്ലാം അവർക്ക് മാത്രമാണ്. ബാധ്യതകളും രണ്ടു മക്കളെയും എല്ലാം ഇനി ചേച്ചി ഒറ്റയ്ക്ക് വേണം നോക്കാൻ ആരും വന്ന് ഒന്നും ഉരുട്ടി വായിൽ വച്ച് തരില്ല. അവരുടെ ജോലിയാണ് അവർ ചെയ്യുന്നത് നിങ്ങൾ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത് അതല്ലെങ്കിൽ ഒരു ഗവൺമെൻറ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കിലും നിങ്ങൾക്ക് ഇത്രയും ദിവസം ജോലിക്ക് പോകാതിരിക്കാൻ പറ്റുമോ? പിന്നെ എങ്ങനെ ജീവിക്കും അവരെ ഒന്ന് ചിന്തിച്ചു കൂടെ? കുറച്ചെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ കണ്ണ് നനയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആർക്കും പറ്റില്ല🙏🫂
@ajuziya4277
2 сағат бұрын
ജോലി സ്ഥലത്ത് വല്ല പ്രശ്നവും ഉണ്ടായോ അന്വേഷിച്ചോ
@abcamj7340
2 сағат бұрын
Kalyani.. Well said
@pachus-vlogs
2 сағат бұрын
@@MyWayByKalyani സത്യം, unnivava video cheyyanam ❤️👍🏻
@raginapp1796
2 сағат бұрын
😊😊
@SaranyaTNair-tk3kg
2 сағат бұрын
@@MyWayByKalyani oru sadaranakkarikk ithe chinthikkan kazhiyu.....ningal nilkkunna platform.vimarsannagal niranja onnanu.....ath manasalkkuka......coments..swabhavikam aanu.....rply aanu video.....allad koreper support paranjitto....yethirthitto..appo..kurach aavesam kanichitto...good for nothing......let them do
@razanworld6627
3 сағат бұрын
Saralleda... വിഷമിക്കരുത് അമ്മയെ നന്നായി നോക്കണം പപ്പാ നോക്കിയത് pole😭... വിധി അതിനെ തടയാൻ ആവില്ല 😭
@mohammadajmal8034
11 минут бұрын
അല്ലാഹുവേ... കാണാൻ വയ്യല്ലോ....😢 ഒരു ഭാര്യ ടെ... ഒരു അമ്മേടെ...ചങ്ക് പൊട്ടുന്ന ശബ്ദം😢😢 ആർക്കും ഈ അവസ്ഥ കൊടുക്കല്ലേ നാഥാ...😢😢
@RuksanaSherin-m5f
Сағат бұрын
അവരുടെ അവസ്ഥ അവർക്കേ അറിയുള്ളു.സപ്പോർട്ട് ചെയ്തില്ലെങ്കിലും അവരെ വേശ്മിപ്പികാതിരികാ please 🙏🏻🙏🏻🙏🏻😢
@NHMangadan
34 минут бұрын
ഇത് കൊലപാതകം ആണോ എന്ന് അന്വേഷിക്കൂ. സത്യം അറിയാൻ ഏതറ്റം വരെയും പോവൂ
@mylanjisworld7322
2 сағат бұрын
നിങ്ങളെ മനസ്സിലാക്കാത്തവരുടെ മുന്നിൽ ഇങ്ങനെ കരയരുത്... നഷ്ട്ടപെട്ടതിന്റെ value അത് നഷ്ടമാകുന്നവർക്കല്ലേ അറിയൂ.. Takecare.. നിങ്ങൾ ജീവിച്ചുകാണിക്കുക..
@orupattambikaran6408
4 сағат бұрын
ആശ്വാസവാക്കുകൾ കൊണ്ട് ഒന്നും ആവില്ല എന്നാലും.. എല്ലാം സഹിക്കാൻ ഈശ്വരൻ കഴിവ് നൽകട്ടെ
@AksaAlen-wg8dy
22 минут бұрын
Unni യും വാവയും പഠിച്ചു നല്ലൊരു ജോലി വാങ്ങണം അമ്മയെ നോക്കണം
@SelmaMuneer-sx7zw
Сағат бұрын
Pls മമ്മി കുറച്ച് കഷ്ടപ്പെട്ടാലും അച്ഛന് എന്താ സംഭവിച്ചത് എന്ന് അറിയണം 😥
@vishnuhamsadhwanimix4870
Сағат бұрын
പപ്പയുടെ റൂo mates മലയാളികൾ ആരും ഇല്ലേ.... അവരോടു ചോദിച്ചാൽ സത്യാവസ്ഥ അറിയില്ലേ...... 🤔🤔🤔
@daffodils8282
24 минут бұрын
Athe
@suharasinu829
2 сағат бұрын
ബഹ്റിനുള്ള സഘടനയുമായി ബന്ധപ്പെടൂ,. എന്താണ് അച്ഛന് സംഭവിച്ചത് എന്ന് അവർ അനേഷിക്കും.,. സമാധാനം ആയി ഇരിക്കൂ....
@Outdoormallus
2 сағат бұрын
Bahrainil aano ..ivdthe newsilonnum vannillallo
@daffodils8282
21 минут бұрын
😢
@bubunaji1180
2 сағат бұрын
കരയണ്ട മമ്മി 😢😢മമ്മി പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു. എല്ലാം ok ആവട്ടെ unnivava
@lishavincent8818
2 сағат бұрын
Njaanum oru പ്രവാസിയുടെ ഭാര്യാണ്... എനിക്ക് മനസിലാകും.. നിങ്ങളുടെ വിഷമം... ഓരോമാസം എങ്ങനെ കടന്നുപോകുന്നു ennu.... Njanum നിങ്ങളെ kurichu ഓർത്തത്... ഇനി എന്ത്... Ennu... മുന്നോട്ടു പോവുക കൂടുതൽ ശക്തിയോടെ... നിങ്ങൾക്ക്.. നിങ്ങൾ മാത്രം...
@മാളൂട്ടി
Сағат бұрын
പാവം നെഞ്ച് പൊട്ടിയുള്ള സംസാരം 🙏ഒരു ഭാഗത്ത് വേർപാട്, കൂടാതെ മറ്റുള്ളവരുടെ കുത്ത് വാക്കുകൾ...പെണ്ണുങ്ങൾ മാത്രം മുന്നോട്ടുള്ള life.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ആരും ആത്മഹത്യ ചെയ്യാതിരിക്കുക 🙏🙏 ഏറ്റവും കൂടുതൽ അത് ജീവിച്ചിരിക്കുന്നവരെയാണ് ബാധിക്കുക 🙏🙏🙏🙏
@SAIJABABU-zr9wk
Сағат бұрын
Please ഈ പാവങ്ങളെ ഇനിയും ഉപദ്രവിക്കരുത് ഉണ്ണിവാവേ ഇനിയും videos ഇടണം ❤❤❤❤
@thrishak6735
3 сағат бұрын
എന്താ സംഭവിച്ചത് എന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. ഒരു പക്ഷെ നിങ്ങൾക്ക് KZitem ചാനൽ തുടങ്ങാൻ ദൈവം തോന്നിപ്പിച്ചത് ഇതൊക്കെ കണ്ടിട്ടാവാം. നിങ്ങൾക്ക് ഒരു വരുമാനം വേണ്ടേ മുന്നോട്ട് ജീവിക്കണ്ടെ. നമ്മുടെ ജീവിതം നമുക്കേ അറിയൂ നമ്മൾ അനുഭവിക്കുന്ന വേദന അതൊന്നും മറ്റാർക്കും അറിയില്ലല്ലോ നമ്മൾ തന്നെ അനുഭവക്കണ്ടേ. നിങ്ങൾ തളരരുത് 3 പേരും ദൈര്യത്തോടെ മുന്നോട്ട് വരണം. മമ്മി ഇനിയും കരഞ്ഞ് തളർന്നാൽ അസുഖം കൂടും മമ്മീ 2 പെൺമക്കളെ നോക്കേണ്ടത് അല്ലേ മമ്മി healthy ആയിരിക്കണം Please.ദയവു ചെയ്ത് അവരെ ദ്രോഹിക്കാതിരിക്കുക. കുറ്റം പറയാനായിട്ട് ഓരോരുത്തരുണ്ട്
@AshiRafiMunnarafi
38 минут бұрын
Corect
@sreejav3809
2 сағат бұрын
നിങ്ങളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കാണാൻ പറ്റുന്നില്ല.പപ്പക്ക് അവിടെ എന്തെങ്കിലും problem ഉണ്ടായിരുന്നോ എന്നു അന്വേഷിക്കണേ. ജീവിച്ചിരിക്കുന്നവർക്കു മുന്നോട്ടു പോയല്ലേ പറ്റൂ. അമ്മയും മക്കളും ഒറ്റക്കെട്ടായി തരണം ചെയ്തു മുന്നോട്ടു പോവൂ 🙏🙏🙏
@Thaslimath-gg6ls
3 сағат бұрын
യൂടൂബിൽ വരുന്ന നെഗറ്റീവ് നോക്കല്ലെ ഞങ്ങളെ പോലെ ഒരുപാട് പേര് സപ്പോർട് ഉണ്ട് നിങ്ങളെ കാണാഞ്ഞിട്ട് ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങളെ കണ്ടപ്പോൾ സമാദാനം ചേച്ചി വിഷമിക്കണ്ട
@fareedaabdulla1184
56 минут бұрын
നല്ലോണം അന്വേഷിക്കണം... നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന്.. അറിയില്ല.... എല്ലാം.. Shichepattuuu 😢
@MyLife-st9oq
Сағат бұрын
കൊണ്ടാട്ടം ഫാമിലിയിലെ അച്ഛൻ മരിച്ചപ്പോഴും ഇങ്ങനെ ആയിരുന്നു ആൾകാർ. ഒന്നും മൈൻഡ് ചെയ്യേണ്ട. God bless your family
@jyothikajyothi5685
3 сағат бұрын
ചേച്ചി വിഷമിക്കണ്ട മോശം കമന്റ് ഇടുന്നവർ ഇടട്ടെ അവർക്ക് ദൈവം കൊടുത്തോളും അത് കൊണ്ട് നിങ്ങൾ ഒരിക്കലും തളരരുത് മക്കൾ അമ്മയെ നന്നായി നോക്കണം എല്ലാരും സ്നേഹത്തോടെ ഇരിക്കു.
@archanagkrishna6592
3 сағат бұрын
ആന്റി മക്കളും വിഷമിക്കല്ലേ... ജോലി സ്ഥലത്ത് എന്തെങ്കിലും പ്രോബ്ലം ആയിരിക്കും... അല്ലാതെ ഒന്നും അല്ല .. നിങ്ങളുടെ വ്ലോഗ് കാണുന്ന ഒരാൾ ആണ് ഞാൻ. വിഷമിക്കല്ലേ... ബോൾഡ് aayett erikk...
@Aydinmon-k-8
Сағат бұрын
സത്യം da✅
@Sindhu-qb4ws
3 сағат бұрын
കാര്യം അനേഷിക്കൻ ആരും ഉണ്ടാവില്ല കുറ്റം പറയാൻ എല്ലാവരും വരും നഷ്ടം നമ്മൾക്കു സഹിക്കുന്നത് നമ്മൾ പറയാൻ മറ്റുള്ളവർ
@priyaprakashan8044
20 минут бұрын
ഒരു മരണം ഉണ്ടായാൽ പലരും പലതും പറയും... ഒന്നും ശ്രദ്ധിക്കാൻ പോകണ്ട.... നിങ്ങടെ യിതെ അവസ്ഥയിൽ കൂടിയ ഞാനും കടന്നു പോകുന്നേ.... God ഉണ്ടാകും ഏനും കൂടെ... വിഷമിക്കണ്ട.... നിങ്ങടെ ജോബ് നിങ്ങളുടെ വീഡിയോസ് ആണ്... അത് ചെയുക.... ആരെയും ശ്രദ്ധിക്കാൻ പോകണ്ട..... യിതെ മാനസിക അവസ്ഥയിൽ kudi കടന്നു പോയ പെണ്ണാ ഞാൻ... നിങ്ങടെ sagadam എനിക്കു മനസിലാകും..... അത് കൊണ്ടു... യിനിയും നല്ല നല്ല വീഡിയോസ് ചെയുക... God bless you ❤️❤️🙏🙏
@queenofmyheart
42 минут бұрын
മരിച്ച ആൾ തിരിച്ചു വരില്ല ഇനിയുള്ള ജീവിതം നിങ്ങളുടെ ആണ്.... ആരും ഒരു രൂപ തന്നു സഹായിക്കാൻ കാണില്ല.. നിങ്ങളുടെ ജീവിതം നിങ്ങൾ ജീവിച്ചു തീർക്കുക...
@sreelekhavs7932
2 сағат бұрын
ചേച്ചി ഉണ്ണി വാവേ ബോൾഡ് ആയി നിക്കുക. അച്ഛൻ നിങ്ങളെ കുറിച്ചു ഓർത്തില്ല. യൂട്യൂബിൽ അദ്ദേഹം ഉണ്ടായിരുന്നല്ലോ ആളുകൾ പലതു പറയും. സത്യം ആർക്കും അറിയണമെന്നില്ല. കുറ്റപ്പെടുത്താൻ എല്ലാവരും കാണും ചേച്ചി. കുറ്റം പറയുന്നവർക്കു ഒരു 100 രൂപ ക്യാഷ് നിങ്ങൾക്കു തരാൻ പറ്റുമോ. ഇല്ല. ഇനി നിങ്ങൾ എന്നും പറ്റുന്ന പോലെ വിഡിയോ ഇടണം. മേക്കപ്പ് ഇടണം നല്ല പോലെ ഒരുങ്ങണം. ചിലപ്പോൾ അതിനും കുറ്റം പറയും. അതൊന്നു നിങ്ങൾ തളരരുത് മോളെ. മുന്പോട്ട് പോകു
@sinikesavan2574
4 сағат бұрын
വിഷമിക്കരുത്... ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ദൈവം മന:ശക്തി തരട്ടെ!
@DivyaMonkunjumol
4 сағат бұрын
അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് അറിയൂ... ചേച്ചി എല്ലാം സഹിച്ചു മുന്നോട്ട് പോകാനുള്ള ശക്തി ദൈവം തരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@FasilaMh
22 минут бұрын
Sathyam
@sreecollection3703
Сағат бұрын
ചേച്ചി നിങ്ങൾ തന്നെ പറയുന്നു അന്ന് നിങ്ങളോട് എല്ലാവരോടും സന്തോഷത്തിൽ സംസാരിച്ചു ഇരുന്ന ഒരാളായിരുന്നു എന്ന്. എൻ്റെ ഒരു അഭിപ്രായം 1. അവിടെ അരുമായെങ്കിലും വഴക് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക 2.എത്രയും പെട്ടന്ന് ചേട്ടൻ്റെ മൊബൈൽ ഫോൺ തിരികെ കിട്ടാനുള്ള നടപടികൾ ചെയുക. 3 ഫോൺ സൈബർ സെൽ കൊടുത്ത് പരിശോധിക്കുക 4 . ചേച്ചി പറഞ്ഞല്ലോ 10 മിനുട്ട് മുന്നേ വരെയും ഒരു കുഴപവുമില്ലത്തെ ചായയും കുടിച്ചു ഇരുന്ന ആളായിരുന്നു എന്ന്. കൂടെ ഉണ്ടായിരുന്ന ശ്രീലങ്കൻ എന്തുകൊണ്ട് പെട്ടന്ന് വാതിൽ തട്ടി തുറന്നു. 5. ചേട്ടൻ്റെ സാധനങ്ങൾ ഇത്രയും ദിവസമായിട്ടും തിരികെ tharathathu എന്തുകൊണ്ട്. നിങ്ങടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെങ്കിൽ ഉറപ്പായും നിങ്ങൾ നിയമപോരാട്ടം നടത്തണം. എന്താണ് സത്യം എന്ന് പുറത്ത് കൊണ്ട് വരണം. ഇല്ലെങ്കിൽ പിന്നീട് അതു ചേച്ചിയെയും കുട്ടികളെയും ബാധിക്കും. എല്ലാ യൂടൂബേഴ്സും ഇവരെ കൂടെ നിന്ന് സത്യം പുറത്ത് കൊണ്ട് വരാൻ സഹായിക്കണം.
@rsn61252
Сағат бұрын
Very true
@Trending_status-
Сағат бұрын
Sathyam
@sreejav3809
Сағат бұрын
എന്താണെങ്കിലും പെട്ടെന്ന് action എടുക്കണം.
@remyaraj4125
35 минут бұрын
Please onnu help cheyyu avare arelum ariyavunnavar
@AnjaliManoj-g9f
19 минут бұрын
😢h @@remyaraj4125
@rizwanor9893
Сағат бұрын
ഇനി എല്ലാം പടച്ചവനെ ഏല്പിക്.. എല്ലാം നന്നായി വരും വേഷമിക്കണ്ട.. ഞങ്ങളുടെ മുഹമ്മദ് നബി (സ ) പറഞ്ഞിട്ടുണ്ട് കണ്ണേർ മനുഷ്യനെ കബറിലെത്തിക്കും..
@sandeepkuttu33
2 сағат бұрын
ഇളയ കുട്ടി ബോൾഡ് ആണ് 👍🏻👍🏻👍🏻
@adithilakshmi1841
3 сағат бұрын
ആ പപ്പാ ഇങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു അതും തിരുവോണത്തിന് അന്ന് തന്നെ ഇനി എല്ലാവർഷവും ആ ദിവസം ഇവർക്ക് അതൊരു വേദന അല്ലെ 😢
@KunjusMobile
10 минут бұрын
Oru nimishathinte thonnal alle
@sinidavid3047
3 сағат бұрын
ആദ്യമായി നിങ്ങൾക്ക് കമൻ്റ് . എന്തു പറയണം എന്ന് അറിയില്ലാ ആശ്വാസവാക്കുകൾ കൊണ്ട് നിങ്ങളുടെ സങ്കടം നികത്താൻ കഴിയില്ലാ. കാരണം നിങ്ങളുടെ നെടു തുണ് ആണ് നഷ്ട്ടപ്പെട്ടത്. കരയരുത് ഉണ്ണിമോളെ അമ്മക്കും വാവക്കും ധൈര്യം കൊടുക്കുക. ധൈര്യമായി മുന്നോട്ട് പോകുക. മനസ്സ് തളർന്ന് പോവരുത്. അനിയത്തിടെ സങ്കടം കണ്ടിട്ട് മനസ്സ് തളരുന്നു. ധൈര്യമായി ഇരിക്കും🙏🌹
@SiniyaSanoob
29 минут бұрын
ഉണ്ണി... വാവേ ഇനി നിങ്ങൾ strong ആവണം... ഇനി അമ്മയെ നിങ്ങൾ പൊന്നുപോലെ നോക്കണം. ആമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇനി അമ്മയെ ഒരിക്കലും കരയിപ്പിക്കരുത്. Negative comments നോക്കണ്ട മക്കളെ.. Full support und 👍
@Anjuuuuuuuu
Сағат бұрын
നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന മനസിലാവു അമ്മേ.. കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തികൊണ്ടേ ഇരിക്കും.. നിങ്ങൾ നല്ല strong aayi nikkanam.. Pappa ennum nighde koode undaavum.. Nighal nannayi jeevikknath kaanan aavum pappakkishttam.. Nannayttrikk amme.. Unni vaave🫂
@farsanapulikkal9181
2 сағат бұрын
Pls ഇത് വായിക്കണം നിങ്ങൾ എന്തു തെന്നെ പറഞ്ഞാലും നെഗറ്റീവ് പറയുന്നവർ പറയും. കമന്റ്ബോക്സ് ഓഫാക്കി വെക്കൂ. എന്നിട്ട് വീഡിയോ ഇടൂ. നിങ്ങളും തളർന്നാൽ ആ കുട്ടികൾക്ക് ആരാ. ഇനി ഒന്നും ആലോചിക്കണ്ടാ. പറയുന്നവരുടെ ഉദ്ദേശം നിങ്ങൾ യൂട്യൂബ് നിർത്തിപ്പൊവണം ആണ്. അതിനു നമ്മൾ തോറ്റു കൊടുക്കരുത്. കുറച്ചു നാളെങ്കിലും കമന്റ് ബോക്സ് ഓഫാക്കിവെച്ച വീഡിയോ വിടൂ ❤❤❤
@dainysaji7235
3 сағат бұрын
ചിലവരുടെ വിചാരം ഭർത്താവിന്റെ വിട്ടിൽ എന്ത് വിഷമം ഉണ്ടങ്കിലും പിടിച്ചു നിൽക്കണം എന്ന് ഈ പറയുന്ന പെണ്ണ് എന്ന് പറയുന്ന ആളും ഒരു മനുഷ്യൻ ആണ് എന്ന് ഓർക്കുക
@soumyamp7965
Сағат бұрын
എല്ലാം തുറന്നു പറയൂ.... നിങ്ങളെ തെറ്റിദ്ധരിക്കുന്നവർ എല്ലാം അറിയട്ടെ. നിങ്ങൾ വീഡിയോസ് ചെയ്യണം. ഭാര്യ എന്ന രീതിയിൽ നിങ്ങൾ അനുഭവിച്ച വിഷമങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നെഗറ്റീവ് പറയാൻ ഇഷ്ട്ടം പോലെ ആളുണ്ടാവും... അവരാരും നിങ്ങളെ സഹായിക്കില്ല. മക്കളുമായി മുന്നോട്ട് ധൈര്യമായി പോവണം. 🙏🙏🙏🙏🙏
@user-ic5qd6jy5p
Сағат бұрын
നിങള് 3 പേരും വിഷമിക്കാതിരിക്കൂ.നിങ്ങൾക്കു നിങള് മാത്രമേയുള്ളു .നന്നായി ജീവിക്കൂ .മറ്റുള്ളവരെ നോക്കണ്ട .കുറ്റം പറയാൻ ഒരുപാടു പേരുണ്ടാവും .നേരോടെ മുന്നോട്ടു പോവൂ .ദൈവം കൂടെയുണ്ടാവും .
@RevathyyRameshh
11 минут бұрын
അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കു, strong ആയി നിക്കു unnivava & അമ്മ
@RushiBashee
3 сағат бұрын
ചേച്ചി അവിടെയുള്ള ഫ്രണ്ട്സ് ന്റെ നമ്പർ ഒന്നുമില്ലേ. റൂമിൽ വേറെ ആരും ഉണ്ടായിരുന്നില്ലേ
@MUZAINAPK
2 сағат бұрын
അതേ അതന്നെ ആദ്യം ചെയ്യണ്ടേ 😢😞
@SruthiSruthimadhusudan-ch4cu
3 сағат бұрын
വിഡിയോസ് നിങ്ങൾക്കൊരു വരുമാനമാര്ഗം ആണ്. അതുകൊണ്ട് വീഡിയോ ചെയുക. നെഗറ്റീവ് സ് ഒന്നും നോക്കണ്ട
@dainysaji7235
3 сағат бұрын
വാവേ ഉണ്ണി മമ്മിയെ നല്ലവണ്ണം നോക്കണം നിങ്ങൾക്ക് ദൈവം ശക്തി തരട്ടെ
@ANUPAMAGIREESH-pg8cc
Сағат бұрын
ഞാൻ ആദ്യമായിട്ടാണ് message ഇടുന്നത് ഈ video കണ്ട് ഞാൻ കരഞ്ഞു പോയി സത്യം കാരണം എനിക്കും രണ്ട് പെൺകുട്ടികൾ ആണ്. ഈ സമയത്ത് നെഗറ്റീവ് Cumment ഒന്നും നോക്കണ്ട. ഈശ്വരനെ മാത്രം ചിന്തിച്ച് മുന്നോട്ട് പോവുക
@sajishasajan2506
16 минут бұрын
ആശ്വസിപ്പിക്കാൻ വാക്കുകളില്ല...... ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതെ ദൈവമേ......
@LimaNazar-le5ei
3 сағат бұрын
ചെല ആളുകൾക്ക് മനസ്സിൻ തീരെ ശക്തിയില്ല ...ചെറിയ പ്രശ്നങ്ങൾ വരുമ്പോഴേയ്ക് മനസ്സ് താളം തെറ്റുന്ന ആളുകൾ ഉണ്ട്...മറ്റുള്ളവർ എന്ത് കരുതും എന്നാണ് അവരുടെ ചിന്ത.....😢
@shabnamnv8203
2 сағат бұрын
സത്യം
@shidusworld273
Сағат бұрын
സത്യം ആണ് ഞാൻ അങ്ങനെ ആണ് 😭
@jettinsaji7983
Сағат бұрын
❤❤❤
@rekhaajith7144
2 сағат бұрын
വിഷമിക്കണ്ട കേട്ടപ്പോൾ ഷോക്കായി ബഹ്റിൻ എവിടാ കമ്പനിയുടെ പേര് അറിയില്ലെ കുടെ ജോലി ചെയ്ത ആരെയും അറിയില്ലെ അറിയുമെങ്കിൽ അവരുമായി ബന്ധപ്പെടുക
@Suryaakhil9673
2 сағат бұрын
മമ്മി ഉണ്ണി വാവേ വിഷമിക്കാതെ ഇനി കരയല്ലേ സപ്പോർട്ട് എപ്പോഴും കൂടെ ഉണ്ടാവും
@shameerarafeek1142
Сағат бұрын
പാവങ്ങൾ. ഞാൻ കരഞ്ഞു ഒരു വിധമായി. എന്താ സംഭവിച്ചത് എന്ന് ശെരിക്കും ഒരു അന്വേഷണം വേണം. അവിടെ പരിചയത്തിലുള്ള ആരുമില്ലേ മക്കളേ. ഒരുപാട് സങ്കടം ആയി. മക്കളുടെ ജോലി ചെയ്തു മുന്നോട്ട് പോകു മക്കളേ. കുറ്റപ്പെടുത്തുന്നവരെ mind ചെയ്യേണ്ട. ഞങ്ങൾ ഉണ്ട് നിങ്ങൾക്ക്
@AminaNuzla
Сағат бұрын
"Ithuvum kadanth pogum"🥹 be strong dears 🥹
@PradeepMp-r9g
2 сағат бұрын
9 മാസമായി ഈ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ 🥹എന്റെ മോൾക് 8 വയസു എനിക്ക് 27 ഉം ഞാനും ഈ പറഞ്ഞ പോലെ 18 വയസിൽ പ്രേമിച്ചു കെട്ടി അന്ന് തൊട്ടു അനുഭവിക്കാൻ ഒന്നും ഇല്ല കടുത്ത മദ്യപാനിയും ആയിരുന്നു എങ്കിലും എനിക്കും മോൾക്കും അദ്ദേഹം ഒരു തണലായിരുന്നു 😢കഴിഞ്ഞ ജനുവരി 7 നു എന്തിനാണെന്ന് പോലും അറിയാതെ സൂയിസൈഡ് ചെയ്തു.. അത് വരെ ഞാൻ അനുഭവിച്ചത് ഒന്നും അല്ല പിന്നീട്.. പക്ഷെ കരയാനോ തളരനോ ഞാൻ നിന്നാൽ enne മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന എന്റെ മോൾ വേദനിക്കും 🥹അവൾക് വേണ്ടി എല്ലാ അപവാദങ്ങളും കേട്ടു ഞാൻ ജീവിക്കുന്നു.. ദയവു ചെയ്ത് ആരും ആരെയും കുത്തി ഇങ്ങനെ വേദനിപ്പിക്കരുത് ഇന്നത്തെ ഞങ്ങളുടെ അവസ്ഥ നാളെ നിങ്ങൾക്കും വരാം... വരാതിരിക്കട്ടെ ആർക്കും ഒറ്റക് ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടഡോ
@bijeeshadhimon
Сағат бұрын
Da
@daffodils8282
59 минут бұрын
😢
@BeautifulSignatureByRaji23
2 сағат бұрын
ചേച്ചി ഇങ്ങനെ കരയല്ലേ 😭... പ്ലീസ് മറക്കു ആൾക്കാർ പലതും പറയും പോട്ടെ സാരമില്ല ചേച്ചി...
@papercage6794
2 сағат бұрын
മുന്നോട്ടുള്ള ജീവിതത്തിന് വരുമാന മാർഗം തന്നെയാണ് നിങ്ങൾക് യൂട്യൂബ്...നെഗറ്റീവ് പറയുന്നവർ ആരും നിങ്ങൾക് ചെലവിന് തരില്ല .. അത് കൊണ്ട് നെഗറ്റീവ് നോക്കാതെ മുന്നോട്ട് പോകുക ....ഈ വിഷമത്തിനെ എത്രയും പെട്ടെന്ന് അതി ജീവിക്കാൻ കഴിയട്ടെ .....
@jayavibinvedha4437
42 минут бұрын
ചേച്ചി കരയാതെ ഈ വീഡിയോ കണ്ടവർ ഉണ്ടാകില്ല 😢സഹിക്കാൻ കഴിയുന്നില്ല 😢😢
ധൈര്യമായി മുന്നോട്ട് പോകുക...ലൈഫ് must go on...we know the pain
@safooramanzoor9439
3 сағат бұрын
എനിക്ക് നിങ്ങടെ ഫാമിലി ഒരുപാട് ഇഷ്ട്ടാണ്. പപ്പാ പോയെന്നു അറിഞ്ഞപ്പോൾ എനിക്ക് ഇത്രക്കും സങ്കടം ആയിന്നു, അപ്പൊ നിങ്ങടെ വിഷമം എന്താകും... 😭😭😭😭 സഹിക്കാനുള്ള കഴിവ് നൽകണേ നാഥാ....
@juveljuvana7176
3 сағат бұрын
വിഷമിക്കരുത്.. ഈ സമയവും കടന്നു പോകും.. നെഗറ്റീവ് പറയുന്നവരെ mind ആക്കരുത്.. നിങ്ങൾക്കു നിങ്ങളെ ഉള്ളു.. ജീവിച്ചു കാണിക്കു 😘😘
@indraneelam6519
Сағат бұрын
ആളുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു, ആൾ ഒരു ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നിരിക്കണം, ജോലിസ്ഥലത്തു അദ്ദേഹത്തിന് കോൺസെൻട്രേഷൻ കിട്ടുന്നുണ്ടായിരില്ല. കുറ്റബോധം അയാളെ വല്ലാതെ തളർത്തിയിരിക്കണം . ഒരു പ്രത്യേക നിമിഷത്തിൽ അദ്ദേഹത്തിന്റെമനസ്സിന്റെ നിയന്ത്രണം കൈ വിട്ടു പോയിട്ടുണ്ടാകും. ഇനി നിങ്ങൾ ബോൾഡ് ആയി മുന്നോട്ടു പോകൂ. പലരും പലതും പറയും. അതിനു ചെവി കൊടുക്കണ്ട. ചാവാലിപട്ടികൾ ആണെന്ന് കരുതിയാൽ മതി. പേവിഷബാധയും ഉണ്ടാകും. നെവർ മൈൻഡ്.. ഇനി കൂടുതൽ പറഞ്ഞിട്ടും, കരഞ്ഞിട്ടും അസുഖം കൂട്ടണ്ട. നിങ്ങൾക്ക് നിങ്ങളെ ഉള്ളൂ.. നിങ്ങൾ എന്ത് ചെയ്താലും കുറ്റമേ ഉണ്ടാകൂ.. അത് കൊണ്ടാണ് പറഞ്ഞത്.❤
@Zaniyathomas0416
51 минут бұрын
ചേച്ചി നെഗറ്റീവ് കമന്റ് mind ചെയ്യേ വേണ്ട.... സ്ട്രോങ്ങ് aayi ഇരിക്കുക. കൂടെ നല്ല രണ്ടു പൊന്നുമക്കൾ ഉണ്ടല്ലോ.... തളരരുത്... വിഷമിക്കണ്ട മമ്മി കുടെ ഞങ്ങൾ എല്ലാവരും കൂടെയുണ്ട്...
@Beautiful-x8z
4 сағат бұрын
ഇത് കേട്ടപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും നല്ല സംഘടനനിങ്ങളുടെ എല്ലാ കാര്യത്തിനും സപ്പോർട്ട്ഞങ്ങൾ കൂടെയുണ്ടാകും😊
@MazneenNeenu
2 сағат бұрын
ബഹറിനിൽ അച്ഛൻ ഏതു സ്ഥലത്തായിരുന്നു താമസം എന്റെ ഹസ്ബൻഡ് അവിടെയാണ്
@Vismaya_karthikeyan
3 сағат бұрын
പോയവർക്ക് അങ്ങോട്ട് പോയാൽ മതി ബാക്കിയുള്ളവർ നീറി എരിഞ്ഞു ജീവിക്കുന്നത്...🙂 എന്തായാലും സ്ട്രോങ്ങ് ആയി നിങ്ങൾ മുന്നോട്ട് വരണം ❤️
@123-me_iam
Сағат бұрын
Seriya😢 ivaru eni ee dukkathil jeeviknde
@JamsinaThekkan-xp5sz
Сағат бұрын
Sariya
@juhidevarajan
Сағат бұрын
Negative comments edunavark poyi chathudey. Avare avara life athrayum struggle cheyth thennya povunath.. Aake kannuna korach videos vech avara life judge cheyaan ningal aarane😤.. Ningale athonnum mind cheyanda🥹🥹
@rashidamujeebmujeeb5502
10 минут бұрын
Avarude സ്ഥാനത് നിന്ന് ചിന്തിക്കു 🙏🏻എന്ത് രസിച്ചു നടന്ന കുഞ്ഞുങ്ങൾ ആണ് ദെയ്വം ക്ഷെമ kodukkatte ഇവരുടെ വിവരം അവസ്ഥ അറിയാൻ ഒരുപാട് ദിവസം കാത്തിരുന്നു പാവം ചേച്ചി 😢
@sanhanymabasith4504
2 сағат бұрын
സഹിക്കാൻ വയ്യ ചേച്ചി. ശരിക്കും ഒന്നന്വേഷിക്കണം എല്ലാവരെയും വിശ്വസിക്കാനൊന്നും കഴിയൂല അത്കൊണ്ടാ പറയുന്നത് ഇഷ്ടംകൊണ്ട് പറഞ്ഞുപോവാ.
@asmabit.t597
2 сағат бұрын
മോളേ നീ മക്കളോടൊപ്പം ജീവിച്ചു കാണിക്ക്...❤
@vijipramod6501
2 сағат бұрын
ഈ ഒരു വീഡിയോയിലൂടെ ഇവരുടെ എല്ലാ വിഷമവും നാട്ടുകാരും വീട്ടുകാരും കുടുംബകാരും ഭർത്താവിന്റെ വീട്ടുകാരും ഈ വീഡിയോ കാണുന്ന ഞാനടക്കം ബാക്കി എല്ലാവരും മനസ്സിൽ ആക്കി അവരെ സപ്പോർട്ട് ചെയ്തു ഉപകാരം ചെയ്യാൻ പറ്റില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാം ഈശ്വരൻ നിങ്ങൾക്ക് മനോദയിര്യം തരട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു
@thanseera1239
6 минут бұрын
കൊലപാതകം ആയിരിക്കുമോ 😔😔ചേച്ചി ഒന്ന് anewshik എന്ത സംഭവിച്ചെന്ന് അറിയണം 😢
@NithyaShibu36
Сағат бұрын
ഇതുവരെ നിങ്ങളുടെ videos കാണാറുണ്ടായിരുന്നെങ്കിലും subscriber അല്ലായിരുന്നു. ഇന്ന് തൊട്ട് കൂടെ ഉണ്ടാകും... ഒരു ഫാമിലി മെമ്പർ ആയിട്ട്... 🥰 you Guy's do more videos.. We are waiting your come back.. ❤️
@SafeenaIsmail-xt5bd
55 минут бұрын
ഞാനും ❤
@SharminaChammu
23 минут бұрын
ഞാനും ❤
@reshmac5734
3 сағат бұрын
ചേച്ചി കരയല്ലേ 2മക്കൾക്കും ചേച്ചി യെ ഉള്ളു. സഹിക്കാൻ പറ്റുന്നില്ല ചേച്ചി 😢കണ്ണുനീർ കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല. കാരണം നമ്മടെ ഒരു ഫാമിലി പോലെ തന്നെയാ നിങ്ങളും. Storng ഇരിക്കു ചേച്ചി
അമ്മ പറയുന്നേ കേട്ടിട്ട് സങ്കടം വരുന്നു...ദെയ്വം കൂടെ ഉണ്ടാവും അമ്മ strong ആയിട്ടു മുന്നോട്ട് പോവണം അമ്മ
@febamoncy5028
3 сағат бұрын
ഈ സമയവും കടന്നു പോകും, ഞങ്ങളുടെയും പപ്പ ആയിരുന്നു, കുടുംബത്തിലെ ഒരാൾ പോയ വേദന ആയിരുന്നു ഈ വാർത്ത കേട്ടപ്പോ. മമ്മി എങ്ങനെ ഇതിനെ തരണം ചെയ്യും എന്ന് വിഷമിച്ചിരുന്നു. അറിഞ്ഞ നിമിഷം തൊട്ട് പ്രാർത്ഥിക്കായിരുന്നു ദൈവീക സമാധാനം ലഭിക്കട്ടെന്ന്. ഉണ്ണി, വാവ മമ്മിയെ നന്നായി നോക്കണം, തളർന്നു പോകരുത്, തളർത്താൻ പലരും ഉണ്ടാകും, എല്ലാവരുടെ മുമ്പിലും ജയിച്ചു കാണിക്കണം, നന്നായി പഠിച്ചു നല്ല ജോലി നേടി മമ്മിക്ക് കൂട്ടാവണം. പ്രാർത്ഥിക്കുന്നുണ്ട് ദൈവം സമാധാനം തരും. 🙏🏻❤
@RuksanaSherin-m5f
Сағат бұрын
വെഷ്മികേണ്ട പറയുന്നവർ പറഞ്ഞോട്ടെ സമാധാനായിരിക്കി 😢കരചിലു വരുന്നുണ്ട് ഈ വീഡിയോ കണ്ടിട്ട് 😢😢 അനുഭവിച്ചർക്കേ അതിന്റെ വെല അറിയുള്ളു. അമ്മ ഉണ്ണി വാവേ ഇങ്ങനെ കരയല്ലേ സമാധാനായിരിക്കി .ഒക്കെ റെഡി ആവും. കുറ്റം പറയുന്നവരെ മൈന്റ് ചെയ്യണ്ട. 😢😢
@rafianeesha6616
Сағат бұрын
ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു 😰😰😰😰😰
@minimani3527
2 сағат бұрын
ജോലിസ്ഥലത്തു എന്തെങ്കിലും പ്രശ്നം ഉണ്ടാവുമായിരിക്കും. മക്കൾ അമ്മക്ക് നല്ല സപ്പോർട്ട് കൊടുക്കു
@jasminijad9946
42 минут бұрын
Ath enth preshnam thanne aayaalum adehathinu bharyayumayo makkalumayo share cheyyallo ivarod ingane cheyyandayrunnu athum thiruvona dinathil ivark ee thiruvonam ennum oru trauma aayirikum allenkilum suicide onnum onninum oru parihaaram alla entha varunnath enn varunnidath vech kaanam enn karuthande allaathe kudumbathe ingane kanneeril akanam ayrunno pettennulla stressil cheyth poyathakum paranjit karyamilla
@bijuvdev382
25 минут бұрын
ജോലി സ്ഥലത്ത് ഒരു പ്രശ്നവും ഇല്ല.. ബഹറിനിലും പോലീസ് ഇൻവിറ്റേഷൻ ഉണ്ടായിരുന്നു.. ഇത് ക്ലിയർ ആയും പേർസണൽ ഇഷ്യൂ ആണ്..
@neenus3670
23 минут бұрын
Oru pakshae depression stage iloodae aayirikkum poyi kondirunnathu
@jasminijad9946
22 минут бұрын
@@bijuvdev382 Nigal avdeyano work cheyyunnath
@aan0-e3j
19 минут бұрын
@@bijuvdev382Egana ath ithra orappichh parayaan pattaneee
@FaseelaFasee-xv5du
3 сағат бұрын
ഇനി കരയരുത്. അച്ഛൻ ക്ക് വേണ്ടി 🤲🤲🤲🤲ചെയ്യാ. അമ്മ ക്ക് നിങ്ങൾ ഒള്ളു ഇനി. അമ്മ തളരാതെ നോക്കു
@afi2053
4 сағат бұрын
വിഷമിക്കല്ലേ എന്ന് parayane pattuu.. Ningade video ഉണ്ടോ എന്ന് എപ്പോളും വന്ന് check ചെയ്യും
@ikkademonjathi2925
35 минут бұрын
😭😭😭പാവം അത് ആകെ തകർന്നിട്ടു irikkanu 💔അവരെ ആരും കുത്തി നോവിക്കല്ലേ പ്ലീസ്
സൂയിസൈഡ് തന്നെയാണോ?? വേറെ എന്തേലും പ്രേശ്നമാണോ കേട്ടിട്ട് സങ്കടം വരാ 😓
@Sunrise-lr5ll
3 сағат бұрын
വിഷമങ്ങൾ പതിയെ പതിയെ മാറട്ടെ അമ്മയും മക്കളും നന്നായി ജീവിക്കുക. പരമാവധി ഒറ്റക്ക് ഇരിക്കാതെ നോക്കുക..
@SulfiVS-u2b
2 сағат бұрын
പോട്ടെ വിഷമിക്കരുത് എന്ന് പറയാൻ എളുപ്പം ആണ്. ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കില്ല. എങ്കിലും ജീവിക്കണം. നന്നായി. തളർന്നു പോകരുത്. ജീവിയ്ക്കാൻ പറ്റും.
@suneerasuneera9972
36 минут бұрын
ഒരിക്കലും ഇവരെ വിഷമിപ്പിക്കരുത് അവരുടെ വിഷമം അവർക്കല്ലേ അറിയൂ ഒരിക്കലും ഒരാളെ വിഷമിപ്പിക്കരുത്
@i.archanaaneesh
20 минут бұрын
അമ്മാ വിഷമിക്കല്ലേ സഹിക്കാൻ പറ്റണില്ല്യാ അമ്മടെ കരച്ചിൽ കാണുമ്പോ അമ്മടെ അസുഖം പെട്ടെന്ന് മാറും ട്ടാ നെഗറ്റീവ് പറയുന്നവർ നമ്മടെ സന്തോഷം ആഗ്രഹിക്കിനോർ അല്ല അത് കൊണ്ട് അവരെനെ ശ്രെദ്ധിക്കണ്ട, പപ്പ കൂടെ തന്നെ ണ്ട് നിങ്ങൾ വേഷമിക്കുമ്പോ പപ്പക്ക് വേഷമാവുല്ല്യേ സന്തോഷായിട്ട് ഇരിക്ക്
@SujathaMS-dd9fo
2 сағат бұрын
അയ്യോ എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യാ ഈ പാവങ്ങളെ ദയവു ചെയ്ത് ആരും കുറ്റപ്പെടുത്തരുത് 😢😢😢 അവരുടെ ജീവിക്കാനുള്ള വരുമാനം ആണിത്, പാവം കരഞ്ഞു പറയുന്ന കേട്ട് മനസ് പൊട്ടുന്നു ,എന്നാലും പപ്പ ഇതുപോലെ ചെയ്തല്ലോ , നിങ്ങളെ കുറിച്ച് ഒരു നിമിഷം എങ്കിലും ചിന്തിക്കാതെ 😢
@sindhus6320
2 сағат бұрын
മിനി മോള് കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നു മനസ് ശാന്തമാക്ക് നന്നായി പ്രാർത്ഥിക്ക് മോളെ അദ്ദേഹത്തിന് അത്രയും ആയുസ് ഉണ്ടായിരുന്നുള്ളു എന്ന് സമാധാനിക്ക്
@reshmakr3831
3 сағат бұрын
KZitem ൽ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു.... എങ്കിലും വിശ്വസിച്ചില്ല...ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല...കഴിഞ്ഞ തവണ ഗൾഫ് ൽ നിന്നും വന്നപ്പോൾ നിങ്ങളോടൊപ്പം ഉള്ള videos ഒക്കെ കണ്ടിരുന്നു... ഇപ്പോൾ നിങ്ങളിൽനിന്നും കേട്ടപ്പോൾ shocking ആയിരുന്നു.... സമാധാനിപ്പിക്കാൻ മാത്രമേ കഴിയൂ.... 🙏🏻 ഇങ്ങനെ കരയല്ലേ ചേച്ചി....😢
@ishani278
Сағат бұрын
പാവം ,തിരവേദന കൊടുത്തിട്ട് പോയി ,ഇനിയുള്ള ഏതേലും തിരുവോണം അവർക്ക് സന്തോഷം കിട്ടുമോ .അവര് ജീവിച്ചോട്ടെ .ഈകുറ്റം പറയുന്ന ആരേലും അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുമോ ഒന്നുമില്ല ,കുറ്റം മാത്രം പറയും
@drishyasafari1299
39 минут бұрын
എല്ലാരും കൂടെ ഉണ്ട് അസുഖം എല്ലാം മാറി ആരോഗ്യം പൂർണമായും തിരിച്ച് കിട്ടും യഥാർത്ഥ്യം ഉൾകൊണ്ട് കൊണ്ട് strong ആയി മുന്നോട്ട് പോവൂ.
@ayshuash018
3 сағат бұрын
Mummy unnivava ഇനി പറ്റുന്ന ദിവസം ഒക്കെ വീഡിയോസ് ഇടണം.. കാരണം ഇനി നിങ്ങൾക്ക് വരുമാന മാർഗം ഇതാണ്.. നെഗറ്റീവ് പറയുന്നവരെ നോക്കണ്ട... ഉണ്ണിവാവ ഇനി ഒരു ജോലി കിട്ടുന്ന വരെ യൂട്യൂബിൽ തുടരുക... We support you gyzz... ❤️ഉണ്ണിവ മമ്മി ഇപ്പോഴും ഒട്ടും നോർമൽ അല്ലാട്ടോ.. കുറച്ച് ടൈമ് എടുക്കും ശരിയാവാൻ.. മമ്മിയുടെ കൂടെ നിക്കണം.. ശക്തി നൽകണംട്ടോ... ❤️
@lifeisbeutifulbyrintus9723
3 сағат бұрын
Chechy enthayalum ath annoshikkan pattumo ennu nokku. Alu arinjkond chaithathano atho arenkilum enthenkilum chaithathano ennu annoshikkane
@ShabidaaboobakkarShabida
3 сағат бұрын
Adheyy.. Sathyam😢😢😢
@Ayshajumana-q4z
Сағат бұрын
achan nd patiiyethaan?😢
@malusworld7622
3 сағат бұрын
Same ഇതുപോലെ ഒരു അനുഭവത്തിൽ ലൂടെ കടന്നുപോയ ഒരു ആളാണ് ന്താനും മക്കളും അതുകെണ്ട് നമ്മളെ സംരക്ഷിക്കാൻ നമ്മൾ മാത്രം ആത്മവിശ്വാസം ത്തോടുകുടി മക്കൾക്ക് ധൈര്യം നൽക്കുക ഭഗവാൻ്റെ അനുഗ്രഹിക്കട്ടെ
@itstraveltime7834
Сағат бұрын
ഇനി അതോർത്തു വിഷമിക്കേണ്ട ചേച്ചി. ആ കുട്ടി കളെയും നോക്കി നന്നായി ജീവിക്ക്. പിന്നെ ആ മല്ലു ഫാമിലിയെ കൂടെ കൂട്ടണ്ട
@haseenamohiuddin2109
16 минут бұрын
20 varsham kazhinjal 2il oral nashtapedum ennagum jadagam.adjolsyanu parayunidath thettiyadagum..
Пікірлер: 2,5 М.