വീഡിയോ കാണുന്ന എല്ലാ പ്രിയപ്പെട്ടവരും ! നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി രേഖപ്പെടുത്തുക ! ഇനിയുള്ള വീഡിയോസ് മെച്ചപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായങ്ങൾ ഉപകാരപ്പെടും ❤ സ്നേഹം
@yaseenamurshidweepchanal
2 күн бұрын
Bro ഞാൻ ലക്ഷദ്വീപ് കാരി ആണ് ബ്രോ യുടെ വീഡിയോ കാണുന്നുണ്ട് നന്നായി ട്ടുണ്ട് video 👍എനിക്ക് ഒരു കൊച്ചു ചാനൽ ഉണ്ട് ബ്രോ
@abhijithk.j3283
2 күн бұрын
Travel pakage details tharamo
@anvarsabu1546
2 күн бұрын
❤❤❤
@Kadeeja82
Күн бұрын
Hi
@Kadeeja82
Күн бұрын
ഒന്ന് സഹായിക്കാൻ പറ്റോ bro
@sultanvaloor577
Күн бұрын
പൊളി വൈബ് മച്ചാനെ ❤❤🎉 ഫ്രം സൗദി
@Shifa412
2 күн бұрын
ബ്രോ തന്റെ എല്ലാ വീഡിയോസും പോളി ആണ്. നമ്മുടെ നാട് നമുക്ക് സ്വർഗമാണ്.❤
@dinukurian9792
2 күн бұрын
Like edu bro
@HashimvlogKL50
2 күн бұрын
എത്രെ കണ്ടാലും മതിവരാത്ത ഒരേ ഒരു നാട് അതു ലക്ഷദീബ് ആണ് ഒരു ദിവസം ഞാനും അങ്ങോട്ട് വരും ഇൻശാ allh my dream place
@harispk4855
Күн бұрын
അടിപൊളിയാണ് ദീപ് ❤❤
@SatyamSingh-y6u
Күн бұрын
Love form Uttar Pradesh
@ameenashraf1406
2 күн бұрын
നിങ്ങളെ വീഡിയൊ ഒത്തിരി ഇഷ്ട. ലക്ഷദ്വീപ് കാണാൻ ഒത്തിരി ഇഷ്ട
Bro nalla video Varaanulla nalla oru agency parichayapeduthamo..??
@nargeesmuthaleeb3624
2 күн бұрын
Love from Kozhikode ❤
@ASHRINVLOGS
3 күн бұрын
🎉🎉❤
@hamzathpasha4064
Күн бұрын
😂😂😂👍👌
@sherbinagafu400
2 күн бұрын
Pls show shops and else there.. means places where you buy things and all🙏
@lakshadweepvloggerswadikh1740
2 күн бұрын
Ok
@abdulrasheedmattummal
3 күн бұрын
Great sadik ❤❤❤ from dubai
@asharafali4504
2 күн бұрын
Dai polly
@floccinaucinihilipilification0
Күн бұрын
മ്മടേ മാഹീ൯ വന്നിരുന്നല്ലോ ലക്ഷ ദ്വീപിൽ
@lakshadweepvloggerswadikh1740
Күн бұрын
വന്നിരുന്നു പറഞ്ഞാൽ കൂടിപ്പോകും bro 😊
@floccinaucinihilipilification0
23 сағат бұрын
@@lakshadweepvloggerswadikh1740 🤔 🤔 why
@Noufalsvlogs
2 күн бұрын
സഹോദര... ലക്ഷദ്വീപ്പിലേക്ക് വരാൻ ഒരുപാട് ആഗ്രഹമുണ്ട്... അവിടെ എനിക്ക് പെർമിഷൻ തരാൻ ആരെങ്കിലും ഉണ്ടോ... Pakage വളരെ കൂടുതൽ ആണ്.... Pls replay
@Im__Youtube
3 күн бұрын
Ningalude avide ullavare main jevitha maargam entha
@shamnadkanoor9572
3 күн бұрын
അടിപൊളി 👍👍👍❤❤❤സ്വദിക് bro, ഇതുപോലെ long വീഡിയോ ആഴ്ചയിൽ ഒരു പ്രവശ്യമെങ്കിലും ഇടുക, പൈസ വേണ്ടേ 🤣🤣🤣🤣അതിനാണ് 😆😆😆
@lakshadweepvloggerswadikh1740
3 күн бұрын
പൈസയല്ല പാഷനാണ് മുഖ്യം ബിഗിലെ ..😁😄
@eajas
2 күн бұрын
🥰✌️✌️poli bro
@hazzin-l2w
2 күн бұрын
അവിടെത്തെ സ്കൂൾ കാണിക്കാമോ? Teaching vacancy ഉണ്ടോ? Qualification പറയാമോ?
@abinami701
3 күн бұрын
Bro how can i come to lakshadweep
@ShammuSameer
Күн бұрын
മുത്തേ അവിടെ അഹ്മദികളില്ലെ? അവരുടെ വിശേഷങ്ങൾ പങ്ക് വെക്കുമോ
@ShameemShameem-to3rl
3 күн бұрын
First comment❤
@Fara-f8m
3 күн бұрын
Hy bro pranaya meenukalude kadal shoot cheydh place veed okke kanicheruo
@lakshadweepvloggerswadikh1740
3 күн бұрын
കാണിക്കാട്ടാ 😊
@ss-xd3jf
3 күн бұрын
Yenik varanam plzzz.... Help😢
@fullstop6066
3 күн бұрын
അവിടെത്തെ സ്കൂളിനെ കുറിച്ച ( കേരള സിലബസ് ) പത്താം ക്ലാസ് , +2 വിനു ഏതലാം വിഷയം ഉണ്ട് . വിശദമായി ഒരു വീഡിയോ ചെയ്യാമോ ?
@lakshadweepvloggerswadikh1740
3 күн бұрын
ചെയ്യാം
@jumailajummi429
18 сағат бұрын
Eee bloger oru mashanu
@RafeekRafeek-t3i
3 күн бұрын
ഒരു വീട് ഉണ്ടാകാൻ ഉള്ള എല്ലാ സാധനം എവിടെ നിന്നും വരും
@lakshadweepvloggerswadikh1740
3 күн бұрын
മംഗലാപുരം കോഴിക്കോട്...
@shirleythabor6077
3 күн бұрын
Chicken neck side
@SABEERKKD
2 күн бұрын
അവിടെ മരിച്ചവരെ എവിടെ ആണ് മറവ് ചെയ്യുന്നത് 🤔
@rizwanleo4786
2 күн бұрын
അവിടെ പള്ളികൾ ഉണ്ടല്ലോ അവിടെയാണ് മറവ് ചെയ്യുന്ന
@SABEERKKD
2 күн бұрын
@@rizwanleo4786 അത് ok അതിനുള്ള സ്ഥലം അവിടെ undaavumo
@naseemakabeer8125
3 күн бұрын
Suupparan eyalanaad aalkkarumellam
@faizaltk
3 күн бұрын
അവിടോള്ളോരൊക്കെ പൈസക്കാരാണോ, കല്യാണം പോലുള്ള ഫങ്ക്ഷന് എല്ലാം നല്ലോണം പൈസ ചിലവാക്കുന്നുണ്ടല്ലോ?എന്താണ് അവിടത്തെ മെയിൻ വരുമാനം?
@lakshadweepvloggerswadikh1740
3 күн бұрын
വിശദമായി വീഡിയോ ചെയ്യാം
@mylife.1-23_
2 күн бұрын
എന്തൊരു banghiya nigade നാടു കാണാൻ
@JasminJachi
3 күн бұрын
Endory bangiya😢
@i97_________kookitos
3 күн бұрын
Hey bro, new sub✨️ അനാർക്കലി മൂവി കണ്ടതിൽ പിന്നെ ഉള്ള ആഗ്രഹമാണ് ലക്ഷദ്വീപ് പോകണം എന്ന്. ഞാൻ ഈ ചാനൽ ഇപ്പോ കണ്ടതെ ഉള്ളു. Tkz bro അവിടുത്തെ കാഴ്ചകളൊക്കെ കാണിച്ചു തരുന്നതിനു. Brode സ്ഥലം എവിടെയാ കവരത്തി ആണോ?
@lakshadweepvloggerswadikh1740
3 күн бұрын
സ്നേഹം 😊
@Khadeeja.K-k5o
2 күн бұрын
എന്ത് പറയാൻ ബ്രോ .പറയാൻ വാക്കുകളില്ല എപ്പോളാണ് നമ്മൾക്ക് ലക്ഷ്വദ്വീപ് കാണാൻ പറ്റുക 😢
@lakshadweepvloggerswadikh1740
2 күн бұрын
സ്നേഹം
@mansoorchitari
2 күн бұрын
തുടക്കത്തിലേ മിക്സറിൽ original വോയിസ് കൊടുക്കരുത് ബ്രോ. വീഡിയോ കട്ട് നോടൊപ്പംoriginal വോയ്സ് പകുതി ആവുന്നത് ബോർ ആവും.
@lakshadweepvloggerswadikh1740
2 күн бұрын
ഇനി ശ്രദിക്കാം 😊❤️
@maheenismail2129
2 күн бұрын
റൂട്ട് റെക്കോർഡ്സ് ന്റെ അഷ്റഫിന്റെ ലക്ഷദീപ് വ്ലോഗിലൂടെ യാണ് സ്വാദിഖിനെ പരിചിതമായത് , വീഡിയോസൊക്കെ നന്നായി വരുന്നുണ്ട്. ധൈര്യമായി മുന്നോട്ട് പോകു... ഉയരങ്ങളിൽ എത്തട്ടെ 👍💞💞💞
Пікірлер: 114