എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - bit.ly/ma_algotrading
0:00 intro
1:16 Why build a trading system?
2:23 How to build a trading system?
4:10 Five important points
7:50 Risk reward in trading system
8:51 Exit
10:01 After building a system
13:54 Conclusion
സ്റ്റോക്ക് മാർക്കറ്റിലേക്ക് ട്രേഡ് ചെയ്യാൻ വരുന്ന റീട്ടെയിലേഴ്സിന് പണം നഷ്ടമാകാനുള്ള പ്രധാന കാരണമാണ് കൃത്യമായ ഒരു ട്രേഡിംഗ് സിസ്റ്റം ഫോളോ ചെയ്യുന്നില്ല എന്നുള്ളത്. ടെക്നിക്കൽ ഇൻഡിക്കേറ്ററുകൾ പറയുന്ന പ്രാകാരം ട്രേഡ് എടുത്ത് നഷ്ടം വരുമ്പോൾ എഫ്.ഐഐ ഡിഐഐ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾ എങ്ങനെയാണ് ട്രേഡ് ചെയ്യുന്നതെന്ന് ആരും ആലോചിക്കാറില്ല. ഇത്തരം ഇൻഡിക്കേറ്ററുകളുടെ സഹായത്തോടെ അല്ല അവർ ട്രേഡ് ചെയ്യുന്നത്. തങ്ങളുടേതായ ട്രേഡിംഗ് സിസ്റ്റത്തിന് ഉള്ളിൽ നിന്ന് കൊണ്ട് മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രേഡ് എടുക്കാറുള്ളത്. ഇത്തത്തെ വീഡിയോയിലൂടെ സ്വന്തമായി ഒരു ട്രേഡിംഗ് സിസ്റ്റം എങ്ങനെ നിർമ്മിക്കണമെന്ന് നോക്കാം.
#marketfeedmalayalam #tradingsystem #keralatrading #makemoneyfromtrading WhatsApp us at - marketfeed.me/whatsapp_malayalam - +918888000234
Негізгі бет ഇങ്ങനെ ട്രേഡ് ചെയ്താൽ റീട്ടെയിലേഴ്സിനും ലാഭം ഉണ്ടാക്കാം | trading system tutorial video malayalam|
Пікірлер: 69