തിരിച്ചറിവ് വരുന്തോറും കൂടുതൽ വഴക്കാണല്ലോ കാണുന്നത്. വീണ്ടും വീണ്ടും നിർബ്ബന്ധിച്ച് ഓരോന്ന് ചെയ്യിപ്പിക്കാതെ അവരുടെ ഇഷ്ടത്തിന് അവർ ചെയ്യുന്നത് കാണാനാണ് ഭംഗി കൂടുതൽ... രണ്ടാളും എന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരിക്കട്ടെ...☺
@aneeshashoksalalah
2 жыл бұрын
😍😍 Thank you 😍😍
@jayalakshmisoman4527
2 жыл бұрын
കാര്യം ഇത്ര വലുതായാലും ഞങ്ങളും വഴക്ക് കൂടുമെങ്കിലും ഇന്ന് ചക്കര കുട്ടൻമാർ പിണങ്ങിയപ്പോൾ അമ്മയ്ക്കു o അച്ഛനും മാത്രമല്ല ഞങ്ങൾക്കും സങ്കടമായി😪❤️❤️❤️
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏
@ranjinisushith1862
2 жыл бұрын
😂😔🙏🏻
@sophyshaji5161
2 жыл бұрын
വഴക്ക് ഉണ്ടാക്കുന്ന മക്കളെക്കാൾ ഇഷ്ടം സ്നേഹമായി ഇരിക്കുന്ന മക്കളെ ആണ് ഇനി വഴക്ക് ഉണ്ടാക്കാതെ നല്ല മക്കളായി ഇരിക്കണേ 🥰🥰🥰
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@KareemKhan-cl3cf
2 жыл бұрын
പിണങ്ങി നിൽക്കണ കുറുമ്പന്മാരെ കാണാനാ നല്ല രസം 😄😘😘😘 ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ പൊന്നു മക്കൾക്ക് Masha Allah🤲
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍🙏🙏
@shahzahassan
2 жыл бұрын
Aameen
@krishnasworld5259
2 жыл бұрын
എന്റമ്മോ.. എന്ന ദേഷ്യവാ..പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഉള്ള ആ നോട്ടം.. 😂പിന്നെ അടിയായി കരച്ചിലായി.. Cute Rowdi babiess.......
Ee Kochu Chakkaramakkalku Kannuthattathe sookshikane. Mone ee makkale atharam vakkukal upayogikalle. Please. 👏❤️❤️❤️❤️💟😘
@lalikhan3144
2 жыл бұрын
രണ്ട് പേരും compromise ന് തയ്യാറല്ല ❤❤❤ നല്ല വാശിയിലാണ് കുട്ടന്മാർ 😘😘😘😘
@aneeshashoksalalah
2 жыл бұрын
😂😂😍😍😍chila time vaashi aanu ingane
@sheenams1972
2 жыл бұрын
Unni vavavo just starts....expression of both😂😂
@aneeshashoksalalah
2 жыл бұрын
😍😍😍
@alakanandaalaka5167
2 жыл бұрын
Ivarude videos kanan thodangeett korach daysee aayittullu ippo ottumikka ella videosum kandu kazhinju endhh rasa ivare kandodirikkan feeling happy and relaxed while watching these chakkarasss othiri ishtaaa ee familiye ippo ivara kanan pattadhirikkan vayyandayi njanum ammayum ippo ningale familide fansaa love u lotsss ❤️❤️love & prayers😘😘
@aneeshashoksalalah
2 жыл бұрын
Orupadu orupadu Santhosham e snehathinum support num 😍😊🙏🙏 Thank you 😍😊🙏🙏 ammayodu njangalude anveshanam parayu to😍😍
@alakanandaalaka5167
2 жыл бұрын
Okk
@shreejucharan2023
2 жыл бұрын
🤣🤣🤣🤣🤣 അച്ചോടാ എവിടെ പോയാലും അച്ഛന് പാര തന്നെ അല്ലെ, അമ്മയുടെ എല്ലാ question ഉം സ്പീഡ് answer ആണ് 🤣🤣🤣ഇന്ന് ഇടഞ്ഞു വാവകൾ😃😃😃ഈശ്വര എത്രയും പെട്ടെന്ന് രണ്ടു പേരെയും രണ്ടു സംസ്ഥാനങ്ങളിൽ മാറ്റിയാൽ അച്ഛനും അമ്മയ്ക്കും കൊള്ളാം😂😂😂😂അച്ഛൻ ചൂഡയാലും ഒരു പ്രശ്നം ഇല്ല അച്ഛാ🤣🤣🤣 God Bless all of you❤️❤️❤️❤️
@aneeshashoksalalah
2 жыл бұрын
🤣🤣🤣😍😍😍Thank you 😍😍😍😍
@salinishaiju1746
2 жыл бұрын
രണ്ടുപേരും നല്ല വികൃതി ആണല്ലേ നല്ല രസം ഉണ്ട് കാണാൻ 🥰
@aneeshashoksalalah
2 жыл бұрын
😍😍Thank You 😍😍
@saluuuuggggg9376
2 жыл бұрын
😘😘😘😘Muthymanizz....vazhakaliiizz🥰🥰🥰 skip cheyyathe full kanunnath ningalude videos mathranu...kuttykale kandirikumbol thanne oru relaxation aanuu😌😌😙😙😘😘😘
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏Thanks for your love and support 😍😍😍
@ubaid1179
2 жыл бұрын
മുത്ത് മണികൾക്ക് കണ്ണ് തട്ടാതിരികട്ടെ Masha Allah ♥️♥️
@aneeshashoksalalah
2 жыл бұрын
Thank you 😍
@Mimyself
2 жыл бұрын
എല്ലാം ഒറ്റ ഇരിപ്പിന് കണ്ട് തീർക്കുകയാ... 😁😁 enik othiri ishtay... ചിരിച്ചോണ്ട് അല്ലാതെ കാണാൻ പറ്റില്ല . താങ്ക് യൂ...
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@anilakumarial9285
2 жыл бұрын
അടിയും വഴക്കും ഒറ്റ നിമിഷത്തിൽ തന്നെ തുടങ്ങുകയും തീരുകയും ചെയ്യുന്ന മനോഹര കാഴ്ച' എന്നാലോ നല്ല മനസ്സു പൊരുത്തവുമുണ്ട് പാട്ടു പാടാൻ പറഞ്ഞപ്പോൾ രണ്ടു പേരും ഉടൻ തന്നെ ഉണ്ണി വാവ വോ പാടി അച്ഛമ്മയെ കണ്ടിട്ടു കുറച്ചു '' നാളായല്ലോ എല്ലാവർക്ക° സുഖമല്ലേ കുഞ്ഞുങ്ങൾക്ക് ആയിരമായിരം ചക്കര ഉമ്മകൾ😁😁😁😁😁😁
@aneeshashoksalalah
2 жыл бұрын
😍😍😍 Thank you 😍😍😍Achammakkum ammakum okke video yil varan Madi Anu atha avare kanathath😍😍🙏🙏🙏
The best parents award goes to you guys You guys are inspiration for other parents,spending time with them and fully engaged ,God bless you I really enjoy watching the videos ❤️
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍
@sadiyajalal845
2 жыл бұрын
എനിക്ക് പെൺകുട്ടികളാണ് ഇവരെ കാണുമ്പോൾ എനിക്ക് എന്ത് സന്തോഷം
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏
@aiswaryamh9594
2 жыл бұрын
അച്ഛൻ പെട്ടു 💕😆😆😆be happy &stay blessed dears💗
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@mjanatha5201
2 жыл бұрын
Ur fighting is lovely to watch😍😍😍😍
@aneeshashoksalalah
2 жыл бұрын
😍😍🙏🙏
@lizbethmaria2877
2 жыл бұрын
മുത്തുമണികൾക്ക് എന്തുപറ്റി? കലിപ്പിലാണല്ലോ? സ്നേഹത്തോടെയുള്ള ഈ വഴക്ക് കാണാൻ നല്ല രസമുണ്ട് 🥰🥰
@aneeshashoksalalah
2 жыл бұрын
Prathekiche onnum illa😂😍Thank you 😍🙏
@susmipremakumarsusmipremak5519
2 жыл бұрын
ഇന്ന് ഒത്തിരി വാശിയാണല്ലോ രണ്ടു പേർക്കും കുറുമ്പന്മാർ 😍😍🤩🤩
@aneeshashoksalalah
2 жыл бұрын
😍😍😍
@user-fh1cr9ql9d
2 жыл бұрын
എന്തിനാ അച്ഛാ കുഞ്ഞിനെ കുത്തിയത് 🤭😍
@ansilamsshajahan3175
2 жыл бұрын
😃
@aneeshashoksalalah
2 жыл бұрын
Ayyoo njan kuthiyittilla😂😂ivanmaru Oro kadha undakki parayunnatha😂😂
@aneeshashoksalalah
2 жыл бұрын
😂😂
@marygilda9471
2 жыл бұрын
Gowshu mon റൗഡി baby അല്ലാട്ടോ ചക്കര കുട്ടന്മാർ ആണ് 🥰🥰🥰🥰കുരുത്തംകേട്ട piller എന്ന് വിളിക്കല്ലേ അച്ഛാ..... God bless ur family 🔥🔥🔥🔥
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍
@deepthiprasad2309
2 жыл бұрын
They are growing so fast.❤❤❤❤❤❤❤❤. Both of anger so much 🤣🤣🤣🤣😜😜.gowshu is tooo naughty rowdy baby🤣🤣🤣👌
Ethenthaa thankakudangal വഴക്ക് ഉണ്ടാക്കുന്ന, വേണ്ട, എങ്കിലും നല്ല രസം കാണാന് ❤️❤️
@aneeshashoksalalah
2 жыл бұрын
Vazhakkundakkan prathekich karanam onnum illa😍😍😍
@reshmapraveendran1072
2 жыл бұрын
സ്നേഹം ഉള്ള കൊണ്ടാണ് അടി ഉണ്ടായത് 😍😍🥰🥰🥰😘😘ഏട്ടന്റെ സംസാരം കേട്ട് ഒത്തിരി ചിരിച്ചു.... ഞാൻ ഓർത്ത് ഇടയ്ക്ക് കേറി രണ്ട് ഇടി മേടിക്കും ന്ന് 😂😂😂റിപീറ്റ് അടിച്ചു കണ്ടു 😂😂😂😂 പിന്നെ ഞാൻ ഫോണിൽ നോക്കി ചിരിക്കുന്ന കണ്ടിട്ട് അമ്മ പതിയെ വന്നു നോക്കുന്നു എന്താ ന്ന് 😂😂അമ്മയെ കാണിച്ചു കൊടുത്തു എല്ലാരേം 😍😍അമ്മയ്ക്ക് ഇഷ്ട്ടായി. ഞാൻ പറഞ്ഞു എനിക്ക് ഭയങ്കര ഇഷ്ട്ടാ, പിന്നെ ഏട്ടനെ എനിക്ക് ഒത്തിരി ഇഷ്ട്ടാ ന്ന്... ഏട്ടന് അറിയോ ഭയങ്കര വാത്സല്യം ആണ് ഏട്ടന്റെ ശബ്ദത്തിൽ, പിന്നെ മുഖത്ത് ഒക്കെ... അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടാ ന്നെ.... ഒത്തിരി 😍😍😍😍😍........കുഞ്ഞുങ്ങളെ, ഏട്ടനെ, കുഞ്ഞുങ്ങടെ അമ്മയെ എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ. 😍🙏🏻
@aneeshashoksalalah
2 жыл бұрын
😍😍😍😂😂😂😂Ammayode njagalude anveshanam parayane😍😍Thanks for your love and support 😍😍😍🙏🙏🙏🙏
മക്കളേ... നിങ്ങളുടെ ചെറിയ ചെറിയ പിണക്കങ്ങൾ സ്നേഹത്തിന്റെ ആഴം കൂട്ടട്ടെ ❤️❤️❤️❤️❤️❤️❤️ അമ്മക്കുട്ടിക്കും അച്ഛൻ കുട്ടിക്കും ക്ഷമാശീലം കൂടട്ടെ 😀😀😍😍😍😍😍😍 Love u dears💞💞💞💞💞💞
Пікірлер: 496