Bad coment ഇടാനും അവസ്ഥകൾ മനസിലായിട്ടും മനസിലാകാത്ത പോലെ ചിന്ദിക്കാനും ശ്രമിക്കുന്നവരോട്.. സത്യം പറഞ്ഞാൽ പുച്ഛം തോന്നുകയാണ്... ഏതു മത വിശ്വാസിയാണേലും ദൈവം എന്നൊരാൾ അവർക്കുമുണ്ടല്ലോ.. ആ ദൈവം വിചാരിച്ചാൽ "ഇന്ന് ഞാൻ നാളെ നീ" ആണെന്നോർക്കുക.. താത്ത,, നിങ്ങളെ rupaadisthamaan എനിക്ക്..❤🥰 കാരണം ഇത്രയൊക്കെയുള്ള സാഹചര്യതിനിടയിലും ചിരിച്ചു കൊണ്ട് ആരെയും വെറുപ്പിക്കാതെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു vlog ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടല്ലോ I apreatiate you👍🏻❤
@ArifaKitchenvlog
6 ай бұрын
റിതു മക്കൾസിനെ എടുത്ത് നിൽക്കുന്നത് നല്ല രസമുണ്ട് റിതു മക്കൾ ഇല്ലാത്തവർ കരയുന്നു നമുക്ക് തന്ന മക്കളെ പടച്ചതമ്പുരാൻ ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ ആമീൻ
Negative ishtam pole indavum thatha maint cheyyanda❤❤
@mnm7866
5 ай бұрын
👌👌👌
@rasheedakprasheeda2516
6 ай бұрын
❤❤❤❤
@user-fi9yn4xz8q
6 ай бұрын
❤❤❤❤❤❤❤❤❤❤❤
@aminaka4325
6 ай бұрын
👍👍👍👍👍
@user-up1jt7cz1h
6 ай бұрын
❤❤🎉🎉🎉
@kunjattavlogs2943
6 ай бұрын
Allam sooper egateev commend onnum karim akenda
@rosnack6335
6 ай бұрын
🤲🤲🤲❤️❤️❤️🥰🥰...
@riyariya9119
6 ай бұрын
കുട്ടികൾ ഇത്ര വേണം എന്നതൊക്കെ ഓരോരുത്തരെ കാര്യം പക്ഷെ അവരെ നല്ല നിലയിൽ വളർത്താൻ ഉള്ള സാഹചര്യം ഇല്ലെങ്കിൽ അതിനു ശ്രെമിക്കാതിരിക്കുന്നത് തന്നെ നല്ലത് കടം വാങ്ങി നോക്കുന്നതിലും നല്ലത്
@asiyakoyaasiyakoya1969
6 ай бұрын
😄👍👍👍👍
@rasheedakprasheeda2516
6 ай бұрын
Avrod vannu cleenakki thran parayoo
@user-ur4yu8lf2j
6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-lt6mn3yb2u
6 ай бұрын
Risha Innathe vakkukal pwolichu 👍👍
@user-ip5vs4vg7t
6 ай бұрын
Jhanum ithupoayanu nigal parajhathallam anta anubhavam guru
@arifac9522
6 ай бұрын
Negative maind cheyyanda
@SubaidaK-tb1uq
6 ай бұрын
😭😭
@nooranoor1957
6 ай бұрын
എല്ലാം ശെരിയാവും അറിയാത്തവരാവും അങ്ങനെ പറയുന്നത്.. ആദ്യം വീട് ആർക്കാണെന്ന് തീരുമാനം ആവട്ടെ.. കടം വീടട്ടെ ദുആ ചെയ്യുന്നുണ്ട് 🤲🤲🤲ഇൻശാഅല്ലാഹ് 🤲🤲
@user-kj4fc8gp5n
6 ай бұрын
നെഗറ്റീവ് പറയുന്നവർ പറയട്ടെ താത്ത മൈൻഡ് ചെയ്യണ്ട 😍
എനിക്കും ഉണ്ട് ഇരട്ട കുട്ടികൾ അവരുടെ മൂത്തത് ഒന്നര വയസ്സ് അതിൻ്റെ മൂത്ത്തത് രണ്ടാം ക്ലാസ്സിലും എൻ്റെ കാക്കു ഗൾഫിലും നാൻ ഇത് പോലെ ഒറ്റക്ക് ജീവിച്ചു😂😂 കുട്ടികളെ നോക്കി ipo lkg എത്തി മകൾ...അവർ തികയാതെ പ്രസവിച്ചവരും ആയിരുന്നു....ആരും ഉണ്ടായിരുന്നില്ല മാറി എടുക്കാൻ എൻ്റെ മോൾ മാത്രം ...നിങ്ങൾക്ക് കക്കുവെങ്കിലും ഉണ്ടല്ലോ 😅alhamdhulillah...
@riyasriy4066
6 ай бұрын
എനിക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നത് ഇപ്പോൾ കുട്ടികൾക്ക് 4 വയസ്സ് ആയി എനിക്കും മഗ്രീൻ ഉണ്ട്
@kukkudus9835
6 ай бұрын
@@riyasriy4066 അതേ...അതോട് കൂടി കിട്ടാത്ത അസുഖങ്ങൾ ഇല്ല കൈ വേദന ഉണ്ട് മക്കളെ ഒപ്പരം എടുത്തിട്ട്
കുട്ടികൾക്ക് ആരോഗ്യവും ആയുസ്സും അള്ളാ പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ ❤❤❤❤❤❤
@user-xo3hm9wd4q
6 ай бұрын
💯എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് oru മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ആണ് ❤️yett. പൂജ്യം. Yett. ആറ് നാല് ഒന്ന്. പൂജ്യം. അഞ്ച ഏഴ് ആറ് ❤️❤️
@fathimahudha1281
6 ай бұрын
Fdd😊fffffffffffggghh
@user-tq9uh4zj8d
6 ай бұрын
Hai❤
@jimnahasin5013
6 ай бұрын
😢varumanem. Kitti thodangiyo
@njanumyentejeevithavum
6 ай бұрын
വേഷെമിക്കേണ്ട അവർ വലുതായാൽ ഒക്കെ റെഡിയാകും 🤲🤲🤲
@NajimiN786
6 ай бұрын
🤲
@riyasriy4066
6 ай бұрын
ലോൺ എന്തായി താത്ത
@sajnakunnathu1997
6 ай бұрын
അസ്സലാമു അലൈകും
@Rishamoidu.family
6 ай бұрын
വ അലൈക്കുമുസ്സലാം🥰🥰
@fathimavk8155
6 ай бұрын
Assalamualikkum❤️❤️❤️🤲🤲🤲
@Rishamoidu.family
6 ай бұрын
വ അലൈക്കുമുസ്സലാം🥰🥰
@SaleenaHaneefa-pj2wg
6 ай бұрын
Negative parayunnavar parayatte.onnum mindaakanda
@user-pr2rw5yb8b
6 ай бұрын
മക്കൾ നമ്മുടെ ബർകത് ആണ്
@najamshamsu1464
6 ай бұрын
ഇത്ത പറഞ്ഞത് കറക്റ്റാ 😢😢😢
@naseema1884
6 ай бұрын
പറയുന്നവർ പറയട്ടെ അവർക്ക് എന്താ ഒന്നും അറിയില്ല
@immus_Kitchen
6 ай бұрын
👍👍👍👍👍👍
@user-kf9eq2yj7r
6 ай бұрын
പറയുന്നവർ പറയട്ടെ
@user-pr2rw5yb8b
6 ай бұрын
👍❤️
@gafoorbabu5055
6 ай бұрын
താത്ത എനിക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യുമോ 🤲😭
@Rishamoidu.family
5 ай бұрын
🥹🤲🤲🤲 ഇൻഷാ അള്ളാ🥰🥰🥰
@RamsiAmeen
6 ай бұрын
16 varshayi oru kutti ithvare makkal ayilla😢
@amanshaamansha3725
6 ай бұрын
Ummane angalayude Kode niruthikode
@hanoos51
6 ай бұрын
പറയുന്നവർ പറയട്ടെ പോട്ടെ
@user-kr4hy4fb8y
5 ай бұрын
ഞാൻ ഒരു പാ ട് അങ്ങനെ ഉള്ള പ്രശ്നം നെ രി ട്ട് ജീവിക്കുന്ന ആ ളാ ണ്
@ArifaKitchenvlog
6 ай бұрын
റിതു മുഹമ്മദ് റോഡ് പണി എടുത്തു ഷീണിച്ചു മാർക്ക് കുറഞ്ഞു ചീത്ത കേട്ടു കണ്ണ് നിറഞ്ഞു 😢😢😂 കാക്കു വിന്റെ വീഡിയോ കമന്റ് ബോക്സിൽ ഓഫ് ആണ് അതുകൊണ്ട് ഇതിൽ കമന്റ് ഇട്ടതാണ് അവൻ അടുത്ത പ്രാവശ്യം നല്ല മാർക്ക് പാസാകും ഇൻഷാ അള്ളാ നമ്മുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും
@binthyoosuf7532
6 ай бұрын
ശരിയാണ്,, നമുക്കും ഉണ്ട് ആ പ്രായത്തിലെ മക്കൾ.. ഇതിലും എത്രയോ നല്ല സാഹചര്യമുണ്ടായാലും പഠിക്കാതെ ഉഴപ്പി നടക്കുന്ന ഒരു തരം അലസത യുടെ പ്രായമാണല്ലോ ഈ ഒരു age..
@user-md3wr6ry1m
6 ай бұрын
പറയുന്നവർ... പറയെട്ടെ..... കക്കു... പോയി ശമ്പളം... കിട്ടി മക്കളെ.. ബർക്കത്ത്.. കൊണ്ട്.. അല്ലാഹു ബുദ്ധിമുട്ടു തീർക്കum.....
@nasiyamol6264
6 ай бұрын
Mashallash ❤❤❤
@njanumyentejeevithavum
6 ай бұрын
കുട്ടികൾ ഇല്ലാത്ത ഞാൻ 😭😭ദുആയിൽ ഉൾപെടുത്തേനേ
@gafoorbabu5055
6 ай бұрын
Yenikum illedo😥
@Rishamoidu.family
5 ай бұрын
🥹🤲🤲🤲🥰 ഇൻഷാ അള്ളാ
@user-kr4hy4fb8y
5 ай бұрын
റുബീന നമ്മൾ ഹോസ്പിറ്റലിൽ നി ന്ന് കണ്ട ആ ളാ ണ് കു റ്റം കാ ണു ന്ന വർ ക് അ ദി നാ നെ ര മോള്ളു നീ മേ യ് ന്റ് ക് എ ഡു ക്ക ണ്ട
@Rishamoidu.family
5 ай бұрын
😅🥰🥰🥰👍
@SubaidaK-tb1uq
6 ай бұрын
പറയുന്നോയൊരു പറയട്ടെ കുഞ്ഞുങ്ങൾ ഇല്ലാത്ത വിഷമം എനികെ അറിയൂ
@binthyoosuf7532
6 ай бұрын
കുഞ്ഞുങ്ങൾ എന്നത് റബ്ബിന്റെ വല്യ ഒരു blessing ണ്.. അത് kittunnavatkk പലപ്പോഴും അതിന്റെ വില അറിയില്ല
Пікірлер: 123