ആഹാ പൊളിച്ച് ട്ടാ മോളെ ഇജ്ജ്... എല്ലാ പാട്ടുകളും കിടു.. Especially കണ്ണന്റെ പാട്ട് 😍❤️
@krishnamoorthypr8477
Жыл бұрын
പൊന്നുമോളെ എന്തൊരു ഫീൽ.... ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ നന്മകളും നേരുന്നു
@ayyappanpulikal5954
Жыл бұрын
Bhaviyullakutty
@subashkp9549
Жыл бұрын
A real human🙏
@shafeekmc8790
Жыл бұрын
@@shifashiya944 നീ ഒന്നും മറുപടി അര്ഹിക്കുന്നില്ല.. So 🤬🖕
@Aswinz1001
Жыл бұрын
@@shifashiya944 ഞങ്ങളുട വീട്ടിലൊക്കെ മഗ്രിബ് കൊടുക്കുന്നത് കെട്ടിട്ടാണ് വിളക്ക് വെക്കാറ് ഓണത്തിനും പെരുന്നാളിന് ഒരേ പാത്രത്തിൽ നിന്നാണ് കഴിക്കാറും മറ്റുള്ള മതങ്ങളെയും മനുഷ്യരെയും ബഹുമാനിക്കാൻ നിന്നെ പോലെത്തെ പിഴച്ചു പെറ്റവർക്ക് പറ്റില്ലെങ്കിൽ ഈ ഭൂമിക്ക് ഒരു ഭാരം ആവാതെ ഒന്ന് പോയി കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙏🏻
@shijumk5089
Жыл бұрын
മനുഷ്യനായി പിറന്നവർക്ക് എന്ത് ജാതി എന്ത് മതം. സൂപ്പർ മോളെ 👍🏻👍🏻👍🏻👍🏻🤝🏻🤝🏻🤝🏻🤝🏻💪💪💪💪
@krishnachandranvengalloor965
10 ай бұрын
വീണ്ടും കേട്ടു. എന്ത് സങ്കടത്തോടെയാണ് ഒന്നൂടെ കണ്ണനോട് ആടുലേ എന്ന് ചോദിക്കുന്നത്.great feel.മാപ്പിളപ്പാട്ടും അതിമനോഹരം. എന്തിനാ മനുഷ്യർ മതത്തിന്റെ വേർതിരിവ് ഉണ്ടാക്കുന്നത്.ആര്പാടിയാലും ഈശ്വരൻ കേൾക്കും.ഓരോരുത്തരുടെയും മനസ്സിൽ തന്നെആണ് ഈശ്വരൻ❤❤❤❤
@JayanKk-ob2nj
26 күн бұрын
നല്ല ആലപനം ഒരു പാട് ആസ്വദിച്ചു ഒരു പാട് ഉയരങ്ങളിൽ എത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️💚💚💚💚💚💚💚
@chandranc.c2439
Жыл бұрын
കണ്ണന്റെ രാധ തന്നെ. ആഹാ എല്ലാ പാട്ടുകളും സൂപ്പർ ആയി പാടി. മോള് ചിത്രച്ചേച്ചിയെ പോലെ ഇന്ത്യയിലെ.ഒരു വാനംബാടിയായി മാറും ഉറപ്പ്. ഈ മോളുടെ പാട്ട് ഇഷ്ടമായവരുണ്ടോ
@siknair696
Жыл бұрын
Excellent
@siknair696
Жыл бұрын
Excellent Funesion
@radhakrishnankrishnan8823
Жыл бұрын
P
@roshanbabu2785
Жыл бұрын
എന്തു ചോദ്യമാ ബ്രോ 👍👍👍🙏🏻
@chandranc.c2439
Жыл бұрын
@@roshanbabu2785 എല്ലാവരും അങ്ങനെയാവണമെന്നില്ല ഭായ് അതുകൊണ്ട് ചോദിച്ചുപോയതാ സോറിട്ടോ
@sialaksr
Жыл бұрын
നല്ല സംസ്കാരം നല്കിയ ഉമ്മയ്ക്ക് ഉപ്പാക്ക് ❤❤
@bijukc150
Жыл бұрын
കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന് അടിവര ഇടുന്ന മധുര ഗാനം ♥️ നമിച്ചു മോളെ 🙏🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@m.radhakrishnabanergi3235
Жыл бұрын
Of course!
@aseenaishak9181
Жыл бұрын
സൂപ്പർ 👍👍👍👍👍👍🙂🎂
@sandhyamm7859
Жыл бұрын
A
@mohammedanees7185
Жыл бұрын
👍🏻👍🏻💐💐
@raseefg7839
Жыл бұрын
" ഞാൻ മുസ്ലിമാണ് പക്ഷേ ഹിന്ദു ഭക്തിഗാനങ്ങൾ എനിക്കിഷ്ടമാണ് "അങ്ങകലെ മലമേലെ..." എംജി ശ്രീകുമാർ പാടിയ ഗാനം അതിലൊന്നാണ് . വർഷങ്ങൾക്കിപ്പുറം =തുളസിക്കതിർ നുള്ളിയെടുത്തു =ബാംഗ്ലൂറിൽ വെച്ച് കേട്ടപ്പോ റിപ്പീറ്റ് ചെയ്തു ബൈഹാർട്ട് ആക്കി ജോലിക്കിടെ പാടിയപ്പോ ആണ് പല ഹിന്ദു സഹോദരന്മാരും ഈ പാട്ടിനെപറ്റി ചോദിച്ചറിയുന്നത്... ഒരുപാട് പേര് ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയും ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു ❤️❤️❤️❤️
@fathimaabdulshukkurshuku9548
Жыл бұрын
മോൾക്ക് സിനിമ താരം അനന്യയുടെ മുഖഛായ ഉണ്ട്. പാട്ട് സൂപ്പർ
@sudheesudhi
Жыл бұрын
3 പാട്ടുകളും അസ്സലായി പാടി. നല്ല ഒരു പാട്ടുകാരിയായിത്തീരും...പ്രോത്സാഹനം നൽകുന്ന വീട്ടുകാർക്കും അഭിനന്ദനങ്ങൾ..
@മെഹ്ഫിൽ-ബ2ബ
Жыл бұрын
കണ്ണന്റെ പാട്ട് തകർത്തു ...അൽഅഹ്മധുലില്ലാഹ്.......ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ...
@snowdrops9962
Жыл бұрын
എപ്പോൾ മുതലാണ് ഇങ്ങനെ ആയത്? ഒരു ഹിന്ദു വിനെ കല്യാണം കഴിച്ചതിനു ആ ഷഹാനയെ ചീത്ത വിളിച്ചു തീർന്നോ?? 😏😏 ഓന്തിനെ പോലെ നിറം മാറാൻ ഞമ്മക്കെ കഴിയൂ... 🙄
@മെഹ്ഫിൽ-ബ2ബ
Жыл бұрын
@@snowdrops9962 അഹഹ ഹിന്ദു കുട്ടികൾ മുസ്ലിംമിന്റെ കൂടെ പോയപ്പോയും ഇങ്ങനെ ഒക്കെ ആയിരുന്നു ...അത് സാധാരണയായി കേരളത്തിൽ നടന്നു പോയിട്ടുള്ളതാണ് പ്രേമവും ഒളിച്ചോട്ടവും ചീത്തവിളിയും ഒക്കെ ...പരസ്പരം മനസിലാക്കുന്നു ഹിന്ദുവും മുസ്ലിംമും ക്രിസ്ത്യാനിയും ഇന്നും കേരളത്തിൽ ഉണ്ട് ..അതാദ്യം മനസിലാക്കുക ...ചാണക സംഗികൾക്ക് എന്ത് കണ്ടാലും അത് വർഗീയത ആയിരിക്കും ദേ നിങ്ങളെ പോലെ
@manshadmohammed34
Жыл бұрын
@@snowdrops9962 Ella muslimsum atharakkar alla bro. Ath manassilakki sansaarik. Pizhacha vargham ella mathathilum und. Avare maathram ottappeduthuka. I hope you understand
@@snowdrops9962 ഒന്ന് പോട @#%₹& ഇവിടെ അഖില ഹാദിയ case ഇണ്ടാന്നു അവളും മനുഷ്യൻ ആണ് കോടതികൾ കയറ്റിയിറക്കിയതും റൂമിൽ പൂട്ടി യിട്ടതും എന്തിന് വേണ്ടിയായിരുന്നു, മുസ്ലിം പെൺകുട്ടികൾ ആരുടെ കൂടെ പോയാലും ആരും പറയാൻ പാടില്ലെന്നോ.
@sobhadileep6776
Жыл бұрын
എന്റെ പൊന്നുമോളെ ❤എന്റെ ഫേവറിറ്റ് സോങ് ❤👌👌👌❤അടിപൊളിയാട്ടുപാടി ❤💕❤ഒരു മുത്തം തരാം ഈ ആന്റി ❤ദാ പിടിച്ചോ ❤ummmmmaaàa❤💕❤
@saijayalekshmic8094
Жыл бұрын
p
@sudheermukundhan1661
Жыл бұрын
ഭാരതത്തിന്റെ സംസ്ക്കാരം ഇതാണ് അല്ലാതെ വെറുപ്പിന്റെ pfi sdpi കാരന്റെ കുബുദ്ധിയല്ല വേണ്ടത് ഞാൻ RSS സിൽ വിശ്വസിക്കുന്നു അതുകൊണ്ടുതന്നെ ഈ കുഞ്ഞു പെങ്ങളെ ഉൾകൊള്ളാൻ എനിക്കവും അല്ലാഹു വും കൃഷ്ണ ഭാഗവാനും മോൾടെ കൂടെ ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ. 🙏🙏🙏
@shahidashafi2618
Жыл бұрын
മാഷാ അല്ലാഹ് സൂപ്പറായിട്ടു പാടി അള്ളാഹു അനുഗ്രഹിക്കട്ടെ കേട്ടതിൽ വച്ചു ഏറ്റവും മനോഹരമായി പാടി മോൾ ആക്ടർ അനന്യയുടെ മുഖഛായ ഉണ്ട് ചക്കര മുത്താണ് ummmmma💝
@babudasdas5097
Жыл бұрын
സത്യം 👏👏👏👍
@nishmuranishu6911
Жыл бұрын
അനാന്യ പോലെ thanna
@geethagopinathan2247
Жыл бұрын
Yes
@Amchusworld
Жыл бұрын
എനിക്കും thonni
@abidrahman3349
Жыл бұрын
അല്ലാഹു ഈ കാര്യത്തിനൊക്കെ അനുഗ്രഹിക്കോ അതും അനിയാ മതത്തിലെ ദൈവത്തിനെ വർണിക്കുന്ന ഗാനം താൻ ഏത് മതത്തിൽ ആണ് വിശ്വസിക്കുന്നത് സംഗീതം ഹറാം ആണ് അപ്പോൾ ഈ വക ഭക്തി ഗാനങ്ങൾ പാടാൻ പറ്റോ വർഗീയത പറഞ്ഞതല്ല എല്ലാം മതേതര ചിന്ത ആയാൽ എടി പെണ്ണെ ഇതിനെ ഒന്നും അല്ലാഹുവിനെ കൂട്ടു പിടിക്കണ്ട ഈ പെൺ കുട്ടിയോട് ഇസ്ലാം കാര്യം ഈമാൻ കാര്യം എത്ര ചോദിച്ചു നോക്ക് ഖുർആനിൽ എത്ര സൂറത്തു ഉണ്ട് ലോകത്തു എത്ര പ്രവാചകന്മ്മാർ വന്നൂ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് ചോദിച്ചു നോക്ക് മറ്റുള്ളവരുടെ കയ്യെടി കിട്ടാൻ റിയാലിറ്റി ഷോ എന്നാ ഈ പരിപാടിക്ക് വിടുമ്പോൾ ചിന്തിക്കണം നിങ്ങളുടെ പെൺകുട്ടികൾ ഇസ്ലാമിന്റെ പേരിൽ കാണിക്കുന്ന ഈ വക പരിപാടി ശെരിയോ തെറ്റോ ഈ വക കാര്യത്തിന് അല്ലാഹുവിനെ കൂട്ടും പിടിക്കും ഒരോ ദുരന്തങ്ങൾ പെണ്ണെ നീ മരിച്ചു കഴിഞ്ഞാൽ നിനക്ക് വേണ്ടി പ്രാർത്ഥിക്കാനും ഖുർആൻ പാരായണം ചെയ്യാനും മക്കളെ പ്രാപ്തരാകുക അല്ലാതെ റിയയാലിറ്റി ഷോ ക് വിട്ടിട്ടു എന്തോ വലിയ സംഭവം നേടി എന്ന് വിചാരിക്കരുത് എന്തു തോന്നിവാസത്തിനും അല്ലാഹുവിനെ കൂട്ടു പിടിക്കും ഈ പെണ്ണുങ്ങൾ ശൈത്താൻമാർ ആത്യം ഇസ്ലാം എന്താണെന്നു പടിക്കു പഠിപ്പിച്ചു കൊടുക്കു നിന്റെ ഓക്കേ പുതിയ തല മുറകൾക്കു 🔥🔥🔥🔥🔥
@subhashparo5505
Жыл бұрын
അനന്യയുടെ ലുക്കും ചിത്ര ചേച്ചിയുടെ ശബ്ദം പൊളിച്ചു
@anzarahammedkoya4970
Жыл бұрын
super .👍👍👍👍👍💯
@hamzamavungal4190
Жыл бұрын
Correct 💯😍
@Ajisha_nisam
Жыл бұрын
....അനന്യ യുടെ ഫേസ് കട്ട് ഉണ്ട്.. ലാസ്റ്റ് പാടിയ പാട്ട്..ലത മങ്കേഷ്ക്കറുടെ അടിപൊളി ✌🏻✌🏻
@thamaracreationsithunammud7974
Жыл бұрын
സൂപ്പർ ആയി പാടി..പക്ഷെ ചിത്ര ചേച്ചിടെ സൗണ്ട് അല്ല
@Achus405
Жыл бұрын
@@thamaracreationsithunammud7974അതെ സത്യം - ചിത്രചേച്ചിയുടെ sound അല്ല - അനന്യയുടെ ഛായ ഉണ്ട്👍🏻👌🏻😍🥰
@hakeemkphakeem7277
Жыл бұрын
കലക് എന്നല്ല ഒന്നിനും ജാതിയും മതവും കലർത്തി നമ്മൾ തമ്മിൽ തല്ലരുത് സഹോദരങ്ങളെ. ഓരോരുത്തരും അവർക്കുള്ള വിശ്വാസം കൊണ്ട് നടക്കട്ടെ. നമ്മുടെ നാട് നല്ലതായി വരട്ടെ. ജയ് ഹിന്ദ്.
@sandeeP-ev5cn
Жыл бұрын
മോളെ 🙏🏻🙏🏻.കണ്ണ് നിറയുന്നു.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
@stanlyfrancisavarachan
Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാ മോളെ, മോളുടെ എല്ലാ പാട്ടും മനോഹരമായിരുന്നു, എന്നാൽ കണ്ണന് വേണ്ടി പാടിയ പാട്ട് കണ്ണുകൾ നിറഞ്ഞു പോയി മോളെ, ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ജീവിതത്തിൽ നല്ലൊരു ഗായികയായി വരട്ടെ, അനുഗ്രഹം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും
@MusicLover-j5o
Жыл бұрын
ഈ ഗാനം ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞത് ഈ ശബദ്ത്തിലൂടെ മാത്രമാണ്☺️മനോഹരമായ ആലാപനം👌☺️🥰 ഈ ഗാനം കേൾക്കുമ്പോൾ ഈ ശബ്ദം മാത്രമേ മനസ്സിൽ വരുള്ളൂ🥰ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു☺️🥰
@mohanrajnair865
Жыл бұрын
Kalyaniye Marakkaruthe!. She popularized this song.
കഴിവുള്ളവരെ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്ന ഫ്ളവേഴ്സ് ചാനലിനും സംഘടകർക്കും എല്ലാവിധ ആശംസകൾ 😍😍😘😘
@hadiadnan1290
Жыл бұрын
സൂപ്പർ മോളു 👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰❤
@subinlachusubin.p3527
Жыл бұрын
❤️❤️കേരളം,ഇവിടെ ഇങ്ങനെയാണ് ഭായ് 🥰🥰മതം എന്ന ഭ്രാന്ത് തലക്ക് പിടിച്ചു നിൽക്കുന്ന എല്ലാ വട്ടന്മാർക്ക് സമർപ്പിക്കുന്നു exactly അനിയത്തി കുട്ടീ 👍👍
@SureshKumar-nb6hs
Жыл бұрын
സൂപ്പർ മോളെ.ലോകം അറിയുന്ന നല്ല ഒരു ഗായിക ആകട്ടെ.
@crpd1731
Жыл бұрын
മുഖം കണ്ടാൽ അറിയാം അത്രക്ക് ആസ്വദിച്ചു പാടുന്നു🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 കണ്ണനെ ഞങൾ കണ്ടൂ🥰🥰🥰മോൾടെ മുഖത്ത്😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarspringdales4710
Жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച മോളുട്ടി..... 🙏🏻
@sureshg9509
Жыл бұрын
നല്ല ഒരു ഗായിക ആകാൻ പ്രാർത്ഥിക്കുന്നു മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻😍❤️❤️👏👏👏👏
@karikareem8965
Жыл бұрын
ഹൊ. എന്തൊരു ഫീൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ
@raheembmf1292
Жыл бұрын
സൂപ്പർ മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@sanalkumarsanalkumar4585
Жыл бұрын
എന്നെ പോലുള്ള എല്ലാമതങ്ങളെയും ഒരുപോലെ വർഗീയത ഇല്ലാതെ കാണുന്നവർക്ക് ഈ മോളെപ്പോലുള്ളവർ ഇതുപോലെ പാടുന്നത് കേൾക്കുമ്പോൾ 100 വർഷം ജീവിച്ച പ്രതീതി പിന്നെ ഇനിയുള്ള മക്കളെ നിങ്ങൾ എല്ലാ മതങ്ങളെയും ഈ മോളെപോലെ ആദരിക്ക് എന്നിട്ട് മത സൗഹാർദ്ദം ഏന്താണെന്നു എല്ലാപേർക്കും കാണിച്ചു കൊടുക്ക്, ഓരോ മനുഷ്യനും ഓരോ നിയോഗം ഉണ്ട്, അത് പിറവിയിലെ മഹത്വം അത് വേണ്ടുവോളം ഈ പൊന്നുമോൾക്ക് ഉണ്ട്, എല്ലാ ദൈവങ്ങളും ഒരുമിച്ച് അനുഗ്രഹിച്ച് എല്ലാ നന്മകളും,ഐശ്വര്യങ്ങളും സമ്പത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@akhil.paakhil8053
Жыл бұрын
Super എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ🌹🌹🌹🙏👌
@pushpangadannairs6915
Жыл бұрын
നല്ല സൂപ്പർ ആയിട്ട് പാടി, ഇതാണ് മതേതരത്വം, മോൾക്ക് ഒരു ബിഗ് സല്യൂട്ട്
@JP-bd6tb
Жыл бұрын
Little അനന്യ.... സൂപ്പറായിട്ട് പാടി....👌 ഒരുപാട് ഉയരങ്ങളിൽ എത്തിയില്ലെങ്കിലും വല്യ പാട്ടുക്കാരി ആയില്ലെങ്കിലും കണ്ണീരും വേദനയും പട്ടിണിയും ഇല്ലാത്ത നല്ലൊരു ജീവിതം കിട്ടട്ടെ...! All the Best.....👍 God bless you...... By... JP താമരശ്ശേരി... 🌴
@rashidkololamb
Жыл бұрын
യാ.. ഏതാണ്ട് ഒരു ഛായ ഉണ്ട്.. ☺️
@vipin_kurinji
Жыл бұрын
❤️❤️❤️
@bennyjohn8818
Жыл бұрын
അനന്യ 😊
@sebastiantj9582
Жыл бұрын
😊😅😅
@DaLu..
Жыл бұрын
വളരെ അപൂർവ്വം ആളുകൾക്ക് കിട്ടുന്നതാ പാടാനുള്ള കഴിവ് മോൾക്ക് അത് ധാരാളമായി കിട്ടിയിട്ടുണ്ട്..മൂന്ന് പാട്ടും ഗംഭീരം പ്രതേകിച്ചു കൃഷ്ണന്റെ പാട്ട് ഭയങ്കര ഇഷ്ടായി!🤩
@sandeepkaraayi25
Жыл бұрын
ഞാൻ ഈ മോളെ ആദ്യം കാണുന്നത് റിയാലിറ്റി ഷോയിൽ ആണ് അന്ന് ചിത്ര ചേച്ചിടെ കാർമുകിൽ വർണ്ണന്റെ ചുണ്ടില് എന്ന ഗാനം പാടാൻ പറ്റാതെ നിന്നു കരഞ്ഞു കണ്ണനെ വിളിച്ചു പിന്നെ കാണുന്നുന്നത് തുളസീകതിര് പാടുന്നതാണ് അന്ന് പാടാൻപറ്റാത്ത സ്റ്റേജിൽ നിന്നും കരഞ്ഞപ്പോ കൂടെ കൂടിയ കണ്ണൻ പിന്നെ ഈ മോളോടൊപ്പം തന്നെ നിന്നു പിന്നെ ഒരു ശിവഭക്തി ഗാനം ഈ മോളുടെ ശബ്ദത്തിൽ കേരളക്കര കേട്ടു കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്കും കുടുംബത്തിനും
@muhsinmuthu2150
Жыл бұрын
Mashaaallah. നല്ല ഫീൽ അന്ന് പാട്ടു ഉയരങ്ങളിൽ എത്തിക്കട്ടെ 😍😍
@mpjalal3672
Жыл бұрын
അനന്യ വേഷം മാറി വന്നാൽ അറിയില്ല എന്ന് വിചാരിച്ചോ 😄 super അഭിനന്ദനങ്ങൾ 👏👏👍
@sujaibabukpillai253
Жыл бұрын
😅😅
@bijupanagattu7228
Жыл бұрын
എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി. ഹന്ന ഫാത്തി.... ❤️❤️❤️❤️
@geethadevi9609
Жыл бұрын
എല്ലാ അനുഗ്രഹവും ഉണ്ടാകും മോളെ..... 👌👌👌ഗംഭീരം
@kumaranr9058
Жыл бұрын
മോളെ...എന്തൊരു ഫീലാ....മനസ്സ് നിറഞ്ഞു ഒരു പാട് ഉയരങ്ങളില് എത്തട്ടെ എല്ലാവിധ ആശംസകളും........:
@subairmuhammad860
Жыл бұрын
അടിപൊളി വോയിസ്മോൾക് എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ നല്ല ഫീൽ 🥰🥰🥰🥰🥰❤❤❤❤❤❤
@sineeshkv1887
Жыл бұрын
നമിച്ചു മോളേ എല്ലാ ഭുവയും നേരുന്നു❤ നീ വേണം പാടി ഈ നാട് നന്നാക്കാൻ എല്ലാ പ്രാർത്ഥനയും❤
@sundaranedakunie7020
Жыл бұрын
Sudaran Edakuni Calict എല്ലാവിധ ദൈവാനുഗ്രഹങ്ങളും പൊന്നുമോൾക്ക് ദൈവം തരണേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു💞💞💞💞💞
@muraleedharanmuraleedharan8132
Жыл бұрын
മോളും സുന്ദരി, മോളുടെ പാട്ടും സുന്ദരം , God bless you and your family 🙏🙏🙏
@rajagopalanp8806
Жыл бұрын
മോളു അടിച്ചു പൊളിച്ചു. തുടർന്നും പാട്ടു പഠിക്കണം, സ്റ്റേജിൽ അവതരിപ്പിക്കണം. 👍👍
@razirockz
Жыл бұрын
തലയിൽ തട്ടം ഇട്ടാൽ ഒരാള് മുസ്ലിം ആവില്ല
@subairmuhammad860
Жыл бұрын
മിഥുൻ ചേട്ടൻ ഇപ്പോൾ കരയും ആര് കേട്ടാലും നല്ല ഫീൽ ആണ് 🥰❤🥰❤🥰🥰👍❤🥰❤👍❤🥰❤🥰🥰❤
@mohanrajnair865
Жыл бұрын
She made my eyes moist.
@geethagopinathan2247
Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് കണ്ണനെ വിളിച്ചതിൽ കൂടുതൽ ഫീൽ അള്ളാ എന്ന് പാടിയ പാട്ടിനാണ് തോന്നിയത്
@usmanat2349
Жыл бұрын
സൂപ്പർ ഫീൽ മോളെ... തുളിസി.. ഓ ഒടുക്കത്തെ ഫീൽ 👍
@raihanaraihana33
Жыл бұрын
മാഷാ അല്ലാഹ് എന്നും മോൾക്കിങ്ങിനെ പാടാൻ കഴിയട്ടെ
@mohdsabirsabir4824
Жыл бұрын
Hi raihaana sugalle
@razirockz
Жыл бұрын
പോയി ഛാവു
@subhashinip9840
Жыл бұрын
Enxcellent singing Molu .All the songs are beautiful .May God Bless you and your family .
@ismailhussain5440
Жыл бұрын
Super busy 😪 ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤
@Smithak-jr8ro
Жыл бұрын
@@razirockz krishnanda sakthi ariyilla alla
@sureshvelaudhan7213
Жыл бұрын
കണ്ണനെ മനസ്സിൽ ഇരുത്തി പാടിയാൽ... അത് പഴാവില്ല ... സൂപ്പർ ❤❤❤❤❤
@snowdrops9962
Жыл бұрын
കണ്ണന്റെ പാട്ട് എന്നതിലപ്പുറം ഇതിന്റെ കോമ്പോസിഷൻ ആണ് ഏറ്റവും അടിപൊളി. ഈ കോമ്പോസിഷനിൽ എന്ത് പാട്ട് ഉണ്ടാക്കിയാലും ആസ്വദിക്കാൻ ഭയങ്കര രസമാണ്. കുട്ടി നന്നായി പാടി... All the best molu 👌👌🥰🥰
@sunithasathyan1246
Жыл бұрын
സംഗീത ലോകം നിന്നെ ചേർത്തു പിടിച്ചു ശബ്ദം അടിപൊളി .
മോൾ നന്നായി പാടി ഇനിയും കൂടുതൽ പാടണം. നല്ല ഒരു ഭാവി കാണുന്നു. 🌹🌹🌹🌹
@JalwaJadeerTechy
Жыл бұрын
ജാതിയും മതവും മനുഷ്യന്റെ തിരിച്ചറിവ്ന് വേണ്ടിയാണ് എല്ലാ മതങ്ങളെയും അംഗീകരിക്കുമ്പോയെ യഥാർത്ഥ മതവിശ്വാസി ആകുയൊള്ളൂ ആ മനസ്സാണ് ഹൃദയത്തിൽ പട ത്തുയർത്തേണ്ടത്
@beenanbhagyaraj7584
Жыл бұрын
അടിപൊളി ശബ്ദം 🙏🙏🙏🙏🙏👍👍👍👍🌹❤
@rajeevraghavan4131
Жыл бұрын
എന്ത് പറയണമെന്ന് അറിയില്ല മോൾ എല്ലാവർക്കും ഒരു മാതൃക ആവട്ടെ മോൾക്ക് എല്ലാവിധ ആശംസകൾ സന്തോഷം സമാധാനം ഐശ്വര്യം ഇവയൊക്കെ ലഭിക്കുമാറാകട്ടെ
@prempreman8244
Жыл бұрын
"മോളു വന്ദനം" പടച്ചവൻ (കണ്ണൻ ) (ഈശോ ).... ഈ ഒരാൾ മൂന്നായി നിന്ന് മോളേ അനുഗ്രഹിക്കുമാറാകട്ടെ....കൂടെ എന്റയും ഉള്ളിൽ തട്ടിയുള്ള "അനുഗ്രഹം" മിഥുൻ.. ടിനി ടോം. പ്രചോദ്.. നിങ്ങളോടും. കമന്റ്എഴുന്നവരോടും.. ഒരു സിമ്പിൾ ചോദ്യം....... പടച്ചവനെ.............. കണ്ണാ.................... ഈശ്വയേ............ ഈശോരാ........... എന്ന് ആല്മാർത്ഥമായി ആരെങ്കിലും വിളിക്കുന്നത് നമ്മൾ. ശ്രദ്ധയോടെ കേട്ടാൽ........... നമ്മുടെ ഹൃദയത്തിൽ വന്നു തട്ടിയ പോലെ തോന്നാറുണ്ടോ???? ഉണ്ടെങ്കിൽ സർവ്വ ജീവനില്ലാത്തവായിലും ജീവനുള്ളവയിലും. കാണവയിലും കേൾക്കാവയിലും. നിശബ്ധതയിലും ഈശോരൻ. (സർവ്വ ശക്തൻ. സർവ്വഗവൻ.... ഈശോ പടച്ചവൻ. അതല്ലേ സത്യം... ഒരേ മണ്ണിൽ..പലവിധ കായ് കനികൾ പല പല വർണ്ണങ്ങളിൽ. ഉത്ഭവിക്കുന്നപോലെയല്ലേ നമ്മളെയും സൃഷ്ഠിച്ചേ.. പിന്നെ നാമെന്തിനു തമ്മിൽ തല്ലണം... നാമൊന്നല്ലേ. റിപ്ലൈ തരണം... മോളൂ വീണ്ടും 🙏🏾"വന്ദനം"🙏🏾 എന്റെ വീട് ഓച്ചിറ.
എല്ലാ പാട്ടുകളും നന്നായി പാടി ഈശൃരൻ ഒരുപാട് അനുഗ്രഹം ചൊരിഞ്ഞ് മോളാണ് ഈ മോളുടെ ഉപ്പയൂം ഉമ്മയും ഒരുപാട് നന്മയുളളവരാണ് അതാണ് ഇങ്ങനെ യൊരു ഗായികയെ നമുക്ക് കാണാൻ കഴിഞ്ഞത് ഈശൃരൻ ഒരുപാട് അനുഗ്രഹിക്കട്ടെ
@rizwanrichu7271
Жыл бұрын
ഈ പ്രോഗ്രാമിന്റെ വിജയം മിഥുൻ ചേട്ടൻ ആണ്... മത്സരർഥികൾക്ക് ചേട്ടൻ full സപ്പോർട്ട് ആണ്. പാട്ട് 3അടിപൊളി ആയിട്ടുണ്ട് 😍😍
@nooranairascreations364
Жыл бұрын
അനന്യയുടെ മുഖഷേപ്പ് കണ്ട് വന്നതാ നല്ല ശബ്ദം മൂന്നു പാട്ടും ഒന്നിനൊന്നു മെച്ചം super super👍🏻👍🏻👍🏻👍🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@SasiKumar-nr1zn
Жыл бұрын
മോളു പാട്ടുകൾ എല്ലാം നനായിരുന്നു. ഭാവിയുടെ വാഗ്ദാനം, കരുനാഗപ്പള്ളി യുടെ അഭിമാനം
@jayantarur1819
Жыл бұрын
മോളെ കണ്ടാൽ ചിലപ്പോൾ കണ്ണന് ഒരുപാട് സ്നേഹമായിപ്പോകും
@SunilKumar-zi1hj
Жыл бұрын
മോളു അടിച്ചു പൊളിച്ചു നല്ലൊരു പാട്ടു കാരി ആവട്ടെ jagathishwran അനുഗ്രഹിക്കട്ടെ
@rafikavungal5817
Жыл бұрын
വരികൾ. സംഗീതം .ആലാപനം. വീണ്ടും വീണ്ടും കേൾക്കുന്ന ഗാനം .നന്നായ് പാടി
@RadhakrishnanRadhakrishn-fh9yt
4 ай бұрын
മോളോട് ഒരഭ്യർത്ഥന. അടുത്ത ഒരു വേദിയിൽ കുടജാദ്രിയിൽ കുടികൊള്ളും എന്ന ചിത്രച്ചേച്ചിയും, ദാസേട്ടനും ആലപിച്ച മനോഹരമായ ഭക്തി ഗാനം മോളുടെ ശബ്ദത്തിൽ കേൾക്കാൻ ഒരാഗ്രഹം.ഉടൻ പ്രതീക്ഷിക്കുന്നു.
@shanayyan93
Жыл бұрын
ഹൃദയവികാരം ലീനമാക്കിയ സംഗീതപ്രവാഹം.
@purushothamankpkannan1517
Жыл бұрын
എല്ലാ പാട്ടുകളും Super. ദൈവം അനുഗ്രഹിക്കട്ടെ
@AbbasAbbas-zt5lk
Жыл бұрын
Wooww സൂപ്പർ മോളൂ അടിച്ചുപൊളിച്ചു പാടി 👍👍👍👍q😍👌👌👌👌🌹😍😍😍🌹
@vigneshgoodu3327
Жыл бұрын
Superbbb..... Ente nattu kari....
@LukeMK-ux3yj
Жыл бұрын
മോളെ... Super 👍🥰.... എന്റെ നാട്ടുകാരി ആയതിൽ അഭിമാനം തോന്നുന്നു.... മോൾക്ക് എല്ലാംവിധ അനുഗ്രഹങ്ങളും അള്ളാഹു തരട്ടെ.... ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥിക്കുന്നു.... ആശംസിക്കുന്നു 👏
@sajithamanu8726
Жыл бұрын
സുന്ദരി ഗായിക ❤️
@muralinedimaram7
Жыл бұрын
ഈ പാട്ടിനു ഇത്രയും മാസ്മരികത ഉണ്ടെന്നു മനസ്സില്ലായത് കുട്ടി പാടിയപ്പോളാണ്, അഭിനന്ദനങ്ങൾ
@ratheeshastrologerastrolog8913
Жыл бұрын
Kannante blessing undakum molku
@devikaaji2693
Жыл бұрын
Hare narayana guruvayoorappa അകിലഗുരോ jagadhpadhe ee chechikku ellavidha anugrahom kodukkanee nte kannaa....... Aa achanum ammayum ethra bhagyam cheythu kanum bhagavan kakkum chechine aaa shyamasundaranu ellarum ore pole alleeeee bhagavane krishnaaa 🥺🙏🏻🙏🏻
@shan686
Жыл бұрын
Super 🥰🥰 അല്ലാഹു(കൃഷ്ണൻ) അനുഗ്രിക്കട്ടെ
@akkusreekumar128
Жыл бұрын
കണ്ണൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ
@shijinisebastian5379
Жыл бұрын
Film actress Ananya shape thonniya arekilum undo
@neyyyy5465
Жыл бұрын
Ente അമ്മോ...pwolii
@biju.p.ppayangal6086
27 күн бұрын
പൊരിച്ചു മകളെ സൂപ്പർ ഈ കഴിവ് ഒരിക്കലും കളയരുത്. അഭിനന്ദനങ്ങൾ 🙏🏻❤️
@UnnikrishnanPp-ey6or
28 күн бұрын
എത്ര മനോഹരം!!! ശ്രുതി സുന്ദരമായി പാടുന്നുണ്ട ആശംസകൾ👍👍👍❤❤❤❤
@leo-c7d3e
Жыл бұрын
ഒന്നും പറയാനില്ല poli വോയിസ് 😍✨️💯🥀 പടച്ചോൻ ഓരോ ആൾക്കും ഓരോ കഴിവ് കൊടുതിട്ടുണ്ട് അതിൽ ചിലർക്ക് നല്ല ശബ്ദം അതാണ് ഇപ്പോ അനിയത്തികുട്ടി യുടെ ഭാഗ്യം പടച്ചോൻ ആ sis നേ ലോകം അറിയപ്പെടുന്ന ഒരു singar ആക്കട്ടെ 😍😍
@bhadrab3853
Жыл бұрын
മോളെ ഒന്നും പറയാ൯ കഴിയുന്നില്ല, എത്ര പ്രാവശ്യം കേട്ടു എന്നത് നിശ്ചയമില്ല. കണ്ണാ എന്ന വിളി.... എല്ലാ ഗാനങ്ങളു൦ മനോഹരമായിരുന്നു കേട്ടോ.
@ranjithanu7999
Жыл бұрын
ഈ സോങ് ഇപ്പോഴനൊരു ഭംഗി
@aneeshaneesh935
Жыл бұрын
അനന്യ അല്ലേ ഞാൻ payay🤣വീഡിയോ ആണെന്ന് കരുതി ഒറിജിനൽ ശെരിക്കും
Пікірлер: 931