സാധാരണക്കാരന് മനസിലാക്കാൻ കഴിയുംവിധം സൂപ്പർ അവതരണം.
@jeanamma7138
2 жыл бұрын
Sofia thatha നിങ്ങളാണ് പെണ്ണ് wow എന്താ ഒരു ആർജ്ജവം Lalsalam ✊
@freethinker8465
2 жыл бұрын
സത്യം
@babujeeviswamnair2734
2 жыл бұрын
സത്യം ഇതുപോലെ ലളിതമായി വരച്ചുകാട്ടി, ആരെയും കേട്ടിരുത്തുന്ന ഭാഷയിൽ.. ലാൽസലാം 🌹🌹🌹🌹
@premvinesh7921
2 жыл бұрын
ലാൽസലാം
@hassanaayisha1042
2 жыл бұрын
P
@rizmashezni9172
2 жыл бұрын
11
@krishnankuttyramachandran9334
2 жыл бұрын
This is new comrade" Unniyarcha" Great speech and history explanations. Very good
@bapputtyyehiya6882
2 жыл бұрын
സമുതായത്തിനെ വിറ്റ് തിന്നുന്നവൻ മാർ ലീഗ് വൃത്തി കെട്ടവൻ മാർ
@vijayakumartr9047
2 жыл бұрын
⁰
@akbarakku819
Жыл бұрын
പെൺപുലി 🔥,,, ലാൽസലാം ❤️❤️
@naturebeauty3741
2 жыл бұрын
സ്ത്രീ 🔥🔥🔥
@thouheedmediamalayalam5126
2 жыл бұрын
ബിഗ് സൂപ്പർ സലൂട്ട് ആധാർണിയ സഖാവേ അഭിനന്ദങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു... ജയ്ഹിന്ദ് ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ.. 🌹🌹🇮🇳🇮🇳🌹🌹🙏🙏👍❤💪
@muhammedandiyath8487
2 жыл бұрын
.
@rajanrahul392
2 жыл бұрын
T
@rajanrahul392
2 жыл бұрын
On
@KuriakoseKV-ni4nh
11 ай бұрын
😊 M
@cbalakrishnapillai8010
2 жыл бұрын
ഇതാവണം യഥാർത്ഥ ജനാധിപത്യ വിശ്വസിയുടെ മതേതര കാഴ്ചപ്പാട്. അതിനു വേണ്ടി ശബ്ദിക്കുന്ന ചരിത്ര ബോധം ഉള്ള യുവതിയുടെ ഉറച്ച ശബ്ദം. ഇവരെപ്പോലുള്ളവർ നാടിന് ആവശ്യം, പ്രതീക്ഷ. 🌹👍
@jamesjames-vj5lw
Жыл бұрын
Uni by by
@ShajahanSonalaly
Жыл бұрын
M Nn
@moideenalakkat
Жыл бұрын
0 by😮😊ppp q qqby zero9 by😅9 by c zygote😮9
@shahudeenshahudeen7652
11 ай бұрын
👍🌹
@MUHAMMED-rh5ry
10 ай бұрын
Super🌹🌹👍👍👍
@rajeshrnair8673
2 жыл бұрын
ലാൽസലാം.... സഖാവേ ❤👍
@moosankuttynaduvil6608
2 жыл бұрын
ലാൽ സലാം
@uthamankari8204
2 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം
@abdullatheefkoya7268
Жыл бұрын
ഏതെങ്കിലും വഴിപോക്കർ ആയിട്ടുള്ള പെണ്ണുങ്ങൾ ആണുങ്ങളോ ലീഗിനെ കുറ്റം പറഞ്ഞാൽ ട്രൗസറിന്റെ ഉള്ളിൽത്തെ രോമത്തിന് വില കൽപ്പിക്കുകയുള്ളൂ❤❤❤❤❤
@assainmk9143
11 ай бұрын
എന്തൊരു സംസ്കാരം ഈ നൂറ്റാണ്ടിലും 😷😷😷
@vineethaachu1045
10 ай бұрын
നിന്റെ സംസ്കാരം .... മോനെ
@NoufalKn-n7j
9 күн бұрын
പറഞ്ഞതു സത്യമാണോയെന്നു മാത്രം നോക്കിയാൽ മതിആണേന്നേ പെണ്ണേ ന്നോ ഹിന്ദുവെന്ന മുസ്ലീമെന്നോ നോക്കരുത് അത നോക്കി അഭിപ്രായം പറയുന്നതാണ് ലീഗിന്റെ കോൺഗ്രസിന്റെ പണി. പാർട്ടിയുടെ നിറം നോക്കി പോകട് നിങ്ങൾ ഒന്നാലോചിച്ചോനീട്ടി നിൽക്കുന്ന ഈ മണ്ണുണ്ടല്ലോ അതൊലിച്ചു പോയിക്കെ |ണ്ടിരിക്കുകയാണ് പാരത് ഭേദഗതിക്കെതിരെ . സംശിയ്ക്കാൻ ലീഗുകാരന്റ്റപൊങ്ങിയില്ല അതിനെതിരെ സംസാരിച്ചപ്പോൾ നിനക്ക് കൊണ്ടു നാളെ നിനക്ക് നിന്റെ കുട്ടികൾക്കും സ്വാതന്ത്രത്തോടെ ഈ ഇന്ത്യയിൽ ജീവിയ്ക്കാൻ പറ്റുമെന തോന്നുന്നുണ്ടോ മുസ്ലീങ്ങളെ ഓരോ ദിവസവും ദ്രോഹിയ്ക്കുന്ന രാജ്യദ്രോഹികൾക്ക് നേരെ പ്രതികരിക്കനുള്ള ആണത്വം ലീഗുകാർ കാണിക്കണം ശീഖണ്ടിയാകാതെ
@krishnanraghavan9728
7 ай бұрын
ഇങ്ങനെ സംസാരിക്കാൻ, പ്രസംഗിക്കാൻ അസോസിയേഷന്റെ എല്ലാ പ്രവർത്തകരും തയ്യാറാവണം. നാലു തവണ ഓരോരോ സ്റ്റേജുകളിലും പ്രസംഗിച്ചു കഴിയുമ്പോൾ ഇങ്ങനെ പ്രസംഗിക്കാൻ കഴിയും. ലാൽസലാം സഖാവേ ❤❤ഇനിയുമിനിയും ഇത്തരം ഇതുപോലത്തെ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു 🙏🏾🙏🏾
@AbdulKalam-zr3cy
2 жыл бұрын
സൊ ഫി യാ ത്താ ക്ക് ലാൽസലാം 👍🌹🌹
@prakashanvellamthuruthil8048
2 жыл бұрын
09000
@salimnalloor8324
Жыл бұрын
ഇങ്ങനെയൊരു സഹോദരയും ഞങ്ങളോടൊപ്പം ഉണ്ട്... ലാൽ സലാലം സഖാവേ ലാൽസലാം
@nabeeshanabeesha5808
Жыл бұрын
Àaa
@nabeeshanabeesha5808
Жыл бұрын
À
@alikasim658
Жыл бұрын
Lal chalam chagave, laal chalam.
@alipottodi2609
11 ай бұрын
@@nabeeshanabeesha5808😊
@velayudhanmp3504
11 ай бұрын
@@nabeeshanabeesha5808.:പ,😅
@asadjake6858
2 жыл бұрын
WMO ജമാൽ സാഹിബിന്റെ ജീവചരിത്രം ഇറക്കാൻ കെഎം ഷാജി ലക്ഷങ്ങൾ പിരിച്ചെടുത്തു മുക്കി എന്നു കേൾക്കുന്നു... പുസ്തകം ഇപ്പോൾ കോഴിക്കോട്ടെ Trend books ഇറക്കുകയും ചെയ്തു. ഷാജി മൗനത്തിലാണ് ഈ വിഷയത്തിൽ
@majeedmanjeri8762
2 жыл бұрын
അണ്ടി muk ശാഖയിൽ നിന്നും കിട്ടിയ വിവരം ആയിരിക്കും
@sunnynilgiri
2 жыл бұрын
ലാൽസലാം സഖാവേ...
@kgsatheesh5607
2 жыл бұрын
സഖാവേ, ഒരേ സമയം കമ്മ്യൂണിസവും മതവിശ്വാസവും ചേർത്തുകുഴച്ച് വാക്കുകളുരുക്കിയൊഴിക്കുന്നത് എന്തിന്? ഖുറാനിലെ വചനങ്ങൾ ഉദ്ധരിച്ച് കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്നതെന്തിന്? കമ്മ്യൂണിസ്റ്റിന് ചേർന്ന നടപടിയാണോ ഇത്?
@AbdulJaleelhajiveliancode
5 ай бұрын
അഭിമാനമുണ്ട് സഹോദരീ. ഇത്തരം ആളുക ളാണ് നമുക്ക് വേണ്ടത്
@haleemyoonas6041
2 жыл бұрын
ഇങ്ങനെയാണ് കോഴിയെ പൊരിക്കേണ്ടത് , ലാൽസലാം ലാൽസലാം സഖാവേ .
@absovlogs7168
2 жыл бұрын
ലാൽ സലാ൦ നൂറു നൂറു ലാൽ സലാ൦
@babujeeviswamnair2734
2 жыл бұрын
😆😆😆😆💪
@sherifthaikkadan3550
2 жыл бұрын
ബാബാ രാംദേവല്ല, ശ്രീ ശ്രീ രവിശങ്കർ
@balanbalan1743
2 жыл бұрын
ലാൽ സലാം സഖാവേ നല്ല പ്രസംഗം നല്ല കാര്യങ്ങൾ വെളിപെടുത്തി ഇത് കേൾക്കുന്ന മുരികൾ കുറച്ച് ബോധം വരാതിരിക്കില്ല സഖാവേ നന്ദി നമസ്കാരം സോഫിയത്ത സലാം
@assyarry6509
10 ай бұрын
❤❤❤
@krishnanraghavan9728
7 ай бұрын
അടിപൊളി പ്രസംഗം 🙏🏾🙏🏾ലാൽസലാം സഖാവേ 🙏🏾🙏🏾
@shanimanishanimani6008
2 жыл бұрын
ലാൽസലാം സഖാവേ.🙏👌🌹🌹🌹
@khuraishipy37ashiari78
6 ай бұрын
സോഫിയ അടിപൊളി ലാൽസലാം
@saleena.mmoideen6266
2 жыл бұрын
ലാൽസലാം സഖാവേ
@kayarupt8479
2 жыл бұрын
👍
@ajithaaravind1855
7 ай бұрын
ടീച്ചറേ അഭി നന്ദനങ്ങൾ❤🎉
@hameedmoidu5783
2 жыл бұрын
എത്രകാലം ഇങ്ങ നെ പോകും കാണാം ഇൻശാഅള്ളാ ഹ്
@zubairteekay3644
10 ай бұрын
ലാൽ സലാം പ്രിയ സഖാവേ🚩✊️
@sureshkumar-lt8tu
2 жыл бұрын
My dear sister thank you so much wonderful report redsalute inqulab zindhabad cpim zindhabad cpim kanyakumari district Thuckalay area committee
@abdukunji1565
2 жыл бұрын
Ye
@abdurahmanveluthedathupara9167
2 жыл бұрын
Sagave. Super
@hakeempandikkad9670
2 жыл бұрын
മുസ്ലിം സമുദായത്തെ പരസ്യമായി വർഗീയവാദി എന്നു പറയുന്ന RSS നെതിരെ കേസെടുക്കാത്ത പിണറായി സർക്കാറിൽ നിന്ന് എന്ത് protection ആണ് മുസ്ലിം സമുദായം പ്രതീക്ഷിക്കുക
@asrafpee6633
2 жыл бұрын
ലാൽ സലാം
@mahamoodpuz1802
2 жыл бұрын
Pode.naree.avidunn
@kishorekumar9781
2 жыл бұрын
സോഫിയ സഖാവിനെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർതിയായി നിർത്തണം
@alikasim658
Жыл бұрын
Ennittoru kappalum oru kappithanum.8
@ajithaaravind1855
7 ай бұрын
പ്രിയ സഖാവിന് ആയിരമായി രം അഭിവാദ്യങ്ങൾ❤
@mohammedkuttykv1848
2 жыл бұрын
സോഫിയ യെ പോ ലെ തെ പെൺ പു ലി യെ വേണം ഇന്ത്യ യിൽ 👍🏻👍🏻
ലോക സഭ യിൽ 60 സീറ്റ് ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പൊ എത്ര ഉണ്ട് താത്ത
@vineethaachu1045
10 ай бұрын
അത് പറഞ്ഞിട്ട് കാര്യമില്ല... പിറക്കാത്തവനെ 2സീറ്റ് ഉള്ളവര ഇപ്പോൾ രാജ്യം ഭരിക്കുന്നത് ആർക്കാണ് തെറ്റ് പറ്റിയത് നിന്നെ പോലുള്ള തന്തക് പിറക്കാത്തവർ കാശ് വാങ്ങി വോട്ട് ചെയ്തത് കൊണ്ട്
@sishaon6622
Жыл бұрын
ലാൽ. സലാം. 💪. 👍🌹. അള്ളാഹു അനുഗ്രഹിക്കട്ടെ. 🤲🤲.
@vivekkuniyil3491
2 жыл бұрын
Biriyani Biriyani Biriyani………😂😂😂😂😂😂😂 that’s all . Then ice cream 🍦
@alikasim658
Жыл бұрын
Then amminja paal, then ambbada ghallee, then rain coat, enthinedo soyam naarunne?
@muhammedashraf2722
2 жыл бұрын
ലാൽ സലാം സഖവേ
@chandranr2616
11 күн бұрын
മതേതരത്ത്വമാണോ ഇവർ സംസാരിക്കുന്നത് ഇടത് പക്ഷത്തേക്ക് ആളെ കൂട്ടാനുള്ള ന്യൂനപക്ഷ ..... ഭൂരിപക്ഷ വർഗ്ഗീയ പ്രസംഗമില്ലെ
@majedv.a5130
Жыл бұрын
Lalsalam🤝👊
@abdulsathar6698
2 жыл бұрын
കോൺഗ്രസും ലീഗും ഈ നാട്ടിൽ ഉണ്ടായതോണ്ട് സ്കൂളും കോളേജും ഉണ്ടായി, സ്കൂളിൽ പോകാനും പഠിക്കാനും കഴിഞ്ഞു... അല്ലായിരുന്നെങ്കിൽ ബംഗാളിലെ മാപ്പിളയുടെ ഗതി ആയിരുന്നേനെ!!! ഈ വാചക കസർത്തുകാരിക്കും🙏🏻 സ്വന്തം ജീവിതം മറന്ന് ഒരായുസ്സ് മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടവന് അവസാനം വീട്ടുകാര് കൊടുക്കുന്ന ഒരു സമ്മാനമുണ്ട്, " നീ ഈ വീടിന് വേണ്ടി എന്ത് ചെയ്തു" എന്ന ചോദ്യം ... എന്നും കിറുങ്ങി നടക്കുന്ന സിപിഎം കാരൻ എന്നെങ്കിലും ദിവസം ഒരു കിലോ അരി കൊടുന്നാൽ അതാവും സംഭവം... ഇതാണ് ലീഗ് എന്ത് ചെയ്തു എന്ന ചില ബോധമില്ലാത്ത മാപ്പിള സഖാക്കളുടെ ചോദ്യം കേൾക്കുമ്പോൾ ഓർമ വരിക.... കോൺഗ്രസും ലീഗും ഇത്തിരി ക്ഷീണിച്ചപ്പോഴേ ഇവിടെ സിപിഎം ആണോ ബിജെപി യാണോ ഭരിക്കുന്നത് എന്ന് തിരിച്ചറിയാതെയായി... സഖാവായാലും സംഘിയായാലും എല്ലാവർക്കും കിട്ടും, പേര് മാത്രം ഉണ്ടായാൽ മതി 😜 🤭🙏🏻😷
@arahman414
2 жыл бұрын
ഇവിടെ കോൺഗ്രസും ലീഗും എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
@farf3256
2 жыл бұрын
@@arahman414 orupadunddado calicut university mudal charithram padikado
@ranjithkogott9433
2 жыл бұрын
@@arahman414 ഇത് ആരോട് പറയാൻ
@sadhamhussain737
2 жыл бұрын
ആ 😂😂😂നല്ല പ്രതീക്ഷയുണ്ട് ഇടത്പക്ഷത്തോട് 😂😂😂എല്ലാം k റെയിൽ വാരി കൊണ്ടുപോയില്ലേ എല്ലാ പ്രതീക്ഷയും 😂😂😂😂😂
@kannankuttytt5150
2 жыл бұрын
പ്രസംഗത്തിൽ ആവേശം ഉണ്ടാകും. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കേര ള രാഷ്ട്രീയത്തിൽ ശക്തി പ്രപിച്ച ശേഷം മുസ്ലീം സമുദായത്തിൽ ഗണ്യമായ മാറ്റം ഉണ്ടായി എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല.
@mshomely2009
2 жыл бұрын
ഭൂരി പക്ഷത്തിന്റെ ചിലവിൽ
@abudulrasaq5962
2 жыл бұрын
ഈ താത്ത നല്ല ദീനിയായ സ്ത്രിയാണെന്ന് വേശം കൊണ്ട് തോന്നുന്നു ഹ ഹ ഹ
@thajudheenthaju8910
2 жыл бұрын
ലാൽസലാം സഖാവേ.. 💪💪💪
@thilasiddharan3398
3 күн бұрын
✊✊✊👍👌
@cbalakrishnapillai8010
2 жыл бұрын
ലാൽസലാം സഹോദരി 🌹👍
@jobukt4292
Жыл бұрын
💪🚩🚩🚩🚩🚩🚩🚩🚩🚩🚩
@sajeerhameed3445
2 жыл бұрын
Lalsalam
@anwarsadatg1119
2 жыл бұрын
👌👌
@muneermuneer2174
2 жыл бұрын
ennum ee showrym kananem keto
@nabeesashareef2080
2 жыл бұрын
. 🚩🔥
@MohamedAlavi-cz3nj
9 ай бұрын
Tallak നല്ല സൈസ kottakal വെച്ച് kandidd ഉണ്ട് കമ്യൂണിസ്റ്റ് madatil pattavalan muslimalla
ബിജെപി യെ നമ്മൾ പഞ്ഞിക്കിടാറുണ്ടോ അവരെ നമ്മൾ അറിയില്ലല്ലോ
@shahinaanees9203
2 жыл бұрын
👍🏻👍🏻👍🏻
@sanilsk1681
10 ай бұрын
ലാൽ സലാലം സഖാവേ ലാൽസലാം
@musthafaaboobacker6234
2 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ
@moosamoosa6657
Жыл бұрын
നീ നിന്റെ പാർട്ടിയെ ഒന്നുകൂടി പഠിക്കണം കാരണം നിന്റെ പാർട്ടി കൊന്ന് തള്ളിയതിന് വല്ല കണക്കും ഉണ്ടോ
@AbdullahKunhi-dn6rk
7 күн бұрын
😅 0:48
@__harishshahil__4175
2 жыл бұрын
✊️
@thakkihsan
2 жыл бұрын
soifiya tatak Nalla ori oracha seat kodkkanam adutta elaxanagumbol
@sreedharanb3489
Жыл бұрын
😊 good
@aliakkara6653
2 жыл бұрын
അള്ളോ ഇത് പെണ്ണ് തന്നെയോ അതോ ആണ് പെണ്ണായതോ കാരണം ഒരു പെണ്ണിന് ഇത്രയും ആർജവം ഹോ ഞാൻ നെറ്റിപ്പോയി (കൈമലശ്ശേരി ഒരു പൊളി യാണ് )ഇവരെയൊക്കെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്ന മുസ്തഫ ഒരു സംഭവം തന്നെ കൈമലശ്ശേരിക്ക് ലീഗിനോട് വെറുപ്പ് തീർക്കാൻ എനി ആരെ കൊണ്ട് വരും എന്നറിഞ്ഞാൽ സന്തോഷം 🙏🙏🙏
Пікірлер: 369