വിനയവും ജ്ഞാനവുമുള്ള കുട്ടി. തികച്ചും ടോപ് സിംഗർ പദവിക്ക് അർഹൻ. കൺഗ്രാറ്റ്സ് മോനേ . തലക്കനമില്ലാത്തനല്ലൊരു ഗായകനാവട്ടെ . നല്ലൊരു മനുഷ്യനും. ♥️♥️♥️♥️ You ...... 🏆🏆
@blessanpeter492
Жыл бұрын
1
@jafarashraf804
Жыл бұрын
ശരത്തിന്റെ അത്ഭുത സംഗീതം. എത്രകേട്ടാലും കൊതി തീരാത്ത പാട്ട്.. ഈ പാട്ടിനു യൗവനമാണ്......
@reenasanthosh7560
Жыл бұрын
സത്യം തന്നെയാണ്
@muthupk3639
Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് സൂപ്പർ
@anuradhasanthosh6464
Жыл бұрын
Absolutely...💖
@babypm5282
Жыл бұрын
വിനയവും, ബഹുമാനവും ദൈവാനുഗ്രഹവും പാടാനുള്ള കഴിവും എല്ലാം ഒന്നിച്ചു കിട്ടിയിട്ടുണ്ട്. നൻമകൾ നേരുന്നു
@rajuek9146
Жыл бұрын
2
@nikhilvarghese8650
Жыл бұрын
സരസ്വതി ദേവിയുടെ വരമുള്ള കുട്ടിയാ നീ ഈശ്വരൻ നിന്റെ കൂടെയുണ്ടാകും 💕💕💕💕
@pradeepkrishnan7401
Жыл бұрын
വിദ്യാദേവി തൊട്ടനുഗ്രഹിച്ച കുഞ്ഞു... ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ മോനു കഴിയട്ടെ.... 🥰🥰🥰🥰
@sq4554
Жыл бұрын
അത്ഭുത ഗായകൻ.പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ പാടുന്ന ഹൃദയ ഗായകൻ 👌👌👌👌👌😘😘😘😘😘
@KrishnaKumar-sf5gy
Жыл бұрын
ലോകം അറിയപ്പെടും ഉറപ്പ് 🙏🙏🙏സർവേശ്വരൻ കാത്തുരക്ഷിക്കട്ടെ 🙏🙏❤️❤️🕉️🌹അമ്പോറ്റിക്ക് 🥰ഈ കുഞ്ഞിനെ വർഷത്തിൽ ഒരിക്കൽ മൂകാംബികയിൽ കൊണ്ടുപോയി അമ്മയുടെ തിരുമുൻപിൽ പാടിക്കണേ പ്ലീസ് 🙏🙏കണ്ണ് പെടാതിരിക്കട്ടെ 🕉️🕉️
@saffiaammu6267
Жыл бұрын
പൊന്നു മോനെ ആയിരമായി രം ആശംസകൾ . ദൈവം മോനെ ഉന്നതിയിലെത്തിക്കട്ടെ... മോൻ തന്നെ Toper
@faisalmm5090
Жыл бұрын
കോഴിക്കോട്. എന്നും പൊളിയല്ല. നമ്മുടെ ശ്രേയ കുട്ടി. റിച്ചു കുട്ടൻ.ശ്രീനന്ദ്. അങ്ങിനെ ഒരുപാട് കോഴിക്കോട് സൂപ്പർ സ്റ്റാറുകൾ അഭിനന്ദനങ്ങൾ
@smitharajeev8118
Жыл бұрын
Grand finaleyile പാട്ടുകൾ upload ചെയ്യു.. ഈ കുഞ്ഞിന്റെ കഴിവുകൾ വാക്കുകൾക്കതീതം ആണ്. എന്നും അങ്ങനെ തന്നെ ആയിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@FazalVallana
Жыл бұрын
❤❤❤
@RajeshRajesh-mc6qt
Жыл бұрын
നന്ദുക്കുട്ടന്റ ഒട്ടുമുക്കാൽ പാട്ടും ഞാൻ കേട്ടു ഇത്രയും കഴിവും ഭാഗ്യവും വിനയവും ഒത്ത ഒരു കുട്ടി ഈ സീസനിൽ ഇല്ല ഏറ്റവും അനുയോജ്യം നന്ദു തന്നന്ന് യാതൊരു സംശവും ഇല്ല ഇനിയും ഔട്ട് of കേരള നമ്മുടെ റിച്ചുട്ടനെ പോലെ ആകാൻ കഴിയട്ടെന്ന് ആഗ്രഹിക്കുന്നു
@IrfadMedia
Күн бұрын
ഞാനും ❤
@user-mt2rk3cv8w
Жыл бұрын
പുതിയൊരു സൂര്യോദയം ഇനി ഇവൻ്റെ യുഗം..
@remadevig2266
Жыл бұрын
👌" സ്നേഹാർദ്രമായ് നിനക്കേകുന്നു ആശംസകൾ എൻ പൊന്നുണ്ണീ "
@abhikottayil
Жыл бұрын
അസാധാരണമായ എന്തോ ഒരു കഴിവ് ഈ കുട്ടിയിൽ ഉണ്ട്. ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ ചില്ലറ കഴിവൊന്നും പോര. ഒരു 2030 ഒക്കെ ആകുമ്പോൾ ഈ മിടുക്കൻ വലിയ ഒരു നിലയിൽ എത്തും.
@raihanraimon
Жыл бұрын
Ppp
@NahasKs-mr2dg
Жыл бұрын
😂😂😂😂😂.
@radhamanit8466
Жыл бұрын
നന്നായി പാടുന്ന നന്ദുക്കുട്ടൻ ആയിരമായിരം അഭിനന്ദനങ്ങൾ
@user-hi8hm3qo3s
Жыл бұрын
കൊതി തട്ടാതെ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ മുത്തുമണി ❤🥰.ഒരുപാട് ഇഷ്ടം ❤❤❤❤🥰🙏🏻നിന്റെ പാട്ടു❤ നിന്റെ വിനയം❤എല്ലാം എല്ലാം 🔥🔥❤
@jamalmohamedmohamedgani6010
8 ай бұрын
FIRST PIRAICE KITTIYATHIL SANTHOSAM SUPPER SINGER GOD BLESS MAHANE FROM TAMIL NADU JAMAL MOHAMED 27 11 2023
@renjujohny2876
Жыл бұрын
നന്ദുസേ സൂപ്പർ കുട്ടാ ❤😜😜❤
@sreelalmp3350
Жыл бұрын
ശ്രീരാഗമോ 💕മധുരം ജീവാമൃതം 💕ചന്ദനമണി 💕മധുമാസം വിരിയണ് 💕പവിഴം പോൽ 💕💕💕💕💕💕💕ഇത്രയും മതി നന്ദൂട്ടൻ star ആകാൻ 🥰🥰🥰🥰
@AnsafWayanad-rz5wm
11 ай бұрын
ചന്ദനമണി 🔥🔥🔥🔥
@vinodm2947
Жыл бұрын
ഐ ലൗ യൂഡ ചക്കരെ വല്ലാത്ത സങ്കടം തോന്നി. വല്ലാത്ത ഒരു അനുഭവമായിരുന്നു . നന്നായി വരട്ടെ എന്റെ എല്ലാവിത പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവും താങ്ക്സ്
@unnikrishnanarapetta7425
3 күн бұрын
Superyee padi monu.❤ God bless you.🥰👌👌👌👍👍👍♥️♥️♥️
@thankammajoy5553
8 ай бұрын
Super singing.Jayachandren, what an innocent face.
@shamshadbeegum2306
Жыл бұрын
Hi മോനെ എത്ര നന്നായി പാടി ❤️❤️❤️❤️❤❤❤❤❤❤❤❤️❤️❤️❤️
@prabhamohandas1374
Жыл бұрын
ഇവനെല്ലാതെ ആർക്കു കിട്ടാനാണ് ഫ്ലാറ്റ് ഇവന്റെ കഴിവ് അസാധ്യം അതു മാത്രമല്ല എന്തോരു വിനയമാണ് നന്തുസിനു നിനക്കു നല്ല ഭാവിയുണ്ട് മോളെ
@skkskk617
Жыл бұрын
Mone
@sarathsasikumar2010
Жыл бұрын
Extraordinary performance nte ponno
@sivaramakrishnanjanardhana4136
Жыл бұрын
Deserving candidate...God bless him
@sindhurajeev3270
Жыл бұрын
Very good practise and great effort... Amazing talent and God's blessings🙏
@prabhaprabha1990
Жыл бұрын
Pattu pole thanne swabhavam God bless you ummmmaaaaa
U r awesome in any mind of a human at any mind,time🔥🔥❤️❤️u r a healing
@sandhyabala5344
Жыл бұрын
ശ്രീനധൂസ് ഗ്രാൻഡ് finale songs pls upload 🙏🙏
@sainudheensainudheen3886
Жыл бұрын
Super mone Parayaan vakukalilla
@komalammuralidharan9321
Жыл бұрын
Got great talent
@pakirmytheenpillai327
Жыл бұрын
We need to acknowledge that he is the boy who deserves to cling the topper position. He is the boy of good virtues. May god bless him to go higher and higher.
@robinbabu2822
Жыл бұрын
കുറച്ചു കഴിവ് ഉള്ളത്കൊണ്ടാവും ചെറിയ ഒരു സമ്മാനം കിട്ടി 🥰🥰🥰🤣
@juanaantony4465
Жыл бұрын
Super mone
@shynirajesh180
Жыл бұрын
My fvt song 🥰🥰🥰🥰🥰🥰
@vijayamohanms416
Жыл бұрын
Another legend in the offing
@selmasema5022
Жыл бұрын
Amazinh,💐💐💐
@Saro_Ganga
Жыл бұрын
Superb congratulations
@kumarankaringanni7731
Жыл бұрын
Nandu,You are a class apart.Your parents deserve a big salute for upbringing an ideal boy like you.Talents are God given;but the other aspects of your personality are from mentors at home.Hearty congratulations my boy.....!
@krishnadaskrishnadas7239
Жыл бұрын
Hand action super 👏
@santhoshjanardhanan3160
Жыл бұрын
നന്ദൂട്ടൻ😘😘😘🥰🥰🥰
@ushaanilnair4036
Жыл бұрын
Wonderful 🥰🥰🥰
@AbrahamMani-sy7lx
10 ай бұрын
Midumidukkan like a sharp kings sword this voice and rendering has a taste of of kings darbar music
@aptocp4459
Жыл бұрын
Blessed and very polite.
@sibithomas8252
Жыл бұрын
Really missed Hrithik and Bevan
@nivedkrishnanivedkrishna5163
Жыл бұрын
Kollam mone iniyum nallonam padan kazhiyatte
@skmani7530
Жыл бұрын
👌👌🥀🥀mone onnum parayanilla. Mone ingane padi kelkkan sadichallo. Take care mone. MG sirnte comment 👏👏
@preejachandran2850
Жыл бұрын
Ee Monte finale performance video undo? Annu kanan pattathathukondanu. Thiranjittu kittunnilla
@ekthawe1841
Жыл бұрын
ninav music angane etho channelil und
@preejachandran2850
Жыл бұрын
@@ekthawe1841 tvyil ninnum edutha video kandu. Ini nokkatte
@chinmay9715
Жыл бұрын
No one can beat nandootan..
@pankajakshyam4722
Жыл бұрын
Sreenandu monu allavitha nanmakalu nrunnu
@ratnavathiom2079
Жыл бұрын
Godblessyou
@nandithars746
Жыл бұрын
Awesome
@pksasi9583
Жыл бұрын
Dear Child...Do you any help in your school studies as a mentor .. I was principal LIC sales training centre Kozhikode...Best wishes.
Пікірлер: 142