സ്നേഹത്തോടെ മനസ്സ് അറിഞ്ഞ് ഒരു രൂപ തന്നാൽ പോലും അത് സ്വീകരിക്കാൻ പഠിക്കണം.
അല്ലാതെ ഒരിക്കലും അത് വേണ്ട പറയരുത് അത് അവർ സ്നേഹത്തോടെ മനസ്സ് അറിഞ്ഞു തരുന്നതാണ് ❤️
അത് തിരിച്ചു ചോയ്ക്കയും ഇല്ല തിരിച്ചു കൊടുത്താൽ വേടിക്കുകയും ഇല്ല 😍 ഇങ്ങനെ ഉള്ളവരെ കൂടെ കൂട്ടാം 👍 #malayalaminspirational
Негізгі бет ഇങ്ങനെയും ഉണ്ട് ചിലർ 😂
Пікірлер: 23