എന്തായാലും കണ്ടാ തന്നെ അറിയാം ഉദിയാക്ക ഇല്ലാത്ത മരുമകൾ മുകളിൽ ഇപ്പോഴും ഉണ്ടോ😡😡 നല്ല അമ്മായിയമ്മ തന്നെ❤️❤️
@SainathaVSShami
Ай бұрын
🤣😂🙊
@codmobyt4585
Ай бұрын
Itha pwlich❤
@SainathaVSShami
Ай бұрын
😍🥰thank you da
@mayasvlog8700
Ай бұрын
പല പ്രണയങ്ങളും വിവാഹം കഴിയുമ്പോൾ ഇങ്ങനെ ആണ്
@SainathaVSShami
Ай бұрын
@@mayasvlog8700 😂
@HaseenaHaseenaparakkal
14 күн бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️
@ashjibu4278
Ай бұрын
അടിപൊളി😂😂😂❤❤
@SainathaVSShami
Ай бұрын
😍😍👍🏻
@kilipoyakozhi
Ай бұрын
കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു...😁രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വിളിച്ചേര് ചിലപ്പോ പറന്നു വരും...😄 👌
@SainathaVSShami
Ай бұрын
🤣😂👍🏻ആാാ
@JayFar-u2l
18 күн бұрын
കുടുംബങ്ങൾക്ക് എത്ര കൊടുത്താലും മതിയാകില്ല എന്നിട്ട ഒരു നന്മയുടെ വാക്കുപോലും കുടുംബ ബന്ധങ്ങൾക്കിടയിൽ പ്രതീക്ഷിക്കേണ്ട എപ്പോഴും കുറ്റങ്ങൾ മാത്രമേ പറയാൻ ആയിട്ട് ഒരു വിഭാഗം ആദ്യം സ്വന്തം കാൽ ഉറപ്പിക്കുക എന്നിട്ട് മതി ബന്ധുക്കളായാലും നാട്ടുകാരായാലും സഹായിക്കൽ ഇന്ന് മിക്ക പ്രവാസികളും സ്വന്തം കാര്യം മറന്നു മറ്റുള്ളവർക്ക് വേണ്ടി എനർജികൾ നഷ്ടപ്പെടുത്തിയ പ്രവാസികളാണ് അവർ ക്യാൻസൽ ആയി വരുമ്പോൾ അവരൊക്കെ കുടുംബബന്ധങ്ങൾക്ക് പുച്ഛം ആയിരിക്കും കാരണമെന്താ അവർ അവിടെ ഉള്ളപ്പോൾ എത്രത്തോളം അവരെ ചൂഷണം ചെയ്യാൻ സാധിക്കും അത്രത്തോളം അവരെ ചൂഷണം ചെയ്തുകൊണ്ടിരിക്കും വർഷങ്ങളായി ഗൾഫിൽ കഷ്ടപ്പെട്ട് സ്വന്തം കുടുംബത്തെ നിവർത്തി കൊണ്ടുവന്നവർ പെരുവഴിയിലാണ് പ്രവാസികൾ ചിന്തിച്ചത് നമ്മുടെ കുടുംബത്തിന് വേണ്ടത്ര സഹായങ്ങളും സ്നേഹവും വാരിക്കോരി ചെരിഞ്ഞു കൊടുത്തിട്ടുണ്ട് നമ്മൾക്കൊരു ആപത്ത് വരുമ്പോൾ നമ്മളെ സഹായിക്കാതിരിക്കുകയില്ല ഒരു ആ ഒരു തോന്നൽ വെറുതെയാണ് മക്കളെ അത് പ്രതീക്ഷിച്ചുകൊണ്ട് പ്രവാസ ജീവിതം നിർത്തി നാട്ടിൽ മക്കളോടൊപ്പം കഴിയാമെന്ന് സന്തോഷത്തിലാണ് നാട്ടിലേക്ക് വരുക ഇവിടെ വരുമ്പോൾ പണമില്ലെങ്കിൽ കെട്ടിയ ഭാര്യക്ക് വേണ്ട ബന്ധുക്കൾക്ക് വേണ്ട അവർ പന്ത് തട്ടിക്കൊണ്ടിരിക്കും എന്തെങ്കിലും ബന്ധുക്കളോട് പങ്കുവെക്കുമ്പോൾ അത് നിന്റെ കടമയിൽ പെട്ടതാണ് എന്ന് ഒതുക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും ഞങ്ങളെ സഹായിച്ചത് ഞങ്ങളെ സഹോദരനാണ് അ സഹോദരൻ ഇനി ഇവിടുന്ന് അങ്ങോട്ട് പ്രയാസപ്പെടരുത് അങ്ങനെ ഒന്നു ചിന്തിക്കുന്ന ഒരു മനസ്സുണ്ടെങ്കിൽ ആ സഹോദരന്മാർ രക്ഷപ്പെടും സ്വന്തം ജീവിതം നോക്കി ജീവിച്ചതാണെങ്കിൽ ആ സഹോദരനും കുടുംബവും എന്നെ രക്ഷപ്പെടുമായിരുന്നു പക്ഷേ അതിനൊന്നും ചില കുടുംബങ്ങൾ സമ്മതിക്കില്ല കാരണം കിട്ടുന്ന സമയത്തെ കിട്ടുകയുള്ളൂ നമുക്ക് നമ്മളെ കാര്യങ്ങൾ ഷെയ്ഫ് ആക്കുക സഹോദരന്റെ കഷ്ടപ്പാടും പ്രയാസങ്ങളും നമ്മൾ അറിയേണ്ടതില്ല സഹോദരന്റെ കടമയാണ് നമ്മളെ നോക്കേണ്ടത് ഇങ്ങനെ കടമകളെല്ലാം നിർവഹിക്കും തോറും ആ സഹോദരനും സഹോദരന്റെ ഭാര്യയും മക്കളും തെരുവിലാകും ഇനിയെങ്കിലും മക്കളെ സ്വന്തം കാര്യം നോക്കുക സ്വന്തം കാലിൽ നിൽക്കുക എന്നിട്ടു മതി സഹായം
@SainathaVSShami
18 күн бұрын
@@JayFar-u2l well said 😍👍🏻, ഇത് ഞാൻ വീഡിയോ ആകാം 👍🏻
@alikuttyav
21 күн бұрын
ഇതിൽ അഭിനയിക്കുന്നവർ ഒരേ കഥാപാത്ര അ തന്നെയല്ലെ
@SainathaVSShami
21 күн бұрын
@@alikuttyav athe 😍
@aminaka4325
Ай бұрын
👍👍
@SainathaVSShami
Ай бұрын
😍aminaka
@MichelleChacko-uf7xe
Ай бұрын
❤❤❤❤
@SainathaVSShami
Ай бұрын
😍
@MichelleChacko-uf7xe
Ай бұрын
@@SainathaVSShami checchi ente new dance video unde. Nokane🥰🥰🥰
Пікірлер: 23