സ്ക്രിപ്റ്റും സംവിധാനവും താരങ്ങളും സൂപ്പർ. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@beenaoj6559
2 жыл бұрын
ഹൃദയസ്പർശിയായ ഫിലിം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, അച്ഛന്മാരെയും സിസ്റ്റേഴ്സിനെയും കുറ്റം പറയുന്നവർക്ക് സ്വയം വിലയിരുത്താൻ, തിരുത്താൻ ഒരു അവസരം, ദൈവമേ ഇടപെടണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏
@molyjitty5152
2 жыл бұрын
നന്നായിട്ടുണ്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰👏👏👏
@lalythomas7798
2 жыл бұрын
കണ്ണു നിറഞ്ഞു പോയി🙏🙏🙏🌹🌹💐👌👌👌👏👏👏
@tittuvarghese2806
2 жыл бұрын
വളരേ ലളിതവും സുന്ദരവുമായ അവതരണം,,,, ഇന്നത്തെ അവസ്ഥയിലേക്ക് ഇതുപോലുള്ള നേർക്കാഴ്ചകൾ തുറന്നു കാണിച്ചു തന്ന എല്ലാവർക്കും, എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യുന്നവർക്കും ഒത്തിരയൊത്തിരി നന്ദിയും കടപ്പാടും സ്നേഹവും ആദരവും അറിയിക്കുന്നു ❤️❤️❤️❤️❤️❤️😘😘😘😘
@jishasiju2991
2 жыл бұрын
Super short film👌👌 സന്യസ്തരുടെ വിശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന സ്ക്രിപ്ററ്👌👌ഇങ്ങനെയുള്ള വെളിപ്പെടുത്തലുകള് ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ്. അണിയറ പ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങൾ 💯💯💯👏👏👏
@jollykuriakose4818
2 жыл бұрын
Super 👍
@mridulabinish1352
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല .സൂപ്പർ, കണ്ണു നിറയ്ക്കുന്ന വീഡിയോ
@pappaivj-rk9ld
2 ай бұрын
സൂപ്പർ' വലിയ ഒരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്. എന്താ അവതരണം കണ്ണു നിറഞ്ഞു പോയി. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദ നങ്ങൾ '
@AnnammaPAUL-lb3ck
23 күн бұрын
👌🏼👍🏼
@aleykuttychacko9462
23 күн бұрын
@@AnnammaPAUL-lb3ck😊😊😊😊😊😊😊😊.
@benny9187
2 жыл бұрын
ബഹുമാനപ്പെട്ട സജിഅച്ചനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ആദ്യവസാനം ഒരു പോസിറ്റീവ് എനർജി.
@nassareh5421
2 жыл бұрын
രണ്ട് മൂന്നു തവണ എന്റെ കണ്ണ് നിറഞ്ഞു എന്തൊരു ഹൃദ്യമായ അവതരണം
@gospeltreecreations
2 жыл бұрын
വളരെ നല്ല സ്ക്രിപ്റ്റ് Direction. Sherin, and all others did well. Congrats
@noushooskitchencraft291
2 жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി. വളരെ നല്ല മെസ്സേജ്. ഞാൻ മുസ്ലിമാണ്. എങ്കിലും ഇതുപോലുള്ള എന്റെ മനസ്സിലുള്ള കന്യാസ്ത്രീകളും അച്ഛന്മാരും ഇതുപോലുള്ള വരാണ്. എന്റെ അനുഭവത്തിൽ ഞാൻ ഇതുപോലുള്ള വരെയാണ് കണ്ടിട്ടുള്ളത്. ഇതിന്റെ ഇടയിൽ വരുന്ന പുഴുക്കുത്തുകളെ നേതൃത്വം തന്നെ വെളിയിൽ കളയാൻ മുന്നിൽ ഉണ്ടാകണം. എന്ന ഒരു അപേക്ഷ കൂടി എനിക്കുണ്ട്
ഇതുപോലെ ഇനിയും പ്രോഗ്രാമുകൾ ഉണ്ടാകട്ടെ 🙏🙏🙏praise the lord
@sujathakurian9907
2 жыл бұрын
Good message.. Good feel ❤️🙏🏻
@rajichacko8416
17 күн бұрын
ഇങ്ങനെയുള്ള വിശുദ്ധരായ വൈദികരും നമ്മുടെ ഇടയിൽ ഉണ്ട്. ദൈവമേ അവരെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. നിലനിൽപ്പിനുള്ള വരം ബലിയർപ്പിക്കുന്ന ഓരോ പുരോഹിതർക്ക് ലഭിക്കട്ടെ. അവരിലൂടെ ദൈവവ ജനത്തിൽ എത്തു മാറാകട്ടെ. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ വൈദികരെയും സമർപ്പണ ജീവിതം നയിക്കുന്ന എല്ലാ സിസ്റ്റേഴ്സ് നേയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. ഇതുപോലെയുള്ള അനേകം വൈദികരും സന്യസ്തരും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലക്ഷ്യം ജീവൻ കൊടുത്ത ഈശോയിലേക്ക് മാത്രമായിരിക്കട്ടെ . ഈ സന്ദേശം ഒത്തിരി ഹൃദയസ്പർശം ആയിരുന്നു. പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു❤❤❤
@jijikalavanal
2 жыл бұрын
Congratulations Sr Seby and team. God Bless.
@anjusebastian8584
2 жыл бұрын
Excellent team members and wonderful story due share like this story to us God bless u abundantly Amen (praise the lord)❤️
@georgemercy8618
2 жыл бұрын
Congratulations, heart touching .
@tesselsu9312
2 жыл бұрын
Excellent message...By the Grace Of God
@sudeepjoy687
2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. എത്ര ഹൃദ്യമായിട്ടാണ് ഇത് അവതരിപ്പിച്ചത്
@joshyjoseph5582
2 жыл бұрын
Apt message of the time. Congratulations to all. God bless you all. Keep spreading the Good News.
@amalakurian2975
2 жыл бұрын
🌹👍👍🌹👌GOD BLESS YOU 🌹🌹🌹🌹
@RITHASABU
26 күн бұрын
Great ...Congratulations. A very needed message in today's world
@sabeerm6195
2 жыл бұрын
മതം എന്നാൽ മൂല്യങ്ങൾ ആണ് 🥰😍 വളരെ സന്തോഷം, മതം അറിഞ്ഞു ജീവിക്കുക
@simijenet5721
2 жыл бұрын
Heart touching video, Praise the Lord 🙏🙏
@sidhikvadakan3314
2 жыл бұрын
വിഡിയോ അടിപൊളി ഇനിയും ഇതുപോലെയുള്ള വിഡിയോ ചെയ്യണം പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ
@flincyjobbydeonaaron8038
2 жыл бұрын
ഈ കാലത്തിനു വേണ്ട വിചിന്തനം എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 💖💖💖🤝🤝🤝🤝🤝🤝💐💐💐💐💐💐💐
@tssijo1234
2 жыл бұрын
Super 💕 god bless you bro
@shibukaruvelil3316
2 жыл бұрын
Very good👍, congratulations to all team
@fulltimeLoverOfJesus
2 жыл бұрын
Good message and presentation...Really heart touching....congratulations to the entire team.....
@treesajegan8606
2 жыл бұрын
👍🙏
@divine-voice
2 жыл бұрын
യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)
@presthinajose5189
20 күн бұрын
evideyum....
@lillykuttypaulson1063
2 жыл бұрын
Verygood information
@lisathadam2142
2 жыл бұрын
Super👌. Heart touching message. God bless you all
@shihab6419
2 жыл бұрын
Super👍 മൊത്തത്തിൽ,😥😥😥
@roseenajills8382
2 жыл бұрын
Onnu maari chinthippikkaan thonnunna shortfilm.Ellam super..Thank you
@silvismiroje5739
2 жыл бұрын
God is great 🙏🙏🙏🙏🙏🙏🙏
@vincentelavathingal9424
2 жыл бұрын
ഹൃദയത്തിൽ തൊട്ടത്!!!!
@kunjachanmecherilouseph9047
2 жыл бұрын
മനോഹരം. സത്യം സുന്ദരം. നല്ലതു വരട്ടെ.
@anishgeorge4959
2 жыл бұрын
♥️♥️♥️♥️ god bless you 🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕
@lovely-og7vw
2 жыл бұрын
Congratulations dear Seby & Team
@aiswaryasebastian3550
2 жыл бұрын
👍
@gospeltreecreations
2 жыл бұрын
Great to watch
@jeenajoseph3806
2 жыл бұрын
Beautiful message. Congratulations
@jijinp4725
2 жыл бұрын
ദൈവവിളിയെ പുച്ഛിച്ചു തള്ളുന്നവർക്കുള്ള മറുപടി
@bettyannabenny8722
2 жыл бұрын
❤❤
@dixyjudson4571
2 жыл бұрын
Well presented .. Hat's of to all ..May Almighty God bless 🙏🙏
@jamesedayody1668
2 жыл бұрын
Hearty congratulations to all the team of this film..... superb & inspiring... 👍👍
@molyjames5620
2 жыл бұрын
A beautiful theme and well presentation. God bless.🙏
@GodsonJosephJesus
2 жыл бұрын
Heart Touching 🥰❤
@AR-rn4dn
2 жыл бұрын
മുത്തേ,,,, ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ
@thressiam.j4778
2 жыл бұрын
True love of God is the kindness we shows toward God's creation
@jollycyriac4194
Жыл бұрын
വെരി good👍🏻👍🏻🙏🏻🙏🏻
@kanishkawilson
2 жыл бұрын
Nimi chechi n family ellaardem acting poli😘.ellavarum nannayi cheythu and ithinte pinnil pravarthicha ellarkum cngrts
@sasikumarsasipaul6035
2 жыл бұрын
നന്ദി... സോഫിയ
@shinyjacob1543
2 жыл бұрын
Adipoli. Ithu kandappol enne iruthi chindippichu.
@soumyamanjaly1125
2 жыл бұрын
😍
@neenutomi316
2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls) A vocation is an invitation, not a commandment. It is a request. A loud, terrifying voice would be a mandate, not an invitation, causing a person to respond out of fear, not out of love. God does not want this. He wants you to want to hear his voice and to know his will. He does not want to force you, and he will not force you. Noise is a great obstacle to hearing Jesus, who is meek and humble of heart. Finding time every day for silent prayer, silent listening, is critical. Jesus’ desire to tell us our vocation is much greater than our desire to know it, but we must be willing and able to hear it. We must show the Lord through our fidelity to prayer that we desire to know his perfect will regarding our vocations. Let’s look at these four voices more closely. The voice of God will always exude confidence, love, and peace. It will say, “I love you infinitely, no matter what you do or what you decide.” As St. Thomas Aquinas points out, God does not love us because we are good; he loves us because he is good.36 His voice will urge us to desire goodness, to hate evil, to love other people, to repent when we sin, and to show compassion and mercy to others
@Rajeev-uw6uj
2 жыл бұрын
വളരെ വളരെ മനോഹരം.......
@gracyjohn9326
18 күн бұрын
Family life adhikavum parajayam anu pavam wife's innocent anu cinimayilepole anu chila husband's but divine fathers and sisters are very happy in the church andconvent congrats allfathers and sisters 🎉🎉
@bysudharsanaraghunadh1375
2 жыл бұрын
സ്നേഹമാണ് ദൈവം 🙏🏼
@jenittakennady7255
2 жыл бұрын
Nalla short filim heart touching ayit feel cheythu
Without priest Catholic church will fall in seconds pray for priests and nuns, by offering Mass കത്തോലിക്ക സഭ വൈദികർ ഇല്ലാതായാൽ നിമിഷങ്ങൾക്കുള്ളിൽ തകർന്ന് വീഴാവുന്നതേയുള്ളൂ, അവരുടെ ത്യാഗവും അവർ അർപ്പിക്കുന്ന കുർബാന കത്തോലിക്ക സഭയുടെ ആണി കല്ല് അവർക്കുവേണ്ടി പ്രത്യേകമായി കുർബാർനർപ്പിച്ച് പ്രാർത്ഥിക്കണം
Пікірлер: 371