ഇടപ്പള്ളിക്കാരനും, അദ്ധ്യാപകനും, സാഹിത്യകാരനു മായ വസന്തൻസാർ നോവൽ-ചെറുകഥ-ഉപന്യാസം എന്നിങ്ങനെ പല വിഭാഗങ്ങളിലായി അനേകം പുസ്തകങ്ങളുടെ രചയിതാവാണ്. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ അനവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ തൃശൂരിൽ താമസ്സിച്ചുവരുന്നു. മലയാളം ശബ്ദതാരാവലി പരിഷ്കരണസമിതി അംഗമാണ്. കേരളനവോത്ഥാനത്തെ അതിന്റെ സമഗ്രതയിൽ ആവിഷ്കരിക്കപ്പെട്ട മലയാളത്തിലെ ആദ്യനോവൽ കാലം സാക്ഷി ഈ അടുത്തയിടയ്ക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി.
- Күн бұрын
ഇടപ്പള്ളിയുടെ സാഹിത്യ പാരമ്പര്യം| ഡോ. എസ്. കെ വസന്തൻ | Speech | Dr. S K Vasanthan
- Рет қаралды 1,215
Пікірлер: 12