ഇടപ്പള്ളി കവികൾ എന്ന് അറിഞ്ഞിരുന്ന അവരുടെ കഥ, ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു 👍
@NBalan-uw8wp
6 күн бұрын
ബാക്കി ബാക്കി ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം -- 👍🏻
@rajanmathiyattu5538
6 күн бұрын
നാളത്തെ പ്രഭാതം അന്ന് ഒരു സംഭവം തന്നെയായിരുന്നു എന്നു എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോലെ തന്നെ മൊയ്ദീൻ കാഞ്ചനമാല പ്രണയവും. ഇത് അവതരിപ്പിച്ച ബാലൻ സർ, അക്ഷര സ്പുടത വ് പോരാ
@NBalan-uw8wp
5 күн бұрын
🙏
@Pankumon803
22 күн бұрын
👍👍
@NBalan-uw8wp
20 күн бұрын
വീഡിയോ കണ്ടതിൽ സന്തോഷം സുഹൃത്തേ!subscrbe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയ്യാനപേക്ഷ
@NBalan-uw8wp
19 күн бұрын
വീഡിയോ കണ്ടതിൽ സന്തോഷം വിലയേറിയ അഭിപ്രായം കൂടി ആരായുന്നു
@anoopprabhakar4856
17 күн бұрын
Edappally Raghavan Pilla was actually murdered by the family of the woman whom he loved and wanted to marry.They tied his dead body after killing him and made it look like a suicide.That is the real truth.Love's Labour lost.😢😮
@NBalan-uw8wp
16 күн бұрын
തങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു. കുട്ടികാലത്ത് തന്നെ ഞാനും കേട്ടിട്ടുള്ള ഒന്നാണത് പക്ഷെ ഒരു രേഖയിലും അതിനെപ്പറ്റി പരാമർശിച്ചു കാണുന്നില്ല. വായ് മൊഴികളെ വേണ്ടത്ര തെളിവില്ലാതെ വിളിച്ചു പറയാനാകില്ല. ഒരു പക്ഷെ പണത്തിന്റെ ചെഴുപ്പ് ഒരുകാലത്തും പിടികിട്ടാത്ത വിധം തേച്ചുമാച്ഛ് കളഞ്ഞിട്ടുണ്ടാകാം. എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാൽ ഞാനത് short vedio ആയിട്ടെങ്കിലും ഇടും. രാഘവൻ പിള്ളയുടെ അടുത്ത സുഹൃത്തായ ചങ്ങമ്പുഴ പോലും ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ്. എന്തായാലും കമന്റിൽ അഭിമാനം തോന്നുന്നു ഇതുപോലെ ഒരോ പരിപാടിയിലും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. സഹകരണത്തിന് നന്ദി
Пікірлер: 9