ആ വക സാധനങ്ങൾ കഴിച്ചു നോക്കിയത് ഒട്ടും വേണ്ടായിരുന്നു കാർത്തി
@sivasubramaniam7238
4 сағат бұрын
Machane The thumbnail may motivate children to try and do the same. It best to change it.
@Andrewskureethadam
4 сағат бұрын
മക്കളെ ആരും ഇത് കണ്ട് അനുകരിക്കരുത് രുചിച്ചു നോക്കാൻ ആണെങ്കിൽ പോലും 😢😢😢 🤮🤮🤮
@Iaa38
3 сағат бұрын
7:32 Karthik energy back (action) ❤😂
@MalavikaM.S-b3c
3 сағат бұрын
😂❤
@Iaa38
3 сағат бұрын
@@MalavikaM.S-b3c ✨❤️
@Hafiii69967
2 сағат бұрын
😂
@Nandan.SNandan.S-y6h
19 минут бұрын
Bgm?
@gamingwithdora6904
3 сағат бұрын
7:32 epic 😹📈❤
@Electroo67
3 сағат бұрын
3:50 That hope 💓
@_MalluGhost_
4 сағат бұрын
11:00 Finally 🙌🏽❤️🔥
@sheejaanil2949
3 сағат бұрын
പട്ടാളത്തിൽ ജോലി ചെയുന്ന ആൾക്കാരുടെ ട്രെയിൻ യാത്ര ആണ് ഞാൻ ഓർത്തത്. അവർ ഓരോ അവധി യും എത്ര ബുദ്ധിമുട്ടുന്നു.
@jithinn6944
2 сағат бұрын
Avark ac aane bro
@veenashibin8057
Сағат бұрын
@@jithinn6944 Ticket confirm ayillagil nth chyui
@soorajn7907
Сағат бұрын
Ac yil poyal oru budhimuttum illa. Pinne athrayk budhimut anenkil flight nu vanna mathy
@letsstudy291
Сағат бұрын
Ende hus pattalathil aanu
@winja2.5
45 минут бұрын
ഞാനും ഒരു പട്ടാളക്കാരൻ ആണ് ബ്രോ, നമ്മുടെ സ്ഥിരം ട്രെയിൻ ആണു, വളരെ വളരെ ശോകം ട്രെയിൻ, തീട്ട ട്രെയിൻ എന്ന് തന്നെ പറയാം, ഒരു ദിവസം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത ഞാൻ ടോയ്ലറ്റിൽ പോകാൻ പറ്റാത്ത അവസ്ഥയിൽ ഇറങ്ങി പോയിട്ടുണ്ട്,😢
@flashlight1680
4 сағат бұрын
Feeling so happy and proud Our old Karthik Surya is back❤❤❤
@abhijithrajeev892
3 сағат бұрын
💯
@knock_back_13
Сағат бұрын
8:05 ഒരു പാലക്കാടൻ വൈബ് ഉള്ള സ്ഥലം കൊള്ളാം നൈസ് സ്ഥലം👀❤️
@anthanADS
4 сағат бұрын
Bro എല്ലാം ശെരി..but അത് try ചെയ്യേണ്ടാരുന്നു.. Bro ഡെ video കണ്ട് influence ആയി മറ്റുള്ളവുരം try ചെയ്യും.. Please avoid these type of things❤
@LEARNLUMIN-u8h
Сағат бұрын
Right ❤
@ninetyone8030
2 сағат бұрын
അയ്യോ ചിരിച് ചത്തേനെ ഇപ്പൊ ആ എക്സ്പ്രഷൻസ് കണ്ടിട്ട് 😄by the by "don't use tobacco "
@AthiraJKumar-z4o
3 сағат бұрын
Chetan santhosham ayite ingne thanne irikanm...ella effortsinum benefit kittatte evideyo engotto nashtapette poye vibe thiriche vannu...God bless u chetta.. stay strong...just be a part of someone's happiness like this ❤️
@thoppimeme
4 сағат бұрын
0:10 wait...wait ഈ കരച്ചിൽ ഞാൻ എവിടെയോ 🤔😹
@Amal_4_4_4
4 сағат бұрын
Evide??
@athulv5103
4 сағат бұрын
മഞ്ജട്ടി 😂
@thoppimeme
4 сағат бұрын
@@athulv5103 bro💀
@Karthik-iv7jq
4 сағат бұрын
🤣🤣🤣🤣🤣
@carl_johnson_
4 сағат бұрын
മൺചട്ടി ചെറുക്കന്റെ കരച്ചിൽ അല്ലെ അത് 🤣
@adhaamedicals3031
3 сағат бұрын
ഫ്രീ ആയിട്ട് ഒരു കുളി സീൻ ...ഇൻട്രോ പൊളിച്ചു കാർത്തിക് ബ്രോ ...ഒന്നും പറയാനില്ല നിങ്ങ പൊളിക്കും മുത്തേ ...വെയ്റ്റിംഗ് ഫോർ മറ്റൊരു കുളി (colour) സീൻ ..ഇൻട്രോ കേട്ട് ചിരിച്ചത് ഞാൻ മാത്രം ആണോ ...comment here😀😃
@GLOVER-ev9qj
3 сағат бұрын
8:01 ente ponnoooo😂❤
@KannanKannan-o5g8z
2 сағат бұрын
😂😂😂😂
@sayandhshiva6179
Сағат бұрын
2:58 😂😂
@bibindaskk6735
3 сағат бұрын
നീ പൊളി ആടാ....keep going bro..❤
@MuhdHathim
4 сағат бұрын
2:57 എന്തുവാ ടാ,.... എന്നെ കടിക്കുവോ..😂😂😂
@AdhilMohammed-g2t
4 сағат бұрын
😂😂😂😂
@KarthikSuryavlogs
2 сағат бұрын
😂
@abdulbasim5070
2 сағат бұрын
😂😂
@robinmathew797
4 сағат бұрын
Karthik bro, I lived in Dimapur for 12 years, and we used to board this train often. It was great back then, with lots of Kerala families around. It's wonderful to see Dimapur Station again after such a long time. Thank you so much for the review, I really appreciate your effort. Try exploring Dimapur; we still have many Kerala families there.
@devukiseki
4 сағат бұрын
Ennalathe vediok vendi wait cheythe erune
@sankeerthanashaji9377
2 сағат бұрын
Actually njn niglde fn grl aanu.... Idakkk vech niglde vlog kaanunnath nirthiiii...... But ippom vdos nokkey oru change..... Oru vibe.... Editing okey adipwoli..... Inyum ithupole vdo cheyyy ponne😍🫂🫂
@midhu6422
49 минут бұрын
Karthik nte engagement kayijathum Arijo😂
@yadulal2053
3 сағат бұрын
Aa old vibe varunde 🤍
@jasirali3578
3 сағат бұрын
ആ ഇനി വീട്ടിൽ ചെന്നിട്ടു അമ്മേടെ കയ്യിന്ന് ഫുഡ് കഴിക്കുന്ന എക്സ്പ്രഷന് വേണ്ടി വെയ്റ്റിംഗ് ☺️☺️😂
@varunsurendran6136
29 минут бұрын
THE BEST VIDEO EVER MAN chirichu maduthu😂😂😂😂😂😂
@shobanavarghese6233
2 сағат бұрын
ആവശ്യം ഇല്ലാത്തതു വാങ്ങി തിന്നേണ്ട വെല്ലോ കാര്യം ഒണ്ടോ മോനേ അത് വേണ്ടായിരുന്നു 🥰
നാലുദിവസമായി ഒരേ ഡ്രസ്സിൽ നിൽക്കുന്ന കാർത്തിക് ബ്രോ എങ്ങനെയൊക്കെ ഇതൊക്കെ പറ്റുന്നു😁😀 എല്ലാം ത്യാഗം😂
@itsmesurya1906
4 сағат бұрын
3:34 കേരളത്തിൽ ഇഷ്ടം പോലെ 10- 18 age ഉള്ള കുട്ടികൾ ജോലിചെയ്യുന്നുണ്ട് newspaper ഇടാനും രാത്രിയിൽ തട്ടുകടയിലും ഹോട്ടലിലും കാറ്ററിങ് ജോലിക്കും പ്രായം കുറഞ്ഞ കുട്ടികൾ പോകാറുണ്ട് personal I know many ഞാൻ പണ്ട് 16വയസുള്ളപ്പോൾ ഒരു ജോലി തപ്പിയപ്പോൾ പ്രായം ആയില്ല എന്ന് പറഞ്ഞു കിട്ടാതിരുന്നത് ഉണ്ട് 11 12 പഠിക്കുമ്പോൾ ഞാൻ ജോലിക്ക് പോയിരുന്നു എൻറെ ചിലവുകൾ നോക്കുന്നത് അതുവച്ച് നോക്കുമ്പോൾ it's good പാർട്ടൈം ജോലിചെയ്ത് പഠിക്കുന്നത് നല്ലതാണ് പിന്നെ പഠിക്കാൻ പോകാൻ സാഹചര്യമില്ലാത്ത വീട്ടിലെ കുട്ടികൾ എന്തു ചെയ്യും പഠനം മാത്രം ഫ്രീയായിട്ട് ഉണ്ടായിട്ട് കാര്യമില്ല മറ്റു ചെലവുകളും ആഹാരവും വസ്ത്രവും അത്യാവശ്യമാണ്
@sjay2345
3 сағат бұрын
12 ആം വയസ്സിൽ ഞാൻ പേപ്പർ ഇടാൻ പോകുമായിരുന്നു .. 15 വയസ്സിൽ ഞാൻ ബേക്കറിയിൽ പണിക്ക് കേറി അന്ന് അവിടെ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാൻ ആയിരിന്നു.. 23 ആം വയസ്സിൽ ഗവൺമെൻ്റ് ജോലി കിട്ടിയപ്പോൾ എൻ്റെ ഓഫീസിലെ പ്രായം കുറഞ്ഞ ആളും ഞാൻ തന്നെ😂🙂 ഇപ്പൊ പ്രായം 25 .. ..... അന്നും ഇന്നും എൻ്റെ ചിലവ് ഞാൻ തന്നെ നോക്കുന്നു .. മാന്യമായ സേഫ് ആയ ഇടത്ത് ആണേൽ പ്രായം വലിയ പ്രശ്നം അല്ല!!! പക്ഷേ ഇത് സേഫ് അല്ല .. ഈ കുട്ടികൾ നമ്മളെ പോലെ ഉള്ള സ്കൂളിൽ പോയി ബാക്കി സമയം ജോലി എന്ന രീതി അല്ല
@_sxdim_
3 сағат бұрын
പക്ഷേ അവരെല്ലാം സ്കൂളിൽ പോയി പഠിക്കുന്നുണ്ട്, മറ്റവരുടെ കാര്യം അങ്ങനെയല്ല...
@itsmesurya1906
3 сағат бұрын
@@_sxdim_ അത് നിങ്ങൾ അറിയുന്നുണ്ടോ അവൻ ജോലിചെയ്ത് അവൻറെ കാശുണ്ടാക്കുന്നു
@itsmesurya1906
3 сағат бұрын
@@sjay2345 🔥 കുട്ടികൾ ജോലി ചെയ്യുന്നത് വലിയ മോശമായാണ് കാണുന്നത് സാഹചര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച ഒരു കുട്ടിക്ക് മാത്രമേ ഒരു ജോലിയുടെ വിലയറിയൂ🙂 മാതാപിതാക്കളുടെ പൈസക്ക് കോളേജിൽ പോയ അടിച്ചുപൊളിക്കുന്നു ആർക്കും അത് ചോദ്യംചെയ്യാൻ പോലും അവകാശമില്ല
@ais1076
3 сағат бұрын
14 വയസ്സു മുതൽ ഇന്ത്യയിൽ ജോലി ചെയ്യാം. 14 വയസ്സിൽ താഴെയുള്ള കുട്ടികൾ ജോലി ചെയ്യുന്നതാണ് ബാലവേലയായി കണക്കാക്കുന്നത്.
@kaapicompanyvlog
4 сағат бұрын
Nale i ate unbanned chakka ennu titl ittu oru video njngal cheyyan ponu 🤣🤣🤣🤣
@bibinafernandez6472
Сағат бұрын
😅😅
@BigBox-b5t
Сағат бұрын
കള്ളു കുടിക്കാത്ത എത്ര പേർ കള്ള് രുചിച്ചു നോക്കിട്ടു ഉണ്ട് അതുപോലെ കരുതിയാൽ മതി
@techyshan2023
18 минут бұрын
Etttaaaa. Ee effort ..... Hats off to you. Njangale kanikkan vendi tobacco vare .......😢❤
@rohh._21
3 сағат бұрын
0:11 manjatti reference🤣
@Jrnalenkalpis
3 сағат бұрын
Karthiek bro Your video is so entertainable but more than entertainable we get more information about the train and journey, Karthiek bro keep doing videos And share your truly experiences💯
@sayid2336
4 сағат бұрын
THE REAL FACE OF INDIA😮
@athulkrishnaa5956
3 сағат бұрын
dont insult we should together try to change it
@Rafisudheer
4 сағат бұрын
എന്റെ പൊന്ന് അണ്ണാ train ഇൽ കേറുമ്പോ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇത് കഴിച്ചിട്ട് അടുത്ത വന്നു ഇരിക്കുന്ന ആൾക്കാരെ ആണ്. ഇപ്പോ അത് കഴിച്ചപ്പോൾ മനസിലായില്ലേ train ഇൽ യാത്ര ചെയ്യുന്നവരെ അവസ്ഥ 🥲😮💨
@jidhinsundaresan9745
3 сағат бұрын
Kick poyitilla enn aa scenery enjoy cheyyunna karyam paranjapol manasilayi....🎉🎉
@aparnaapz6846
4 сағат бұрын
Inale kaathirinn sed ay😢 ❤❤❤❤
@winja2.5
37 минут бұрын
12 മണിക്കൂർ ലേറ്റ് ആയി വരുന്ന നമ്മടെ അവസ്ഥ ആരു കാണും ബ്രോ😢
@user_747
3 сағат бұрын
10:45 relatable 😅, 10:54😂😂
@KUMBIDI_ADITHYAN
3 сағат бұрын
enttavum kooduthal thuppiyathinulla award chettanu 😆😂😂😂😂😂😂😂😂
@viking10112
Сағат бұрын
0:10 മഞ്ചട്ടി 😂😂😂
@4nd2u
Сағат бұрын
Really Annnan back to Action 😊❤
@bornforride1409
4 сағат бұрын
ഈ കരച്ചിൽ എവിടെയോ കേട്ട് parichyamullthanllo 😅😅
@Vegavlogs993
42 минут бұрын
മുത്തുമണി😂ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ
@viharikrishnan5588
Сағат бұрын
Vere level Karthik Bro Keep it up ❤🔥😍😍
@pheonix-bl4ve
4 сағат бұрын
2:59 😂🤣
@AjiZzGaming
4 сағат бұрын
എല്ലാവരും അടിച്ച് കേറി വായോ 🥹Full Support👍
@ajuk421
3 сағат бұрын
Adipoli super beautiful wonderful journey Koode iniyum und Last climax video kkkayi kathirikkuvaaaanu
@anaisukumaran2843
3 сағат бұрын
കാർത്തിക്കെ കുളി ഒന്നും ഇല്ലേ 😂
@mistygreens4326
Сағат бұрын
Day 2 dream ❤❤❤
@manunandan2344
Сағат бұрын
Congratulations on completing the 28th longest train journey in the world.🔥
👏🏻👏🏻 enjoy assam, we have been there for 3year's at tinsukia
@AnanthaKrishnanCu
Сағат бұрын
❤adipolli broo keep going
@nishadmettumpuramnishadmet8861
4 сағат бұрын
6 min കഴിഞ്ഞുള്ള അഭിനയം പോരാ 😂
@MrHitmanxd_am
3 сағат бұрын
Bro aduthath India's most beautiful train ride cheyy
@JoyalReji-w9r
4 сағат бұрын
Dedication 💯💯❤
@ajuk421
3 сағат бұрын
Hi bro Big fan anu njan New video kkkayi kathirikkuvaaaayirunnu Iniyum katta support
@Volta-tw2xn
3 сағат бұрын
1:59 kandit kozhi ayit thonnunilalo natha...
@muhammedjazim2046
3 сағат бұрын
2:57 😂
@anfalp.n.4205
2 сағат бұрын
KARTHIK SURYA THE MALAYALI LIFE GAMECHANGER
@AK_CRAFT
4 сағат бұрын
6:17 eni eth shillamakk too, varsha chechi nte kayinn kittikkollum 😂😅
@gopujitha.s
2 сағат бұрын
ബ്രോ നിങ്ങൾ ഒരു ലൈഫ് സ്റ്റൈൽ വ്ലോഗർ ആണ് നിങ്ങളെ റോൾ മോഡൽ ആക്കുന്ന ഒരുപാട് പേരുണ്ട് കൂടുതലും കുട്ടികളാണ് അവർ ഇത് പരീക്ഷിച്ചു നോക്കിയാൽ അത് അപകടമാണ് അത് ഉപയോഗിച്ച് നോക്കാം എന്ന് വിചാരിക്കും പക്ഷേ പിന്നെയും പിന്നെയും രുചിക്കണമെന്ന് അവർക്ക് തോന്നും അതുകൊണ്ട് ഇങ്ങനെയുള്ള സാധനങ്ങൾ ഒരിക്കലും പ്രൊമോട്ട് ചെയ്യരുത് സിനിമാ നടന്മാർ പോലും ഇതിനെ പ്രമോട്ട് ചെയ്യത്തില്ല
@jinu_views
Сағат бұрын
You are correct 💯
@emiratestravelschemmad9546
2 сағат бұрын
കാർത്തിക് സൂര്യയുടെ ഇന്ത്യയെ കണ്ടെത്തൽ!
@A_1234_Z
3 сағат бұрын
കന്യാകുമാരി മുതൽ അസാം വരെയുള്ള എല്ലാ സ്റ്റേഷൻ നെയിമും ചേർത്ത് ഒരു 60സെക്കൻ്റ് വീഡിയോ അല്ലെ പ്ലാൻ?
@abinpauly33
Сағат бұрын
Oru film pole😌😌
@VoiceofIslamLive
Сағат бұрын
അത് വേണ്ടായിരുന്നു, കുട്ടികൾക്കും ട്രൈ ചെയ്യാനുള്ള മോഹം ഉണ്ടാക്കുന്ന തരത്തിൽ ആയിപ്പോയി.... വീഡിയോക്ക് ആണെങ്കിൽ ഇതൊക്കെ പറ്റും എന്നാ സന്ദേശം മനസ്സിൽ വരും
@reetharency3688
2 сағат бұрын
❤️❤️കാർത്തിക്കിന്റെ സംസാരം കേൾക്കാൻ ഇഷ്ടമാണ് 👍👍❤️❤️
@akshay6775
2 сағат бұрын
കാർത്തിക് അടിച്ചു കിറിങ്ങി 😅
@_devan.
2 сағат бұрын
Dedication level 📈💀
@jidhunsajik379
2 сағат бұрын
Aaa veshamam anguuu marrri🤣
@abhay2784
2 сағат бұрын
Bro tripinta full vibe poy
@MaXy046
Сағат бұрын
0:10 മഞ്ജട്ടി alle ath 😂
@stephinajohnson5441
3 сағат бұрын
❤u brother! Stay safe😇
@devukiseki
4 сағат бұрын
Egana okke challenge ayit video cheyyan chettane konde Pattu😅 nthayalum eniyum ethe pole videos edanam
@alexjob2503
3 сағат бұрын
South india vittal pinne south sudan annu bedham idhilum 😂😂
@rajisatish4262
2 сағат бұрын
ഗുട്ട്ക പോലുള്ള സാധനങ്ങൾ തമാശക്കുപോലും ട്രൈ ചെയ്യാതിരിക്കു കാർത്തിക്. ഉള്ള നല്ല ആരോഗ്യം നശിപ്പിക്കാതെ നോക്കു❤❤
@princejacob6232
3 сағат бұрын
Good decision to doing such video content...go ahead and find out good inspiring and mass beneficial as well as life changing transformation matters
@muhammedanas9751
3 сағат бұрын
Ante video kannan super aannettaa❤
@sandhyaashokan-s4n
Сағат бұрын
കാർത്തി നീ ഒരു മെസ്സി ഫാനാണെന്നാണ് എന്റെ ഒരു നിഗമനം, എനിക്കിഷ്ട്ടം റൊണാൾഡോയെയാണ്. അതുകൊണ്ട് തന്നെ നിന്റെ ആ റൊണാൾഡോ ചാട്ടം ഇഷ്ട്ടമായി. പിന്നെ ഇന്നത്തെ നിന്റെ വീഡിയോ കാണുമ്പോൾ വർഷ നന്നായി ചീത്ത പറയാൻ സാധ്യതയുണ്ട്, കരുതിയിരുന്നോ.
@KarthikSuryavlogs
Сағат бұрын
Achatta last parange😌😅
@bicycleprofessor3879
3 сағат бұрын
Bro you should try patti erachi from nagaland😂😅
@sinanpsjs
3 сағат бұрын
Intro polichu😂
@Albygameryt
Сағат бұрын
The train journey is end the place journey started 🎉🎉🎉🎉🎉🎉🎉🎉❤
@somanpb6624
4 сағат бұрын
തിരിച്ച് വരുന്നവഴി മുംബൈ വന്ന് ഒരുദിവസം മുംബയ് ചിലവഴിക്കുക ഒരുപാട് പുതിയ കാഴ്ചകൾ ഉണ്ട് ഭൂമിക്കടിയിൽ കൂടീ മെട്രോ കടലിനടിയിൽ കൂടീ റോഡ് പുതിയതായീ തുടങ്ങിയതാണ്
@alonabhinav3797
2 сағат бұрын
❤you hard will pays off❤❤
@TheANOOP2000
2 сағат бұрын
Dear Karthik Njan Ningade video full kannareund . Ningade valiya fan annu. Today in your video KTATR at 2.00 minutes you have mentioned ithu entha polio pidichu kozhiyo. That hurted me very much since I am physically handicapped person. It’s oke brother you may say as a joke but some people may hurt😢
@Layla-yf6ds8xy6n
Сағат бұрын
Ohh plzz don't take that seriously. Sorry for making you feel sad.Everyone is god's favorite child.luv you dear 🥰god bless you.
@anooppallath2654
Сағат бұрын
Sorry bro
@majumathew8765
3 сағат бұрын
ദുർഗന്ധ എക്സ്പ്രസ് ട്രെയിനിൻ്റെ ചൂളം വിളി കേട്ടാണ് ചിലര് ബോധം വെക്കുന്നത്
Пікірлер: 750