അൾത്താരയെയും കൂദാശസ്വീകരണത്തെയും ഓർത്തു വേദനിക്കുന്ന അജപാലകരുടെ ആത്മനൊമ്പരം ഇതാ ഗാന രൂപത്തിൽ
ദൂരെ ഇടവകപ്പള്ളി തെളിയുന്നു.
തലപ്പുഴ കാർമ്മൽ ആശ്രമ ദേവാലയത്തിന്റെ നയനമനോഹരമായ പശ്ചാത്തലത്തിൽ ദൃശ്യങ്ങൾ ആവിഷ്കരിച്ച CALICUT ,AMALA MEDIA യുടെ
ഫാ. അനൂപ് നോബിൾ സിഎംഐ യ്ക്കും ഇടവക വികാരി ഫാ. റോജി കഴുകാനോലിക്കൽ സിഎംഐ യ്ക്കും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
Негізгі бет ഇടയനാദം|Fr. Jithin Vayalumkal| Gospel Tree Creations|Fr. Mathew Asariparambil
Пікірлер: 86