കോഴിക്കോട് കൊടുവള്ളിയിൽ ഇടയത്തോട് സിറാജ്ജുദ്ധീൻ എന്ന ഒരു സുഫി വാര്യൻ ഉണ്ടായിരുന്നു. അവരെ അറിയുന്നവർ വിരളം ആണെന്ന് ആണ് എന്റെ അറിവ്. ആത്മീയ ലോകത്ത് മനസ്സ് സമർപ്പിച്ച ഒരു മനുഷ്യൻ
സ്നേഹത്തിന്റെ. ഒരു മുത്തായിരുന്നു
അവരുടെ ഒരു പാട് അത്ഭുതങ്ങൾ കണ്ടവരിൽ ഒരാൾ ആണ് ഞാൻ
Негізгі бет ഇടയത്തോട് സിറാജ്ജുദ്ധീൻ തങ്ങൾ എന്ന. മഹാൻ
Пікірлер: 44