ലെ Nokia: എല്ലാരും മടക്കുമ്പോ ഞങ്ങൾക്കും മടക്കണ്ടെ 😂💖. Nokia Uyir 💥💖
@Amaldev047
2 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤
@oneofthehamsters
2 жыл бұрын
@Rainbow creationz athe 😁
@midhunsankar7976
2 жыл бұрын
Always a fan of Flip Phone's...❣️ Thank you bro for bringing this...❤️
@amalkichu4796
2 жыл бұрын
Review ചെയ്യുമ്പോൾ keypad button -ൽ Green button ഒന്ന് നോക്കി All calls ആണോ വരുന്നത്.... അതോ missed , Diled, Received calles എന്നിങ്ങനെ വേറെയായിട്ട് ആണോ എന്ന് പറയാമോ..... പ്രായമായവർക്ക് Calls പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.... ചിലർക്ക് വളരെ ഉപകാരപ്പെടും.... ഒന്ന് വാങ്ങണം
@KumarisivapriyaSivakala-bf4qd
Ай бұрын
Oru feature phone : • 2.8inch display • 4G internet support with apps. ( Including UPI payments) •Games preloaded or installable games specialy designed for feature phone. •3.5MM Audio jack with headset and wireless radio. •Bluethooth support 5.0 • Square premium designed phone •Stereo speaker or mono speaker Ee features ellam ulla oru phone enthengilum companikk thayyarakkan pattummo?
@sinurajakkadu
2 жыл бұрын
ഫോൺ വാങ്ങാൻ പൈസ ഒന്നും ഇല്ലെങ്കിലും - ചേട്ടൻ്റെ വീഡിയോ വരുമ്പോൾ ചുമ്മാ കാണും... അവതരണം നല്ലതാ... ചുമ്മാ ഒരു രസം... പുതിയ പുതിയ സ്മാർട്ട്ഫോൺ technology കൾ എന്തെല്ലാം വന്നു എന്ന് അറിഞ്ഞിരിക്കാമല്ലോ.... 2M sub വേക്കം ആകട്ടെ... സ്നേഹത്തോടെ ഇടുക്കിക്കരൻ റൈഡർ ❤️❤️
@nivedh707
2 жыл бұрын
Nokia is nostalgia 🥺❤️
@sajeevvenjaramood3244
2 жыл бұрын
Wow......Nokia Rocking...! ബാക്കിയൊള്ളോനൊക്കെ ഈ range പിടിക്കാൻ ഇനിയുമെടുക്കും ഒരു പത്തു കൊല്ലമെങ്കിലും. എന്നും കാലത്തിനു മുൻപേ. അതാണ് Nokia...👍👌
@arifzain6844
2 жыл бұрын
Ellam ok, kaalathinu munne poyirunnel innu nammal okke Android nokia phones use cheythene. Ipozhum old techileku degrade cheyyalle avar cheythathu?
@abhiar4791
Жыл бұрын
@@arifzain6844 sarcasm aanu bro
@indralokam9538
2 жыл бұрын
ആ PC SUIT എന്ന് കേട്ടപ്പോ പെട്ടന്നുണ്ടായ ഒരു ഞെട്ടലും സുഖവും... ഒരു കാലത്ത് CRT MONITOR ഉള്ള DESKTOP ഇൽ.... ഹോ.... PC SUIT 🥰🥰🥰🥰🥰
@arifzain6844
2 жыл бұрын
Flip phoneil(j2me) moto razr thanne anu king. Look wise athoru sambavam thanne anu. I wish moto veendum same designil oru phone irakkiyirunnel ennu.
@18joeljoseph14
2 жыл бұрын
U deserve so much more for your hardwork..!! Keep going bruv❤️🖤
@abishekvk6893
2 жыл бұрын
finally something I can afford..
@N4Niyacoorg
Жыл бұрын
Bro 2 doubt... 1.Ear ഫോൺ connect ചെയ്താൽ Flip ഓപ്പൺ ചെയ്യാതെ സംസാരിക്കാമല്ലോ. അത് പോലെ തന്നെ ear bud connect ചെയ്താൽ Flip open ചെയ്യാതെ സംസാരിക്കാൻ പറ്റുമോ. 2. ഇതിൽ എത്ര contacts save ചെയ്യാം.( 2000 name save ചെയ്യാൻ പറ്റുമോ.)
@mangadanhouse1502
2 жыл бұрын
ലെ nokia = എല്ലാരും നടക്കുമ്പോ ഞങ്ങൾക്കും മടക്കാൻ തോന്നി മടക്കി അത്രോള്ളു 😁
@christocijo2383
2 жыл бұрын
കുറേ ഫോണുകൾ ഉണ്ടല്ലോ. എത്ര ഫോൺ🔥 ഉണ്ട് ചേട്ടൻ
@shanchacko4533
2 жыл бұрын
ഇതുപോലത്തെ ഇനിയും ഇപ്പോൾ കിട്ടുന്നു പഴയ ഫോൺ റിവ്യൂ കണ്ണൻ താല്പര്യം ഉണ്ട്. ഇനിയും പഴയ ഫോൺ റിവ്യൂ ഇടണം
@mayavi007100
Ай бұрын
ബ്രോ good job , there are a group of old people still using keypad phone actualy i am looking for my parents nd this video help me lot
@vintagelover815
2 жыл бұрын
Still using e71,e72,e5,n73,n86,n97,600flip.....the the built quality of old nokia phones
@amalprakash.p
2 жыл бұрын
Red and Black my Favourite color combo ❤😊
@abhiar4791
Жыл бұрын
Enteyum
@dailydays8247
2 жыл бұрын
Bro ante phone poco m3 aa bro oru updates vannu athu cheythu appoll muthal phone full of bug aa .. volume down button work avunella power off akunella volume automatically up and down avunuu .. automatically power off ayii fast boot annu kanikunnu .. 😰 athu aganne fix akam annu aragillum parannu tharoo please 😭
*നാല് വർഷമായി ഞാൻ നോക്കിയ 3.1ആണ് ഉപയോഗിക്കുന്നത്. അതിനിടയിൽ ഒരു തവണ നിസ്സാൻ ലോറി കയറി ഇറങ്ങി, പക്ഷേ ഡിസ്പ്ലേ മാത്രം മാറ്റേണ്ടി വന്നുള്ളു.... ഇതെന്നെ വീണ്ടും നോകിയ വാങ്ങാൻ പ്രേരിപ്പിക്കുന്നു...*
@mallupagan
2 жыл бұрын
ഞാന് ഈ phone 99% ഉറപ്പിച്ചത് ആണ് എടുക്കാൻ.... എല്ലാം സെറ്റ് ആയി മേടിക്കാന് ഇരുന്നതിന് രണ്ട് ദിവസം മുന്നേ flipkart S21fe price കുറച്ചു ഒടുക്കത്തെ offer അങ്ങ് കാച്ചി.... അവസാനം ഉള്ള phone exchange ആകി അതെടുത്തു.... ഇനി ഒരു phone എടുക്കാൻ ബജറ്റ് ഇല്ല 😐😐 നാളുകളായി ഉള്ള ആഗ്രഹം ആയിരുന്നു Nokia flip phone.. nostalgia.... അങ്ങനെ ആ swapnam വീണ്ടും swapnam മാത്രം ആയി.... എന്നെലും ഇനി second hand എടുക്കാൻ പറ്റിയാ അങ്ങനെ 😢
@anurgss8285
2 жыл бұрын
Broo oru blackberry phone vangi review cheyyumoo
@rmz_edit6366
2 жыл бұрын
My dude is back 🤓
@roopachanchal
3 ай бұрын
Brother, ente grandma ku anu, nokia 5710 ano nokia 2660 flip ano nallath?? Etha better? Calling mathram, pinne kanan cute avanm , battery nikknam , athra thanne vendullu
@LifestyleMalayalam
2 жыл бұрын
Why can't they provide a 1.3 MP camera atleast, VGA camera is useless
@HARI_51
2 жыл бұрын
Feature ഫോണിൽ innovation സൃഷ്ടിച്ച് തരംഗം സൃഷ്ടിക്കാൻ ആണ് nokia യുടെ ഉദ്ദേശം എന്ന് തോന്നുന്നു 😀.but ഇതിൻ്റെ ഒക്കെ sale എങ്ങനാ ആരെങ്കിലും വാങ്ങുന്നുണ്ടോ 🤔
@malludr8761
2 жыл бұрын
Oru pad aalukal eppozhum upayogikkunnundo.....പ്രായം ആയ ആളുകൾ...mainly outside kerala....
@yeldoyoutubification
Жыл бұрын
Nokia PC Suite... Nostu😍😍
@varunkmohanan7757
2 жыл бұрын
Pazhaya Nokia 5130 XpressMusic okke🤩
@arunvrofficial
2 жыл бұрын
പണ്ടത്തെ Nokia phone കയ്യിൽ പിടിക്കുമ്പോൾ തോന്നുന്ന ആ Quality & Class ഇപ്പോളുള്ള മോഡലുകളിൽ തോന്നുന്നില്ല. 11 വര്ഷം മുൻപ് വാങ്ങിയ C201 ഇപ്പോളും ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ട്, പഴയ ആ standard ൽ ഫോൺ ഇറക്കിയാൽ നോക്കിയക്ക് തിളങ്ങാൻ പറ്റിയേക്കാം.
@naveen.p1243
2 жыл бұрын
C201 poli anu
@arunvrofficial
2 жыл бұрын
@@naveen.p1243 Yes ആ സമയത്ത് തന്നെ മെറ്റൽ ബോഡി ഉള്ള കിടിലൻ phone ഉണ്ടായിരുന്നു.
Nithin bruh oneplus നെ കുറിച്ച് ഒരു video ചെയ്യണം review അല്ല oneplus ന്റെ വിജയത്തിന്റെയും തോൽവിയുടെയും story ചെയ്യുമോ plz
@anupama7346
5 ай бұрын
bro please review samsung folder 2 and LG SMART FOLDER
@AA-zp1eg
2 жыл бұрын
Fantastic move by nokia....well done...keep it up. Notwithstanding the latest smartphone technologies.
@sharanmk6048
2 жыл бұрын
Good video bro Keep going All the best 🙏🙂👌👍
@jimsonj6112
2 жыл бұрын
Broo best phones under 20k video venam ......
@aswins-bot3099
2 жыл бұрын
pavapettavarude flip phone 👽❤️
@zeox08
2 жыл бұрын
Bro superb..... Slide phone varunnundooo....
@carworld57
2 жыл бұрын
Legendary Brand :Otta peru Nokia🔥
@MuthalibAbdul-fd6bi
2 жыл бұрын
ഇനിയും പറയുന്നു ഇതുപോലുള്ള ഫോൺ ഇനിയും കാണിക്കണം പണ്ട് ഇതുപോലുള്ള ഫോൺ വാങ്ങാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് തള്ളവിരൽ കൊണ്ട് മുകളിലേക്ക് നീക്കുന്ന ഫോൺ
@shodowvichu5199
2 жыл бұрын
Profile background colour black and red akku bro🔥🔥🔥
@poseidon__93
2 жыл бұрын
Bro Rog 6 series phones review chey 🙌🔥
@vaishnavvs3081
2 жыл бұрын
ഇനിയും ഇതുപോലെ videos വരട്ടെ
@Prahlad-p7k
4 ай бұрын
Acer one 10 T8 129L Tablet unbox please 🥺🥺🥺
@itsmetorque
2 жыл бұрын
Njan vijarche ule nokia de pazhaya foldable oke ipozhum undarnnel enn...kalakkimbro🎉🎉🎉
@Kichuz97
2 жыл бұрын
Upcoming phonesne patti oru video cheyyumo, koode 5G bands related oru video koode❤️
@joemathew9320
2 жыл бұрын
2:25 Flash ഉണ്ട്; നമുക്ക് വേണമെങ്കിൽ ടോർച്ചായി ഉപയോഗിക്കാം 😂😂😂😂😂😂
@nbccovers
2 жыл бұрын
Big Fan Bro 🎉🎉🎉🎉
@smkrishna2781
3 ай бұрын
Bro, njan innale ഈ ഫോൺ വാങ്ങി.. ഒരു പ്രശ്നം - ആർക്കെങ്കിലും അറിയാമെങ്കിൽ Plz help 🙏 - ഇതിൽ നിന്നും കോൾ വിളിച്ചാൽ അപ്പുറത്തെ വശത്തെ റിങ് ടോൺ കേൾക്കാൻ സാധിക്കുന്നില്ല , സ്പീക്കർ on ചെയ്താൽ കേൾക്കാം !!!!! അവിടെ ഫോൺ റിങ് ചെയ്യുന്നുണ്ടോ , ഇല്ലയോ എന്നൊന്നും അറിയാൻ പറ്റുന്നില്ല without speaker !! Aethu no വിളിച്ചല്ലും same problem 😢 What can be the problem??
@Deformation-f
2 жыл бұрын
ഞാൻ ആദ്യമായി ഉപയോഗിച്ച ഫ്ലിപ് ഫോൺ നോക്കിയ ആണ് ❤️
@Ayush-en5it
2 жыл бұрын
Kollalo🙌🏻😌❤
@a2zbyrk891
2 жыл бұрын
Miss call, received calls, dialled calls എല്ലാം കൂടി call button ആണോ ഒന്നിച്ചു വരുന്നേ
@technotrivia
2 жыл бұрын
പഴയ symbian OS അല്ലെങ്കിൽ Asha series ഇൻ്റെ OS aarunnel pwolichene..
@JoyalAntony
2 жыл бұрын
സിംബിയൻ 👌👌👌 ആഷാ 🙏🙏ഉപയോഗിച്ചിട്ടുണ്ട് sluggish ആണ്
@infoplusmalayalam2022
4 ай бұрын
Nokia my first phone
@ambroeliason9563
11 ай бұрын
ഇതിൽ UPI payment option കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
Broooo enttal nokia 225 annu ullathu for last 5 years.... Complaints indii . Ee nokia phns kodukummo ? 😊😊
@adershr1278
2 жыл бұрын
Qwerty keypad ulla feature phones cheyumo
@lipinms1
2 жыл бұрын
Don't message to this...it's fake one..i also got same
@redzone6398
2 жыл бұрын
Alla ee nokia de mothalai eth phone aa use cheyyunne katta phone thanneyano athondano smartphone ondakkathe🧐❓️
@nbccovers
2 жыл бұрын
I'm Using a phone reviewed by You MOTOROLA ONE FUSION PLUS 🔥🔥🔥
@techsandtrips
2 жыл бұрын
Bro oppo enco X2 video cheyyamo...iam deciding to buy that.... please make a video about that, it is very useful, arum thanne cheythathayt kanunnilla ..orupad nokki..
@RidhinR-mt3fr
2 жыл бұрын
Nokia: നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ 😂😂
@vishnukkd2177
2 жыл бұрын
Opra mini alla bro opera mini 🤩 Nostalgia feel ☺
@Alpha_boy_
2 жыл бұрын
Bro പണ്ടത്തെ C2-03 phone unboxing video cheyuvoo ente kayil oranam ondayirunn display adich poyi🥺
@hobbyscope6248
2 жыл бұрын
ഇതിന്റെ radition വരുന്നത് screen side ആണോ or keypad side ആണോ while calling? Pls tell.
@LifestyleMalayalam
2 жыл бұрын
Siemens I Mate O2 Ericsson Sagem okke veendum varanam
@UnniKrishnan-wu9tm
2 жыл бұрын
Bro nokia maathramallade blackberry angana mattuphones koodi unbox cheyyyy
@lipinms1
2 жыл бұрын
Don't message to this...it's fake one..i also got same
@JoyalAntony
2 жыл бұрын
എത്രയൊക്കെ മുന്തിയ ഫോണിലെ ഗെയിം കളിച്ചാലും കിട്ടാത്ത ഒരു സുഖം അത് നോക്കിയയിലെ കീപാഡ് ഫോണുകളിലെ ഗെയിം കളിക്കുമ്പോൾ കിട്ടാറുണ്ട് വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ❤️🔥
@mychannelcreation
Жыл бұрын
Ys bro real football
@abhinandp8027
Жыл бұрын
Bro opera mini vazhi MP3 songs dwnld cheyyan pattuo phone edukan plan und atha bro please reply
@LifestyleMalayalam
2 жыл бұрын
My first phone Nokia 7610 (2005) Second phone: Nokia N73 Third phone Nokia E71
@muhsi__1204
2 жыл бұрын
Fun fact : Nokia vs Samsung s22 ultra camera comparison ആയാലോ 😁🤪
@abhin_c_l
2 жыл бұрын
Nokia 4g slide feature phoninu വേണ്ടി waiting...😁
@Pacific_dude
2 жыл бұрын
Machane ee phoninte oru gaming review cheyamo 🤣😂
@febinsabu8339
2 жыл бұрын
NOKIA അപ്പുപ്പന്റെ കുസൃതികൾ 😌
@jkkalloopparakaran5011
2 жыл бұрын
Nostu അടിക്കുവാ 😭🔥🔥🔥
@dinnerstar2496
2 жыл бұрын
Nokia ishttam Red & black isttam Mr perfect ishttam
@jayK914
2 жыл бұрын
Red n black...athoru onnannara combination aanu ❤️🖤
@lipinms1
2 жыл бұрын
ഈ ഫ്ലിപ് ഫോണിന്റെ ആരാധകൻ ആയിരുന്നു. ഒരു സമയത്ത് ഇതൊരെണ്ണം വാങ്ങുവാരുന്നു ഏറ്റവും വലിയ ആഗ്രഹം
@kasyap2408
2 жыл бұрын
Ithil bluetooth speakers and headset connect cheyyan patuo?
@afsalshefeek135
2 жыл бұрын
Bro 50 k k thazha nalla phone aathadukkan aan, oru phone prefer chayyamo
@arthurmorgan0789
2 жыл бұрын
Xpress music unboxing ൽ തോമാച്ചായൻ ഇതിൽ Bilal ആ detailing പൊളിച്ചു 😂
@jomalsanish
2 жыл бұрын
Giveawayil participate cheyan gleam nu gmail access kodutharunu, athu revoke cheythal select aakathe pokumo. Gmail access next day thanne revoke cheythu still 2 entries undu ennu kaanikunundu, ini gleam pani thannalo.
@HaridasRajan-k3r
8 ай бұрын
Hi എന്റെ കൈയിൽ ഈ ഇതുപോലെ ഉള്ള ഫോൺ ഉണ്ട് പക്ഷെ ഇത് uae spek ആണ് അതിൽ ലഗേജ് മലയാളം ഇല്ല മലയാളം ലഗേജ് ആക്കാൻ എന്താണ് ചെയ്ക
@donnythomaskutty4405
2 жыл бұрын
Hotspot/wifi ulla feature phones review cheyamoo( dongle ayi use cheyamallo)
Пікірлер: 649