നിങ്ങൾടെ വീഡിയോക്ക് വേണ്ടി വൈറ്റ്റിംഗ് ആണ്. എന്റെ അച്ഛൻ നിങ്ങൾടെ വ്ലോഗിന്റെ അടിമയാണ് 😁 ആദിയം മുതൽ ഉള്ള വീഡിയോ എല്ലാം ഉറക്കം ഒഴിച്ചിരുന്നു കാണാല ഇപ്പോ മെയിൻ ജോലി.വെളിപ്പിനെ 2,3 മണിഒക്കെ ഇരിന്നു കാണും ഉറങ്ങികിടക്കുന്നെ അമ്മയേം എന്നേം വിളിച്ചിരുത്തി കാണിക്കും 😁😂😂😂😂😂 ഇപ്പൊ 6:30 ആകുമ്പോഴേ നോട്ടിഫിക്കേഷൻ വന്നോ വന്നോ എന്നുംനോക്കി നടക്കുവാ..നാട്ടിലുള്ള എല്ലാരേം കാണുമ്പോ നിങ്ങൾടെ ചാനൽ അടിപൊളിയാ സ്വന്തം പിള്ളേരാ സബ്സ്ക്രൈബ് ചെയ്യണേ ചെയ്യണേ എന്നും പറഞ്ഞുനടക്കുവാ 😊😊😊😊😊... എല്ലാർക്കും ഇപ്പൊ നിങ്ങൾടെ വീഡിയോ ഷെയർ ചെയ്യും ഇരുന്ന്. നിങ്ങളെ ഒരുപാട് ഇഷ്ട്ടാവാ അച്ഛന്..In fact, your vedios is so nice❤❤😊😊😊
@yaseenvlogs1948
3 жыл бұрын
Thanks a lot ❤️❤️❤️❤️
@pachaasvlogspacha5694
3 жыл бұрын
❤️❤️
@suhailalappadiyan224
3 жыл бұрын
Arakayalleith
@raheemomer5255
3 жыл бұрын
uffff ejjadhi🤩
@vipinvijayakumar9181
3 жыл бұрын
Same here
@muhammedfasih8139
3 жыл бұрын
മനുവിന്റെ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤💞
@yaseenvlogs1948
3 жыл бұрын
❤️😍
@manusaju4521
3 жыл бұрын
♥️♥️❤️
@bijimonpeevees3664
3 жыл бұрын
Gaffar Bai പൊളിയാണ് ഈ കർഫ്യൂ സമയത്തും ഓരോ മുക്കിലും മൂലയിലും എത്തിച്ച് കാശ്മീർ സ്വപ്നസൗന്ദര്യം പകർത്താൻ കൂടെ നിൽക്കുന്ന വലിയ മനസിന് ബിഗ് സല്യൂട്ട്
മനുവേട്ട എന്ന് വായിച്ചപ്പോൾ enik my boss cinema ormavannu🤣🤣
@twowheels002
3 жыл бұрын
6മാസത്തോളമായി ഈ മനോഹരമായ കാഴ്ചകൾ കാണാൻ തുടങ്ങിയിട്ട്, ഓരോ ദിവസം കൂടും തോറും നിങ്ങളോടുള്ള ഇഷ്ടവും കൂടുന്നു ♥️
@jctechy850
3 жыл бұрын
Yes bro
@jctechy850
3 жыл бұрын
It's correct
@sukanyarishi
3 жыл бұрын
Crct💕💕
@sanhafathima7217
3 жыл бұрын
Yes
@yaseenvlogs1948
3 жыл бұрын
Thanks 🙏🏻
@mallu-kl53
3 жыл бұрын
സാറിന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല 👍
@thaj9909
3 жыл бұрын
നിങ്ങൾ എല്ലാവരുടെ അമ്മമാരും ഞങ്ങളുടെ കൂടെ അമ്മമാരായി ♥️♥️♥️.. മനു ബ്രോന്റെ അമ്മക് Happy birthday അമ്മ 🎂🎂🎂🎂🎂♥️♥️♥️♥️
@yaseenvlogs1948
3 жыл бұрын
😍😍
@hamzathpasha4064
3 жыл бұрын
👏👏👏👏🤝🤝🌹🌹🌹🌹🌹🌹👌👍
@manusaju4521
3 жыл бұрын
Thanks bro❤️❤️
@vilasinisugu5558
3 жыл бұрын
മനുവിന്റെ അമ്മക്ക് പിറന്ന നാൾ ആശംസകൾ. 🌹🌹🌹🙏🙏യാസീൻ vlogindey വീഡിയോകൾ സൂപ്പർ അഭിവാദ്യങ്ങൾ ആശംസകൾ...
@zainulabidh2163
3 жыл бұрын
കാഴ്ചക്കാർ കുറയാൻ കാരണം നിങ്ങൾ തംമ്പ്നൈലിൽ കൊടുക്കുന്ന കാര്യങ്ങൾ വീഡിയോയിൽ കാണുന്നില്ല ഞാനടക്കം ഉള്ളവർ അത് കണ്ട് വരുന്നവരാണ് ഉപദേശിക്കാൻ ഞാൻ അർഹനല്ല ചെറിയ ഒരു കാര്യം ഉണർത്തി എന്ന് മാത്രം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ😘
@yaseenvlogs1948
3 жыл бұрын
👍🏻
@bindhuraju7603
3 жыл бұрын
ഞാനും ഇപ്പോഴാ ശ്രദ്ധിച്ചേ.. ആടിനെ വേവിക്കാതെ കഴിക്കുന്ന ആരു...മോശം ഇങ്ങനെ ഒന്നും കൊടുക്കരുത് ക്യാപ്ഷൻ
@kenzo_arvin4689
3 жыл бұрын
Ys
@rejeeshkumar3316
3 жыл бұрын
@@bindhuraju7603 ശരിയാണല്ലോ
@fasperambra3172
3 жыл бұрын
Adobe mechu nadakkunnaver yennayal ok ayirunnu
@anjanasuresh7036
3 жыл бұрын
മനു ബ്രോയുടെ അമ്മയ്ക്ക് നല്ലൊരു ജന്മദിനം ആശംസിക്കുന്നു🎉🎊
@yaseenvlogs1948
3 жыл бұрын
😍😍
@manusaju4521
3 жыл бұрын
♥️❤️
@abdulrafeeque9077
3 жыл бұрын
അഹങ്കാരമില്ലാത്ത Gaffar bhai പോളിയാണ്
@atmirash
3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💕
@abhinkrishna6266
3 жыл бұрын
ആരും കേറി ചെല്ലാത്ത ഇന്ത്യ പാക്കിസ്ഥാൻ ബോർഡറിൽ പോയ യാസീൻ വ്ലോഗ് 😍😍
@smpop2627
3 жыл бұрын
Muth മണികൾ. എത്തി മക്കളെ ❤😍😍
@quranmedia3670
3 жыл бұрын
Engottttaaan.......chettammarey🤩🥰
@jiyadji5045
3 жыл бұрын
ഫായിസ് ഇക്കാറ്റേ കാമുകിയെ ആകാംഷയോടെ കാണാൻ നിൽക്കുന്ന ഞാൻ 😁 നമ്മൾ സ്നേഹിക്കുന്ന ഒരാൾ അയാൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളുകളെ നമ്മുക്ക് കാണാൻ കഴിയുക എന്നത് ഒരു സന്ദോഷം ഉള്ള കാര്യമാണ് 🥰 മനു ചേട്ടന്റെ അമ്മക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ happy birthday 🥳
@janeeshamol718
3 жыл бұрын
ശക്തമായ മഴയത്തു range ഒട്ടും തന്നെ കിട്ടാഞ്ഞിട്ടും. ഇങ്ങനെ കാത്തിരിക്കുകയായിരുന്നു 7 മണിയുടെ മുത്തുമണികളെ കാണാനായ് 💕💕💕
@yaseenvlogs1948
3 жыл бұрын
❤️😍
@janeeshamol718
3 жыл бұрын
@@yaseenvlogs1948 ❤️❤️❤️❤️
@safwan_mattannur
3 жыл бұрын
Vi ആണോ 😜
@janeeshamol718
3 жыл бұрын
@@safwan_mattannur 😜😜😝😝😝
@aslamsha6226
3 жыл бұрын
@@janeeshamol718 തന്നെ. തന്നെ
@amarakbarantony3626
3 жыл бұрын
നമ്മുടെ ലാലു ഒരു പാവാണ് ട്ടാ ചെക്കനെ നല്ലോണം നോക്കിക്കോളു ട്ടാ 💕💕
@kumbidimachaan2.061
3 жыл бұрын
മനോഹരമായ ഗ്രാമങ്ങൾ കാണുന്നതിന് പുറമെ അവിടെ ജീവിക്കുന്നവരുടെ കഷ്ടപ്പാടും നാം മനസിലാക്കണം.. Happy birth day മനുവിന്റമ്മേ , 😍😍
@yaseenvlogs1948
3 жыл бұрын
😍😍
@manusaju4521
3 жыл бұрын
♥️❤️❤️
@tasreeferiyal4597
3 жыл бұрын
അ കാശ്മീരി ചേട്ടന്റെ നിഷ്കളങ്കമായ ചിരി കാണാൻ തന്നെ എന്തൊരു ഭംഗി ആണ് യാസീൻ ബ്രോ and ടീം എല്ലാം ക്രെഡിറ്റും നിങ്ങൾക് മാത്രം ഇത് പോലെ ഉളള പച്ചയായ മനുഷ്യരുടെ ജീവിതം ഞങ്ങളിലെക് എത്തിക്കുന്നതിൽ 😍
@vaisalisajimon4494
3 жыл бұрын
*അങ്ങനെ ലോക്ക്ഡൗൺ കാരണം വീട്ടിൽ മടുത്ത് ഇരിക്കുന്ന നമ്മളെ കാഴ്ചകൾ കാണിച്ച് കൊതിപ്പിക്കാൻ ആയിട്ട് മുത്തുമണികൾ അടുത്ത വീഡിയോയും കൊണ്ട് വന്നിട്ടുണ്ട്...* 🥳 *ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്ത് അത് നമ്മളിലേക്ക് എത്തിക്കുന്നതിന് ഒരായിരം നന്ദി* ❤️❤️❤️
@yaseenvlogs1948
3 жыл бұрын
❤️😍
@Theterrace1969
3 жыл бұрын
എന്തു കാഴ്ച്ചകൾ ?
@saifmk2397
3 жыл бұрын
നിങ്ങളുടെ വീഡിയൊ യില് കശ്മീരിന്റെ അടിപൊളി കാഴ്ചകള് ഞങ്ങൾക്ക് കാണിച്ച് തരുന്നതിന് വളരെ thanks 💕💞
മനുവിന്റെ പ്രിയ മാതാവിന്.. പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹🌹
@manusaju4521
3 жыл бұрын
♥️❤️❤️
@kittypinky3574
3 жыл бұрын
Nice song Gaffar bhayiee❤️ Love from Kerala ❤️
@yaseenvlogs1948
3 жыл бұрын
😍😍
@gaffarmusafir
3 жыл бұрын
❤🙏
@amjadpmna7058
3 жыл бұрын
@@gaffarmusafirഗഫാർ bhai hai
@sukanyarishi
3 жыл бұрын
കാശ്മീർ മണ്ണിലെ കാഴ്ചകളിലൂടെ കൊണ്ടു പോവാനായി yaseen vlogs എത്തിയിരിക്കുന്നു.. കൂടെ കൂടുന്നവർ like❣️
@yaseenvlogs1948
3 жыл бұрын
❤️😍
@rafnazmuhhamad3984
3 жыл бұрын
Poli😎❤️
@agisha8832
3 жыл бұрын
മനു ചേട്ടൻ്റെ അമ്മക്ക് ഒരായിരം ജന്മിനാശംസകൾ ❤️❤️😍
@manusaju4521
3 жыл бұрын
♥️❤️❤️
@ASHIK__SHORTS
3 жыл бұрын
ലൈൻ സെറ്റ് ആയ ബ്രോ ♥️💘
@yaseenvlogs1948
3 жыл бұрын
Yes
@ASHIK__SHORTS
3 жыл бұрын
@@yaseenvlogs1948 ഇതൊക്കെ എപ്പാ ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ
@mahamoodaboobacker8162
3 жыл бұрын
തമ്പ് ലൈനിൽ കൊടുക്കുന്ന കാര്യം വിഡിയോയിൽ ഇല്ല സബ്ക്റൈബിനെ പൊട്ടനാക്കുന്ന പെരിപാടി എടുക്കരുത്.. ഒരുപാട് ഇഷ്ടം യാസീൻ ടീം ❤❤ലവ് ഒക്കെ കൊള്ളാം ബട്ട് ഞങ്ങൾ ഇഷ്ടപെടുന്നദ് നിങ്ങളുടെ യാത്രകൾ ആണ്..
@akcta2045
3 жыл бұрын
ഫായിസിന്റെ ആ ലൗവർ ആരാ എന്ന് അറിയാൻ പെട്ടന്ന് തന്നെ ഇവിടെ വന്നു കൂടി 😅🤣🤣
@yaseenvlogs1948
3 жыл бұрын
❤️❤️
@sanabilshamsu
3 жыл бұрын
❤️❤️
@minnu8255
3 жыл бұрын
❤❤
@devilqueen2227
3 жыл бұрын
മനുചേട്ടന്റെ അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ. ലാലു ചേട്ടനെ കൊണ്ടു ഒരിക്കൽ സംസാരിപ്പിച്ചതിനു യാസീൻ ചേട്ടന് ഇപ്പം കിട്ടുന്ന സമയത്ത് ട്രോളുന്നുണ്ടോ എന്നൊരു സംശയം. അടിപൊളി vibe view ഒരു രക്ഷയും ഇല്ല. കൊതിയാവുന്നു അങ്ങോട്ടൊക്കെ ഒന്ന് പോകാൻ
@ayshanasrinfathimarushda7230
3 жыл бұрын
7 manikk ഉമ്മിടെ ഡയലോഗ് : മൊബൈലിൽ തോണ്ടിയിരിക്കാതെ പോയി ഖുർആൻ ഓതെടി 😍😍😍😍ഈ ഡയലോഗ് കേൾക്കുന്നവർ ആരൊക്കെയുണ്ടിവിടെ 😍😍😍😍
@asq9790
3 жыл бұрын
😌
@sayyidyahya5451
3 жыл бұрын
ബിന്ദു ചേച്ചിക് നേരുന്നു ഒരായിരം ജന്മദിനാശംസകൾ ... യാസീൻ വ്ലോഗിലെ എല്ലാ മച്ചാന്മാരും പൊളി ആണ് ... ഫായിസിന് കുറച്ചു റസ്റ്റ് കൊടുക്കു ഇനി വരുന്ന വ്ലോഗ്സ് അവൻ പൊളിക്കും .. അവന്റെ അവതരണ മികവ് വേറെ ലെവൽ ആണ് ...
@sujithvijayan6933
3 жыл бұрын
ലോക്കഡോൺ ടൈമിൽ നിങ്ങൾ കാണിച്ച മാസ്സ് ഒക്കെ വേറെ ലെവൽ mownee 🤩🤩🤩🤩💕💕💕. Polikke 😎💥
@syamlalvr
3 жыл бұрын
മനുവിന്റെ അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍
@manusaju4521
3 жыл бұрын
♥️❤️❤️😘
@amarakbarantony3626
3 жыл бұрын
മനുന്റെ അമ്മ നമ്മുടേം അമ്മപോലെ തന്നെയല്ലേ happy birth day അമ്മ 😍..
@manusaju4521
3 жыл бұрын
❤️❤️
@sumamathew1201
3 жыл бұрын
I am so glad to hear that you gave some food to that dog 🐕 Thank you 🙏🏽
@dark_devil_0695
3 жыл бұрын
മനു ചേട്ടായിടെ അമ്മയ്ക്ക് ഒരായിരം പിറന്നാള് ആശംസകൾ ❤️❤️❤️ ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രിക്കട്ടെ 🥰🥰🥰🥰
@yaseenvlogs1948
3 жыл бұрын
❤️😍
@manusaju4521
3 жыл бұрын
♥️❤️❤️
@dreamcatcher6200
3 жыл бұрын
Bro.... നിങ്ങടെ all videos കണ്ടൂ തീർത്തു ഈ days l ..I recommend your videos to my frnds , trip vibe ഉള്ള കുറെ frnds നു... ഇന്നലെ നിങ്ങളുടെ കുറച്ച് വീഡിയോ cut cheyth ചെറിയൊരു motivational video pole status ഇട്ടിരുന്നു njangal... So happy to add a comment for the first time... എൻ്റെ അമ്മയും ippol യാസീൻ vlogs te കട്ട fan ആണ്...പ്രാർത്ഥനയിൽ ഓർക്കുന്നു... Safe ആയി ഇനിയും ഞങ്ങൾക് പുതിയ കാഴ്ചകൾ കാണിച്ച് തരു.... We are also exploring india with you guys.. lots of love. AnjithA Viswakumar.
@calicutresearchcentre141
3 жыл бұрын
Congratulations, Fayis!
@reshmasreehari8543
3 жыл бұрын
പ്രകൃതി രമണിയത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം tnku broooo👌👌👌👌👌
@iqbalmiqbal999
3 жыл бұрын
ആദ്യം തന്നെ Happy Birthday അമ്മ❤️ നിങ്ങളുടെ video കാനു ബോൾ മനസിനെ ഒരു വല്ലാത്ത ഒരു Feel ആണ് നിങ്ങളുടെ ഒരോ video അതിന്റെ ്് ടെതായ effect എടുക്കുന്നുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ ❤️❤️❤️❤️🔥🔥🔥🔥🔥🔥💞💞💞💞
@user-ip7zs3oz4k
3 жыл бұрын
മനു മച്ചാന്റെ അമ്മക്ക് സ്നേഹത്തിൽ നിറച്ച ഒരായിരം ജന്മദിനാശംസകൾ 🌹🌹
@manusaju4521
3 жыл бұрын
♥️❤️❤️
@dilfadiya3872
3 жыл бұрын
Aranu fayisinte lover? Nokkan vannatha😍😍👍
@yaseenvlogs1948
3 жыл бұрын
Nxt video
@dilfadiya3872
3 жыл бұрын
Ok waiting
@sajna5767
3 жыл бұрын
Gaffar bai love storym koodi include cheyy😉 just for a rasam
@wander_luster9608
3 жыл бұрын
@@yaseenvlogs1948 then set😂😂😍
@rejanid5396
3 жыл бұрын
മനുവിന്റെ അമ്മക്ക് പിറന്നാൾ ആശംസകൾ 🎊🎊🎊💖💖💖💖💖❤️❤️
@manusaju4521
3 жыл бұрын
♥️❤️❤️
@bavacool
3 жыл бұрын
👌
@vibezmachan2164
3 жыл бұрын
Happy birthday to manu amma 😍
@hamzathpasha4064
3 жыл бұрын
👌💗💗💗💗💗💗👍🤝🤝🤝🤝
@ayyoobcv2860
3 жыл бұрын
മനുവിന്റെ അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ
@manusaju4521
3 жыл бұрын
♥️❤️❤️
@ronogirl5825
3 жыл бұрын
Fayis ikka fan adi like ❤😘
@yaseenvlogs1948
3 жыл бұрын
❤️
@NoushadNoushad-ii1ff
3 жыл бұрын
മനുവിന്റെ അമ്മക്ക് പിറന്നാൾ ആശംസകൾ 😍😍😍
@manusaju4521
3 жыл бұрын
♥️❤️❤️
@silentkiller3369
3 жыл бұрын
E videok vendi katta wait Aayirunnu Nammal ivide lock 🔐🥴 endayalum ningal polik full support ❤️🙌🖤
@53539
3 жыл бұрын
സാറിൻറെ മക്കളെയും കൂട്ടി കടയിൽ മല്ലിച്ചപ്പ് മേടിക്കാൻ പോയപ്പോൾ തന്നെ മനസ്സിലായി വീട്ടിലേക്ക് ഈ സാധനങ്ങൾ വാങ്ങി യാതൊരു പരിചയം ഇല്ലായെന്ന് , പിന്നെ പ്രത്യേകമായി മനുവിൻറെ അമ്മയ്ക്ക് ജന്മദിനാശംസകൾ
മനുവിൻ്റെ അമ്മക്ക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ നേരുന്നു
@manusaju4521
3 жыл бұрын
♥️❤️❤️
@sabarinathpanavally9233
3 жыл бұрын
Why put discription in english
@sabarinathpanavally9233
3 жыл бұрын
Put description in English
@vigneshvky585
3 жыл бұрын
Waiting😍😘😍😍
@eldhovlogs6754
3 жыл бұрын
നിങ്ങൾ ഇനി തിരിച്ചു സാറിന്റെ അടുത്തേക്ക് പോകുന്നില്ലേ സാറിനെ ശരിക്കും miss ചെയ്യുന്നുണ്ട് പിന്നെ മനു ചേട്ടാ അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ
@devikasajikumar6082
3 жыл бұрын
Happy b day Ammmaaa🥰
@manusaju4521
3 жыл бұрын
♥️❤️
@abhinkrishna6266
3 жыл бұрын
ഇവരുടെ വീഡിയോസ് അഡിക്റ്റ ആയവരുണ്ടോ 😍😍😍
@mehanaspa655
3 жыл бұрын
Pineellad..👍
@sheebathomas9376
3 жыл бұрын
Yes.
@balunavaneetham
3 жыл бұрын
GK bhai sung that song for Yaseen from his heart... that is meaningful too.
@anasaboobacker5583
3 жыл бұрын
Tara very അടിപൊളി
@Sweegas
3 жыл бұрын
മച്ചന്മാരുടെ വീഡിയോസ് ഡെയിലി കാണുന്നവർ like അടി അതാണ് 🔥⚡⚡❤️
@yaseenvlogs1948
3 жыл бұрын
😍😍😍
@aneesvellila4215
3 жыл бұрын
@@yaseenvlogs1948 uyir
@prasadvarghees2082
3 жыл бұрын
നിങ്ങളെ സമ്മതിച്ചു ❤❤നിങ്ങൾക്കെ പറ്റു ഇങ്ങനൊരു സ്ഥലത്തു എത്താൻ വളരെ നന്നായി ഇങ്ങനെയും ജെനങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്നു ഇപ്പോൾ മനസിലായി വെള്ളേം വെളിച്ചവും ഇല്ലാതെ എങ്ങനെ ഇവർ ജീവിക്കുന്നു
@malluchankz
3 жыл бұрын
എന്റെ മോനെ കിടു 😍🔥 സാർ മലയാളം പൊളിച്ചു
@sudheeshsudheesh3567
3 жыл бұрын
Nigale videos Ipol super avunnundu. Ithokekanupol avide OK varaan thonnunnu. Very nice place. Thanks bros agottu varaan pattiyillellum ithoke kanichu thannathinu. Love you so much
@user-nf4wi2kv2l
3 жыл бұрын
Happy birthday അമ്മ 🥰
@sarath_m_kzr5274
3 жыл бұрын
നിങ്ങളുടെ വീഡിയോ ദിവസവും കണ്ട് നിങ്ങൾ ഞങ്ങളുടെ ഫാമിലി പോലെ ആണ് മനു അണ്ണൻ്റെ അമ്മ എന്നാൽ നമ്മുടെ അമ്മ നമ്മുടെ അമ്മക്കൂടിയാണ് Happy birthday Amma ❤❤❤❤😘😘😘😘😘അപ്പോ ഇന്നത്തെ ലൈക്ക് മനു അണ്ണനും അമ്മയ്ക്കും❤❤❤👍👍👍
@manusaju4521
3 жыл бұрын
♥️❤️❤️
@sarath_m_kzr5274
3 жыл бұрын
@@manusaju4521 ❤❤❤Manu annan aano
@sujithvijayan6933
3 жыл бұрын
അവിടെ പോയി അവരെ മലയാളം പഠിപ്പിച്ച നിങ്ങളെ എന്തോ പറയാനാ 😂😂😂😂
@yaseenvlogs1948
3 жыл бұрын
😍😍
@ajuthomas9955
3 жыл бұрын
Malayali angena
@myeenimela7773
3 жыл бұрын
മനു ചേട്ടന്റെ അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ ഇനിയും നൂറു വർഷം ജീവിക്കട്ടെ ❤❤
@bijimonpeevees3664
3 жыл бұрын
ആയിരങ്ങൾ കമൻ്റിടുന്ന ഈ Vlogs എല്ലാവരേയും നിങ്ങൾ ശ്രദ്ധിക്കുന്നു മറുപടി അയക്കുന്നു ആ വലിയ മനസിന് നന്ദി
@artistranjithpanayara9913
3 жыл бұрын
മനുവിന്റെ അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെ ❤️❤️❤️🙏🏻
@mr_tracx
3 жыл бұрын
കാറ്റും മഴയും അതുപോലെ കോറോണയും ഉള്ള സമയത്ത് വീട്ടിൽ ഇരുന്നു 𝗉𝗈𝗌𝗍 അടിക്കുന്ന നമ്മെൾക്ക് മനസ്സിന് കുളിരെകാൻ വേണ്ടി മ്മടെ മുത്തുമണികൾ അങ്ങ് കാശ്മീരിൽ 𝗹𝗼𝗰𝗸 𝗱𝗼𝘄𝗻 ആയിട്ടും കൃത്യം 7:pm ന് നമുക്ക് വേണ്ടി നമ്മുടെ 𝗉𝗈𝗌𝗍 𝘮𝘢𝘪𝘯𝘵 ഒഴിവാക്കാൻ വേണ്ടി അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോസും നമുക്ക് പുതിയ അറിവുകൾ നൽകുന്നു. നമ്മുടെ മുത്തുമണികൾ ഹാപ്പി ആയിരിക്കുന്നദ് കാണാൻ അല്ലെ നമ്മൾ ആഗ്രഹിക്കുന്നധ്. എല്ലാ ദിവസവും നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന യാസീനും 𝐭𝐞𝐚𝐦𝐬 നും ഇരിക്കെട്ടെ ഇന്നത്തെ 𝙗𝙞𝙜 𝙨𝙚𝙡𝙪𝙩𝙚 ഇങ്ങള് 𝒑𝒆𝒗𝒆𝒓 ആക്കിക്കൊടുക്കി ടീമേ😜
@rasilp757
3 жыл бұрын
ശരിക്കും നിങ്ങളെ പോലെ ഒരു കൂട്ട്കെട്ട് ഉണ്ടകിൽ ഏന്ത് സ്ഥലമായിരിക്കട്ടെ നിസാരമായി പോയി വരാൻ സാധിക്കും . എനിക്ക് ഇഷ്ട്ടപെട്ടദ് നിങ്ങളുടെ സൗഹൃദങ്ങളെ ആണ് 🥰
@anasanas8402
3 жыл бұрын
Happy🥳🧚
@rizwanps6878
3 жыл бұрын
മനുന്റെ അമ്മക് ജന്മദിനാശംസകൾ ❤️🎂🎉🎈🎊
@manusaju4521
3 жыл бұрын
♥️❤️❤️
@muhammedsabeel4296
3 жыл бұрын
Song poli❤❤❤❤❤❤
@mehboobbava3600
3 жыл бұрын
യാസീൻ ഫായിസ് പ്രോഗ്രാം വളരെ ഉഷാർ ആയിട്ട് പോകുന്നുണ്ട് ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ സ്ഥിരമായി ഞാൻ കാണാറുണ്ട് ഷെയർ ചെയ്യാറുമുണ്ട് ഫേസ്ബുക്കിലെ വാട്സാപ്പിൽ ഒക്കെ പിന്നെ ഒരു കാര്യം പറയാനുള്ളത് കാശ്മീരിൽ ഉള്ള ആളുകൾ കേരളത്തിൽ എവിടെയാണ് ചോദിക്കും അപ്പോ അവരോടൊക്കെ പറയേണ്ടത് എന്താന്നറിയോ മലബാറി എന്ന് പറഞ്ഞാൽ അവർക്ക് പെട്ടെന്ന് മനസ്സിലാകും മലബാറി എന്ന് പറഞ്ഞാൽ കാശ്മീർ ങ്ങൾക്ക് പ്രത്യേകിച്ച് പാക്കിസ്ഥാനി ആ ഭാഗത്തുള്ള ആളുകൾ പെട്ടെന്ന് മനസ്സിലാകും പിന്നെ ആ മലയിൽ നിന്ന് വരുന്ന വെള്ളം ഉണ്ടല്ലോ അത് കുടിച്ചാൽ ഒരുവിധം വയറിനുള്ളില് രോഗങ്ങൾ ഒക്കെ മാറും കിഡ്നി സ്റ്റോൺ വരെ അലിഞ്ഞു പോകും എന്നാണ് അവർ പറയുന്നത് അത്രയ്ക്കും പവർഫുൾ ആയിട്ടുള്ള വെള്ളമാണ് ആ വെള്ളം ഏതായാലും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ tak care
@rohinitk2287
3 жыл бұрын
മനു ചേട്ടൻ്റെ ബിന്ദു അമ്മക്ക് പിറന്നാളാശംസകൾ നേരുന്നു ❤️
@manusaju4521
3 жыл бұрын
♥️❤️❤️
@Anasabcd
3 жыл бұрын
Manu motherkku happy birthday mom💝💞💜😍💌💖💗💟❣💓💕
@manusaju4521
3 жыл бұрын
♥️❤️❤️
@vloggermachanzzinfoodnetwork
3 жыл бұрын
വളരെ ത്യാഗ പെട്ടു സെറ്റ് ആക്കിയ കൊച്ചു ആണ് എന്ന് ഫായിസ് മച്ചന്റെ കൈ കൂപ്പ് കണ്ടാൽ അറിയാം 😅 പാവം 😍✌️
@yaseenvlogs1948
3 жыл бұрын
❤️❤️
@wanderwithmebyfayis4397
3 жыл бұрын
🤪🤪
@rashidmji4067
3 жыл бұрын
Prank aano
@vasanthakumari3372
3 жыл бұрын
Yaseen ee sthalangalokke kanichu tharunnathine many many thanks
@saifudheenk3132
3 жыл бұрын
❤ലാലു ബ്രോ ❤ ❤ ❤❤ ❤❤❤ ❤❤❤❤ ❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤❤❤❤
@jangotour5671
3 жыл бұрын
മനുവിന്റെ അമ്മയ്ക്ക് ജന്മദിന ആശംസകൾ.. Many many happy returns of the day😍😍 Super സ്ഥലം കാണാൻ കൊതി ആകുന്നു 😍😍
@vaisalisajimon4494
3 жыл бұрын
അമ്മക്ക് happy birthday ❤️😻
@manusaju4521
3 жыл бұрын
♥️❤️❤️
@nirmalakannan2798
3 жыл бұрын
Good song, Gafar Bhai.
@mabsoormabu
3 жыл бұрын
Machane😍
@premanand.p6944
3 жыл бұрын
എന്റെ അച്ഛൻ ആർമി ക്കാരനായിരുന്നു. അതും ആർട്ടിലറി മദ്രാസ്റെജിമെന്റ്. കുറ കഥകൾ ഞാൻ കേട്ടിട്ടുണ്ട് അതിർത്തിയിൽ ഡ്യൂട്ടി ചെയ്തിരുന്ന കാലം കാശ്മീർ . മൂന്ന് യുദ്ധത്തിൽ പങ്കെടുത്ത എന്റെ അച്ഛൻ ലോകത്തോട് വിട പറഞ്ഞ് നാല് കൊല്ലം കഴിഞ്ഞു. നിങ്ങൾ അതേ സ്ഥലം എനിക്ക് നേരിൽ കാണുന്ന മാതിരി കാണിച്ചു തന്നു. മക്കളേ നിങ്ങൾ ഒന്നും ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ലാ എന്നു പറയും. അച്ഛന്റെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു.🙏🙏🙏.
@shamilcsshamilcs9089
3 жыл бұрын
Happy birth day amma💖
@nirmalakannan2798
3 жыл бұрын
Beautiful view
@nirmalakannan2798
3 жыл бұрын
Good to see principal eating with all of you.you would have brought few paper plates.
@ajay-xk6mv
3 жыл бұрын
Machan maree poliii katt waiting ell ann ta next video kk vandii 🔥🔥🔥❤️❤️❤️❤️❤️
Пікірлер: 1,4 М.