കൈരളിക്ക് ഒരു കാര്യം കാണാ പാഠം പഠിപ്പിക്കാൻ കഴിയുന്നില്ല മറ്റ് ചില മാധ്യമങ്ങൾക്ക് കഴിയുന്നു അവിടെയാണ് കൈരളിയുടെ പരാജ യം കടന്നാക്രമണം പറയണം പ്രസംഗിക്കണം പക്ഷേ കടന്നാക്രമണത്തിനുപരിഹാരമാവണം
@jayanjayan9284
7 сағат бұрын
അയ്യപ്പന്റെ (ശബരിമല )കല്ല്യാണം കഴിഞ്ഞു എന്ന് ആരപറഞ്ഞത്... അതും ഓർക്കും
@anilmavungal
5 сағат бұрын
സിപിഐഎം 🚩🚩💪💪💪
@ajitha3497
6 сағат бұрын
സഖാവ് M S c p m ന്റെ ചങ്കും ചങ്കിടിപ്പും ലാൽസലാം.. ❤❤❤❤❤
@yousafph1629
6 сағат бұрын
ഉഡായിപ്പ് പിന്നെയും ഇറങ്ങി
@hareeswaranpm1089
7 сағат бұрын
Compare North korea with south korea. Remember There is no pravda in isvestia and no Isvestia in pravda. ( Pravda means truth, isvetia means news)
@ManojKumar-h2b5p
7 сағат бұрын
ഒരു സംശയം ദേശാഭിമാനി പത്രം അല്ലേ ആണെങ്കിൽ അതൊന്ന് വായിക്കൂ പിന്നെ ജനങ്ങളുടെ വിരൽത്തുമ്പിൽ എല്ലാ കാര്യങ്ങളും ഇപ്പോൾ ഉണ്ട് അതുകൊണ്ട് ഇതൊന്നും ഫലിക്കില്ല
@basheerpoiloor7834
6 сағат бұрын
സഖാവേ എല്ലാ കാലത്തെയും അക്രമണം പോലെയല്ല ഇത് പാർട്ടിയെ തീർത്തും ആർഎസ്എസിന്റെ അടിയറ വെച്ചു പിണറായിയും ഗോവിന്ദനും
@paulosemathew-jj3jh
8 сағат бұрын
അചൃതാനന്തനെ,അധിക്ഷേപിച്ചവനാണ്,ഈപറയുന്നത്
@ajitha3497
6 сағат бұрын
നീ കേട്ടോ...
@rajantk4102
5 сағат бұрын
ഈ കള്ള പ്രചരണത്തിന് VS ഉം സ്വരാജും ഒരു പാടു തവണ വ്യക്ത വരുത്തിയതാണ് . അതൊന്ന് കേട്ടിട്ട് പറയു
Пікірлер: 24