ദിവഗംതനായ അഭിവന്ദ്യ റ്റി എസ്സ് ജോസഫ് തിരുമേനിയുടെ മുപ്പത്തിനാലാമതു ചരമവാർഷികം 16/06/2024 ഞായറാഴ്ച ആചരിക്കപെട്ടു. തദവസരത്തിൽ ബഹുമാനപ്പെട്ട റൈറ്റ് റെവ. തോമസ് സാമൂവൽ തിരുമേനി അനുസ്മരണ പ്രഭാഷണം നടത്തി. റവ. സി. വൈ. തോമസ്, ജോർജ് പി. ഊമ്മൻ തിരുമേനിയെ പറ്റി പ്രഭാഷണം നടത്തുകയും ചെയ്തു.
--------------------------------------------------------------------------------
Subscribe Here:- bit.ly/CSIThol...
Follow Us On Socials: linktr.ee/CSIT...
#CSIStThomasChurch #CSITholassery #CSIMKD #CSI
© Copyright belongs to @CSISTTHOMASCHURCHTHOLASSERY
© Copyright Protected Content.
🔴 Any reproduction of this content will result in immediate removal of the content. Do not reupload any content.
Негізгі бет റ്റി എസ്സ് ജോസഫ് തിരുമേനിയുടെ അനുസ്മരണ പ്രഭാഷണം | റൈറ്റ് റെവ. തോമസ് സാമൂവൽ | റവ. സി. വൈ. തോമസ്
Пікірлер: 4