പണ്ട് പണ്ടൊരു കാട്ടിൽ ഒരു മടിയനും പേടിത്തൊണ്ടനുമായ മുയൽ താമസിച്ചിരുന്നു.... ഒരു ദിവസം അവൻ വഴിയരികിൽ സുഖമായി ഒരു മരത്തിനു താഴെ കിടന്നുറങ്ങുകയായിരുന്നു അപ്പോഴാണ് ഒരു വലിയ ശബ്ദം കേട്ടത് മുയൽ പേടിച്ച് പോയി മുയലിനു എന്താണ് സംഭവിച്ചത് എന്നറിയാൻ കണ്ട് നോക്കൂ.... കാള പെറ്റന്ന് കേട്ട് കയറെടുക്കരുത് എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു....
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് പാട്ടിലൂടെ പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
►Subscribe to watch songs every week :
/ @thengolamalayalam
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamkidstv #cartoonmalayalam #malayalamcartoonsongs #malayalamcartoons #kidscartoon #animationsongs #malayalamcartoonforchildren #animationsong #malayalamanimationcartoon #forkids #cartoon #babysongs
Негізгі бет ഇടിഞ്ഞു വീണ ആകാശം | Latest Kids Cartoon Malayalam | Thengola Malayalam Kids TV
Пікірлер