നല്ല ചാള പോലും കിട്ടില്ല. കിട്ടിയാൽ പാതി പൂച്ചകൾക്ക് കൊടുക്കും
@AbdulRauf.
4 жыл бұрын
*മീന് പിടിക്കാൻ ഇഷ്ടമുള്ളവർ like adicho🥰🥰🥰*
@KKTechs
4 жыл бұрын
❤️❤️❤️❤️
@sudhakk1793
4 жыл бұрын
ഞാനും
@alenandriya6914
4 жыл бұрын
എനിക്കിഷ്ടമ... പക്ഷെ ഇതുവരെ ഒന്നും കിട്ടീട്ടില്ല
@sudhakk1793
4 жыл бұрын
മീൻ പിടിക്കാൻ വലിയ ഇഷ്ടമാ.
@cgkomban3824
4 жыл бұрын
എനിക്കൊത്തിരി ഇഷ്ട മീനെ പിടിക്കാൻ ഇത് കൊള്ളാട്ടാ
@zmeyysuneer4154
4 жыл бұрын
*ഒറ്റക്കാലിൽ മീൻപിടിക്കുന്ന രണ്ടു കൊക്കിനൊടൊപ്പം* ...... *രണ്ടുകാലിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൂന്നാമത്തെ കൊക്കിനെയും* ........ *ഒരേ ഫ്രെയിമിൽ കോർത്തെടുത്ത ക്യാമറാമാനെ സിനിമയിൽ എടുക്കണം*
മീൻ പിടിക്കാൻ വന്ന മൂന്നാമത്താള് പൊളിയാ😍, പിന്നെ ആ അവസാനം മീൻ പിടിച്ചത് തകർത്തു👌
@techprotherapy1268
4 жыл бұрын
"മീനുകൾ സന്തോഷത്തോടെ കേറി വരും "😂, നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസമാ ✌️
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@techprotherapy1268
4 жыл бұрын
@@secrettrend7781 Cheyyalo ente channelum nokkane😁
@lakesider9839
4 жыл бұрын
Bro നമ്മുടെ ചാനൽ ഒന്ന് സപ്പോർട്ട് chaeyane
@lakesider9839
4 жыл бұрын
kzitem.info/news/bejne/yG1-vWp7qZR3hoI
@techprotherapy1268
4 жыл бұрын
@@lakesider9839 ✌️
@siyabiji1331
4 жыл бұрын
"അവര് കരയിലും നമ്മൾ വെള്ളത്തിലും ", simple ആയി പറഞ്ഞെങ്കിലും ഭീകരമായ അവസ്ഥയല്ലേ. ഇനി ഒരു പ്രളയം ഉണ്ടാകാതിരിക്കട്ടെ.
@user-xl3vx2rs8e
2 жыл бұрын
FISHING എനിക്ക് ജീവനാ പക്ഷെ ഇവിടെ ഒന്നും ഇല്ല 😭😭
@salinisalu9580
4 жыл бұрын
വീഡിയോ കാണാൻ വൈകി പോയി ആലപ്പുഴക്കാരുടെ സ്വന്തം ബ്രോ നമ്മുടെ സ്വന്തം നാട് 💜💜💜💜
@sanilsivasankaran
4 жыл бұрын
മീൻ പിടിക്കാൻ വന്ന മൂന്ന് പേരും കിടു ആണ്... അത് പറയാൻ തോന്നിയ നിങ്ങൾക് പൊളി ആണ്
@aamiesvlog9256
4 жыл бұрын
മൂന്ന് പേര് മീൻ പിടിക്കാൻ നിൽക്കുന്നു. മൂന്നമത്തെ ആളുടെ കയ്യിൽ വല' ഡയലോഗ് കൊള്ളാം.
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@KKTechs
4 жыл бұрын
😃😃
@jjjithuz12
4 жыл бұрын
@@KKTechs ente channel subscribe cheyyamo chetta
@roshanpjoseph2118
4 жыл бұрын
Po... m.. ru😆🤣
@sulthanaworld1502
3 жыл бұрын
@@jjjithuz12 ചേട്ടാ എൻ്റെ ചാനൽ ഒന്നു കാണുമോ please
@anexkbenny8705
3 ай бұрын
2024 kanunnavar ondo
@cgwlp3r18
4 жыл бұрын
ഇത് കാണാനായി കൊതിച്ചവർ like അടി
@KKTechs
4 жыл бұрын
❤️❤️❤️❤️❤️❤️
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@harifmeledath1327
4 жыл бұрын
/
@vijeeshvijayan8520
4 жыл бұрын
Svsf
@roshanpjoseph2118
4 жыл бұрын
@@KKTechs poo.. myr.. 😆😆
@shamsiqatar
4 жыл бұрын
Kidilan mazha Pallathy fry Ini vere enthu venam, oru rakshayumillatha vibe. Thanks for this video😍😍
@RamyaRamya-gi4hp
4 жыл бұрын
ബ്രോ ഞങ്ങൾ ഇതിനെ പൂട്ട മീൻ എന്ന് പറയും... തിരുവാലി, മലപ്പുറം
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@Aksharasudhilan
4 жыл бұрын
Njangalum ,thrissur
@rageshwandoor6219
4 жыл бұрын
Yes പൂട്ട
@praveenkunnath9052
4 жыл бұрын
പതിപൂട്ട
@arjunlakshman266
4 жыл бұрын
പാലക്കാടും ഇതിനെ പൂട്ട എന്നാ പറയാ 😍❤️
@aswin3747
4 жыл бұрын
Brothers, നമ്മളിവിടെ എല്ലാ ഉഡായിപ്പും എടുക്കും. റോഡയാലും കുളമായാലും നമ്മക്ക് scenilla മച്ചാനെ by k&k Techs. എല്ലാവർക്കും ഈദ് മുബാറക് 😍😍😍
@geethuvipindas5403
4 жыл бұрын
ആ നാട്ടിൽ എവിടെ തിരിഞ്ഞാലും മീൻ ആണെന്ന് തോന്നുന്നു 😍
@rushadraoof3287
4 жыл бұрын
അണ്ണാ നമ്മളും ഉഗളെപോലെ ഒരു മീൻ പ്രാന്തനാണെ.. നിർഭാഗ്യവശാൽ നമ്മൾ കുറച്ചയിട്ട് നാട്ടിൽ ഇല്ല. ഒരു പ്രവാസിയുടെ രോധനം😢👍
@akhilams2048
4 жыл бұрын
Chettayiye videos ellam adipoli aanu.. ഫസ്റ്റ് ലൈക് and കമന്റ് എന്നിട്ട് മാത്രം video കാണൽ 😍😍😍
@KKTechs
4 жыл бұрын
❤️❤️❤️❤️❤️🤗🤗🤗
@myworld-wh5te
4 жыл бұрын
ബ്രോന്റെ സംസാരം പൊളിയാട്ടോ
@anilmm4907
4 жыл бұрын
ആ മീൻ വറുത്ത ഒരു വൈബ് ഒന്നു വേറെ തന്നെ 😃😃💓
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@unnikrishnank7442
4 жыл бұрын
Bro ക്ക്, മീനിനൊന്നും ഷാമമേ ഉണ്ടാവില്ല, ഞങ്ങളൊക്കെ മീൻ തിന്നിട്ട കാലം കൊറേ ആയി 😜😝🤤😪😭
@Heartbeat624
4 жыл бұрын
മച്ചാനെ പൊളിച്ചു നല്ല മഴയത്ത് മീൻ പൊരിക്കലും അത് തിന്നുന്നതും വല്ലാത്തൊരു ഫീൽ തന്നെയാണ്....
@CREATOROLI
4 жыл бұрын
10:32 ൽ ഒരു വണ്ട് പോയ ശബ്ദം ഉണ്ട്..വലതു സൈഡിൽ കിട്ടും. ഹെഡ് സെറ്റ് വെച്ചു കേട്ടാലേ കിട്ടു.. കിട്ടിയവർ like
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@haris7399
4 жыл бұрын
😂😂😂
@KKTechs
4 жыл бұрын
😇😇😇
@abhizzworld2.010
4 жыл бұрын
Atu kollam... 😅
@shinemathew1427
4 жыл бұрын
ha ha ha....😁😁
@dennydan6082
4 жыл бұрын
എന്റെ ബ്രോ നിങ്ങൾ എവടെ ചെന്നാലും അവിടെ മീൻ ഇണ്ടല്ലോ.. പള്ളത്തി ഫ്രൈ പൊളി 🤩🤩🤩
@CHATHANSVLOGS
4 жыл бұрын
റോഡിൽ വല വീശിയ ചേട്ടന് കൊടുക്കണം ഒരു സല്യൂട്ട് 👍👍
@ericabosco3505
4 жыл бұрын
മഴ കായല് മീന്😍 ആഹാ അന്തസ്സ്
@dileeparyavartham3011
4 жыл бұрын
മീനെ പിടിക്കാൻ നിക്കുന്ന മൂന്നാമത്തെ ആള് വലയുമായിട്ട് ആണ്... 👌
@akshaye625
4 жыл бұрын
ഇവിടെ ഞങ്ങൾ പൂട്ട എന്ന് പറയും വെള്ളം വറ്റിച്ചു മീൻ പിടിക്കുമ്പോൾ ഒക്കെ ധാരാളം കിട്ടും പക്ഷെ അപ്പോൾ ഇതിനെ അതികം ഒന്നും എടുക്കത്തില്ല ന്നാലും അത് പിടയുന്നത് കാണാൻ നല്ല രസമാ ഇനി ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം 😁
@vhacks
4 жыл бұрын
Vibe mood alle bro...Mazha, Fish Fry ....AHhaaa Anthasss❤
@harishedakkara
4 жыл бұрын
ഞങ്ങൾ കോഴിക്കോട്ടുകാർ ഇതിനെ പൂക്കൊട്ട പരൽ എന്ന് പറയും
@athulrajkk2563
4 жыл бұрын
Pookutta paral
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് റോട്ടിൽ വല ഇട്ടു മീൻ പിടിക്കുന്നത് കാണുന്നത്
@secrettrend7781
4 жыл бұрын
ente friendinte channel support cheyyumo 😅.kzitem.info/news/bejne/pYWg1Iyvf6h8aXY (8d music ആണ് content )
@meldypaul3923
4 жыл бұрын
പള്ളത്തിയുടെ ടേസ്റ്റ് ഓർത്തു കൊതി വന്നു എങ്കിലും മഴയത്തു ആ മാടത്തിൽ ഇരിക്കുന്ന ഫീൽ miss ചെയ്യുന്നു....
@rajimathew1433
4 жыл бұрын
ചേട്ടന്റെ സ്വന്തം ചാനൽ ആണോ . കുറച്ച് vdo കൾ കണ്ടു സൂപ്പർ ആണ് എല്ലാം ..... സാധാരണക്കാരുടെ ചാനൽ മാത്രമേ ഞാൻ കാണാറുള്ളു ...... അതാണ് എനിക്കിഷ്ട്ടം സംസാരവും, സ്ഥലവും ഭക്ഷണവും എല്ലാം കാണമല്ലേ ...... ഇന്ന് sub: ചെയ്യ്തു എല്ലാം vdo യും കാണാൻ പോകുവാ ..... ഇത് കണ്ടിട്ട് കൊതിയാകുകയാണ് ...... അവസാനം കോരിയത് ഏത് മീന ....... ചേട്ടൻ സൂപ്പർ ആണ് .... ക്യാമറ ചേട്ടനും സൂപ്പർ....
@ChengayisVlogs
4 жыл бұрын
ചെങ്ങായി വന്നു കൂട്ടായി ഇനി എന്നും നമ്മൾ കുട്ടുകാർ ആയിരിക്കും 🤝💖💖. ഈദ് മുബാറക്ക് തിരിച്ചും ആരേലും കുട്ടകുമൊ
@mollystephen1040
4 жыл бұрын
ആദ്യം ആയിട്ട് കാണുവാ റോഡിൽ വലവീശി മീനെ പിടിക്കുന്നത്.. nice video..
@villagedairys9614
4 жыл бұрын
Bro oru GoPro edukku. Video lights not good! Anyway good videos 👍
ലോക് ഡൗൺ കാരണം ഒരിറ്റ് മീൻ പോലും കഴിക്കാൻ പറ്റാത്തവരാണോ Dislike അടിച്ചത്?🤔🤔
@kmjayachandran4062
3 жыл бұрын
ആകില്ല. ഈ വെള്ളപൊക്കം ഉണ്ടാക്കുന്ന നാശനഷ്ട്ടം അവർക്ക് ഉണ്ടായി കാണും
@amayameenu7987
3 жыл бұрын
Hhj
@rajeelarsuni8943
3 жыл бұрын
Macha kazhkanam😋😋😍🤩🤪🥰💐🌹🥀
@harsharaji3122
4 жыл бұрын
ചേട്ടൻ പൊളിയാണ് 💥👌👌
@Black-hr4hv
4 жыл бұрын
ചേട്ടന്റെ nishkalagamaya സംസാരം ആണ് ഈ ചാനലിന്റ വിജയം 👍👍👍
@thusharnairadoor165
4 жыл бұрын
മീനെ പിടിക്കാൻ മൂന്നാള് അത് കലക്കി... k&k ഇഷ്ട്ടം
@ilovemusic-qf7vy
4 жыл бұрын
മീൻ പിടിക്കാൻ 3 പേർ, ഒരാൾ രണ്ടാമത്തെ ആൾ, വല ഒക്കെ ആയി 3 ഒരാൾ🤣😂😄
@wayanadfoodie
4 жыл бұрын
നാട്ടിൽ ഉണ്ടായിരുന്നേൽ തീർച്ചയായും ബ്രോയെ കാണാൻ വന്നേനെ
@nibunh2378
4 жыл бұрын
ഞാനൊക്കെ 2 മണിക്കൂർ ചൂണ്ട ഇട്ടാലും ഒരറ്റ മീനിനെ കിട്ടില്ല. അതാണ് നുമ്മ നാട്. ഈ സ്ഥലം കണ്ട് കൊതിയാവുന്നു
@1dbjk1
4 жыл бұрын
You are talking exactly the original, no one can blame you 👍👍
@1dbjk1
4 жыл бұрын
This is what we call an original malayalee only truth
@neethumolnnnz3066
4 жыл бұрын
Adipolii video brooo ,evideyoke meen keri nadapaa 😳
@sajithshilpi2795
4 жыл бұрын
ലുക്കിൽ അല്ല, teastil ആണെ കാര്യം.... 😍😍😍😍😍😍 എവിടെ നോക്കിയാലും മീൻ.... 🙄🙄🙄
@bikeonfishon6529
4 жыл бұрын
എൻ്റെ പൊന്ന് മച്ചാനേ ഓരോരോ വീഡിയോ ആവും തോറും " മച്ചാൻ നമുക്കൊരു അത്ഭുതമായി മാറിക്കൊണ്ടിരിക്കേണ് ".... ഇതിനൊക്കെ എന്ത് കമൻ്റ് പറയാനാ.... കണ്ട് കണ്ണും തള്ളിയിരിക്കാനേ പറ്റു...😳 😃🤗🤗🤗🤗😋😋😋❤️❤️👌👏👏👍
@KKTechs
4 жыл бұрын
മച്ചാനെ... 😁😁😁❤️❤️❤️❤️❤️❤️❤️
@sijocj1565
4 жыл бұрын
ടാ ഘടി പോളിക്ക് സൂപ്പർ 👌👍👍🤤🤤ഞാൻ ഒരു ദിവസം വരുന്നുണ്ട് മീൻ തിന്നാൻ 🤣🤣🤣💐💐
@theperfectmeal3394
3 жыл бұрын
നമ്മളെയൊന്നും സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരുമില്ല😒😒
@RenaRecipes
2 жыл бұрын
Meenpidutham super anuto.ella videosum kanarundu,kidu 👍👍👍👍
@thajudeenthaju2919
4 жыл бұрын
കുട്ടിയൊക്കെ നമ്മുടെ കുട്ടിയാ പക്ഷെ അന്തി തുണക്ക് പറ്റില്ല എന്ന് പറഞ്ഞതുപോലെയാ പള്ളത്തിന്റെ കാര്യം 😀😀
@KKTechs
4 жыл бұрын
😃😃😃👍
@kmjayachandran4062
3 жыл бұрын
മുള്ള് കൂടുതൽ ആണ്. ഇപ്പോൾ mkt. ഇൽ സ്രാവ് കാണുന്നില്ല
@rinshadnajeem9467
4 жыл бұрын
Machaane veeshippadikkunnathinu vendi oru valavenam . Ee vala nylone aano . Nylone veeshippadikkunnathinu sugamaano Valakku ethra roopayaakum
@SUBHASHKS1
4 жыл бұрын
ചെറിയ പള്ളത്തി രക്ഷപെട്ടു.😍😍😍😍👍
@SFROFRO-if4xj
4 жыл бұрын
മീനുകളെല്ലാം കരയിലും നമ്മൾ എല്ലാം വെള്ളത്തിൽ ആകുന്ന ലക്ഷണമാണ്😍😀😍
@suhailummer2697
4 жыл бұрын
❤❤❤
@midhunvc8158
4 жыл бұрын
Chetaa, Vere level atmosphere, mood, meen pidich varuth thinnan kodhiyavunnu
@vishnuhz5997
4 жыл бұрын
Nalla Mazha 🌧🌧 Poricha Meen 🦐🦐 Aaha Andhass 😋😋
@sheebar2544
4 жыл бұрын
മീൻ കുഞ്ഞി നേ ഇഷ്ടം ഉള്ളത് ലൈക് അടി
@jyothish2032
4 жыл бұрын
aa karimundi meene kothy eduth thinnunne nalla adipoli aayi eduthu .camara man soopper
@artist6049
3 жыл бұрын
തോട്ടിലും റോട്ടിലും മീൻ ചാകര,,,പള്ളത്തിയെ ഞങ്ങൾ "പോട്ട" എന്നു വിളിക്കും ചൂണ്ടയിടുമ്പോൾ ശല്യപ്പെടുത്തുന്ന വിരുതനാണിവൻ
@Priyapriya-jr5fo
4 жыл бұрын
ശ്ശോ കണ്ടിട്ട് തന്നെ കൊതിയാവുന്നു..😋😋😋 അവിടെങ്ങാനും ഒരഞ്ചു സെൻറ് സ്ഥലം കിട്ടുവോ 😕😕 Pwoli വീഡിയോ 👌👌👌
@usmana6298
4 жыл бұрын
Vellappokkam vannal odenti varum pattumo...
@ninugeorge2940
4 жыл бұрын
മീൻ പിടിക്കാൻ 3 കൊക്കുകൾ.അതിൽ 3 മത്തെ കൊക്ക് ദേ വലയും പിടിച്ചു നിൽക്കുന്നു😬😬😂😂പൊളി vdo മച്ചാനെ👌👌👌😍😍😍😍
Пікірлер: 1,6 М.