Who Is Rinku Singh? KKR Batsman Who Smashed Five Sixes In Last Over | Commentary box | Shefi shajahan | Rinku singh
#rinkusingh #rinkusinghbatting #ipl #kkr #nmp
അവസാന അഞ്ച് പന്തുകളിൽ 28 റൺസ് നേടണമെങ്കിൽ അത്ഭുതമല്ല ലോകാത്ഭുതം തന്നെ സംഭവിക്കണം... പക്ഷേ റിങ്കുവിൻറെ ബാറ്റിൻറെ ബ്യൂട്ടി സ്പോട്ടിൽ നിന്ന് ഒരോ പന്തുകളും ഗ്യാലറയിലെ കാണികൾക്കിടയിൽ പറന്നിറങ്ങി... Five in a Row, അവസാന അഞ്ച് പന്തുകളും സിക്സറിന് തൂക്കി കമന്റേറ്റേഴ്സ് പോലും തോറ്റുവെന്ന് വിളിച്ചുപറഞ്ഞ മത്സരം അയാൾ ഒറ്റക്ക് തിരിച്ചുപിടിച്ചു | Commentary box | Rinku singh
യാഷ് ദയാലിനെ എയറില്‍ കയറ്റിയ അഞ്ച് സിക്സറുകള്‍
അവസാന ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സറടിച്ച് റിങ്കു സിങ് എന്ന 25കാരൻ ലോകം കീഴടക്കുമ്പോൾ യാഷ് ദയാൽ മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചത് അയാളുടെ ഓവറിലായിരുന്നു... | Commentary box | Rinku singh Shefi Shajahan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZitem News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZitem Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Негізгі бет റിങ്കു സിങ്... കമന്റേറ്റേഴ്സ് പോലും തോറ്റുവെന്ന് വിളിച്ചുപറഞ്ഞ മത്സരം, പക്ഷേ | Commentary box
Пікірлер: 150