നായകന്റെ ഒരു പടി മുകളിൽ നിന്ന വില്ലൻ... especially emotional scenes, thank you sir 🙏you played a wonderful role 😊
@anikha3347
2 жыл бұрын
എന്തൊരു അഭിനയമാ.വീട്ടിൽ വരുമ്പോൾ അവിടെ ഇരിക്കുന്ന ആളെ കണ്ടിട്ടുള്ള അഭിനയം .ആ സീൻ ഞാൻ കരഞ്ഞു.ഒപ്പം ആ time ലെ songഉം കൂടിയായപ്പോൾ😥😥
@shijas_2159
2 жыл бұрын
Yess ....... Superr aayirunnnn veryy emotional
@melvin9340
2 жыл бұрын
😘
@NISHAD-nq4oo
2 жыл бұрын
ശരിയാണ് എന്താ..ഫീലിംഗ്
@vaisakhvr3375
2 жыл бұрын
Correct, ath pole thanne Harisree Ashokanodu Ammaye kurich parayunnath❤
@sandheshnair
2 жыл бұрын
Adh edh scene
@AbdulSamad-sc6im
2 жыл бұрын
നാട്ടുകാരെ ഓടി വരണേ കടക്ക് തീ പിടിച്ചേ.... നാട്ടുകാരെ ഓടി വരണേ കടക്ക് തീ പിടിച്ചേ.... 🔥🔥🔥🔥🔥 നമിച്ചു അണ്ണാ
@mallueditzmallu_army_fan9991
2 жыл бұрын
ആ വഞ്ചിയിൽ ഇരുന്ന് വില്ലന്റെ കാമുകിയെ നോക്കി ഇരുന്ന് ആ മുഖത്തുള്ള സങ്കടവും.. ഹരിശ്രീ അശോകനോട് ആ പ്രാന്തിന്റെ കാര്യം പറയുമ്പോൾ ഉള്ള ആ ഭാവം എന്റെ പൊന്നെ മറക്കില്ല 🙏🙏🙏5 mint മനസ്സിൽ സങ്കടം ഉണ്ടാക്കി 🥺🥺🥺
Guru somasundaram is a vera level actor. He should get more chances then he'll become like Nawazuddin Siddiqui.
@comrid2996
2 жыл бұрын
He is more than that...(guru is better than Nawazuddin)
@ashishthomas298
2 жыл бұрын
No he will be the first guru somasundaram
@ashfaaqmhashir8987
2 жыл бұрын
Guru somasundaram he himself is unique. 👌
@amith1509
2 жыл бұрын
Seen a few N Siddiqui movies. Sundaram is better
@prathyushpremaraj5644
2 жыл бұрын
They are unique in their own ways
@shebingeorge4482
2 жыл бұрын
Entammo nammichu 😍😍😍a memorable villain shibu
@chickiekerala
2 жыл бұрын
Romantic villian.... ഒരു രക്ഷ ഇല്ല മനുഷ്യനെ.... ടൊവി അഭിനയിച്ചു... നിങ്ങള് ജീവിച്ചു..🔥🔥🔥❤️❤️❤️❤️❤️
@nila9011
2 жыл бұрын
OMG ...this man vere level...nayakanekalum villain ishtapeta film....oru scene karanju poii...no words to say 🤗♥️
@rbraa14
2 жыл бұрын
You deserve a special appreciation 👏🏻👏🏻👏🏻👏🏻
@av6268
2 жыл бұрын
His acting was perfect.
@bizare_omen
2 жыл бұрын
തന്റേതായ കഥയിലെ നായകൻ 🔥 ഹേറ്റേസ് ഇല്ലാത്ത വില്ലൻ ❤️ " ഷിബു "
@neeralii1238
2 жыл бұрын
Tovino und hater ayt
@sheethal_thomas
2 жыл бұрын
Strong story and beautifully executed. Loved it. Everyone's performance is great, but Guru Somasundaram's acting was on another level. 🔥
@vaishnav5678
2 жыл бұрын
ആസിഫ് അലിയുടെ കോഹിനൂർ സിനിമ കണ്ടപ്പോ തന്നെ ഇങ്ങേരുടെ ഫാൻ ആയതാണ്.... നായ്ക്കർ 🔥 അതിൽ സുനിൽ ഗാവാസ്ക്കറേ പറ്റി ഇദ്ദേഹം പറയുന്ന സീനൊക്കെ സൂപ്പർ 🔥... ഇജ്ജാതി ഡയലോഗ് ഡെലിവറി.. Loved his slang
@rmz567emmiz2
2 жыл бұрын
നിനക്കും ഇല്ലേ ദാസാ ഒരമ്മ അവരെ ആരെങ്കിലും ഭ്രാന്തി എന്ന് വിളിച്ചാൽ നിനക്ക് നോവില്ലേ എനിക്കും നോവും.. എന്നാ വോയിസ് ആണ് ഷിബു അണ്ണാ
@arunm.u6479
2 жыл бұрын
He is super awesome he scored the movie more than Tovino wotta expression and acting 🔥🔥🔥🔥 Greetings from Kerala ❤️
നിങ്ങൾ ഇത് എന്തൊരു അഭിനയം ആണ് ചേട്ടാ.... ഉഫ് ആരാധകൻ ആക്കി കളഞ്ഞു.... Absolutely brilliant role. Hats off.... 😍😍😍😍🔥🔥🔥🔥
@harshs323
2 жыл бұрын
At his side of story he is the hero
@albinjames8275
2 жыл бұрын
100%
@s.langthasa7858
2 жыл бұрын
Yeah
@bijeshbnair6642
Жыл бұрын
ഇതിൽ താങ്കൾ വില്ലനാണെന്നു തോന്നിയില്ല.... ഒരു യഥാർത്ഥ കാമുകൻ..,.... ♥️♥️♥️😍
@abhishekdr5917
2 жыл бұрын
Ore poli movie....🔥climax onnum parayanilla...വില്ലനും നായകനും കട്ടക്ക് 🔥🔥ശെരിക്കും മിന്നൽ ⚡️⚡️⚡️⚡️great work..basil joseph and team😍
@Vishvlog56
2 жыл бұрын
പുള്ളിടെ തന്നെ സ്വന്തം ഡബ്ബിങ് ആയിരുന്നല്ലേ
@azeem97
2 жыл бұрын
Yes
@pradeeps7102
2 жыл бұрын
എന്തൊരു അഭിനയം അണ്ണാ നിങ്ങൾ, pwolichu
@candycrush...3418
2 жыл бұрын
നിങ്ങളുടെ acting... 🥺 is great njn adhyamayittanu oru villian nte അഭിനയം കണ്ടു കരയുന്നത്... 🥲you are great sir... 💜
@aravindak1745
2 жыл бұрын
മിന്നൽ മുരളിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇദ്ദേഹത്തിന്റെ അഭിനയമായിരുന്നു സിനിമയിലെ ഓരോ ഇമോഷണൽ രംഗങ്ങളും അദ്ദേഹം നല്ലതായി അഭിനയിച്ചു വില്ലൻ ഓടും ഒരു സഹതാപം തോന്നിയ നിമിഷമായിരുന്നു ആ സിനിമയിൽ മുഴുവൻ 🥳🥳
@thefaceofindiancinemamammo3470
2 жыл бұрын
കിടു റോൾ നായകനേക്കാൾ മുകളിൽ നിൽക്കും
@anusreekrishnan131
2 жыл бұрын
Perfect villan🔥🔥🔥🔥 super movie❤️❤️❤️🔥🔥🔥🔥
@sana-xn4vi
2 жыл бұрын
Villianod ആകെ ദേഷ്യം തോന്നിയ ഒരേ ഒരു സീൻ(അങ്ങിനെ പറയാൻ പറ്റില്ല)ഹരിശ്രീ ashokane കൊല്ലുന്ന സീൻ. എപ്പോഴും നായകനൊപ്പം അല്ലെങ്കിൽ ഒരു പടി മുകളിൽ വില്ലനെ സ്നേഹിച്ച ഒരു സിനിമ ആയിരുന്നു
@arunkumarm.s4220
2 жыл бұрын
സഹായിക്കാൻ പോയ ആളോട് അവന്റെ മരിച്ചു പോയ സ്വന്തം അമ്മക്കു വട്ട് ആണെന്നും ആ വട്ട് നിനക്കും ഉണ്ടെന്നും പറഞ്ഞ ആളെ പിന്നെ അവൻ എന്ത് ചെയ്യണം.. 🤔
@sana-xn4vi
2 жыл бұрын
@@arunkumarm.s4220 അതെ
@anishsasidharan4147
2 жыл бұрын
@@arunkumarm.s4220 True.. 👍👍👍
@bharathkrishna4162
2 жыл бұрын
Watch jocker tamil movie.. He was the actor in that movie and his acting also amazing.. 🔥❤
@muhammedsiddiques6260
2 жыл бұрын
💯
@skylightmedia555
2 жыл бұрын
We Know him from Jigarthanda !!
@arunsundar7127
2 жыл бұрын
Aaranya Kaandam as well, small and significant role in that.
@aadhu...9371
2 жыл бұрын
ഇങ്ങേരു കാരണം ടോവിനോയെ അധികം ശ്രദ്ധിക്കാൻ പറ്റിയില്ല. എജ്ജാതി പെർഫോമൻസ് 🔥🔥
@jithansaji9006
2 жыл бұрын
really he deserve a national award for his acting....
@muhammedansar935
2 жыл бұрын
Eni orupad cinimayil chance vrm..ijjathi villain performance 🙌🙌🙌
@celluloidmalayalam5022
2 жыл бұрын
Pulli already veliya nadan anu
@anaghavarghese
2 жыл бұрын
Give this man an award! 🏆 You deserve it. 😊
@anilettdarlene7037
2 жыл бұрын
അഭിനയം ഒരു രക്ഷയും ഇല്ല 😍😍😍 മിന്നൽ ഷിബു hero 🔥🔥🔥🔥
@nycilah7050
2 жыл бұрын
വളരെ നല്ല അഭിനയം... ഈ റോൾ ചെയ്യാൻ താങ്കളെ തിരഞ്ഞെടുത്ത ബേസിൽ joseph⚡️⚡️⚡️
@naseeb4802
2 жыл бұрын
நீங்களுடெ நடிப்ப் வேற லவல்
@kunjamiyumnjangalum
2 жыл бұрын
Somasundaram's and tovi's smile orupolond.
@ashhbabu
2 жыл бұрын
It's your story , amazing actor🙏
@sarafudheensaraf8077
2 жыл бұрын
Villan oru mutha
@saikrishna1283
2 жыл бұрын
പടം കഴിഞ്ഞ് phone താഴെ വെച്ചപ്പോ manasil ഉണ്ടായിരുന്നത് super hero അല്ല.. Super വില്ലൻ മാത്രം... 🥰
@NaseerAslam
2 жыл бұрын
Your acting along with Uyire Song..omg repeat mode on
@praveesh2741
2 жыл бұрын
He was phenominal 😍. He stole the show 👌
@jobinkarett1438
2 жыл бұрын
ശെരിക്കും ഇങ്ങേരു തന്നെ ഹീറോ 💕💕💕
@gamersony369
2 жыл бұрын
Poli ❣️ വില്ലനും നായകനും ഒരേ പൊളി ⚡
@exploretheunseen9914
2 жыл бұрын
വില്ലൻ സൂപ്പർ.. Tovino മച്ചാൻ പൊളി ❤
@pscdriverchallenge5245
2 жыл бұрын
മിന്നൽ ഷിബു⚡️⚡️🔥
@shamsads9627
2 жыл бұрын
പുള്ളിയുടെ അഭിനയം വേറെ ലെവലാണ്,
@krishnendu.mbioscience8075
2 жыл бұрын
Guru somasundharam ഈ മനുഷ്യൻ അല്ലാതെ ഇപ്പൊ വേറെ ഒരാളെ ആ character ആയി സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല especially ആ വീട്ടിൽ vannu കാണുന്ന seen കൂടെ ആ song ന്റെ ponno കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റിയില്ല എനിക്ക്.... കരഞ്ഞു പോയി അണ്ണാ ❤️❤️❤️❤️❤️💖💖💖💖💖💖💖 നമിച്ചു ഓരോ സീനും ജീവിക്കുകയായിരുന്നു... ഷിബു എപ്പോഴൊക്കെ കരഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ കൂടെ നമ്മളും കരഞ്ഞു പോകും.... കരഞ്ഞു പോയിട്ടും ഉണ്ട്, ❤️❤️❤️❤️❤️❤️💖💖💖💖REALLY HART TOUCHING CHARACTER ON WHOLE MOVIE, 💖💖💝💝💝💝
@jithukm3418
2 жыл бұрын
Indian best villan👌👌
@rafishehi1127
2 жыл бұрын
മാസ്സ് ⚡️⚡️⚡️ വില്ലന്റെ സിനിമ 💥💥
@user-jw8nr7kn7s
2 жыл бұрын
Superb acting by this gentleman Hats of 🙏🙏🙏🙏👌👌👌👌👍👍👍
@josephjolly8717
2 жыл бұрын
Sir നിങ്ങളുടെ അഭിനിയം വളരെ നന്നായിട്ടുണ്ട് ഇനിയും സിനിമയിൽ തുടർന്നു പോകട്ടെ എന്ന് ആശംസിക്കുന്നു.
@rejinmajeed7160
2 жыл бұрын
U r not a VILLIAN...... Now u r our hero
@__aynton__
2 жыл бұрын
He is *Villadhi Villain* 💥❤🔥
@ramithpv2768
2 жыл бұрын
താങ്കളുടെ അഭിനയം പൊളിച്ചു സർ 🤗
@sreyapadmam22
2 жыл бұрын
Last ഉഷയുമായി സംസാരിക്കുന്ന seen പിന്നെ അതിന്റെ കൂടെ ആ song ഉം 🥺🥺🥺..🥺
@abhijithkanil849
2 жыл бұрын
💥 pewerish 💥🔥
@p4prank539
2 жыл бұрын
Villain.. 🥲
@entertainmentbox7180
2 жыл бұрын
*തമിഴ് മൂവി follow ചെയ്യുന്നവർക്ക് പുള്ളിയെ അറിയാതിരിക്കാൻ വഴി ഇല്ല ആരണ്യകാണ്ഡം ആണ് ആദ്യ ചിത്രം ജോക്കർ ആണ് പുള്ളിയുടെ ഞെട്ടിച്ച അഭിനയം ഉള്ള പടം പിന്നെ jaibhim പടത്തിലും ഉണ്ട് പിന്നെ മിന്നൽ മുരളി അല്ല ആദ്യ മലയാള ചിത്രം 5 സുന്ദരികൾ ആണ് അതിലെ എല്ലാരും വെറുക്കുന്ന ഫോട്ടോഗ്രാഫർ* ✌✌👍🏻
@nirmal2253
2 жыл бұрын
Guru Sir super acting ,❤️❤️❤️❤️❤️👌👌👌👌👌👌👌😢😢😢😢😢
@arifapa9632
2 жыл бұрын
Super villan💞💞💞😍
@codworld2283
2 жыл бұрын
He is" guru "for all ❤️
@NadakkalTharavadu
2 жыл бұрын
Fantastic peeformance from guru 👌🏻👌🏻👌🏻 Hatsofff man
@ജിംബ്രൂട്ടൻ-ശ7പ
2 жыл бұрын
പൊളി അഭിനയനം ആണ് ❤️❤️❤️❤️ വില്ലൻ
@harikrshnan7469
2 жыл бұрын
മിന്നൽ ഷിബു 🔥 you are the hero man
@jamsheed530
2 жыл бұрын
കുമ്പളങ്ങി ഷമ്മി കൊണ്ട് പോയപ്പോൾ മിന്നൽ മുരളി ഷിബു കൊണ്ട് പോയി 🔥🔥🔥🔥
@abhijithv9368
2 жыл бұрын
28 years of love shibu 💖
@tinku7752
2 жыл бұрын
ശരിക്കും ഹീറോ 💞💞💞😘😘😘
@Bee-lz1gr
2 жыл бұрын
കരഞ്ഞ് പോയി മനുഷ്യാ.. നിങ്ങടെ ആ പെര്ഫോമന്സ് കണ്ട് ❤️
@sidhiqsidhiqm8875
2 жыл бұрын
ഈ കമെന്റ് കണ്ട് ഞാനും കുറേ കരഞ്ഞു 😭😭😭😭😭😭😁
@neenakannan1465
2 жыл бұрын
എന്താ അഭിനയം സൂപ്പർ 🥰🥰🥰
@Europetourer
2 жыл бұрын
I forgot about Tovino and wanted him to win 🙃🙃🙃🙃
@nishaks1392
2 жыл бұрын
Truth✌️
@jespink93
2 жыл бұрын
Yes
@aromalnandhu2337
2 жыл бұрын
Minnal ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
@palacegatetrading9848
2 жыл бұрын
Perfectly casted villan... ❤️❤️
@Blackboard...
2 жыл бұрын
Super villain ❤
@amalkumar808
2 жыл бұрын
Super hero... Super villian 🔥🔥
@saleesh0089
2 жыл бұрын
Our Super Hero ❤️
@arunappu7627
2 жыл бұрын
ടോവിനെ അങ്ങ് മാറ്റി നിർത്തി 🔥🔥🔥
@stevanmahimainathan3301
2 жыл бұрын
Really happy to see our tamil industry actor guru sir is acting in Malayalam movie and got a great response for his performance,.... Fafa, lal sir, cochin haneefa, nedumudi venu and many had worked in ur tamil industry finally we are giving guru Somasundram to Malayalam industry I want many Tamil actor need to work in Malayalam industry...
@rahulray9004
2 жыл бұрын
He is the best 👍🏻
@thugmachan3943
2 жыл бұрын
പുള്ളിയുടെ അഭിനയം... Uff 👌😌
@anagharajeev3534
2 жыл бұрын
Guru somasundaram poli
@localmallu5022
2 жыл бұрын
Polichadaki ee manushyan🔥🔥🔥🔥🔥
@akkuakbar1062
2 жыл бұрын
Ente mone etha acting. Aa vtl okke vechulla scene okke entammooo😍😍😍😍😍
@AM_yadu108
2 жыл бұрын
This man was gold ❤️
@ponnutty2424
2 жыл бұрын
He is real actor🔥🔥🔥ingane ullavark anu best actor awards kodukendathu....
@mithuns2740
2 жыл бұрын
Villain was super. Great film👍👍👍
@ameenvlogs123
2 жыл бұрын
മിന്നല് വില്ല൯
@srudhivasudevan3170
Жыл бұрын
വില്ലനോട് ദേഷ്യം തോന്നുന്നില്ല ഇതിൽ... കാരണം അതുവരെയുള്ള അയാളുടെ ലൈഫും വില്ലനാവാനുള്ള കാരണവും കാണുമ്പോൾ ❤️
Пікірлер: 269