അങ്ങേര് ബിജെപി സ്ഥാനാർഥികളെ പൊക്കി പറഞ്ഞപ്പോൾ തന്നെ ഉറപ്പ് അല്ലേ 😄
@shareefchembil2681
4 ай бұрын
അങ്ങേര് ബിജെപി സ്ഥാനാ൪ഥികളെ പൊക്കി പറഞ്ഞപ്പോൾ തന്നെ
@faizfaiz1660
4 ай бұрын
ഇതിൽ പ്രത്യേകിച്ചും ഒന്നും തോന്നുന്നില്ല 😂 ഇതൊരു എക്സ്ചേഞ്ച് കച്ചവടമാണ്.. ഭീമൻ രഘുവിനെ അങ്ങോട്ട് കൊടുത്തു.. ജയരാജനെ ഇങ്ങോട്ട് വാങ്ങിച്ചു 😂
@MAHIN326
4 ай бұрын
രസം അതല്ല വാങ്ങിയതും ഒരു പൊട്ടനെ കൊടുത്തതും വേറെ ഒരു മണ്ടനെ 😀😀
@salahudheenayyoobi3674
4 ай бұрын
😂😂
@shangarner307
4 ай бұрын
@@MAHIN326 polichu 👍👍👍👍😀
@shukkoorabdul6697
4 ай бұрын
😝👍🏻
@muhammedyasir9180
4 ай бұрын
Powliye.......😂
@basheebashi1866
4 ай бұрын
ഇതിപ്പോ കോൺഗ്രെസ്സ് നേതാക്കലായിരുന്നേൽ മണിക്കൂറുകൾക്കുള്ളിൽ സൈബർ വെട്ടുകിളികൾ വഴി ഇലക്ഷന് അനുകൂല പ്രചാരാണമാക്കിയേനെ Outof focus പോലും ഇതൊരു വ്യക്തിവിഷയമാക്കി ചർച്ച കൊണ്ട് പോകുന്നു തിരിച്ചാണെങ്കിൽ ഈ ചർച്ചയിൽ പോലും കോൺഗ്രസിനെ പരിഹസിച്ചേനെ
@unnikrishnanbob5234
4 ай бұрын
Correct
@socialmedia8804
4 ай бұрын
Media one kammi samanm oombikal anu.
@ab-eh3pp
4 ай бұрын
നിശദിന് ഒന്നും പറയാനില്ല.ഇന്ന് ഇവര് എന്തു പറയും എന്നറിയാൻ വന്നതാ.ഒരു മാറ്റവും ഇല്ല.കിട്ടുന്ന അവസരത്തിൽ കോൺഗ്രസിനെ താഴ്തികെട്ടുക.എന്നിട് ഇപ്പോൾ വായിൽ അടിച്ചു കിട്ടി.സന്തോഷം മാത്രം.ഇവാരുടെ ചാനൽ കാണാറില്ല.അജണ്ട വേറെയ ഇതിൽ എന്തു പറയും എന്നറിയാൻ വന്നതാ.ഒരു മാറ്റം ഇല്ല
@faisalpm4320
4 ай бұрын
വളരെ correct
@mjabaly7040
4 ай бұрын
സത്യം
@ayaanaslam8841
4 ай бұрын
സിപിഎമ്മിനോട് പറയാൻ ഒന്ന് മാത്രം. തീ കൊള്ളി കൊണ്ട് തല ചൊറിയരുത്.
@user-abbaschalingad.
4 ай бұрын
Out of focus ഇൽ. ഈ ചർച്ച പിണറായിയെ വെളുപ്പിക്കുക അത്രതന്നെ.... 🤔🤔🤔🤔
@noushadkutty5265
4 ай бұрын
പിണറായി ബിജെപി കൂട്ടുകെട്ടിന്റെ ഇടനിലക്കാരാ ണ് ഉണ്ട രായാനും, സുരേന്ദ്രനും എന്ന് വീഡി സതീശൻ എന്നോ പറഞ്ഞിട്ടില്ലേ മീഡിയ വണ്ണേ...????
@riyas8801
4 ай бұрын
പിണറായി അറിയാതെ ചർച്ച നടക്കില്ല. Bjp ക്ക് ഒരു സീറ്റ് കമ്മികൾക്ക് ചിഹ്നം നിലനിർത്തണം.
@shamsudeenm5193
4 ай бұрын
Chinnamalla Pinuvinteyum Moludeyum Caseum Koodi Eithinte Pinnilundu.
@KeerthiJoseph
4 ай бұрын
കമ്മികൾക്കി നിൻ്റെ പരി കിട്ടും ഒന്ന് പോഡ്സ് തെണ്ടി...
@shukkoorabdul6697
4 ай бұрын
👍🏻
@hamzakutteeri4775
4 ай бұрын
ഗാന്ധി തല കണ്ടാൽ പിന്നെ EP ക്ക് ആക്രാന്തം കൂടുതലാണ്, അത് ലോട്ടറി രാജാവിന്റെ കയ്യിൽ നിന്ന് വാങ്ങിയത് ആരും മറന്നിട്ടില്ല CPM ഒഴികെ
@shiha8868
4 ай бұрын
ദൈവമേ.. ബിജെപി സെറ്റ് ചെയ്ത വോട്ടുകൾ എല്ലാം കോൺഗ്രസിന് /india മുന്നണിയിലേക്ക് മാറിപ്പോകണമേ.. വയർ കണക്ഷൻ മാറിപ്പോകണമേ.. 🙏🏻🙏🏻🙏🏻
@viveksg
4 ай бұрын
Hahaha
@AbdulSalimAsaas
4 ай бұрын
ആമീൻ
@saleemkt6913
4 ай бұрын
😂😂
@ravindrangopalan
4 ай бұрын
മോദി തന്നെ പ്രധാന മന്ത്രി
@murshidmk8337
4 ай бұрын
നിന്റെ നാവ് പൊന്നാകട്ടെ 😘😍
@AbdulKhaliq-ff6tg
4 ай бұрын
വർഗീസ് വൈദ്യന് പണ്ട് സ്വന്തമായി ബിസിനസ് ചെയ്യാൻ പാർട്ടിയിൽ നിന്ന് ലീവ് എടുക്കേണ്ടിവന്ന കമ്യുണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ നേതാക്കളുടെ ഇന്നത്തെ പ്രവർത്തന രീതികൾ തികച്ചും വൈരുധ്യം തന്നെ 🙄
@Razak-zl2ck
4 ай бұрын
പിണറായിക്ക് വേണ്ടി ജയരാജൻ ബലിയാടായി
@shihabsaidu6463
4 ай бұрын
Ithaanu sathyam
@MuhammedHaneef654
4 ай бұрын
അന്തർധാര സജീവം
@saleelk02
4 ай бұрын
പരസ്യ ശാസന..... 😂😂😂😂 ഏറ്റവും വലിയ ശിക്ഷ 😅😅😅
@nissarpa1259
4 ай бұрын
vvpat മുഴുവനും എണ്ണണ്ടാന്നുള്ള supreme കോടതി വിധി. Vote cast ചെയ്യുമ്പോ താമരക്കു vote പോകുന്നു എന്ന് കേരളത്തിൽ പലയിടത്തും report കൾ. 400+ കിട്ടുമെന്ന് feku ജി യുടെ guarantee. എല്ലാം വായിച്ചാൽ ഇതു indian ജനാധിപത്യത്തിന്റെ അവസാന election ആയിരിക്കുമെന്ന് നമ്മൾ വിശ്വസിക്കേണ്ടി വരും. ഇനി ചെമ്പു കോവിയുടെ ഭാഷയിൽ നമ്മൾ " പ്രജകൾ" ആയി 🙏🏻
@devadarsansaljith9683
4 ай бұрын
Aarum angana paranajtilla chumma kalam parayumo
@abhijithpv7268
4 ай бұрын
വേണെകിൽ അവസാനത്തെ ആക്കും ഇലക്ഷന് ബിജെപി തീരുമാനിച്ചോളാം 👍
@abdulrazaknp7632
4 ай бұрын
ശ്രീ എം നെ അങ്ങോട്ട് പോയി കണ്ട് ഡീൽ ഉണ്ടാക്കിയത് ആരാണ്...
@unnikrishnant8033
4 ай бұрын
പിണറായിയോട് അങ്ങേയറ്റം ആത്മാർത്ഥതയുളളയാളാണ് ഇ.പി. എന്നാൽ പുള്ളി ആവശ്യത്തിലധികം നിഷ്കളങ്കനായി പോയി. വലിയ സ്ഥാനങ്ങളിൽ ഇരിക്കാൻ അദ്ദേഹം അനുയോജ്യനല്ല. പക്ഷേ അദ്ദേഹത്തിൻ്റെ പാർട്ടിയോടുളള ആത്മാർത്ഥയെ ദയവായി ചോദ്യം ചെയ്യരുത്.
@swishsaji9904
4 ай бұрын
ഉവ്വ ഉവ്വെയ്
@tijothomas2662
4 ай бұрын
Yes pinarayude Lavlin case mattivaikunnath e deal ane. EP & BjP connection.
@Shanavas12345
4 ай бұрын
ചിറ്റപ്പൻ അവസരം കിട്ടിയാൽ ചാടും.. കഴുത്തിൽ വെടി കിട്ടിയതൊന്നും പ്രശ്നമല്ല.. അധികാരമാണ് എല്ലാത്തിനും മുകളിൽ
@UmmarKoya-uh9mk
4 ай бұрын
എന്തിനാണ് ജയരാജ കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു നടക്കുന്നത്
@vjdcricket
4 ай бұрын
ജയരാജൻ്റെ വീട്ടിൽ പോയി ജാവദേക്കർ അങ്ങിനെ ഒരു ഓഫർ വച്ചിട്ടുണ്ടെങ്കിൽ വലിയ തെറ്റ് ചെയ്തത് ജാവദേക്കറല്ലെ?
@@nvg3859 വലിയ തെറ്റ് എന്ന് എടുത്ത് പറഞ്ഞത് ശ്രദ്ധിക്കുക.
@saleelk02
4 ай бұрын
aaha, aano? 😂😂
@saifudeenmusaliar442
4 ай бұрын
ഇപി -ബി ജെ പി ഡീൽ കോടികളുടേത്. അത്രേയുള്ളൂ
@shamsudeenaliyashams6713
4 ай бұрын
സത്യം പറഞ്ഞാൽ നിഷാദ് ഒക്കെ എന്ത് സോഫ്റ്റ് ആയിട്ട് സിപിഎം ഇനെ വെളുപ്പിക്കുന്നു. ഇതൊരു ഡീൽ ആണ്. ചാനല് കാരെ.
@umark9665
4 ай бұрын
പ്രാദേശിക ബോംബുകളും ദേശീയ ബുൾഡോസറും തമ്മിലുള്ള ഡീലാണ്.
@umark9665
4 ай бұрын
ശുദ്ധ നാടകം
@rejipappu7761
4 ай бұрын
രാമായണo മുഴുവനും വായിച്ച ശേഷവും സീത രാമന്റെ ആരാണ് എന്നു EP ക്കു മനസിലായില്ല.. ആ സംശയം തീറ്ക്കുന്നതിന് വേണ്ടി ആണ് പ്രകാശ് ജാവദേക്കരെ EP കണ്ടത് 😂🤣
@HashimOK-em3rx
4 ай бұрын
ഇവിടെ നിന്നും തഴയുമ്പോൾ ഇപ്പോൾ രക്ഷ BJP യാണെന്ന് ഇ.പി കരുതുന്നു - ഏതായാലും സംസ്ഥാന പ്രസിഡൻറാക്കാനും സാധ്യതയുണ്ട് -- മ്പ്ളെ അവുളളക്കുട്ടിയും അന്തപ്പന്റെ മകൻ മ്പ്ളെകോമഡി താരം അനിൽ ആന്റണിയെയും പോലെയല്ല-- ശോഭയുടെ പ്രയാസം - ഇ പി വന്നാൽ ഉള്ള സ്ഥാനവും നഷ്ടപ്പെടുമോ എന്ന ഭയവുമാണ് -- എല്ലാ രഹസ്യവും അറിയുന്ന സമുന്നത നേതാവിനെ BJPക്ക് കിട്ടിയാൽ സന്തോഷം തന്നെ
@abdulmullassery4637
4 ай бұрын
എത്ര മൃദുലമായാണ് നിഷാദിന്റെ EP യുടെ മേലെയുള്ള ആരോപണത്തെ തലോടൽ. മഹാത്മാജിയെ ഗോഡ്സെ വെറുതെ ഒന്ന് വെടിച്ചിട്ടു എന്ന പരിവരുകാരുടെ അഭിപ്രായം പോലെ ആയോ 🤔
@MMotive
4 ай бұрын
ഈ പറിയൻ ajims പിണറായിയെ ഇടക്ക് തിരുകുന്നു പോ മോനെ ദിനേശാ 😊
@AbdulRasheed-vm1yq
4 ай бұрын
നിഷാദ് ഇങ്ങനെ CPM നെ പ്രൊട്ടക്ട് ചെയ്യുന്നത് എന്തിനെന്ന് മനസിലാവുന്നില്ല
@jobikv
4 ай бұрын
സിപിഎം Quotation എടുത്താൽ പിന്നെ എങ്ങനെ തള്ളി പറയും
@nijovarghese1342
4 ай бұрын
Kammi ayathu kondu😅
@savinhtarsun6397
4 ай бұрын
അദെന്താ നിഷാദേ ഡീലിൻ ചാൻസ് ഇല്ലേ
@SaseendranmackencherySasi
4 ай бұрын
ശോഭ ചേച്ചി യെ... Bomb... കലക്കി 😂😍😍😍😍😍😍😍😂😍😍😍😍👍
@shahishafishafi5509
4 ай бұрын
ആ ചേച്ചിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ഇടക്ക് തലയാട്ടാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ 👌🏻👌🏻👌🏻
@hafsahaneef9713
4 ай бұрын
Ningale pole aavilla
@mkrb63
4 ай бұрын
Initially denied.....
@jaffermoideen9135
4 ай бұрын
ആര് പോയാലും ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല വേണെങ്കിൽ എല്ലാ പാർട്ടിയിലെയും എല്ലാ നേതാക്കളും പോകട്ടെ
@yassirsalam3073
4 ай бұрын
Athrullu
@shukkoorabdul6697
4 ай бұрын
👍🏻
@sslssj1485
4 ай бұрын
കാശ്മിർ പിടിക്കാമെങ്കിൽ പാവയ്ക്കാ കേരളമാണോ കഷ്ടം ? 10 തവണ 😂😂😂😂
@farisfaris1803
4 ай бұрын
@@sslssj1485ഒലത്തും
@nitinvenu5872
4 ай бұрын
പെറ്റു കൂട്ടുന്നതിന്റെ ആത്മ വിശ്വാസം 😊
@saleemkps3080
4 ай бұрын
കുറച്ചു വോട്ടുകൾ ആഗിരണം ചെയ്യാൻ തന്റെ ഇന്നത്തെ പ്രസ്താവന കൊണ്ടാകുമെന്ന് ഇ.പി. കരുതിയോ ?
@sivaprasad5502
4 ай бұрын
പിന്നെ ചാനലുകൾ അല്ലേ തീരുമാനിക്കുന്നതു. പുറത്തു ആകി, പുറത്തു ആകി പാർട്ടി ഈ പരുവം ആയി. അകത്തോട്ടു ആരെയെങ്കിലും കൊണ്ടു വരാൻ കഴിയുന്നു ഉണ്ടോ അതും ഇല്ല.
@noudhadellickal31
4 ай бұрын
ഇത് തെറ്റാണ്ട് ജാവ ദേക്കർ തെറ്റ് കാരന ല്ല കാരണം പാർട്ടിയുടെ സെക്രട്ടറി സ്ഥാനം ആഗ്രഹിച്ചി രുന്ന ഇ പി ക്ക് അവഗണന നേരിട തിൽ നിന്നാണ് ഈ രീതിയിൽ ചിന്തിചത് ഇ പി യുടെ ഇഷ്ട പ്രകാരമാണ് നന്ദകുമാറും സഘവും വന്നത്
@shihabudeenm526
4 ай бұрын
ഇനി അഭ്യന്തരം rss ലീസിന് കൊടുത്തത് പിണറായി തിരിച്ചു വാങ്ങുമോ 😂😂
@shajikp1977
4 ай бұрын
It is very simple and even an ordinary person with common sense knows what , when and where Kerala Politics …….,,
@hamsap5223
4 ай бұрын
പിനു അറിയാതെ പോകുല, പാവം EP, പെട്ടു
@rajanvabraham627
4 ай бұрын
ഒരു പുല്ലും നടക്കില്ല. ഇ.പി.ജയരാജനെയും അദ്ദേഹ ത്തിന്റെ പാർട്ടി കൂറിനെപ്പറ്റിയും അറിയാൻ പാടില്ലാത്ത മന്ദബു ദ്ധികൾ മാത്രമാണ് ചർച്ച ചെയ്യു ന്നത്. ഒരു വർഷം മുമ്പ് ഇ.പി. ജയരാജന്റെ വീട്ടിൽ വന്ന് കണ്ട വിവരം ഇലക്ഷന്റെ തലേ ദിവസം പുറത്ത് വിട്ടവർക്ക് പാർട്ടിയെ യും ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കുന്ന പാർട്ടി നേ താവിനെയും നാറ്റിയ്ക്കുക എന്ന ലക്ഷ്യം ഉണ്ടായിരിക്കാം. വെറുതേ ചർച്ച ചെയ്ത് സമയം കളയേണ്ട.
@rasheedsainudeen2789
4 ай бұрын
പാർട്ടി എത്രയും വേഗം പുറത്താക്കിയാൽ അത്രയും നല്ലത്. EP യുടെ വിശ്വാസ്യത നഷ്ടമായി
@saifudeenmusaliar442
4 ай бұрын
ചുവപ്പ് നരച്ചാൽ കാവി'
@makboolkp9727
4 ай бұрын
EP. അറിഞ്ഞുതന്നെ പോയതാണ് കരണം ഈ പാർട്ടിയിൽ നിന്ന് എങ്ങനെ എങ്കിലും പോയാൽ മതി അതാണ് EP. ശ്രമിക്കുന്നത്
@ZakariyaKanu-dm9cx
4 ай бұрын
മീഡിയ one കൂടുതൽ വെളിപ്പിക്കണ്ട കമ്മ്യൂണിസത്തെ. കേരളത്തിൽ സിപിഎം bjp ബന്ധം കേരളത്തിലെ ഞങ്ങൾക്ക് അറിയാം
@riyasceeyes2891
4 ай бұрын
മുന്പ്. ഒരു ഡീല്. ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അത് പുറത്തു വന്നു
@niyaskottummal7547
4 ай бұрын
അല്ലെങ്കിൽ തന്നെ ജയരാജ്ൻറ്റ വർത്തമാനം കേട്ടാൽ തന്നെ ഒരു സംഘീ ലെവൽ ആണ് മണ്ഡത്തരതതിറ്റെൻ കാര്യത്തിൽ
@sudheepbalram4147
4 ай бұрын
പിണറായി വിജയൻ ഇ പി യെ പോകറ്റിൽ ഇട്ടുകൊണ്ട് നടക്കുകയാണോ😇
@ashrafkudallur3229
4 ай бұрын
തൃശൂര് ഇവർ ഗോപിക്ക് കൊടുക്കുമോ എന്തോ ഒരു അന്തർധാര മണക്കുന്നു😂
@Investmentwithgoal
4 ай бұрын
രണ്ടാമത് സംസാരിച്ച വ്യക്തി പാർട്ടി LC സെക്രട്ടറി ആണോ?
@rsmiya6649
4 ай бұрын
ജനങ്ങളും മനസ്സിലാക്കണം..... ഇവരുടെ സ്വന്തം ലാഭത്തിനുവേണ്ടി മാത്രമാണ്... ജനസേവനം എൻന്നു പറഞ്ഞു ഇറങ്ങുന്നത്...
@kainadys
4 ай бұрын
Lawlin case, Maasappadi case ennivayile deal urappichathu aayirikkumoo......?🤔
@padmakumar6677
4 ай бұрын
ചിറ്റപ്പന് വേണ്ടി കാലൻ ഒരു ഇൻനോവ ബുക്ക് ചെയ്തുവെന്ന് കേൾക്കുന്നു😅😅😅
@shahanasjjaleel3796
4 ай бұрын
Mr. Nishad keep your personality
@millathmusic343
4 ай бұрын
❤❤❤
@AsfiAsfi-b3h
4 ай бұрын
E. P. ക്ക് ഭാരതരത്നാ അവാർഡ് കിട്ടുമോ
@razikahamed5370
4 ай бұрын
ഭയം വേണ്ട ജാഗ്രത മതി
@ajeefajeefphameed8583
4 ай бұрын
നിഷാദിനെ പാർട്ടി പ്ലീനത്തിലേക്ക് എടുക്കണം എന്നാണ് എന്റെ ഒരു ഇത്... 🤷🏻♂️
@user-mk9zo1ci9o
4 ай бұрын
ഇത് കൂടുതൽ ചർച്ചയാവുക, തിരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോഴായിരിക്കും.
@shefikhassan2010
4 ай бұрын
ഇ പി ജയരാജന്റെ ബിജെപി ബന്ധം കുറേക്കാലമായിട്ട് എയറിൽ ഉണ്ട്. അതേസമയം സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സംശയിക്കാൻ ഉതകുന്ന ഒരുപാട് കാര്യങ്ങൾ മീഡിയ ലോകം ചർച്ച ചെയ്യുന്നുമുണ്ട്. എന്നിട്ടും നിഷാദിന്നും അജിൻസിനും മീഡിയ വണ്ണിനും ഇതൊരു മന്ദബുദ്ധിയായ ഇ പി ജയരാജന്റെ കുസൃതികൾ മാത്രം.
@hafilcp692
4 ай бұрын
ദാവൂദ് സാഹിബിൻ്റെ Ldf വിരോധം ഇന്നലെത്തെ വിലയിരുത്തലിൽ ഉടനീളം ഉണ്ടായിരുന്നു😊 Keep it up 💯
@musthafa673
4 ай бұрын
ജയരാജനെ വെള്ളപൂശാൻ ശ്രമിക്കുന്നു.
@mohamedmohasin3091
4 ай бұрын
ചിറ്റപ്പാ റിസോർട്ട് എടുക്കട്ടെ😂😅
@noudhadellickal31
4 ай бұрын
പിണറായി ഉമ്മൻ ചാണ്ടി ക്കെതിരെ പറഞ്ഞതെല്ലാം തിരിച്ച് വന്നിട്ടേ പിണറായി പോകുവാ ള്ളു
@sravansanthosh8029
4 ай бұрын
😂 പാവം പെട്ടു
@rasheedrzfjj7412
4 ай бұрын
അപ്പൊ തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു... ഇതാണ് മോദിയുടെ ഗ്യാരണ്ടി...😅
@mirrorI44
4 ай бұрын
Sweet dreams
@Malayalistory
4 ай бұрын
തിരുവനന്തപുരവും തൃശ്ശൂരും ശരിയായിരിക്കാം, പക്ഷേ അന്തപ്പൻ മൊയന്ത്
Unda sobhayum sudhakaranum madhyama sakunikalum undakkunna vivadham janangal puchichuthallunnu
@Mohammedhaneef1
4 ай бұрын
Out of focus 💯🔥❤
@AbdulRahim-ju1su
4 ай бұрын
People have to think now " who is paranari" How can blame MK premachandran for the controversial lunch?
@giridharangiridharan3090
4 ай бұрын
ജാഗ്രത മീഡിയ one കാണിക്കുന്നത് പാർട്ടി കണ്ടില്ല
@sunishpk6514
4 ай бұрын
മനസിലായി ഇല്ലേ .......
@abdulsalam7619
4 ай бұрын
Beginning of the end it seeems😮
@abdulrasheedrasheed2644
4 ай бұрын
Nishad saghavu nyayikarikkan sramikunnu
@nidheeshmayangiyil6146
4 ай бұрын
താങ്കൾ ഈ പറഞ്ഞ വാക്ക് തിരുത്തി പറയും, wait and see,, സത്യം ഒരിക്കലും മറച്ചു വെക്കാനാവില്ല,നേരിന്റെ രാഷ്ട്രിയം നിങ്ങളുടെ മുൻപിൽ തുറന്ന് കാട്ടും,
@thomasts9161
4 ай бұрын
പിണറായിക്ക് വേണ്ടി സിപിഎം എന്ന പാർടി ബീജെപികും അർ എസ് എസ് നും അടിയറവു വച്ചു
@shameeralibeeran8667
4 ай бұрын
പലനാൾ കള്ളം ഒരു നാൾ പിടിക്കപ്പെട്ടതാണെങ്കിലോ?
@ambdupappa
4 ай бұрын
ജാവദേക്കർ വീട്ടിൽ വന്നത് ആണ് ഞാൻ ഒരിക്കലും പുള്ളിയുടെ വീട്ടിൽ പോയത് അല്ല തീർച്ചയായും അത് ജാവദേക്കർ ആണ് അദ്ദേഹത്ത ബിജെപി നേതാവായ ജെവദേക്കറിന് 😂സിപിഎം കടുത്ത നടപടി എടുക്കും
@shajahanki5649
4 ай бұрын
ശകാരിച്ചു,,, അയ്യോ,,, അത്രയും വേണ്ടായിരുന്നു.,,, ഇനിയെന്തു ചെയ്യും,,,
@mjsafeer
4 ай бұрын
നസ്സറിക്കയേയും ദാവുത് സാഹിബിനെയും കണ്ടില്ല.
@SP-vs6cc
4 ай бұрын
ദാവൂദ് സാഹിബ് അല്ല.. ദാബു.... ഉം... ഉം... മൂ..... മ്മൂ.... ദേബു 😊😊
@rahoofabbas8421
4 ай бұрын
.nishad new hair style 😂😅
@aneeb.a642
4 ай бұрын
പാർട്ടി നടപടി ഉണ്ടാകും . ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.
@Guest-uo3rp
4 ай бұрын
ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഈ ജീവികൾ ഏതു വൃത്തികെട്ട പണിയും ചെയ്യും
@shafilamars8876
4 ай бұрын
ഈ പുഴയും കടന്ന്
@ashokan3513
4 ай бұрын
ജയരാജൻ 🤣🤣🤣🤣 ഒരു കോന്തൻ ആണോ എന്ന് ഇപ്പോൾ സംശയം
@marvanking4351
4 ай бұрын
ഇയാളും ഇയാളുടെ കുടുംബവും എന്നോ കമ്യൂണിസമുപേക്ഷിച്ചവരും പണത്തിന്റെ ആർത്തിയിൽ വീണു പോയവരുമാണ്. ഇത്തരക്കാരെ കൈ നീട്ടി സ്വീകരിക്കാനും സഹായിക്കാനും വേണ്ടിവന്നാൽ രാജ്യസ്നേഹികളാക്കാനും ബിജെപിക്കേ കഴിയൂ. അന്ന് ഇയാൾക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണം വന്നപ്പോൾ തന്നെ ഇയാളെ പാർട്ടി പുറത്താക്കണമായിരുന്നു.
@abdul_vahab
4 ай бұрын
കൺവീനർ സ്ഥാനത്ത് നിന്ന് EP യെ മാറ്റു ന്നു BJP യിലേക്ക് ബസ് കേറുന്നു😂
@SalamSalam-yo2tt
4 ай бұрын
👍👍👍👍
@Dravidan1971
4 ай бұрын
സുധാകരൻ ചെന്നൈ വരെ പോയി ബിജെപി യിൽ ചേരാൻ. അതും പറഞ്ഞിട്ടുണ്ട്. അപ്പോൾ അത് ചർച്ച വേണ്ട അല്ലെ? യുഡിഎഫ് അനുകൂല ചാനൽ ആകുമ്പോൾ അങ്ങനെയേ പറ്റൂ.
@saheerpdr9893
4 ай бұрын
നിഷാദ് സാറെ നിങ്ങളെ സ്വന്തം ജേഷ്ഠൻ ആയി കാണുന്നു..... നിങ്ങൾ ആ ബാക്കിലെ മുടിയൊന്നു മുറിച്ചു മാറ്റി വരൂ 😊
@devudevutech6530
4 ай бұрын
ചിറ്റപ്പൻ കി ജയ്
@shafeekpp7033
4 ай бұрын
അയ്യോ സുധാകരന്റെ കാര്യത്തിൽ ആണേൽ നിഷാദ് 10മാര്കിനുള്ള എക്സ്പ്ലിയിൻ ചെയ്യുമായിരുന്നല്ലോ
@rsmiya6649
4 ай бұрын
ഇത്രയും നാൾ ഇദ്ദേഹത്തിന്റെ കൂടെ നിന്ന് ഇദ്ദേഹത്തിനു വേണ്ടി പ്രവർത്തിച്ച ഇദ്ദേഹത്തിനു വേണ്ടി എല്ലാം ചെയ്ത അവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ....
@mirrorI44
4 ай бұрын
JUST IMAGINE MM HASAN(UDF CONVENER) INSTEAD OF EP JAYARAJAN (LDF CONVENER)
@noushad317
4 ай бұрын
പ്രത്യകിച്ചും ഒരു ദല്ലാൾ കൂടേ ഉള്ളപ്പോൾ തീരെ കാനരുതായിരുന്നു
@ciasalam3262
4 ай бұрын
നിങ്ങൾ മൂവരും വോട്ട് ചെയ്തില്ല അല്ലേ 😮
@renjithachu2494
4 ай бұрын
പാവം ജയരാജനെ കൊലക്ക് കൊടുക്കോ എല്ലാവരും കൂടി
@sameerk
4 ай бұрын
രാഷ്ട്രീയക്കാർ അവരുടെ കുഴി സ്വയം തോണ്ടുന്നു
@AnishAnish-mv2tw
4 ай бұрын
തുഷാർ വെള്ളാപ്പള്ളിയെ ദുബായ് പോലീസ് പോക്കിയപ്പോൾ കിടന്ന് കരയുകയായിരുന്നു
Пікірлер: 365