സിഎംആർഎൽ കമ്പനിയിലെ ഉദ്യോഗസ്ഥരെ 28 29 തീയതികളിൽ ചെന്നൈയിലെ എസ്എഫ്ഐ ഓ ഓഫീസിൽ ഹാജരാകുവാൻ പറഞ്ഞിരുന്നു കേരളത്തിൻറെ ജനതയുടെ ജീവിതത്തേക്കാൾ വലുത് സ്വന്തം മകളുടെ ജീവിതമാണ് എന്ന് കേരളത്തിലെ ജനങ്ങളെ ഒന്നുകൂടി ഓർമ്മിപ്പിക്കുവാൻ ജയരാജനെ ഇല്ലായ്മ ചെയ്തുകൊണ്ട് പത്രമാധ്യമങ്ങളിലൂടെ ജനങ്ങൾ വിവരങ്ങളൊന്നും അറിയാതിരിക്കാനുള്ള എം വി ഗോവിന്ദൻ റെയും പിണറായി വിജയനെയും തരികിട കളികൾ അല്ലേ
@prasanthmanakkat5542
18 күн бұрын
💯💯
@broadband4016
18 күн бұрын
പാർട്ടിയിൽ എല്ലാവരും ചാവേർ.പരസ്പരവിരുദ്ധത നിറഞ്ഞ ഒരിക്കലും നടക്കാത്ത ഒരു പ്റസ്ഥാനമാണെന്നറി യാത്ത കുറെ ചാവറുകൾ.
@muralidharanaarapath860
18 күн бұрын
ഓരു നല്ലെ അഭിപ്രയപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത് അത്ര എളുപ്പത്തിൽ ആർക്കും അവകാശമില്ല എന്ന് പറയുന്നത് നമുക്ക് കഴിയണം
@HaiHlo-os2si
18 күн бұрын
😁😁
@kunhiramanp4273
18 күн бұрын
EP യെ അല്ല മറ്റേണ്ടത് ഗോവിന്ദനെ ആണ്....
@rajantrivani3555
18 күн бұрын
താമര കുമ്പിളുമായി ചിറ്റപ്പൻ താഴോട്ടു പോരുന്നോ?😤🤧💩
@nandanant9178
17 күн бұрын
ഇയാള് സീതാറാം യെച്ചൂരിയുടെ കസേരയിൽ നോട്ടമുണ്ട്,എന്ന് എന്ന് സംശയിക്കാൻ ഒരു.സാധ്യത ഉണ്ട്.
@manasir2987
18 күн бұрын
ഇ പി ജയരാജനെ ഇല്ലെങ്കിൽ കണ്ണൂരിൽ സിപിഎം ഇല്ല,.... പ്രത്യേകിച്ച് പയ്യന്നൂർ മേഖലയിൽ.... അവിടെ ബിജെപി ആർഎസ്എസ് വളരും...
Пікірлер: 16