WOW Skin Science Apple Cider Vinegar Foaming Face Wash with Brush - Amazon - amzn.to/3jTee93 Nykaa - bit.ly/3xmyfI4 Flipkart - bit.ly/3XvNjxO Use code 'NICK20' to get 20% off on their website - Buywow.in Buywow - bit.ly/3XBXReC
@jouharp9224
Жыл бұрын
Eatta onnu kanan agraham und. 😊
@adithyamahadeva1455
Жыл бұрын
❤️
@arung43001
Жыл бұрын
അവസാന പകുതി ശരിക്കും ഫീൽ ആയി ഓരോ വീഡിയോയും🔥🔥🔥🔥🔥❤️❤️❤️❤️❤️❤️ ഒരു സംശയം എന്നിട്ടും എന്താ മില്ല്യൺ അടിക്കാത്തെ [ നല്ല കാര്യങ്ങൾ സമൂഹത്തിന് ദഹിക്കാത്തത് കൊണ്ട് ആണോ ?😎
@muthumurshimuthu1133
Жыл бұрын
Bro നെ കാണാൻ നല്ല ആഗ്രഹം ഇണ്ട്.. മലപ്പുറം ആണ് വീട്... ആഗ്രഹം സാധിച്ച് തരോ.. പ്ലീസ് bro....
@muthumurshimuthu1133
Жыл бұрын
ബ്രോ എന്റെ ummak ആമക്കൾ ഇല്ലാ full പെൺ കുട്ടികൾ ആണ് അത് കൊണ്ട് ബ്രോനെ ശെരിക് ആ രീതിയിൽ ആണ് കാണുന്നത്... പ്ലീസ്.. കാണാൻ ആഗ്രഹം ഇണ്ട് സാധിച്ചു തരോ.. പ്ലീസ് broo...😊😊👍
@anilavineesh1686
Жыл бұрын
ആ അമ്മയുടെ ഭാഗ്യം ആണ് ഇത് പോലെ ഉള്ള ഒരു മകൻ... അമ്മയുടെ പൊന്നുമോനും നാട്ടുകാരുടെ കണ്ണിലുണ്ണിയും ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@nobymathew009
Жыл бұрын
Nick അളിയൻ ആയതു കൊണ്ട് ക്ലൈമാക്സ് എന്താകുമെന്ന് ആദ്യം തന്നെ അറിയാമായിരുന്നു 🔥🔥🥰🥰🥰🙏🙏🙏👍👍എന്നാലും ബസ്സിലെ ഫ്രീ ടിക്കറ്റ് unpredictable 😇😇
@Nickvlogss
Жыл бұрын
😂😂
@lazzygirl4844
Жыл бұрын
Nick മച്ചാനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ 👍🏻😍.... Nick മച്ചാൻ സർപ്രൈസ് കൊടക്കുമ്പോ അവരെ മുഖത്തു ഉണ്ടാവുന്ന സന്ദോഷം ഉണ്ടല്ലോ 😍😍😍അതാണ് nick ബ്രോ de വിജയം ✌🏻🥰😍
@coffeetime1063
Жыл бұрын
❤️
@Nothing-r9x
Жыл бұрын
Nan kandatya bro 😂 nan cherthala bustop ninnapo yebta thottaduth nilkuvayirunnu
@muhammedbakri3786
Жыл бұрын
@@coffeetime1063 هنهز
@aswathyc8075
Жыл бұрын
😍
@Themotofinisher
Жыл бұрын
ഞാൻ കണ്ടത് ആണ് കുറെ സംസാരിച്ചു നല്ല മനുഷ്യൻ
@SuccessTipsSruthiSohan
Жыл бұрын
മനസും കണ്ണും നിറക്കുന്ന, മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഏറ്റവും നല്ലൊരു യൂട്യൂബർ.....
@chillusweetchillu4046
Жыл бұрын
എനിക്ക് ചെറുപ്പംമുതലേ ഉള്ള വലിയ ആഗ്രഹം ആണ് പാവങ്ങളെ സഹായിക്കണം എന്നത്..പക്ഷെ ആ ആഗ്രഹം ആഗ്രഹമായിത്തന്നെ നിൽക്കുകയാണ്.. ബ്രോയുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് ബ്രോ
@Shyamfakkeerkollam7890
Жыл бұрын
ആ നല്ല മനസ്സുണ്ടല്ലോ അത് മതി 😍👍
@user-xb1wg8td9u
Жыл бұрын
You are a lazy man...if you want to help, you will be already started doing without an opportunity arise....Its clearly laziness and un willingness...so stop talking.
@muhammednishad-wo5rs
Жыл бұрын
Same ബ്രോ....
@shajahaninshan867
Жыл бұрын
💯💯💯💯💯👍👍
@savadkassim1401
Жыл бұрын
Last twist anu bro poli👌👌, എനിക്ക് അറിയാം ബ്രോ എന്ത് ചെയ്താലും ലാസ്റ്റ് ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന്. അതാണ് നിക്ക് ബ്രോ 👍👍
@abhijithtr2272
Жыл бұрын
ഒരു സിനിമ നടനോട് പോലും തോന്നാത്ത ആരാധന ആണ് ബ്രോ നിങ്ങളോട് Nick ബ്രോ ഉയിർ 😻🤍🥰
@Nickvlogss
Жыл бұрын
Entamoooo
@abhijithtr2272
Жыл бұрын
ഒരുപാടു ഇഷ്ട്ടം ആണ് ബ്രോ അതു പറഞ്ഞറിക്കാൻ പറ്റൂല്ല😘🥰🤍🫂
@abhijithabhi502
Жыл бұрын
ഉള്ളതാണ് bro... നേരിട്ട് കാണാൻ ആഗ്രഹവും ഉണ്ട് 😘😘😘
@Aurora20078
Жыл бұрын
Atheyy enikum nik vlog uyir ♥️
@merin_dancemania
11 ай бұрын
@@Nickvlogss true yaar You are really amazing and beyond words. like the one who watches your videos are never gonna leave u unsubscribed.hats off to you🙏🙏🙏
@ABHIBHAGYAN
Жыл бұрын
Poli poli.. 🔥🔥🔥appo ithinanalle kurachu naalayitt mungi nadannath 😄😂
@Nickvlogss
Жыл бұрын
Hhaahahah😅😅 u guyz enjoy
@chinthucv9790
Жыл бұрын
എനിക്ക് മനസ്സിൽ ആവാത്തത് ഈ മനുഷ്യന് എന്ത് കൊണ്ട് Million അടിക്കുന്നില്ല.. 🤔🤔 കുറെ നാൾ ആയി കാത്തിരിക്കുന്നു.. Nick bro lob u brother 😍
@afzalsainu3568
Жыл бұрын
Same feeling bro
@ayrish886
Жыл бұрын
Athanganeya nalla content um video's m idunnavarkkokke inganeya .enthello kopraayangal kaanikkunnavarkk million billion okke adikkum
@vineethac4435
Жыл бұрын
Chinthu machane same feelings.....മലായാളികളല്ലെ നമ്മുടെ മനസ്സല്ലല്ലോ മറ്റുള്ളവരുടെ I'm so happy ...നിക്ക് മച്ചാൻ്റെ വീഡിയോ മുഴുവനും കാണണ്ട കാര്യം ഇല്ല... കാണാതെ തന്നെ എന്തോ ഒരു സർപ്രൈയ് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാ വീഡിയോ കാണുന്നത്
എനിക്ക് അതല്ല സംശയം... ഇത്രേം ഒക്കെ വാരി കോരി കൊടുക്കാൻ നിക്കിന് എവിടുന്നു ക്യാഷ് സെറ്റ് ആവുന്നു എന്നാണ്...
@citizen-4183
Жыл бұрын
ഇതൊക്കെയാണ് content. Positive always. First time i suscribed one youtube ചാനൽ.👍🏻👍🏻👍🏻. Your channel. And i am proud❤️❤️
@blyz77
Жыл бұрын
പാവങ്ങളുടെ രാജാവ് മാത്രം അല്ല variety content കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയവനാണ് നമ്മുടെ nick മച്ചാൻ 🙂❤️
@sanus7883
Жыл бұрын
Narunnu
@ashikmuhammad8242
Жыл бұрын
@nick vlogs 🥰🥰 ഞാൻ ദുബായിൽ ആണ് ഞാൻ ഇതുവരെ വീട്ടുകാരെ വിട്ടുനിന്നിട്ട് കരഞ്ഞിട്ടില്ല... പക്ഷെ നിങ്ങടെ വീഡിയോ എന്നെ ഒരുപാട് കരയിപ്പിച്ചു അതിലുപരി ഒരുപാട് ചിന്തിപ്പിച്ചു.. 💯💯.. നിങ്ങളെ pole ഈ കേരളത്തിൽ ഉള്ള എല്ലാ മുതലാളിമാറും ചിന്തിച്ചിരുന്നെങ്കിൽ...
@Nickvlogss
Жыл бұрын
Ashik bro❤
@CR__Aliyan__YT
Жыл бұрын
വിയർപ്പിന്റെ വിലയറിഞ്ഞവന് എല്ലാ ജോലിക്കും അതിന്റെ മഹത്വവും വിലയും ഉണ്ട്.. 💚
Nick brode content ഒരിക്കലും മോശം ആക്കില്ല .... അതോണ്ട് കാണുന്നേനു മുന്പേ ലൈക് അടിക്കും 😂...big fan bro nick vlogs..... ❤️🙌🏻
@Famiz.-_
Жыл бұрын
Ee vidio Nala hardwork aake I love Nichvlogss
@sajingeorge4722
Жыл бұрын
മറ്റുള്ളവരുടെ മനസ്സറിഞ്ഞു അവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ നന്മ നിക്ക് ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@LinuDT
Жыл бұрын
ശ്ശേ നേരത്തെ അറിഞ്ഞാരുന്നേൽ ഇവിടെ പാലായ്ക്ക് പോരാൻ പറഞ്ഞേനെ , പോത്തിന് പുല്ലു ചെത്തും എരുമയുടെ കറവയും നിക്കിനെ കൊണ്ട് ചെയ്യിപ്പിക്കാമായിരുന്നു 🙃 എന്നിട്ടും സമയം കിട്ടിയാൽ അച്ഛന്റെ കൂടെ പനേലും കേറ്റാമായിരുന്നു 😅
@Adarshshorts8363
Жыл бұрын
Nick bro 🙂 broye പോലെ ഉള്ളവര് കേരളത്തിന് അഭിമാനമാണ് 🙂🙂🙂
@anuanuzzz4681
Жыл бұрын
Chettante eythu video kandalum njn nannayi emotion avum.. Ningal pwoliyanu bhaii.. God bless u😘😘
@heginhan5514
Жыл бұрын
Without no doubt we can call him hero the real HERO... 🥰👍🏻
@vino5402
Жыл бұрын
Nick bro eppo video kandallum kannum manasum oru pole nirayum ....ningal enna oru manushyana .....othiri othiri snehavum prathanayum...❤️❤️❤️❤️❤️
@Jerry-r3l
Жыл бұрын
അന്നത്തെ ദിവസം ജീവിതത്തിൽ അവർ ഒരു ദൈവത്തെ കണ്ടിട്ടുണ്ടായിരിക്കും 😍😍😍😍😍
@sarathsachary8960
Жыл бұрын
But അവർ അറിയുന്നില്ല... ദൈവമായി നിന്ന് എന്നും എല്ലാരേയും കാണുന്നുണ്ടെന്നു ❤️❤️
@sinjuslifestyle
Жыл бұрын
iam the new subscriber loved it......plan has in mind cant take action but that kind of thinking not valid....action......action action
@g-ssss9672
Жыл бұрын
Njan കണ്ടതിൽ വച്ച് ഏറ്റവും Mass Channel മാസ് കാര്യങ്ങൾ Try ചെയ്യുന്ന മാസ് ചേട്ടനും 😘 Ambo ഓട്ടോറിക്ഷ ചെട്ടൻമാരുടെ hero Security ചെട്ടന്റെ നായകൻ പിള്ളേരുടെ കണിലുള്ളി 😘😘
@malumalu8583
Жыл бұрын
Nick bro inngalu bayangara ishttann.oro video kannuboum nerit kannan thonnarunnd malappurathk verunnudo😊
@venezioooo
Жыл бұрын
Your the best inspiring youtuber in kerala ❤️🔥 you will achieve more and more 💞
@infostarmedia2917
Жыл бұрын
ഞാനൊരു മലപ്പുറം ജില്ലക്കാരനാണ് നിങ്ങളുടെ വീഡിയോ ഓരോ തവണ കാണുമ്പോഴും അതിലുള്ള ഓരോ വീഡിയോ വീണ്ടും വീണ്ടും കാണുവാൻ വേണ്ടി തോന്നും എനിക്കുറപ്പുണ്ട് നിങ്ങളൊരു തുടക്കമായിരിക്കും നിങ്ങളെ അനുകരിച്ച് ഓരോ നാട്ടിലും ഇതുപോലെ ആളുകൾ വരും നിങ്ങൾ പോകുന്ന വഴികളിലൂടെ അവരെല്ലാം പോകും മനുഷ്യരെ മനസ്സിലാക്കുന്ന മാനുഷിക നന്മകളിൽ സന്തോഷിക്കുന്ന ഒരു യുവതലമുറയുടെ നേർവഴിയായിരിക്കും നിങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്ന എല്ലാവരെയും പോലെ യൂട്യൂബറിനെ അനുകരിക്കുകയാണ് എങ്കിൽ അത് നിങ്ങളെ ആയിരിക്കണം എന്ന് പല സുഹൃത്തുക്കളും പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് അവരെല്ലാം പോലെ നിങ്ങളെ നേരിൽ കാണാൻ ഞാനും ആഗ്രഹിക്കുന്നു ഇനി അതിന് സാധിച്ചിട്ടില്ലെങ്കിലും ഞാൻ എഴുതിയ കമൻറ് നിങ്ങൾ വായിക്കുന്നു എന്നുള്ളതിൽ തന്നെ ഞാൻ ഒരുപാട് സന്തോഷിക്കുന്നു ഇനിയും ഒരുപാട് നന്മകൾ നിങ്ങൾക്ക് ചെയ്യുവാൻ വേണ്ടി സാധിക്കട്ടെ എന്നും നിങ്ങളോടൊപ്പം ♥️♥️♥️♥️♥️♥️
@soorajsunil3331
Жыл бұрын
The efforts you takes to makes videos is appreciated 🔥
@Mr_John_Wick.
Жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.....😍😍😍 Nick bro....ഇത് പൊളി 😍
@Asherstitusworld
Жыл бұрын
Poli Video Nick Bro BIG Fan of Nick Bro One Life One short survived from Extreme Job Video Poli Nick Bro Mass
@Nickvlogss
Жыл бұрын
Abi❤❤❤
@habisheni2503
Жыл бұрын
വളരെ ഇഷ്ട്ടമാണ് ഈ ജിന്നിനെ... 😍... എന്നും പടച്ചോന്റെ സഹായം നിങ്ങൾക്കു ഇണ്ടാവും.. എപ്പോഴും ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ട്.... Nick vlogz😍
@not_goku5361
Жыл бұрын
that twist was amazing..u have done a great job nick bro..loved a lot! 😍 😍 😍
@Nickvlogss
Жыл бұрын
Thanks bro🥰
@jijoalbert9126
Жыл бұрын
Love you bro
@JOJOPranksters-o6p
Жыл бұрын
*actually people like nick deserves support & fans,not for people who are making loud sound in big boss or showing child birth related videos which have more 1m views & those so called actors/actresses😂💯*
@sajnapoochi6091
Жыл бұрын
Halo ikka പോളിയാണ് പാവങ്ങളുടെ king 🥰🥰 I love ikka 😍😍😍
@hawks_pilot
Жыл бұрын
Ellarum content noki video cheyumbo Nick bro mathram matullavare sahayikan vendi vlog cheyunnu 😍😍😍😍😍
@akshay9940
Жыл бұрын
Loneliness is one of the worst feeling. That innocent smile at the end ❣️
@vijithkunjuachu
Жыл бұрын
Machante Home Evda?😊 Innale thrissur ellam karangi just tour poyatha evdelum kanum vijarichuuu machane atha choyiche!
@Vinayakkiniofficial
Жыл бұрын
Ingerude editing & background music ❤️
@Nickvlogss
Жыл бұрын
😊😊
@secartagentricesupplyoffic1740
Жыл бұрын
Njamal delivery boys ne oyivakiyaaaa...... Adutha video pradheeshikunnn...♥️♥️♥️
@soldierlover3
Жыл бұрын
മോളിൽ പറക്കും കാക്ക അത് താഴെ വന്നാൽ തിന്നും ചക്ക നിന്റെ fav utuber ആരാ nickaa ❤❤❤
@HariKrishnan-vm9zl
Жыл бұрын
So happy to see your videos.....such a amazing person u r....♥️
@Teligram.me.Realnickvlogs..
Жыл бұрын
👆🏻message me🎁💕
@abinkurian9771
Жыл бұрын
ബ്രോ ഇതേപോലെ ഉള്ള നല്ല പ്രവർത്തി ചെയുന്നതിൽ വലിയ സന്തോഷം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍❤️❤️🥲🥲🥲😘😘😘
@rifanarippu6248
Жыл бұрын
Wow super machaaa ningl oru sambavam thanneya love you 💝👍👍👍👍
@Anand_S_Lal399
Жыл бұрын
NICK is always NICK ....Bro u r a Special edition🥰
@sameersattingal
Жыл бұрын
ഒന്നും പറയാൻ ഇല്ലാ... സുഹൃത്തെ... ആദ്യമൊക്കെ ഞാൻ ഈ ചാനൽ ശ്രെദ്ധിക്കാറേ ഇല്ലായിരുന്നു...പക്ഷെ ഇപ്പൊ എപ്പോ വന്നാലും ഞാൻ കാണും..👌👌
@akhilp.t2212
Жыл бұрын
Other than anything u really deserve a respect bro 👍👍
@Pheonix-rp3cb
Жыл бұрын
I am ur fan chetta....love u a lot..ingnethanne munnotu povatte...othiri santhosham ingne orupaduperku sahayamakunnathil...love u bro...oru dhivasam ettane knn patumennu vichariknu
@nijonandhu_
Жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ 🔥🔥🔥🔥🔥🔥🔥താൻ വേറെ ലെവലാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@adhisworld8003
Жыл бұрын
Kanan agrahicha ore oru all. Njan othiri ishttapedunna you tuber. 🥰🥰🥰🥰🥰
@nithink1173
Жыл бұрын
അന്നും ഇന്നും എന്നും nick vlogs🔥💓
@salmaan-950
Жыл бұрын
Twist illathe enth nick broo 😘♥️ Oru paadu ishta pett broo
@ansel-7602
Жыл бұрын
I AM SO HAPPY BRO GOD BLESS U MORE AND MORE U AND YOUR FAMILY
@murshidmurshi1004
Жыл бұрын
പടച്ചോനെ ഒരു ദിവസം nick vlogs ഇന്റെ മുമ്പിൽ പോയി പെടണം മച്ചാൻ uyir 😘😘😘😘😘😘
@Teligram.me.Realnickvlogs..
Жыл бұрын
👆message me🎁
@sonaanil5143
Жыл бұрын
God of nick vlogs❤️love❤️you bro🙏
@AlanAjaxVlogz
Жыл бұрын
emotional video nick cheta..................adipoli video
@adithyanunni1687
Жыл бұрын
ചേട്ടൻ പൊളിയാണ് വ്യത്യസ്തമായ നല്ല വീഡിയോകൾ ❤️🔥🥰🇮🇳
@ayishaanish429
Жыл бұрын
Eee Chettanta channel kanan late aypoy.. Ini angot kandu kondy irikkum. Variety content Ellam kondum suprb.. Vegm million adikkttyq
മച്ചാനെ നിങ്ങള് പൊളിയാ കണ്ടതിൽ വെച്ച് ഏറ്റവും ടോപ് ചാനെൽ 🙏🙏🙏 ഒരിക്കലെങ്കിലും കാണണമെന്ന് ഉണ്ട് ഒരൊറ്റ സെൽഫി ദൈയ്വം അനുഗ്രഹിക്കട്ടെ 👍👍കൽക്കി അവതാരം ❤❤❤
@JOJOPranksters-o6p
Жыл бұрын
*most underrated malayalam content maker🔥*
@aslamariyallur2693
Жыл бұрын
Fishermans ന്റെ കൂടെ ഒരു ദിവസം ചിലവയ്ക്കുന്ന വീഡിയോ അപ്ലോഡ് ചെയ്യാമോ... അതിൽ പാവപ്പെട്ട ആളുകളെ സഹായിക്കുന്നതും ❤❤love you from malappuram
@splendor-p1x
Жыл бұрын
❤❤ bro video കണ്ടു ഞാൻ കരഞ്ഞു പോയി നൻമ്മാ ഉള്ള മനുഷ്യൻ . സ്നേഹം മാത്രം ഉള്ള മനുഷ്യൻ 😭❤🙌 God bless you 🙏💕
@sanusanu6684
Жыл бұрын
Nagal okey annu bro sherikkum parajal youtuber parayende it's a great effort hats off brother ennu enkilum neril kannan pattett vijarikkunu love u bro 😍😘
Soon you'll be the MrBeast of Kerala and will be on success Nick Chetta 😊❤
@nishadnishadkm1802
Жыл бұрын
ഞാൻ ഇന്നുമുതൽ ആണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.. FB യിൽ കണ്ടു.. പിന്നെ ytbil സേർച്ച് ചെയ്ത് ഓരോ വീഡിയോ സും കണ്ടു കൊണ്ടിരിക്കുന്നു.. എല്ലാം കണ്ണ് നനയിപ്പിക്കുന്ന വീഡിയോസ് കൾ.. വണ്ടി ഓട്ടം പോയി വെയ്റ്റിംഗ് കിടക്കുമ്പോൾ കാണാൻ പറ്റിയ ചാനൽ... Good ബ്രോ 🙏
@captain4171
Жыл бұрын
NICK VLOGS never disappoint us 🤍 content chumma 🔥😍
@GAMERWALT
Жыл бұрын
Ayin.... 😹
@captain4171
Жыл бұрын
@@GAMERWALT engapathalum nee🌝
@GAMERWALT
Жыл бұрын
@@captain4171 hehe😹
@thasnikcthasnikc4975
Жыл бұрын
Ningal വേറെ level aanu മനുഷ്യ ഏത് condant ചെയ്താലും power ആണ്. 🥰🥰👍👍👍
@smr_svd
Жыл бұрын
Goooys his effort deserved more than a one million. Do sub ✌️🙌 Last twist I was not expected that was 🔥🔥🔥. Video edunna effort endallo athanu 🙌👏👏
@അപ്പടെസ്വന്തംഅപ്പൂസ്
Жыл бұрын
Njan bro de orupaadu video kandittundu. Pakshe e oratta video kandathode nigade periya fan aayi bro😍😍😍❤
You are my favourite KZitemr excellent content creator awesome presentation ❤such an hardworking guy keep going nick with lots of love and respect 👌👌👌💯
@runas9565
Жыл бұрын
Proud of you nick♥️
@reenanaveen2990
Жыл бұрын
8:27 അച്ഛന്റെ ചിരി കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
@kurishgo8pm109
Жыл бұрын
എൻ്റെ പോന്നു അളിയാ ,,twist ,,വല്ലാത്ത ജാതി ായിപോയി ,,,,,, ബസ്സിൽ ടിക്കറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ എൻ്റെ കിളി പോയി ,,,, പുറകെ വരുന്നു ഓട്ടോ വർക് ഷോപ്പ് ,,👍👍😶😶 അടിപൊളി നിക്ക് vlogs pole ,,,,vere ആരുമില്ല മലയാളത്തിൽ ,,👍👍👍👍
@AgattiIsland
Жыл бұрын
Love you brother, lakshadweep oru trip varamo?, I am Iqbal from lakshadweep, waiting...
@Purushueditz
Жыл бұрын
What a man 😇❤️
@achuzzfidhuzzvlogs8849
Жыл бұрын
🤲🏽ആദ്യം നിങ്ങൾക്കു നല്ലതു. മാത്രം വരട്ടെ എന്നു ദുആ ആക്കുന്നു..... 🤲🏽നിങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാം.... വളരെ നല്ല കാര്യം ആണ്. നിങ്ങളെ പോലെ നിങ്ങൾ മാത്രം 😍... ചില. വീഡിയോ കാണുബോൾ ഞാനും കരഞ്ഞു. പോവും. 😥 എന്നാലും നിങ്ങൾ പൊളി ആണ് 👍🏻👍🏻👍🏻
@princethomas3400
Жыл бұрын
Much respect to u broo, more power to u ...🥰🥰
@joshuafernandes333
Жыл бұрын
Nte ponn annaaa kidilam full support ❤️❤️❤️❤️❤️❤️❤️
@subichangaming
Жыл бұрын
❤️🔥❤️🔥❤️🔥.. no words bro
@Nickvlogss
Жыл бұрын
Subi uyir
@SoloSanchariOfficial
Жыл бұрын
1 Million soon..Waiting 😍🔥
@Vinayakkiniofficial
Жыл бұрын
Ending 🔥🔥
@Nickvlogss
Жыл бұрын
Kini ❤
@traveldiariesbyamk9203
Жыл бұрын
നിങ്ങൾ സൂപ്പർ ആണുട്ടോ എന്നേലും നേരിട്ട് കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു waiting❤!!
@EvilGod.
Жыл бұрын
Love from Indian army 💙💙💙 👍👍👍
@motionpicturestudio832
Жыл бұрын
Kaanan late aayi poyi kandapol ho Nick Anna poli respect you 🔥😁🤗
Пікірлер: 1,8 М.