എത്രയും ദയയുള്ള മാതാവേ എന്റെ ആവശ്യം അമ്മയോട് ഏറ്റെടുത്തിട്ടാണ് ഏറ്റെടുത്ത് നടത്തി തരണേ അമ്മേ മാതാവേ
@jyothim4009
Жыл бұрын
എത്രയും ദയയുള്ള മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@manjumohanan8846
Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ മകനു വിസയും റൂമും സംമ്പളവും കമ്പനി തരും എന്ന് എന്നെ വിളിച്ചു പറയണേ 😭😭😭😭😭🙏🙏🙏🙏
@manjumohanan8846
Жыл бұрын
എന്റെ മകന് ജോലിക്ക് കേറി 🙏🙏🙏🙏
@sajinisachu126
Жыл бұрын
അമ്മേ ഞാൻ പറഞ്ഞ കാര്യം ഞാൻ ചെയ്യാൻ പോകുന്നു അമ്മേ അവിവേകം ആണെങ്കിൽ പാപിയായ ഈ മകളോട് ക്ഷമിക്കണേ അമ്മേ എന്നോട് പരിഭവം തോന്നല്ലേ അമ്മേ ഞാൻ അമ്മയുടെ മകൾ അല്ലേ ഈ മകളെ കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@valsalakrishnamurthy5548
Жыл бұрын
അമ്മേ എന്റെ മോൻ രെക്ഷ പെട്ടാൽ മാത്രം ഞങ്ങൾക്ക് ഒരു കുഞ്ഞു വീട് സ്വപ്നം കാണുവാൻ പറ്റുകയുള്ളു.. അമ്മേ കാത്തോളണേ 🙏🙏
@anitharoy1129
Жыл бұрын
എന്റെ മോൾ ക്ക് ഒരു ജോലി കി ട്ടി യാൽ ഞാനും എന്റെ കുടുംബവും രക്ഷ പ്പടും അനുഗ്രഹിക്കണം അമ്മ മാതാവേ 🙏🙏🙏
@sinovargeea
Жыл бұрын
@@anitharoy1129 llllllppllllll
@achues
Жыл бұрын
13/03/2023 ഇന്നത്തെ മത്സരത്തിൽ എന്റെ ടീം റങ്ക് 1 കിട്ടണേ 🙏🙏🙏🙏( ടീം നെയിം ശിവവിനീത് ).
@manjuaswin
Жыл бұрын
എന്റെ അമ്മേ അടുത്ത വർഷം ഇതേ സമയം ഞങ്ങൾക്ക് എന്റെ ഉദരത്തിൽ ആയുസും ആരോഗ്യവുമുള്ള കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ 🙏എന്റെ pregnency ക്ക് ഒരു തടസവും ഉണ്ടാകരുതേ 🙏🙏
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏ആമേൻ
@manjujossey7396
Жыл бұрын
അമ്മേ മാതാവേ ഖത്തറിൽ ജോലീല്ലാതെ നിൽക്കുന്ന മകൻ ജോലി കിട്ടാൻ വേണ്ടി പാർഥികണേ
@jyothim4009
Жыл бұрын
പരിശുദ്ധ ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@valsalakrishnamurthy5548
Жыл бұрын
അമ്മേ വരപ്രസാദ മാതാവേ എന്റെ മോന് ഇന്ന് തന്നെ ശമ്പളം കിട്ടിയതായി അവൻ ഞങ്ങളെ വിളിച്ചു അറിയിക്കണമേ..20,3,2023 .. എന്റെ മോന് വർക്ക് വിസയും അവർ കൊടുക്കുവാനുള്ള മനസ് കാണിച്ചു എന്റെ മോന്റെ സങ്കടം മാറ്റി കൊടുക്കണമേ അമ്മേ 🙏🙏അമ്മേ രക്ഷിക്കണമേ അമ്മേ മാതെ 🙏🙏ആമ്മേൻ 🙏🙏
@manjumohanan8846
Жыл бұрын
എന്റെ വിഷമവും ഇതു തന്നെ എല്ലാം മാതാവിനെ ഏല്പിക്കം 🙏🙏🙏🙏😭😭😭😭😭
@sathymurali
Жыл бұрын
എന്റമ്മേ 30 എല്ലാ സ്വഭാവങ്ങളും മാറി നല്ലവനാകണമേ
@sathymurali
Жыл бұрын
എന്റെ മദ്യപാനത്തിൽ നിന്നും അവനെ മാറ്റി കൊടുക്കണം
@sushamasivan4795
Жыл бұрын
അമ്മേ ഈ മാസം 30 നു എന്റെ നിയോഗങ്ങൾക്ക് ഒരു വഴി കാണിച്ചുതരണംഎമീൻ 🙏🙏🙏🙏
@manjumohanan8846
Жыл бұрын
എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏😭😭എന്റെ അച്ചു എന്നെ വിളിക്കണേ 🙏🙏🙏🙏😭😭😭എന്റെ സഹോദരനെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@Sathi-dy7zq
Жыл бұрын
എന്റെ പ്രാർത്ഥന കേൾക്കാൻ കരുണതൊന്നെ ണ മേമതാവ്
@Sathi-dy7zq
Жыл бұрын
എന്റെ പ്രാർത്ഥന കേൾക്കാൻ കരുണതൊന്നെ ണ മേമതാവ്
@Sathi-dy7zq
Жыл бұрын
എന്റെ പ്രാർത്ഥന കേൾക്കാൻ കരുണതൊന്നെ ണ മേമതാവ്
@Sathi-dy7zq
Жыл бұрын
🙏🙏🙏🙏🙏🙏
@alviaanil1567
Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ആവശ്യങ്ങളെല്ലാം സാധിച്ചു തരുമാറാകേണമേ ആമേൻ 🙏
@shantywilson1043
Жыл бұрын
അമ്മേ മാതാവേ പരീക്ഷ എഴുതുന്ന മകൾക്ക് വിജയം കൊടുക്കണമേ
@AMMAMARIYAM290
Жыл бұрын
എന്റെ അമ്മേ 🙏എന്റെ നിയോഗം സാധിച്ചു തരണേ 🙏
@aisusujiaisusuji9937
Жыл бұрын
യ
@lathasony6406
Жыл бұрын
Mother Mary bless my family and help my children to get a pass in their exams 🙏
@omanarajan7769
Жыл бұрын
അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@seethalseethal3317
Жыл бұрын
15/3/2023 എന്റെ ഏറ്റവും വലിയ ആവശ്യം ഞാൻ അമ്മ സാധിച്ചു തരണേ ആമ്മേൻ ❤🙏
@prasadvk8853
Жыл бұрын
നാഥാ മറ്റുള്ളവരുടെ മുന്നിൽ തലകുഭിട്ടു നിൽക്കാനുള ഇടവരുത്തരുതേയ് 🙏 കൈവിടല്ലേ 🙏 അമ്മേ എപ്പോഴും കൂടെ തന്നെ ഉണ്ടാകേണമേ 🙏🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ ശരീരത്തെ കാൻസർ രോഗം പൂർണമായും മാറ്റി എന്റെ ഉദരത്തിൽ ആയുസും ആരോഗ്യവുമുള്ള കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ 🙏🙏എന്റെ ജീവിത പങ്കാളിയെ സംരക്ഷിക്കണമേ ഞങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു ദാമ്പത്യം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@jobinsiju870
Жыл бұрын
എന്റെ അമ്മ എന്റെ ആശ്രയമേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ എന്റെ കടങ്ങൾ അടച്ചു തരണമേ എനിക്ക് ഇറ്റലിക്ക് പോകാനുള്ള എല്ലാ പേപ്പറും തടസ്സങ്ങൾ കൂടാതെ ശരിയാക്കി തരണമേ ആമേൻ
@prasadvk8853
Жыл бұрын
അമ്മ madhave മനസിന്റെ സങ്കടം മാറ്റി തരേണമേ 🙏 ഞങ്ങളുടെ കുടുബത്തിൽ സന്തോഷം സമാധാനം നല്കണമേ ജപ്തി നടപടികളിൽ നിന്നും രക്ഷിക്കേണം നാഥാ 🙏🙏
@beenaeldho9726
Жыл бұрын
പരീക്ഷക്ക് ഒരുങ്ങുന്ന എന്റെ മക്കളെ സമർപ്പിക്കുന്നു, അമ്മേ... അവിടുന്ന് അവർക്ക് തുണയായിരിക്കേണമേ...🙏🙏
@molygomez8502
Жыл бұрын
അമ്മേ ഞാൻ ജോലി ഇല്ലാതെ കുവൈറ്റിൽ ആണ് 🙏🏼😭😭😭 ഒരു വഴി കാണിച്ചു തരണേ 2ഡേയ്സ് ഉള്ളിൽ 😭😭😭😭
@priyaammu990
Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എനിക്ക് സർട്ടിഫിക്കറ്റ് എല്ലാം കിട്ടിയതിനുശേഷം മുന്ന് മാസത്തിനുള്ളിൽ ഒരു എയ്ഡഡ് സ്കൂളിൽ ടീച്ചറുന്നതിന് അനുഗ്രഹം തരുന്നതിന് നന്ദി
@martinmatthewjoseph4298
Жыл бұрын
Amme ente amme ennikku exam nadannukondirikkuvanu march 10 nu Malayalam ayirunnu double pass akki tharane eni varunna exam communicative Anu date16,18 nu computer application Anu ,21nu economics Anu, 25nu Gandhian studies Anu,30 nu English Anu Ella vishayathinum unnatha vijayam karasthamakkan angu sahayikkane board exam Anu prarthikkane minimum double pass enkilum amme kadashikkane , it's my request 🙏🙏🙏🙏🙏🙏 amme mathave kathukollane 🙏🙏🙏
@lunapaulpaul7194
Жыл бұрын
എൻ്റ അമ്മേ എൻ്റ പ്രാർഥന കേൾക്കണമെ എൻ്റെ മകൻ പോകാൻ ആഗ്രഹിക്കുന്ന ജപ്പാൻ ജോബ് അവന് നേടി കൊടുക്കണം അമ്മേജഗളെ അനുഗ്രഹിക്കണമേ ആമേൻ
@lathakumari3817
Жыл бұрын
Ammenenta mon kootukarodikoode madhyapikkalle innu nerethe വീട്ടിൽ എത്താൻ kazhiyane
@remanisurendran6258
Жыл бұрын
എന്റെ ദൈവ മാതാവ് ഈ മാസം അവസാനത്തോട് എന്റെ എല്ലാം കടങ്ങൾ ളും തീർത്തു തന്നു മന സമാധാനം തരേണമേ 🙏🙏🙏
@manjujacob9664
Жыл бұрын
Ammai madhavai enta monai enaim kathu kollanai madhavai🙏🙏 enik 5000rs e mausam 20enu akathu tharanai madhavai🙏🙏 monum eniku paisayuda bhudhimut matti tharanai madhavai🙏🙏 monu varuna examinu illam uyarna mark tharanai madhavai🙏🙏 njanum monum kurachu kadam ondu athu aarum ariyatha koduthu veetan edayakanai madhavai🙏🙏
@daspacharuvil1121
Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ ആമേൻ ആമേൻ
Ente madhave ente vishamngl Matti tharane ente monk ethryum petten indhenship kittan prarthikane ente mone anugrahikane ente sambathiga budhimuttugl Matti tharane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah 🙏🙏🙏
@malinigopal4102
Жыл бұрын
Ente aruma suhrithu sahodaran depression maari udane rekshapedaney
@jayajose7323
Жыл бұрын
Mathave ente bharthavinte yathrayil koodeyirikkane amme
അമ്മേ. പരിശുദ്ധ അമ്മേ... ഈ വരുന്ന 18 നു ഉള്ളിൽ എനിക്കു പുതിയ ഒരു ജോലിക്ക് നല്ലൊരുവീട് കിട്ടാൻ അമ്മ കനിയണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelethakrishnankutty9693
Жыл бұрын
അനഖ യുടെ എല്ലാ പരീക്ഷകളും ഉയർന്ന മാർക്കോടെ നഴ്സിംഗ് പാസ്സാവണേ 🙏🙏
@annammaantony5426
Жыл бұрын
ഇന്ന് മാർച്ച് 13 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതവേ അമ്മേ എന്റെ എല്ലാം രോഗങ്ങൾ മാറ്റിതരേണേ അമ്മേ അമ്മേ എന്റെ ഉദരത്തിൽ കുഞ്ഞിനെ തന്ന് അനു ഗ്രഹിക്കു അമ്മേ കൃപ സാന അമ്മേ അമ്മേ കൃപാസന അമ്മേ ദുഷ ട ശക്തിയിൽ നിന്ന് രക്ഷിക്കു അമ്മേ കൃപാസന അമ്മേ✨️✨️✨️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@soniakm8714
Жыл бұрын
അമ്മേ ജൂലൈ 16 ആകുമ്പോൾ എന്റെ ദിയ മോളെ പൂർണ ആരോഗ്യവതി ആക്കി മരുന്നു കൂടാതെ ജീവിക്കാൻ അനുഗ്രഹിക്കുവാൻ ഈശ്ശോയോട് prarthikkaname❤️❤️❤️❤️❤️❤️👍🙏🙏🙏🙏🙏🙏🙏🙏🙏
@minitomymini4805
Жыл бұрын
Amme mathave ett kudumbathe anugarhikkane
@oru2statesrecipebook
Жыл бұрын
Monummolkumm oru nalla joly kodukkenname
@newworkoutprem5529
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദയിവ മാതാവേ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങളെ കത്തു കോളേണമേ.ആമേൻ... ഞങ്ങളുടെ കട ബാധ്യത ഞങ്ങളിൽ നിന്നു നീക്കം ചെയ്യണമേ അമ്മേ... ഞങ്ങളുടെ കാർ പലിശ കാരുടെ അടുത്തു നിന്നും തിരിച്ചു നൽകണമേ ...അമ്മേ രക്ഷിക്കണമേ...
എന്റെ മാതാവേ എന്റെ മോനെ പരീക്ഷ എളുപ്പം ആക്കി കൊടുക്കണമേ അവന്റെ കൂടെ ഉണ്ടായിരിക്കണമേ സഞ്ചാരി മാതാവേ ശരിയായ ഉത്തരം അവനു കാണിച്ചു കൊടുക്കണമേ 🙏🙏🙏🙏🙏
@ratheeshr8438
Жыл бұрын
എന്റെ അമ്മേ രാജേഷിന്റെ വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കേണമേ അലീനക്ക് റാങ്ക് നൽകി അനുഗ്രഹിക്കേണമേ. James ചേട്ടനു നല്ലൊരു ജോലിയും പെട്ടന്ന് ലോൺ അനുവദിച്ചു നൽകി അനുഗ്രഹിക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@vsn5574
Жыл бұрын
Amme molude interview result 17/3/23.positive ayirikane .❤
@jomolsonu7472
Жыл бұрын
അമ്മേ മാതാവേ മോളുടെ ബലഹീന തയില് മോളെ സഹായിച്ചു Physics പഠിപ്പിക്കുകയും ഉന്നത വിജയം കൊടുത്ത് യേശുവിന്റെ ഉന്നത നാമത്തില് വിജയം നല്കി മോളെ അനുഗ്രഹിച്ചു Holy Spirit കൊണ്ട് നിറച്ച് 7gifts 12fruits 9Charism നല്കി സാക്ഷിയായി അതിവേഗം uyarthaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
@sunitharageshsunitha3907
Жыл бұрын
എന്റെ മാതാവേ എന്റെ ആഗ്രഹം ഇന്ന് നടത്തി തരണമേ മാർച്ച് 14ഇന്ന് തന്നെ എന്റെ നിയോഗ പ്രാർത്ഥന കേൾക്കണം ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏
@rejinithomas3653
Жыл бұрын
Thank you Jesus and Amma for all the blessings... Pls keep my family under your wings🙏
@rejaniajith5975
Жыл бұрын
കൃപാസനം അമ്മേ... നാളെ 14 തീയതി തൊട്ടു തുടങ്ങുന്ന പ്ലസ് ടൂ പരീക്ഷയിലെ എല്ലാ വിഷയങ്ങളും മോൾക്ക് എളുപ്പമാക്കി കൊടുക്കണമേ. നാളെത്തെ കെമിസ്ട്രി പരീക്ഷ യിലെ പരമാവധി ചോദ്യങ്ങളുടെ ഉത്തരങ്ങളും കൃത്യസമയത്തിനുള്ളിൽ എഴുതി തീർക്കാൻ മോളെ അനുഹിക്കണമേ കൃപാസനം അമ്മേ.
@adithyansuresh7120
Жыл бұрын
എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ. സാമ്പത്തിക പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരേണമേ. പതിനാലാം തീയതി 11 മണിക്ക് മുമ്പായി. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിത്തരേണമേ എത്രയും പെട്ടെന്ന് അമ്മേ മാതാവേ അനുഗ്രഹിക്കണം
@cicilysunny5941
Жыл бұрын
അമ്മേ മാതാവേ ente മകന്റെ നഷ്ടപ്പെട്ടുപോയ ഡോക്യൂമെന്റസും ക്യാഷും തിരികെ ലഭിക്കാൻ അമ്മേ പ്രിയപ്പെട്ട സുതനോട് അപേക്ഷിക്കണെ, നിരാശയിലും സങ്കടപെട്ടുമിരിക്കുന്ന എന്റെ മകനെ ആശ്വസിപ്പിക്കണേ നന്ദി പറയുവാൻ അനുഗ്രഹിക്കണേ.
@jomolsonu7472
Жыл бұрын
Kreupasanam prasadvara മാതാവേ സമയത്തിന്റെ മേല് അധികാരമുള്ള ഉടമ്പടി അമ്മേ ഇനിയുള്ള സമയം മോളു mobile ellathe Physics പഠിപ്പിക്കുകയും ഉന്നത വിജയം നല്കി bless her abundantly with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen
@valsakuriakose3262
Жыл бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കുഞ്ഞിന്റെ പി ആർ ശരിയാക്കി കിട്ടണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ 26 തീയതി ആകും എന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ
Пікірлер: 316