കസ്റ്റമറിന് എന്തോ തെറ്റ് പറ്റി കാണും . ഏതു കേക്ക് ആണെങ്കിലും പെർഫെക്റ്റ് ആയി അതിന്റെ ഏറ്റവും ഭംഗിയിൽ ചെയ്യുന്ന ഒരാളാണ് RK. Icing, fillilng, finishing... എന്തിനു കേക്ക് കട്ട് ചെയ്തെടുക്കുന്നതു പോലും pakka.. I'm a big fan of you...
@rinurinu4118
3 жыл бұрын
Perfection illano???🙄 super.....RK sir....ningalde ella worksum super aanu
@sree1941
3 жыл бұрын
ഓരോ കേക്ക് ഉണ്ടാക്കുമ്പോഴും എത്രയാണ് അതിന്റെ അധ്വാനമെന്ന് ചെയ്യുന്നവർക്കു മാത്രമേ അറിയു. Perfection പോരാ എന്നു പറയുന്നവരുടുത്തു വന്നു പറ ഉണ്ടാക്കിത്തരാൻ അല്ല പിന്നെ .
@anjana1724
3 жыл бұрын
ഇത്രയും ചെയ്തിട്ട് പെർഫെക്ഷൻ ഇല്ലെങ്കിൽ അയാളോട് കേക്ക് തിന്നണ്ട എന്ന് പറ. അല്ല പിന്നെ
Perfection poraa enn paranja aa customerine onn kaanaan pattiyirunnenkil.....
@rainabiskitchen1770
3 жыл бұрын
ചിലര് അങ്ങിനെയാ എത്ര നന്നാക്കി ചെയ്താലും കുറ്റം പറയും എനിക്ക് അനുഭവം ഉണ്ടാക്കിയിട്ടുണ്ട്
@livyvinodraj5359
3 жыл бұрын
Avarodu thanne chodikku... Nthan prblm enn..... Shape ano atho design ano enoke..!!! Chilapo avar vere nthelum aakum shape expect cheythe.. Athavum ennit perfection illa enn paranjath Ith super prfect aan.. In my opinion 🥰👍🏻
Hi brother cake gel nthina use cheyunnath n paranju tharamo. Ithil njan nokeet imperfection kandillalo... Ithil chocolate aano genash aano use cheithekkunath minniye varakkanum colour cheyanum
@nislasvlogs9194
3 жыл бұрын
കൊള്ളാലോ👍🏻
@manogaryselvaraj4868
2 жыл бұрын
What gel you apply on photo before you draw?? Very nice work
@Salma-nv4oy
3 жыл бұрын
Superb perfection😍
@nishidashafi8145
3 жыл бұрын
Super aanallo
@princu3796
2 жыл бұрын
🙆 അവർക്ക് കണ്ണ് കംപ്ലയിന്റ് ഉണ്ടാകും dr കാണിക്കാൻ പറയായിരുന്നു അല്ല പിന്നെ rk സാർ ചെയ്തത് പെർഫെക്ട് ആയില്ലെങ്കിൽ പിന്നെ ആര് ചെയ്താൽ ആകും 😍
@nivedhyak4727
3 жыл бұрын
Sooper
@sureshkumarbhaskaran6951
3 жыл бұрын
Supper chetta
@ammusvlogs7439
3 жыл бұрын
എത്ര പണിയെടുക്കണം അല്ലെ. സൂപ്പർ
@shaniniyas4863
3 жыл бұрын
Perfection pprenkil ayalode para onne perfectayitte unddakki kanikkan
@gadhasajikumar373
3 жыл бұрын
എത്ര കഷ്ട്ടപെട്ടിട്ടുണ്ടാകും ഇത്രയും ഭംഗിയുള്ള ഒരു cake ഉണ്ടാക്കാനായി.. കൊള്ളില്ല, പെർഫെക്ഷൻ ഇല്ല എന്നുപറയുയുന്നവരോടൊക്കെ വേറെ പണി നോക്കാൻ പറ.. ഇത് അവർ പറയുന്ന ഡിസൈൺ അല്ലെ.. അപ്പൊ പിന്നെ അവർ പറയുന്നത് പോലെ അല്ലെ ചെയ്യാൻ പറ്റു.... എന്തൊക്കെ ആയാലും ഈ ഡിസൈൺ പൊളിച്ചു എനിക്കൊക്കെ ആണ് കിട്ടിയിരുന്നേൽ ഞാൻ ആരേം കൊണ്ട് തിന്നാൻ സമ്മായിക്കില്ലാരുന്നു... തീർന്നു പോകുമെന്നുള്ളത് കൊണ്ട് 🤣🤣😂
@kvpremanand457
2 жыл бұрын
Njan chettante cakes kanarund. enikkum oru bakery und cityil corona period atappol panikkarellam poyi ippo vere shopil ninnanu cakes edukkunne swantham borma und shopilekku oru panikkarane tharan pattumo chetta?
@rainanassurudheen244
3 жыл бұрын
Aalude kanninu valla thakaraarum kaanum☺️
@asmaillyas4664
3 жыл бұрын
May be cake shape avum 👍👍👍
@parvathylakshmy145
3 жыл бұрын
Super cake ethillum nalla cake kittilla👍🏻👍🏻👍🏻👍🏻
@mrmrskannur1506
3 жыл бұрын
Cake recipe koode idane.. your vanilla sponge looks so good.
@safilkc3523
3 жыл бұрын
ഞമ്മളെ പോലെ കലാബോധം custamerk ഉണ്ടാവൂല enthaa cheyya
@Abhijith1095
3 жыл бұрын
Viliku aa customere ingu viliku.
@shalidinu6899
3 жыл бұрын
Super aanallo ath eath Mandan customer aanuaavo
@anushasumeshmtl8422
3 жыл бұрын
കേക്കിന്റെ ഷേപ്പ് ആകും ഇഷ്ടം ആകാഞ്ഞത്
@ratheesh_kottakkal
3 жыл бұрын
Aa
@faseehasuhaib5703
2 жыл бұрын
Customer udheshichath aa mouse de shape aayrkum
@reejasabu9374
3 жыл бұрын
Super sir
@teemajoby9544
3 жыл бұрын
Photo print nekaalum ethra perfection il aanu Rk varakkunnadu, ethineyum kuttam parayaanu paranjaal aa customer ellattineyum vimarshanabudhiyode kaanunna oraalaayirikkum
@r.n.lokare
3 жыл бұрын
Awesome bro... 👍👍
@Plus_one_commerce
3 жыл бұрын
നല്ല അടിപൊളി perfection ഉള്ള cake. Super👍
@BHA9747
3 жыл бұрын
Super ❤️❤️ perfect 👍👍
@priyankavishwakarma6886
3 жыл бұрын
Very nice
@nishashaiju8563
3 жыл бұрын
Perfect bro🙏🏻
@امفاطمه-ط8غ
3 жыл бұрын
سلام عليكم
@ariv6439
3 жыл бұрын
Spr
@dineshvasu2806
3 жыл бұрын
ബ്രദർ. Long sponge വാനില ആൻഡ് ചോക്ലേറ്റ് ബേക്കറിയിൽ ഉണ്ടാക്കുന്നതിനെ റെസിപി വീഡിയോ ഇടാമോ.... വീഡിയോ ഇടുകയാണെങ്കിൽ ഓരോ മെറ്റീരിയൽ ഇടുമ്പോൾ അതിൻറെ പേരും അളവും മെഷീൻ അടിക്കുന്നതിന് സമയവും എഴുതി കാണിച്ചാൽ നന്നായിരിക്കും....
Пікірлер: 145