ഇടതു കൈ കൊണ്ട് current wire ചെക്ക് ചെയ്യരുത്, ഹൃദയം ഇടത് ഭാഗത്ത് ആയത് കൊണ്ട് പെട്ടെന്ന് ഷോക്കേൽക്കാൻ സാധ്യത ഉണ്ട്
@princethomas431
3 жыл бұрын
Thanks
@JANDJTECHNO
3 жыл бұрын
Thanks for your valuable information
@RajanRajan-qm2jg
2 ай бұрын
താങ്ക്സ് 👍
@irshadislamyoutube
3 жыл бұрын
J&J സഹോദരന്മാരെ നിങ്ങളുടെ വിലയേറിയ അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി...
@JANDJTECHNO
3 жыл бұрын
Thanks for your response 😊
@jimmykadaviparambil9622
2 жыл бұрын
സോക്കറ്റിൽ നിന്ന് പിൻ ഊരുമ്പോൾ സോക്കറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം ഊരി കാണിക്കുക , വീഡിയോ കാണുന്നവർ അങ്ങിനെ തെറ്റ് ചെയ്തു ശീലിക്കും
@jaleeljaleel5295
Жыл бұрын
സുഹൃത്തേ അറിയാവുന്നവർ സ്വിച്ച് ബോർഡിലെ 2 സ്വിച്ചും ഇൻവെർട്ടറിന്റെ സ്വിച്ചും ഓഫ് ചെയ്തതിനു ശേഷം പ്ലഗ്ഗുകൾ ഊരുക അപ്പോൾ അപകടം ഉണ്ടാവുന്നതല്ല
@mahelectronics
5 ай бұрын
പക്ഷെ Plug out ഇൽ Ac out വരാൻ പാടില്ല. out socket ഇൽ മാത്രം പാടുള്ളൂ. മറ്റുള്ളത് തെറ്റായ വയറിങ്ങ് ആണ്.
@gopalanambily5898
2 жыл бұрын
ഇൻവെർട്ടറിന്റെ 3 പിൻ ഡിസ്ക്കണക്ട് ചെയ്യുന്നതിനു തൊട്ടു മുൻപ് സ്വിച്ചു ഓഫ് ചെയ്യണം. അല്ലെങ്കിൽ നമ്മൾ ഊരി എടുത്ത പിന്നിൽ സപ്ലൈ ഉണ്ടായിരിക്കും, ഷോക്കേൾക്കാൻ സാധ്യത കൂടുതൽ.. ഇൻവെർട്ടർ കണക്ഷൻ 3 പിന്നിൽ ഇപ്പറയും പ്രകാരം ചെയ്യാവുന്നതാണ്.. ഇൻവെർട്ടർ 3 പിൻ സോക്കറ്റിന്റെ വലതു വശം പിന്നിൽ മെയിൻ ഫേസ് കണക്ട് ചെയ്യുക, സോക്കറ്റിന്റെ ഇടതു വശത്തെ പിന്നിൽ ന്യൂട്രൽ വയർ കണക്ട ചെയ്യുക., ശേഷം അവശേഷിക്കുന്നു സോക്കറ്റിന്റെ ഏർത് പിന്നിൽ ഇൻവെർട്ടറിൽ നീന്നു പവർ ഔട്ട് കണക്ട് ചെയ്യുക. 3 പിൻ സോക്കറ്റിൽ ചെയ്തതുപോലെ ആയിരിക്കണം 3 പിന്നിലും ചെയ്യേണ്ടത്.. മിന്നൽ സമയങ്ങളിൽ ഇൻവെർട്ടർ ഡികണക്ട് ചെയ്യുമ്പോൾ പവർ സപ്ലൈ കട്ട് ആയിരിക്കും അപ്പോൾ സപ്ലൈ പുന സ്ഥാപിക്കാനായി മറ്റൊരു 3 പിൻ ടോപ് (16 ആമ്പർ )ന്റെ വലതുവശം പിന്നിൽ (L) നിന്നും 2.5 വൈർ എർത്തു പിന്നിലേക്ക് കണക്ട് ചെയ്യുക, ശേഷം ടോപ് സ്ക്രൂ ചെയ്യുക, ആ പിൻ സോക്കറ്റ് ചെയ്താൽ സപ്ലൈ ok ആയിരിക്കും. 👍👍👍
@sudeepks1055
2 жыл бұрын
Oru 20A two way switch l theerkkan ullathe ollu
@mahelectronics
5 ай бұрын
പക്ഷെ Plug out ഇൽ Ac out വരാൻ പാടില്ല. out socket ഇൽ മാത്രം പാടുള്ളൂ. മറ്റുള്ളത് തെറ്റായ വയറിങ്ങ് ആണ്.
@wilsonmathew158
2 жыл бұрын
Useful video.Good information Bro.
@sanjithsathyan3628
2 ай бұрын
Kuttigall ulla vittil sushikenam avaree athe uri kallikum safety nokenam
@ratheepindia
2 жыл бұрын
Switch off ചെയ്യാതെ plug oorunnath safe ആണോ?
@subheshmohanan1426
Жыл бұрын
ഒരു മെത്തേടു കൂടി ഉണ്ട് two way സ്വിച് വെച്ചു
@sanoopkperiya92
Жыл бұрын
സ്വിച്ച് ഓഫ് ചയ്തു ഊരുക.. അതല്ലേ നല്ലത്. Safe, ആണ്. മറ്റുള്ളവരെ തെറ്റ് ചെയ്യിപ്പിക്കല്ലേ bro
@EsraSEsru
Жыл бұрын
ന്യൂട്രൽ കാണില്ലല്ലോ പിന്നെ എങ്ങനെ ലൈറ്റ് കത്തി
@muhammedshafi2574
3 жыл бұрын
ഇത് 2 way switch വെച്ച് ചെയ്താൽ പോരെ അതല്ലെ സിമ്പിൾ
@JANDJTECHNO
3 жыл бұрын
2 way switch കൊടുത്താലും connection ഊരി മാറുമ്പോൾ അപകടം സംബവിച്ചൂടെ ഇതു പോലെ 2 സൈഡിലും പിൻ ഉള്ള രീതിയെ ആണ് ഒഴിവാക്കേണ്ടത്
@mujeebkm6376
2 жыл бұрын
@@JANDJTECHNO 2 way switch kodkumbol enthinaa ഊരുന്നത്🤔 plug ഊരിക്കുത്തുന്നത് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് 2 way switch vekkunnathu bro😇👍
ലോക്കൽ ഇൻവെർട്ടർ 3 കണക്ടർ ന്റെ കണക്ഷൻ എങ്ങിനെ കണകട് ചെയ്യാം എന്നതിന്റെ ഒരു മ വീടിയോ ചെയ്യാമോ
@JANDJTECHNO
9 ай бұрын
Ok ശ്രമിക്കാം
@basheermckuniyil2311
2 жыл бұрын
ഇതിൻ്റെ ന്യു ട്രൽ ഇൻപുട്ടിലെക്ക് വരുന്ന പ്ലഗിൽ നിന്ന് കൊടുത്താൽമതിയോ.?
@MohammedMohammed-hc9zj
Жыл бұрын
Very nice
@gamingwithanasffyt2541
3 жыл бұрын
അളിയക്ക sugalle
@rasheedperincheeri104
2 жыл бұрын
👍👍👍
@pradeeshc233
2 жыл бұрын
👍
@sankeerthanajijuk3018
2 жыл бұрын
You are correct
@JANDJTECHNO
2 жыл бұрын
Thanks
@josephgeorge8518
Жыл бұрын
സൂപ്പർ
@JANDJTECHNO
Жыл бұрын
Thanks
@NajmaAbdulla
3 ай бұрын
ഇവിടെ പ്ലഗ് ഇല്ല, അത് എന്തുകൊണ്ടാണ്, വയർ ചുമരിൽ കണക്ട് ആക്കിയാണ് ഉള്ളത്
@JANDJTECHNO
3 ай бұрын
അങ്ങനെ ചെയ്യുമ്പോൾ. ഇടി, മിന്നൽ ഒക്കെ ഉള്ളപ്പോൾ ഇൻവെർട്ടർ ഡിസ്കൗണക്ട് ചെയ്യാൻ പറ്റില്ല പഴയ മോഡൽ ആയിരിക്കും. പുതിയ മോഡൽ എല്ലാം പ്ലഗ് ഉള്ള മോഡൽ ആണ് വരുന്നത്
@bijuchellappan8351
3 ай бұрын
ഇതിൻറെ ഒന്നിന് ആവശ്യമില്ല സെലക്ടർ സ്വിച്ച് വാങ്ങിക്കാൻ കിട്ടും സെലക്ടർ mcb വാങ്ങിക്കാൻ കിട്ടും
@Kps_Company
2 жыл бұрын
Useful video 👍
@JANDJTECHNO
2 жыл бұрын
Thanks
@how.i_am
3 жыл бұрын
Informative
@JANDJTECHNO
3 жыл бұрын
Thanks
@mukeshe.m3006
2 жыл бұрын
Super bro
@JANDJTECHNO
2 жыл бұрын
Thanks
@musjiduthouheedpandikkad8807
3 жыл бұрын
Good
@JANDJTECHNO
3 жыл бұрын
Thank you for your feedback
@anwarhussain-il1xv
2 жыл бұрын
വേറൊരുലൈനിൽനിന്ന് കറന്റ് എടുത്ത് ഇൻവെർട്ടർ ചാർജ് ചെയ്യാൻ പറ്റുമോ
@JANDJTECHNO
2 жыл бұрын
ഇല്ല
@JANDJTECHNO
2 жыл бұрын
ചാർജ് ചെയ്യാൻ ഉപയോഗി്കുന്ന ലിനിലേക്ക് load change ആവും
@sreelalbs
2 жыл бұрын
Do it with six md box and 2 two ways switch bypass meathod
@bsaudiotech9316
2 жыл бұрын
ആദ്യം switch ഓഫ് ചെയ്യണം. എന്നിട്ട് ഊരിയാൽ no pblm
@ffpredator5214
Ай бұрын
😂switch off cheythalum inverter current varum inverter koodi off cheyanam,
ഇൻവെർട്ടറിൽ നിന്ന് പുറത്തെക്ക് വരുന്ന ന്യു ട്രൽ കണക്ഷൻ അതിൻ്റ അടുത്തുള്ള ഇൻപുട്ടിലെക്ക് വരുന്ന ബോക്സിൽ നിന്ന് എടുത്താൽ മതിയോ? അല്ലെങ്കിൽ RCCB യിൽ നിന്ന് തന്നെ കൊണ്ട് വരണൊ? PIs Reply, J&J
@JANDJTECHNO
2 жыл бұрын
Sorry for late reply Nutral അടുത്ത് വരുന്ന പ്ലഗിൽ നിന്നും എടുത്താൽ മധി. ആർസിസിബി യില് നിന്നും കൊണ്ട് വരണം എന്ന് ഇല്ല
@riyasmoorkhan1121
3 жыл бұрын
എർത്തു ചെയ്യണോ
@JANDJTECHNO
3 жыл бұрын
Earth നിർബന്ധം ഇല്ല നല്ലത് ആണ് for safety
@satheeshsathyan242
Жыл бұрын
ഇതിലും എളുപ്പം 2 വേ സ്വിച്ച് വച്ച ചെയുന്നതാ
@JANDJTECHNO
Жыл бұрын
Two way swich പലപ്പോഴും ampear കുറവ് ആയിരിക്കും. അതിനാൽ സ്വിച്ച് പെട്ടന്ന് complint ആവാൻ സാധയതയുണ്ട്
Пікірлер: 78