സുനിൽ പശുവിനെ പറ്റി പറയുവാൻ അനീഷ് പാസ്റ്ററെ വിളിച്ചപ്പോൾ അനീഷ് പാസ്റ്റർ പശുവിനെ പിടിച്ച് തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് പറയുന്നു
@hunderoo336
Жыл бұрын
അരി എത്ര ? പയർ അഞ്ഞാഴി . കൊള്ളാം നല്ല മറുപടി .
@wilsonthumbunkal1731
Жыл бұрын
സുനിൽ അദ്ദേഹം ഓരോ സമയത്ത് ഓരോ സഭയെ ഉന്നം വയ്ക്കും അടുത്ത കക്ഷികൾ കിട്ടുന്നതു വരെ ഇത് തുടരും
@renjithlaldivakaran8367
Жыл бұрын
കൈസർക്ക് കരം കൊടുക്കുന്ന ത് വിഹിതമോ കർത്താവ് പറഞ്ഞു എന്നെ ഒരു വെള്ളി നാണയം കാണിപ്പിൻ അതിന്റെ മേലെടുത്തും സ്വരൂപം ആരുടേത് 👌👌👌 ഇതുപോലുള്ള മറുപടി കൊടുത്തു 👍👍🙏🙏🙏
@keeasow8176
Жыл бұрын
എടൊ, പാച്ചറെ കേരളത്തിലെ ജനങ്ങൾ നെല്ലും പതിരും തിരിച്ചറിയാൻ കഴിവ് ഉള്ളവരാണ്.
@abrahamkoshy1598
Жыл бұрын
👍👍👍
@rejeeshsanthosh2239
Жыл бұрын
Sathayam
@dasp.k720
Жыл бұрын
കേരളത്തിലെ ജനങ്ങൾ നിന്നെപ്പോലെ വല്ലവരുടെയും സ്വകാര്യതയിൽ ഇടപെടുക അല്ല
@symonlouis4360
Жыл бұрын
പൂച്ച കണ്ണടച്ച് പാല് കുടിയ്ക്കും അതു കരുതുന്നത് ഞാൻ ചെയ്യുന്നത് ആരും കാണുന്നില്ല അല്ലെങ്കിൽ കണ്ടിട്ടില്ല എന്നാണ്.. എന്നാൽ ലോകം മാറിപ്പോയി ഇന്ന് എവിടെയും cctv ഉണ്ട് എന്ത് ഉടായിപ്പു കാണിച്ചാലും ക്യാമെറയിൽ ആകും... ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും...
@amuthasingaran2979
Жыл бұрын
ദൈവം വിളിച്ച മക്കൾക്കു പ്രശ്നം, പ്രതികൂലം, കഷ്ടം എന്തും വരും കുടുമ്പത്തിൽ നിന്നും വരാം നമ്മൾ മിണ്ടാതിരുന്നാൽ നമക്ക് വേണ്ടി ദൈവം സംസാരിക്കും ദൈവത്തോട് നിലവിളിക്കാനല്ലാതെ വേറെ ഒന്നും ചെയ്യാനില്ല
@sulochananarayanankutty5542
Жыл бұрын
God bless you
@rajeevpj3572
Жыл бұрын
പാപം ദൈവത്തോട് പറഞ്ഞാൽപോരെ..... 👍..... മതി ഇത്രയുംമതി..... സോദോമ്യപാപം ചെയ്തെന്ന് ഉറപ്പായി.... പോട്ടെ.. കൂടുതൽ ഉരുണ്ട് ശരീരംമുഴുവൻ ചെളിയാക്കാതെ പാപം ദൈവത്തോട് ഏറ്റുപറഞ് ഉപേക്ഷിച്ച് ..... പാപത്തിലിരുന്നുകൊണ്ട് ഞങ്ങളെ വഞ്ചിച്ചതിന് ക്ഷമാപണം നടത്തിവന്നാൽ ഞങ്ങൾ വീണ്ടും താങ്കളെ സ്വീകരിക്കും യേശു താങ്കളെ ഇനിയും സ്നേഹിക്കും... കാരണം നീതിമാൻ ആരുമില്ലല്ലോ ... എന്ന് ബൈബിൾ പറയുന്നു..... അതുകൊണ്ട് ഉരുളാതെ യേശുവിന്റെ പാതങ്ങളിൽ താണുവന്നാൽ നമുക്കൊരുമിച്ചു ക്രിസ്തുവിൽ സന്തോഷിക്കാം.....
@religiouscommunalism261
Жыл бұрын
kzitem.info/news/bejne/zaSN3qiHooyha44
@rahulpulimoottil8928
Жыл бұрын
ഈ മനുഷ്യൻ തെറ്റ് ചെയ്തിട്ടില്ലങ്കിൽ നിങ്ങൾ ഒക്കെ പറഞ്ഞത്?
@jeenazavier3336
Жыл бұрын
👌
@samjose222
Жыл бұрын
നിങ്ങൾ പാപം ഒന്നും ചെയ്തിട്ടില്ലേ 5mr rajive
@jacobthomas3180
Жыл бұрын
Rajeev.your Comment Mahaa Mosham Aayi poyi.
@sajukaleb2039
Жыл бұрын
പാസ്റ്ററുടെ മറുപടി കേട്ടപ്പോൾ ഒന്നു മനസിലായി...... i2i യിലെ അനിൽ ആണ് ശരി 😊😊😊
@roymathew7057
7 ай бұрын
എടാ പൊട്ട അനിൽ അല്ല..സുനിൽ ആണ്
@sibivechikunnel3529
Жыл бұрын
പാസ്റ്റർ ഈ കാര്യം.സമഹത്തിനോട്.പറഞ്ഞതിൽ അഭിനന്ദനങ്ങൾ.. നീതിയുടെ മാർഗ്ഗത്തിൽ.ജീവനുണ്ട് അതിൻെറപാതയിൽ മരണമില്ല (വീ.ബൈബിൾ)ധൈര്യമായി മുട്ടോട്ടുപോകുക
പുലി പോലേ ഉയർന്നു വന്നു,ഇപ്പോൾ എലി പോലേ ആയി, മറഞിരിക്കാൻ ശ്രമം
@binupaul1696
Жыл бұрын
ഒരു കാര്യം മനസിലാക്കാം ഇയാളുടെ കൂടെ ഉള്ളവർ എല്ലാവരും സോദോമ്യ കൂട്ടായ്മ ഇഷ്ടപ്പെടുന്നവർ അകാൻ സാധ്യത ഉണ്ട്
@sajukaleb2039
Жыл бұрын
ഭീകര ആരോപണതിന് മറുപടി ഒറ്റവാക്കിൽ പറയാൻ എന്താ പറ്റാത്തത്...? CC tv യെ പേടിയുണ്ട് ല്ലേ..... 🤣🤣🤣🤣🤣🤣🤣
@cyriacpeter4354
Жыл бұрын
പരിശുദ്ധ ദൈവത്തെക്കാളും ഉന്നതൻ 🙏......... ഒരു ശ്രമം.
@josethomas3492
Жыл бұрын
അതിഭയങ്കര ശുശ്രൂഷ ആണേ... അനീഷിന്റെ.. അവനവൻ ചെയ്യുന്നത് തന്നേ അനുഭവിക്കും.. ചില വർഷങ്ങൾക്കു മുൻപ് ഈ അനീഷ് കാവാലനു൦ തനിക്കു വളരെ നന്നായി അറിയാവുന്ന ഒരു ആളെ കുറിച്ച് ആവശ്യമില്ലാത്തതും, താൻ കാണാത്തതുമായതു൦. പറഞ്ഞു പരത്തി. അതിനുള്ള അടിയാ അനീഷ് മോനേ ഇത്..
@bijoychiramel927
Жыл бұрын
തന്റേടം ഉണ്ടെങ്കിൽ സുനിൽ ഈ വസ്തുവിന്റെ വിവരം പുറത്തു വിടുക
@samuelkottavathukkal
Жыл бұрын
ദൈവത്തോട് പാപം ഏറ്റുപറയും എന്ന് പറയുമ്പോൾ (വിവാദമായ) പാപം ചെയ്തു എന്നല്ലേ മനസ്സിലാക്കേണ്ടത്. ക്ലിപ് വെളിയിൽവിടാൻ കാവാലം വെല്ലുവിളിക്കുമോ?
@georgeabraham9211
Жыл бұрын
T S Balan told me years back that 95% of Pentho Plastors are Adultorers. Specially black and white, anti gold holy pastors.
@thomsonmannil6937
Жыл бұрын
ചെളി പുരണ്ടിട്ടുണ്ടോ ഇല്ലിയോ എന്ന് പറയുക സുനിൽ പോകട്ടെ
@@mathewjohn1666 If one cannot be a role model one should not come forward to preach gospel.Such person can be a laity but not the pastor
@thomaskuttyp.t2857
Жыл бұрын
ഈ സംസാരത്തിൽ തന്നെ ഒരു കള്ളത്തരം ഉണ്ടല്ലോ
@kumarivijayam1961
Жыл бұрын
നടന്നതു നടന്നു. അതിനി ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാം.
@varghesegeorge870
Жыл бұрын
ആരോപണത്തിന് ഉത്തരം പറയുക.
@religiouscommunalism261
Жыл бұрын
kzitem.info/news/bejne/zaSN3qiHooyha44
@aniyamma0252
Жыл бұрын
സങ്കീർത്തനങ്ങൾ 50:16 എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം? 50:17 നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ. 50:18 കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു. 50:19 നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു. 50:20 നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു. 50:21 ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവയ്ക്കും. 50:22 ദൈവത്തെ മറക്കുന്നവരേ, ഇതു ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
@MyRinto
Жыл бұрын
I am a catholic,and I always like this pastor. He always talk word of god,there is another pastor ,he thinks he is a scholar ,he opens his mouth only to criticze catholic Church and Mary mother.
@vineeshkv3210
Жыл бұрын
Amen
@rtvc61
Жыл бұрын
സുനിൽ വിളിക്കുമ്പോൾ നിങൾ എന്താണ് സംസാരിക്കാൻ തയ്യാർ ആകാത്തത്
@PsLawrenceRevivalMove
Жыл бұрын
That is no need. Sunil is not the authority of Pastors and Christians.
@kichuy3190
Жыл бұрын
Appol upavasam thudagum
@cecilcorreya5303
Жыл бұрын
👍👏👌🙏
@holymoly5645
Жыл бұрын
Where is ur answer?
@vineethkv1174
Жыл бұрын
അദ്ദേഹത്തിൽ നിന്നും നല്ലത് പെറുകി എടുക്കുക🙏 പാപം ചെയ്തിട്ടുണ്ടെങ്കിൽ ദൈവം നോക്കിക്കോളും
@johnjohn4336
Жыл бұрын
Note pastor did not deny the big allegation He says he will repent The house issue is only technical
തന്റെ വീഡിയോ കണ്ടപ്പോൾ ചിരി ആണ് വരുന്നത് 🤣🤣 നിന്റ ഇട്ട വീഡിയോ അനീഷ് കാവാലം മറുപടി കൊടുക്കുന്നത്, എന്താണ് സുനിൽ കവലത്തിന് എതിരെ ആരോപിച്ച കുറ്റം 🙄 അതിനു ഉള്ള മറുപടി ആണോ കാവാലം കൊടുത്തത് 🤔 അല്ല.. നമ്മൾ ഓക്കേ മനുഷർ ആണ് തെറ്റ് കുറ്റങ്ങൾ കാണും, നമ്മൾ ആരും വിശുദ്ധർ ആല്ല, ഒരു ആരോപണം വളച്ചു ഓടിച്ചു മറ്റുപ്പോൾ തന്നെ മനസ്സിൽ ആകും അതിൽ ഉള്ള സത്യാവസ്ഥ.. കാവാലം അങ്ങനെ ഒരു ആരോപണം ചെയ്തിട്ട് ഇല്ല എക്കിൽ അയാൾക്ക് പുതുസമൂഹത്തിന്റ മുന്നിൽ സുനിൽ വെല്ലുവിളിക്കാം, അനീഷ് അത് ചെയ്തില്ല എന്ന് മാത്രം അല്ല ആ കാര്യം നിസ്സാരവത്കരിച്ചു, യഥാർത്ഥ കുറ്റം മറച്ചു പിടിച്ചു വീട് കാര്യം സംസാരിച്ചു, ഒരുത്തൻ ഒരാളെ പറ്റി മോശമായി സോഷ്യൽ മിഡിയിൽ സംസാരികുപ്പോൾ അവനു എതിരെ കേസ് കൊടുക്കാം എന്ത് കൊണ്ട് അനീഷ് കാവാലം അത് ചെയ്യുന്നില്ല, അതാണ് എനിക്ക് ഇപ്പോളും സംശയം..
@bijizachariah7677
Жыл бұрын
Yes exactly 💯
@ThambiDCH
Жыл бұрын
ഏഴ് എഴുപത് വട്ടം ക്ഷമിക്കണം, എന്നാണല്ലോ പ്രമാണം.
@MyRinto
Жыл бұрын
He forgives him, and he knows that ,god will challenge him god will fight for him .if he gives complaint to the police ,what's the difference between him and us .he preach word of god.
@vineeshepa894
Жыл бұрын
വളരേ ശരിയാണ്
@jeswinsamjacob1039
Жыл бұрын
തെറ്റ് ചെയ്തിട്ടില്ലങ്കിൽ, സുനിലിന്റെ പക്കലുള്ള വീഡിയോ പുറത്തു വിടാൻ പറയുക. അതോടെ കഴിഞ്ഞില്ലേ ആരോപണം.. പിന്നെ ഉപവാസത്തിൻ്റയും മറ്റ് കസർത്തുകളുടയും ആവശ്യം ഇല്ലല്ലോ? വെറുതെ വെളുപ്പിക്കാൻ നടക്കുന്നവരോട് വെറും പുച്ഛം മാത്രം..
@PsLawrenceRevivalMove
Жыл бұрын
you are not judge sir.
@jeswinsamjacob1039
Жыл бұрын
@@PsLawrenceRevivalMove ഈ മുകളിൽ പറഞ്ഞതിൽ ഒരു വാക്ക് ആരെങ്കിലും വിധിച്ചതായിട്ട് താങ്കൾക്ക് കാട്ടാമോ? ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ അങ്ങനെ സംഭവിച്ചില്ല/ സംഭവിച്ചു എന്ന് താങ്കൾക്ക് എങ്ങനെ അറിയാം?
@sosammadaniel8548
Жыл бұрын
Noway where is your male 🐏🐏🐏 husband tellll to them u have a no Sheme pacherrrr
@jeswinsamjacob1039
Жыл бұрын
@@sosammadaniel8548 Tell your Gay pastor to come out and tell the truth. we have solid evidence but cannot expose it until he Denise. We are called to follow Jesus not a priest or preacher!! Shame on you
@rajimathews8999
Жыл бұрын
Public want to whether he committed homosexual sin as Sunil claim to have evidence.Or challenge Sunil to release it or file demation case and prove your innocense to your church first
@thomaskuttyps4978
Жыл бұрын
ഉരുണ്ടു കളിക്കാതെ പാസ്റ്ററെ . തെറ്റുപറ്റി പോയെന്നു പറഞ്ഞാൽ പോരെ കൂടുതൽ നാറാതെ.
@TheHeyree
Жыл бұрын
ഒഴികി പോയ വെള്ളത്തിൽ ഇനിയും കൈ കഴുകാൻ ഒക്കുമോ ദൈവ ദാസാ?
@abdulasharkm
Жыл бұрын
പൊളിഞ്ചു...........
@shibinsonshibu3825
Жыл бұрын
സുനിലാണ് പാസ്റ്ററെ രജിസ്റ്റർ വ്യക്തമായിട്ട് പറഞ്ഞത് അതുകൊണ്ടല്ലേ പേപ്പർ ഒന്നും ഇതുവരെ കണ്ടുപിടി ചു കാണില്ല അതായിരിക്കും ചുനില് മാളത്തിൽ നിന്ന് പുറത്തിറങ്ങാത്തത്
@vmjohn2684
Жыл бұрын
Bheekaramayathu onnundu Alle? Sammathichu?
@brilitsajan5590
Жыл бұрын
ഗുരുതരാരോപണത്തിനെതിരെ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല എന്നുള്ളത് ശ്രദ്ധേയം
@bkv6773
Жыл бұрын
ഇപ്പോ 45 ലഷതിന്റെ അല്ല പ്രശ്നം, ഇത് ആവശ്യം ഇല്ലാത്ത മറുപടി ആണ് മറ്റേ ആരോപണത്തിന്റെ മറുപടി YES or No എന്ന് പറഞ്ഞാ മതി പാസ്റ്റർ പറയുന്നത് ഞങ്ങക്ക് വിശ്വാസമാ, അല്ലാതെ കാട് കേറി അതല്ല ഇത് ഇതല്ല അത് എന്ന് പറയണ്ട
@varshagrover2698
Жыл бұрын
Valare. Cheenja. Vartha annallo
@linogeorge5393
Жыл бұрын
ഇതൊന്നും ക്ലിയർ ചെയാൻ നിൽക്കാതിരിക്കുക...പൊതു മേഖലയിൽ പ്രവർത്തനം ചെയുമ്പോൾ ഇങ്ങനെയുള്ള ആരോപണം ഒക്കെ ഉണ്ടാകും..... അവർ അവരുടെ പ്രവർത്തനം തുടരട്ടെ താങ്കൾ തങ്ങളുടെ പ്രവർത്തനം തുടരുക
തെറ്റ് ചെയ്യാത്തവർ ആരുമില്ല ഏന്നാൽ പോതൂ ശുശ്രൂഷയിൽ നിന്നു കൊണ്ട് എല്ലാവരേയും വിമർശിക്കുന്ന അനീഷ് കാവാലവും തെറ്റു ചെയ്തു എന്നാണ് മനസിലാകുന്നത്. തെറ്റ് പറ്റിയിൽ അത് ഏറ്റു പറയുക.
@vishramam
Жыл бұрын
Absolutely
@shibicd9656
Жыл бұрын
മാനസാന്തപെടുന്നതിനു മുമ്പും, ശേഷയും പാപാ മ് ശംദേഹ രൂപത്തിൽ ഇരുന്ന് ആത്മാരോടു പോരാടും അതുകൊണ്ട് ജഡത്തെ ആത്മാവിൽ എപ്പോളും ജയിക്കണം! ജഡരക്തങ്ങളോട് നമുക്ക് പോരാട്ടമില്ല കോട്ടകളെ ഇടിക്കാനുള്ള ആത്മശക്തി മതി എന്ന് വെച്ച് ഭക്തിപ്രകടനങ്ങളിൽ മാത്രം ശക്തി കാണിച്ചാൽ കാണുന്നവർക്ക് പുറമെ ഒരു തികഞ്ഞ ഭക്തനായ് തോന്നുമെങ്കിലും പല വെക്തികളിലും ജഡ സോഭാവം ജയമെടുക്കും: അതുകൊണ്ടാണ് കർത്താവ് പറഞ്ഞത് വൃക്ഷത്തെ ഫലം കൊണ്ടാണ് തിരിച്ചറിയേണ്ടത് എന്ന്.
@cecilcorreya5303
Жыл бұрын
എനിക്കു വേണ്ടി പ്രാർത്ഥിക്കുക.
@gracevlogs6858
Жыл бұрын
കുറച്ചു കാലത്തേക്ക് പ്രസംഗം നിർത്തു bro
@thomasjohn8243
Жыл бұрын
Hormon variation undenkil pinne aru pidichaalum nilkkaan aavilla .anayalum pennayalum .ennu oru parachil undu
@jkivlogs8359
Жыл бұрын
ഇവിടെ ആരോപണത്തിനു യാതൊരു മറുപടിയും അനീഷ് പാസ്റ്റർ പറഞ്ഞിട്ടില്ല എന്നതാണ് സത്യം അതെ പോലെ പാസ്റ്റർ ഒരു കാര്യം കൂടി പറഞ്ഞു അഥവാ പാപം ചെയ്തിട്ട് ഉണ്ടെങ്കിൽ അത് ദൈവത്തോട് പറഞ്ഞാൽ മതി എന്ന്.... എന്തെ ഈ വിഷയത്തിൽ പ്രെസ്സ് മീറ്റ് വിളിച്ചിട്ട് അത് മാറ്റിവെച്ചത്..... ഇതാണോ ഒരു മറുപടി
@religiouscommunalism261
Жыл бұрын
അയ്യാളെ കണ്ട് കഴിഞ്ഞാൽ ഈ പണിക്ക് ആരു പോകും എന്നാണ് ഞാൻ ചിന്തിക്കുന്നത്
@jkivlogs8359
Жыл бұрын
@@religiouscommunalism261 ആര് പോകും എന്നതിന്റെ തെളിവ് CCTV ഫൂട്ടെജ്. പറയും എന്നാണ് സുനിൽ പറഞ്ഞത് കാഹളം പത്രത്തിനു വേണ്ടി ഈ വിഷയത്തിൽ ഞാൻ ചിലരെ കോൺടാക്ട് ചെയ്തിരുന്നു അവരിൽ നിന്നുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി പോയി..... ഇതാണല്ലോ വിശുദ്ധിയും വേർപാടും
@brusleeindia7746
Жыл бұрын
Brother, അനീഷ് pastor തെറ്റ് ചെയ്തിട്ടുണ്ടോ....? പറയാമോ...? കാഹളം പത്രത്തിന് വേണ്ടി വിളിച്ചപ്പോൾ, എന്ത് മറുപടി ആണ് പറഞ്ഞത്?
@Abc-qk1xt
Жыл бұрын
ഉരുണ്ടു കളിക്കാതെ "ഭീകരമായ ആരോപണം" ശരിയാണോ അല്ലയോ എന്നു പറയെടോ. താൻ വാർത്താ സമ്മേളനം വിളിക്കും എന്നല്ലേ പറഞ്ഞത്. വീടിന്റെ കാര്യമൊക്കെ പിന്നെയാണ് വരുന്നത്. സ്തോത്രം..
@PsLawrenceRevivalMove
Жыл бұрын
sir Sunil is not high court judge.
@Abc-qk1xt
Жыл бұрын
@@PsLawrenceRevivalMove ജഡ്ജി ആകാൻ അയാൾ ആരോപണം ഉന്നയിച്ചല്ലേ ഉള്ളു ശിക്ഷ വിധിച്ചില്ലല്ലോ. അപ്പോൾ ആരോപണത്തിനു മറുപടി പറയുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ആരു പറഞ്ഞു, എവിടന്നു കിട്ടി എന്നൊക്കെ ചോദിച്ചിട്ട് എന്തു കാര്യം..
@rubynb280
Жыл бұрын
Thadikandal ariyan upavasamayirunnu.pavam
@sheelagoodsong4735
Жыл бұрын
ആരും ഇരയെ വെളുപ്പാടുത്തുന്നില്ലല്ലോ.... ആ 9 എവിടെയാണോ..... 😄😄😄😄😄
@anugrahatheeram6859
Жыл бұрын
വെച്ച് koduthenkil കൊടുത്തു അതിന് എന്തുവേണം tax തരണോ?
@jojo58713
Жыл бұрын
കാവളാം പച്ചർ
@religiouscommunalism261
Жыл бұрын
മൊണ്ണ സുനി
@mathewsgeorge5650
Жыл бұрын
KUNDAN KAVALAM.....We want to know ckear answer......YES OR NO....challenge...sunil about Viedio??
@religiouscommunalism261
Жыл бұрын
kzitem.info/news/bejne/zaSN3qiHooyha44
@SunShine-wu1eo
Жыл бұрын
I never heard you talk about wife and son .no picture .
@mathewjohn1666
Жыл бұрын
Daivathinariyam satyam
@holymoly5645
Жыл бұрын
Sunil very straight forward
@karunakaransadasivan5445
Жыл бұрын
Mr Sunil, why falsification against Pastor's and believers and etc some problem arise his life. See Bible ref Rev 22:11&12 and if not change his life see Bible ref Psalm 50:22 in the name of Supreme power of Jesus Christ amen 🙏
@elizabethmanoj9042
Жыл бұрын
If you want to learn Bible properly, listen Nadeesh cherian you tube channel.
@wilsonmathew3292
Жыл бұрын
നദീഷ് ചെറിയാൻ... കൊള്ളാം തിമിരം ബാധിച്ചോ ? എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത് ? ബൈബിൾ ശെരിക്കും അറിയാത്ത നദീഷിന് , ശെരിയായരീതിയിൽ അറിയാമെന്ന് എങ്ങനെ വിലയിരുത്തന്നു ?
@alexgtm1
Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് ബ്രദർ നദീഷി ന്റെ
@vmjohn2684
Жыл бұрын
Iyal enthu thengaya parayunnathu?
@alexchacko6068
Жыл бұрын
പാസ്റ്റർ നിങ്ങളുടെ പ്രെസ്സഗം പോലെ അല്ല നിങ്ങൾ പ്രേവർത്തിക്കുന്നത് നിങ്ങൾ മുലം വളരെ ബുദ്ധി മുട്ട് ഞങ്ങൾക്ക് അതായതു ഗാന ശുറൂഷ ചെയ്യുന്നവർ അനിഭവിച്ചിട്ടുണ്ട് ഞങ്ങൾ പടികൊണ്ടിരിക്കുമ്പോൾ നിങ്ങള്ക്ക് സമയം വേണം എന്ന് പറഞ്ഞു പലയിടങ്ങളിലും pattu ഇടക്ക് വെച്ച് നിർത്തേണ്ടി വന്നിട്ടുണ്ട് അത് നിങ്ങള്ക്ക് അറിയില്ലെങ്കിൽ എവിടെ വെച്ച് ആണ് എന്ന് ഒന്ന് ഓർത്തു എടുത്താൽ നന്നായിരുന്നു
@thomasnt142
Жыл бұрын
ഞഞ്ഞ പിഞ്ഞ . ന്നാ താൻ കേസ്സുകൊടുക്കാത്തതെന്താ?
@samuelrajan4399
Жыл бұрын
I strongly believe that this fellow trying to divert the attention of believers to something else. Many people talked about his character. I don’t think he is a Saint. I heard his own wife went to IPS office in Kumbanad and complained about his behavior
@alexanderkgeorge1665
Жыл бұрын
Ellam thurannu para ???
@sobymathew9478
Жыл бұрын
ആൻഡി
@shinevlogs88
Жыл бұрын
Itha ano marupadi
@leelammachacko1148
Жыл бұрын
Ningal lokamengum poi ente suvisesham prasagikkuvin
@roymathew7057
7 ай бұрын
ചന്ദ്രനിൽ ആയിരിക്കും
@palackaljacob718
Жыл бұрын
Why pastor is explaining unimportant matters. If the main complaint is fake it is so simple to ask for clear proof. If he cannot produce proper evidence it's clear that it's fake. Why can't he do that. This is doubtful.
@joshnajoyal9469
Жыл бұрын
Ningalekurich ella thinmayum kalvayparayumpol santhoshippin
@sibyct626
Жыл бұрын
നിങ്ങൾക് വീട് ഇല്ലാഞ്ഞിട്ടും വേറെ ഒരാൾക്കു വെച്ച് കൊടുത്ത് എങ്കിൽ നല്ലത് അല്ലെ.
@marythomas45690
Жыл бұрын
ഈ നാല്പത് ലക്ഷത്തിന്റെവിട് സുനിലിന് കൊടുക്കാൻ മേലായിരുന്നോ
@religiouscommunalism261
Жыл бұрын
kzitem.info/news/bejne/zaSN3qiHooyha44
@jineeshskaria5126
Жыл бұрын
Matte karyam pinne
@santhoshsupersabin9828
Жыл бұрын
ഇയാൾ എന്തുവാടെ ഭീകരമായ ഭീകരമല്ലാത്തത് എന്ന് പറഞ്ഞു പറഞ്ഞു പറഞ്ഞിരിക്കുന്നത് വേറെ പണിയൊന്നുമില്ലേ
@roymonphilipthungupala2138
Жыл бұрын
പായിപ്പാട് വെള്ളാപ്പള്ളി ഇൽ താമസിക്കുന്നത്. അത് കിട്ടിയത് നല്ല കാര്യം. നിങ്ങള ആരും കുറ്റം പറയുന്ന ഇല്ല. നിങ്ങൾ മറ്റു ഉള്ള സഭയ കുറ്റം പറയണ്ട കാര്യം ഇല്ല. നിങ്ങള മറ്റു ഉള്ള സഭ കാർ കുറ്റം പറയുന്നുണ്ടോ
@shijithkumarp7837
9 ай бұрын
മൂലമറ്റം ശരിയാണോ ?
@Refuge...010
Жыл бұрын
അതെന്തിനാ വീട്ടിൽ വഴക്ക് വചനം പറയുന്നത് pr. കൊടുക്കാൻ പ്രാപ്തി ഉള്ളപ്പോൾ കൊടുക്കുക, 🤔🤔
@sampaul8034
Жыл бұрын
പാസ്റ്റർ വലിയ പാപം ചെയ്തത് നിഷേധിക്കുന്നുവോ?? അത് പറാ... ബാക്കി ഒക്കെ ഞങ്ങള് ക്ഷമിച്ചു
@1791ist
Жыл бұрын
കഷ്ടം ! കഷ്ടം ! കഷ്ടം ! kalikaalam !
@johnsonvadakkekkara4956
Жыл бұрын
Psc class
@mathet8816
Жыл бұрын
Shameer and kavalam what you thinking about pentacost. You people insulting and blaming pentacost. Amoung the society
@rajugeevarghese4215
Жыл бұрын
Satya daivatee aradikuwa
@georgeoommen5418
Жыл бұрын
Bahukeman
@rajimathews8999
Жыл бұрын
How ridiculous reply..Pastor failed to explain or admit the sin he allegedly committed.
@thomasgeorge4422
Жыл бұрын
Sunil is a No One MAD Man also Laurance.
@abdulrahiman2339
Жыл бұрын
i 2 i ചാനലിലൂടെ സുനിൽ പറഞ്ഞ കാര്യങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾ കണ്ടതാണ്! മനസ്സിലാക്കിയതാണ് !ഇനി പാച്ചറെ, കൂടുതൽ ഡക്കറേഷനൊന്നും വേണ്ട! ജനമധ്യത്തിൽ വീണ്ടും നാറാൻ നിൽക്കേണ്ട! നാറ്റ കേസാ! കാവാലത്തിൻ്റെ വിശതീകരണം ഏശുന്നില്ല!വ്യക്തതയില്ല! i 2 i ചാനലിനുള്ള കൃത്യമായ മറുപടി ആയില്ല എന്ന് കാവാലത്തിൻ്റെ മോങ്ങ അനുചരന്മാരൊഴികെയുള്ള ജനലക്ഷങ്ങൾ വിശ്വസിക്കുന്നു! ഓർക്കുക, കർത്താവായ യേശു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു! സത്യം വിളിച്ചു പറയുന്ന i 2 iചാനലിന് ഒപ്പമാണ് യേശു! ഹലേലുയ, സ്തോത്രം!
@religiouscommunalism261
Жыл бұрын
നീ i2i ചാനലിന്റെ മൂടുത്താങ്ങി ആണോ? മൊണ്ണ സുനിൽ എത്ര രൂപ തന്നു?
@sun-ek5hr
Жыл бұрын
അനീഷ് പാസ്റ്റർ പറഞ്ഞ കാര്യം നിനക്ക് മനസിലായില്ല അല്ലെ? 😄😄സുനിൽ പറഞ്ഞത് അനീഷ് പാസ്റ്റർ ന്റെ പുരുഷ ഭാര്യക്ക് 45 ലക്ഷത്തിന്റെ വീട് വച്ചു കൊടുത്തു എന്നും, അദ്ദേഹത്തെ ഗൾഫിൽ കൊണ്ട് പോയി എന്നും, അവിടെ ഫോട്ടോ എടുക്കുമ്പോൾ ഇദ്ദേഹത്തെ ഫോട്ടോ എടുക്കാൻ കൂടെ നിർത്താതെ മാറ്റി നിർത്തും എന്നൊക്കെ ആണ് 😆😆😆. ആദ്യം 45 ലക്ഷം ആർക്കു വേണ്ടി ചിലവാക്കി, അഡ്രസ്, സ്ഥലം വെളിപ്പെടുത്താൻ ആണ് അനീഷ് പാസ്റ്റർ പറഞ്ഞത്. അതിനു തെളിവില്ലെങ്കിൽ പിന്നെ e2e (ear to ear) സുനിൽ മഹാ കള്ളൻ അല്ലെ സുഹൃത്തേ? 😄😄😄
@binduvalsalan9344
Жыл бұрын
It is not a clear talk.yes.or no?
@abdulrahiman2339
Жыл бұрын
സത്യം വിളിച്ച് പറയുമ്പോൾ "ചിലർക്ക് "അരോചകമായി തോനും! സ്വാഭാവികം! ഇക്കാലത്ത് ബന്ധക്കാർ, സ്വന്തക്കാർ, കൂട്ടുകാർ തുടങ്ങിയവരുടെ എതിർപ്പും, വിദ്വേഷവും ഏറ്റുവാങ്ങണമോ, എങ്കിൽ സത്യം വിളിച്ച് പറഞ്ഞാൽ മതി! i2i ചാനൽ മേഥാവി സുനിൽ ചെയ്യുന്നതും മറ്റൊന്നല്ല ! അതിനാൽ എതിരാളികൾ ഉണ്ടാവുന്നതും, ചാനലിനെ തകർക്കാൻ ശ്രമിക്കുന്നതു, വകവരുത്താൻ ലക്ഷ്യം വെക്കുന്നതും വിവേകശാലികൾക്ക്, സത്യവിശ്വാസികൾക്ക് മനസ്സിലാവും!പക്ഷെ കർത്താവായ യേശു, സത്യത്തിനൊപ്പമാ! i2i ചാനലിനും, സുനിലിന്നും ഒപ്പവും! ഹലേ ലുയ, സ്തോത്രം!
@apostles4072
Жыл бұрын
ക്രിസ്ത്യൻ പെന്തകോസ്ത് ഗോളo ദുഷിച്ചു
@anilkumarkumar113
Жыл бұрын
It hall a.chodichadth.kundanpaniyanu.chothichadu.
@rubynb280
Жыл бұрын
Ippozhano bodham vannathu.udayippe
@jinuphilipt.p1504
Жыл бұрын
അനീഷ് അണ്ണാച്ചി 45ലക്ഷം അവിടനിൽക്കട്ട് കുണ്ടപ്പണി പ്രശ്നം ആദ്യം പരിഹരിക്കാം
@religiouscommunalism261
Жыл бұрын
kzitem.info/news/bejne/zaSN3qiHooyha44
@PsLawrenceRevivalMove
Жыл бұрын
sir are you the gaurdian of Christians. If you want God's hand in your family go forward. otherwise leave it.
Пікірлер: 204