#adithya #instagram #mediaflix
പ്ലസ്ടുക്കാരിയായ സോഷ്യല്‍മീഡിയ താരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ കേരളക്കര. സോഷ്യല്‍ മീഡിയയെന്ന മായികവലയത്തില്‍ കുടുങ്ങി ജീവിതവും യാഥാര്‍ഥ്യവും തിരിച്ചറിയാതെ പോകുന്ന യുവതലമുറയുടെ നേരെ കൂടിയാണ് വെറും 18 വയസ് മാത്രമുള്ള തിരുവനന്തപുരം സ്വദേശി ആദിത്യയുടെ മരണം വിരല്‍ചൂണ്ടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ആദിത്യ എന്ന പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീഡിയോയും ഫോട്ടോഷൂട്ടും റീല്‍സുമൊക്കെയായി സജീവമായിരുന്നു ആദിത്യ. ഓട്ടോ ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയും ഇളയ സഹോദരനും ഉള്‍പ്പെടുന്ന സാധാരണ കുടുംബമാണ് പെണ്‍കുട്ടിയുടേത്.
Adithya | thiruvananthapuram | thrikkannapuram | social media star |
Негізгі бет ഓട്ടോ ഓടിച്ച് അച്ഛന് വളര്‍ത്തിയ രാജകുമാരി! പഠിക്കാതെ റീല്‍സും ഷൂട്ടും ഒടുവില്‍ ജീവിതത്തിലും തോറ്റു
Пікірлер: 99