#doctorlife #business #makeupartist
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
പലരും പലപ്പോഴും പറയും, ജീവിതം ഒന്നേ ഉള്ളു അത് നമുക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കണം എന്ന്. എന്നാൽ ഒരു സ്ത്രീയുടെ ജീവിതം എടുത്തു നോക്കിയാൽ, സ്വപ്നങ്ങൾ നേടുക അല്ലെങ്കിൽ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുക എന്നത് ഒരു ചോദ്യ ചിഹ്നം തന്നെ ആണ്. സ്വപ്നത്തിന്റെ പിന്നാലെ പോയാൽ കുടുംബം നോക്കുന്നില്ല, കുടുംബം മാത്രം നോക്കി ഇരുന്നാൽ, ഇവൾക്കെന്താ ഒരു സ്വപ്നവും ഇല്ലേ എന്ന ചോദ്യവും. ഈ ചോദ്യങ്ങൾക്കു നടുവിൽ പെട്ടു, പലരും തന്റെ സ്വപ്നങ്ങളെ തന്നെ വേണ്ടെന്നു വെക്കുന്നു. എന്നാൽ ഇന്ന് നമ്മൾ കേൾക്കാൻ പോകുന്ന കഥ കുറച്ചു വ്യത്യസ്തമാണ്, തന്റെ സ്വപ്നങ്ങൾക്ക് ഒപ്പം തന്നെ തന്റെ കുടുംബത്തെയും മുറുകെ പിടിച്ചു ഇന്ന് തന്റെ സ്വന്തമായ ഒരു business നോക്കി നടത്തുന്ന ശ്രുതിയുടെ ജീവിതം. ഒരു സ്ത്രീ , ഒരു ഭാര്യ, ഒരു 'അമ്മ, അതിനോടൊപ്പം താൻ സ്വപ്നം കണ്ട Business സ്വന്തമാക്കിയ momepreneur . Depression ന്റെ വക്കിലേക്കു ജീവിതം പല തവണ ഉന്തി വിട്ടപ്പോഴും , തന്റെ കഴിവിലുള്ള വിശ്വാസം ശ്രുതിയെ ഉയർത്തെഴുനേല്പിച്ചു. എല്ലാം overcome ചെയ്തുള്ള യാത്ര എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് ശ്രുതിക്ക് പറയാൻ ഉള്ളത് ഒരു കഥ ആണ്,വരൂ നമുക്കും കേൾക്കാം നമ്മെ inspire ചെയ്യും എന്ന് ഉറപ്പുള്ള ആ കഥ.
Many people often say that there is only one life and we have to live it the way we want. But if you look at a woman's life, achieving her dreams or living the life she wants is a question mark. If she goes after her dream, her family doesn't care, if only her family cares, she wonders why she doesn't have a dream. Caught in the middle of these questions, many people give up on their dreams. But the story that we are going to hear today is a little different, the life of Shruti who holds her dreams and her family tightly and runs her own business today. A woman, a wife, a mother, and a mompreneur who owns the business she dreamed of. Even when life pushed her to the brink of depression several times, her faith in her abilities kept Shruti up. Shruti has a story to tell to the question of whether the journey of overcoming everything was easy, come and let us hear that story that is sure to inspire us. Shruthi's life is a true motivation to all of us. She inspires and motivates us such a way that what matters is your passion and your inner drive to succeed in life.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #malayalammotivation #nevergiveup
Негізгі бет ICU-യിൽവച്ചുണ്ടായ BUSINESS IDEA | Shruthi Vijayan | Josh Talks Malayalam
Пікірлер: 34