ഒരായിരം ലൈക് കൊടുക്കാൻ പറ്റിയെങ്കിൽ കൊടുത്തേനെ.... ആൺകുട്ടി സാബുച്ചേട്ടൻ
@samsad2884
4 жыл бұрын
Anak thottikondulla vedhana akkal ullathil ulla bhayam thanne
@vineshsolvineshsol7783
2 жыл бұрын
ഒരു രാജാവല്ല ഒരു ഒന്നൊന്നര രാജാവേ 🥰💯🔥
@Akshay___46544
2 жыл бұрын
ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ വിളികാം ഇരട്ട ചങ്കുള്ള ആനക്കാരൻ എന്ന് 🔥❤
@kvshobins9820
3 жыл бұрын
ഇങ്ങേര് ആണ് ഇരട്ട ചങ്കൻ 👌👌👌👌ഒരേ ഒരു രാജാവ്
@AASH.23
3 жыл бұрын
അതേ ഇടഞ്ഞ കൊമ്പൻ ന്റെ മുന്നിൽ നിന്ന് നേർക്കു നേർ വരുത്തുതിക്കു നിർത്തി. അനുസരണ പഠിപ്പിച്ചു തലയുയർത്തി പിടിപ്പിച്ചെങ്കിൽ ഇദ്ദഹം ആണ് യഥാർത്ഥ ഇരട്ട ചങ്കൻ ആന പാപ്പാൻ
@dikhilmon7051
3 жыл бұрын
അപ്പൊ പിണറായി ആരാ
@diyadiya7653
3 жыл бұрын
@@dikhilmon7051 അത് പരട്ട ചങ്കൻ
@vijilvijay6054
3 жыл бұрын
സാബു ആശാൻ
@drtech497
3 жыл бұрын
@@diyadiya7653 😂😂😂 athu pwolichu
@sameerasup6927
3 жыл бұрын
ഹോ ഇത് കണ്ടപ്പയെ ജീവൻ പോയി അപ്പൊ ആ ഇടഞ്ഞ ആനയുടെ മുന്നിൽ ഒരു കൂസലും ഇല്ലാതെ അതിനെ നിലക്ക് നിർത്തിയ നീ ഹോ 😍😍😘😘😘😘😘 ദൈവം എപ്പോഴും കൂടെ ഉണ്ടാവും 🤲🤲🤲🤲അതിനെ വേദനിപ്പിക്കരുത് ട്ടോ
@anfalem4414
2 жыл бұрын
⚡️
@raghavanprathapan
2 жыл бұрын
നീ എന്ന് onnum പറയാതെ 😍🥰
@സഖാവ്രമേഷ്-റ9ര
3 жыл бұрын
2021 കാണുന്നവർ ഇവിടെ കമോൺ ..😍
@kvshobins9820
3 жыл бұрын
ഇന്നും 💪
@hexg_od
3 жыл бұрын
Aj🤣
@hexg_od
3 жыл бұрын
🤭
@anilatp9032
3 жыл бұрын
@@hexg_od km
@alhafizmuhammedeasa
2 жыл бұрын
2022
@nadhiyahh
3 жыл бұрын
പാപ്പാൻ പൊളിച്ചു 💥🔥✌️
@arjunvijayan3273
4 жыл бұрын
സാബു ചേട്ടൻ പൊളി അല്ലെ. ഇടഞ്ഞ ആനയെ നിലം നിർത്തി തല പിടിപ്പിച്ച പുള്ളി അല്ലെ ത്രിബിൾ ചങ്കനും രാജാവും എല്ലാം സാബു ചേട്ടൻ
@zeus283
3 жыл бұрын
ആനയുടെ എടുത്ത് നില്കുമ്പോൾ ഇതുപോലെ ഒച്ച ഉണ്ടാകാതിരിക്കുക. അതൊക്കെ നമ്മൾ വിദേശികളെ കണ്ട് പഠിക്കണം.
@aravindrkurup
3 жыл бұрын
Athe amerikkayil pooram nadakkumpol avarokke ..valare silent anu ..correct anu
@madridista.7156
2 жыл бұрын
@@aravindrkurup 😂😂🤣
@stephineeyy
2 жыл бұрын
@@aravindrkurup 🤣😂😂
@ആനന്ദ്ഏവൂർ
4 жыл бұрын
സാബു ചേട്ടൻ മാസ്സാണെ. മീനാടൻ ഒന്ന് പേടിപ്പിച്ചു. എങ്കിലും ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം.
ഒരു വിധം എല്ലാ പാപ്പന്മാരും ഇങ്ങനെ തന്നെയാണ്,.. ഇത് അവരുടെ തൊഴിലാണ്. അവർക്ക് ആനയെ അറിയാം.... ആനകൾ ഇടയുന്നത് എപ്പോഴും പാപ്പനോട് ദേഷ്യം തോന്നിയിട്ടൊന്നുമല്ല... ചിലപ്പോ ഒരു പാറ്റയെ കണ്ടു പോലും അവറ്റകൾ പേടിക്കും.... അത് ന്യൂട്രൽ ആയി ബുദ്ധിപൂർവം കൈകാര്യം ചെയ്യുക എന്നതാണ് പാപ്പന്മാരുടെ ജോലി.
@GireeshKumar-t5g
6 ай бұрын
Ayin
@LILBEAT-d7n
2 ай бұрын
അമ്മയുടെ പൂർ @@GireeshKumar-t5g
@anjumohanan3947
3 жыл бұрын
ആശാനേ...... ഒരേ ഒരു രാജാവ്... സാബു ചേട്ടൻ
@sanjaykrishna.s9352
4 жыл бұрын
സാബു ചേട്ടൻ പോളിയാണ് 🥰🥰🥰🥰🥰🥰🥰
@siyadyazeen6850
3 жыл бұрын
അവനെ ഓവർ ആയി നിർബന്ധിച്ചു അവന് ദേഷ്യം വന്നു പിന്നെ സങ്കടം തോന്നി വിനായകൻ എന്നാ ഒരു ലുക്ക് ആണ്
@artstorysbyamal2795
3 жыл бұрын
രാജാവിന് എന്ത് ക്യൂ പോയിനെട എല്ലാരും ഞാൻ മാത്രം മതി ഇവിടെ. #മീനടൻ🔥
@SreejithSreejith-j1t
9 ай бұрын
ചങ്കു ഉറപ്പുള്ളവൻ 👍👍
@kokachi1235
3 жыл бұрын
ഇത് കണ്ടപ്പോൾ രോമാഞ്ചം വന്നു പോയി👏👏👍
@VillainGAMING_Yt
2 жыл бұрын
മീനാട് വിനായകൻ ❤️
@AASH.23
3 жыл бұрын
ഇടഞ്ഞകൊമ്പനെ. നേർക്കു നനേർ നിന്ന് തന്റെ വരുതിക്ക് നിർത്തിയ ഇദ്ദേഹം തന്നെ യഥാർത്ഥ ഇരട്ട ചങ്കൻ... അനീഷ് പിന്നെ..... 👍👍👍
@arunr5280
3 жыл бұрын
Aneesh ettan kombil pidicha ninnath
@lumierecutzz2401
2 жыл бұрын
@@arunr5280 randu perum mass aann bro
@vijeshadiparambil2973
2 жыл бұрын
Ith Aneesh Alla Sabu Annan ann
@sprakashkumar1973
8 ай бұрын
Really great person Vinyakan pappan ❤❤❤❤❤❤
@ffappu1245
2 жыл бұрын
Eeeh prayashyavum meenad vinayakan thanna first price swantham .🔥💥
@virtuousman794
4 жыл бұрын
ഈ വീഡിയോ ഞാൻ കേരളത്തിലെ ഫെമിനിച്ചികൾക് ഡെഡിക്കേറ്റ് ചെയ്യുന്നു
@jijinramatheru2445
4 жыл бұрын
ഫെമിനിച്ചി എന്നാൽ ആരാണ്
@virtuousman794
4 жыл бұрын
@@jijinramatheru2445 ഉദേശിച്ചത്
@jijinramatheru2445
4 жыл бұрын
@@virtuousman794 ഫെമിനിച്ചുകളുടെ അർത്ഥം എനിക്ക് മനസിലായില്ല
@virtuousman794
4 жыл бұрын
@@jijinramatheru2445 ഫെമിനിസ്റ്റുകളെ കേരളത്തിൽ കളിയാക്കി വിളിക്കുന്ന പേരാണ് ഫെമിനിച്ചികൾ എന്ന്
@jijinramatheru2445
4 жыл бұрын
@@virtuousman794 mm
@abdulrahumankoopzabdulrahu3020
4 жыл бұрын
ആനയും മാസ് പപ്പനും മാസ് ആണ്
@achussschachi8650
3 жыл бұрын
പാപ്പൻ മരണ മാസ് 👏👏👏
@athulyaku5069
3 жыл бұрын
ഒരു ആന പ്രേമി ആയതുകൊണ്ടും തൃശ്ശൂക്കാരി ആയതുക്കൊണ്ടും പറയാ ആന, പൂരം ദിത് വേറെ ലെവലാ.അതു കഴിഞ്ഞെ വേറെ എന്തും ഒള്ളൊ😍❤
@VKtech-ji1eb
3 жыл бұрын
Pinnallaaaa 😍😘
@prajeeshmon5097
3 жыл бұрын
Poli
@amazingkerala7272
3 жыл бұрын
പിന്നല്ല
@_sreeraj_sree__1122
3 жыл бұрын
അതാണ് power💥💥💥
@nibin24764
3 жыл бұрын
Trishuril evideyaa
@nikhilasuresh3713
4 жыл бұрын
Sabu chettan meenadu vinayakan mass ♥️
@achuachuachuachu7534
2 жыл бұрын
പപ്പൻ പോളിയാണ് 👌🏻👌🏻👌🏻👌🏻👌🏻
@jithoosmail
4 жыл бұрын
പൊതുവെ ശാന്തത ഇഷ്ടപെടുന്ന, യഥേഷ്ടം ഇണ ചേർന്നു കാട്ടിൽ ഒരു സമൂഹം ആയി കഴിയാറുള്ള, എന്നാൽ മനുഷ്യനുള്ളതിന്റെ നൂറിലൊന്നു പോലും ബുദ്ധിയോ വിവേകമോ ഇല്ലാത്ത തികച്ചും ഒരു വന്യമൃഗം ആയി പരിണാമപ്പെട്ടിട്ടുള്ള ഒരു വലിയ ജീവിയെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ച് ക്രൂര പീഡനത്തോടെ ചട്ടങ്ങൾ പഠിപ്പിച്ച് ചങ്ങലയ്ക്കിട്ട് ഒരു നാട്ടു മൃഗമാക്കിയെടുത്തതും പോരാഞ്ഞിട്ട് ദൈവങ്ങളുടെ പേരും പറഞ്ഞു അതിന്റെ മേല് ആഭരണങ്ങളും നെറ്റിപ്പട്ടവും വലിച്ച് കെട്ടി കൂർത്ത തോട്ടി മുനയിൽ നിർത്തി പേടിപ്പിച്ച് ഓരോന്നു ചെയ്യിക്കുന്നതിന് കൈയടിച്ച് ആർപ്പു വിളിക്കാൻ പ്രബുദ്ധരെന്ന് വിശേഷിക്കപ്പെടുന്ന നാട്ടിലെ ഒരു ആൾക്കൂട്ടം. കഷ്ട്ടം. നാട്ടിലുള്ള ആനകളെ ഒരു ദിവസം കാട്ടിലേക്ക് തുറന്നു വിട്ടാൽ അവ അതിജീവിക്കില്ല എന്നറിയാം. പക്ഷെ ഇങ്ങനെ കെട്ടിയെഴുന്നെള്ളിച്ച് മണിക്കൂറുകളോളം ഉച്ചത്തിലുള്ള ശബ്ദവും കൃത്രിമ വെളിച്ചവും ഏൽപ്പിക്കുന്നത് കുറയ്ക്കുക. ആനയെ വച്ചുള്ള പരിപാടി ഏതാനും മിനിറ്റുകൾ ആക്കി ക്രമീകരിക്കുക. ശേഷം അതിനെ സ്വൈര്യമായി എവിടെയെങ്കിലും ഒഴിഞ്ഞിടത് തളക്കുക.
@girikerala3577
4 жыл бұрын
💯
@K92-g3s
4 жыл бұрын
100%
@asiyabeevi4465
4 жыл бұрын
സത്യം
@blcgl7993
4 жыл бұрын
@Kaali Dasan Indian athu thakarthu 🤣🤣🤣
@syammohan4395
4 жыл бұрын
Well said bro .
@nilaela2920
2 жыл бұрын
മീനാട് വിനായകൻ എന്നു കേൾക്കുമ്പോൾ സച്ചിൻ, സരസപ്പ ൻ, അശോക്, മാക്കാണ്ടി രഞ്ജിത്ത്, റെഫീഖ്, കൊച്ചുണ്ണി, ഇവരെ ഓർമ്മവരുന്ന ആരെങ്കിലും ഉണ്ടോ
@zidhuuu
Жыл бұрын
Sachin ettan ipm peroor shivan njgde perooran aan nikne🥰🥰
@kannanvskannanvskannanvska1520
Жыл бұрын
Yes❤
@jassenmamo3828
4 жыл бұрын
Vinayakan vs Sabu chettan sooper bro
@sajiputhoor5134
4 жыл бұрын
Unbelievable 😍
@rineeshkp5600
Жыл бұрын
വിനായകനെ നിലവ് നിർത്തിയാ സാബു ആശാൻ🙏❤️🙏
@anandhakrishnananandhakris4759
2 жыл бұрын
🤩🤩🤩🤩💥💥💥💥പാപ്പാൻ ചേട്ടൻ പൊളിച്ചു ✨️✨️✨️✨️✨️✨️✨️
@bibinc5203
4 жыл бұрын
Chung orap🔥,miss ayirinengi adich anaki kitiyene😭
@vishnunm1747
4 жыл бұрын
ഇരട്ടചങ്കൻ 😍
@fasalmuhammads1712
2 жыл бұрын
മീനാട് വിനായകൻ ആനയും സാബു ചേട്ടനും 🔥
@sreejithsurendra3555
4 жыл бұрын
ഫസ്റ്റ് കിട്ടി.. തിരിച്ചു പോകുമ്പോൾ വിനായകൻ സാബുചേട്ടനോട്... ..ആശാനെ ഇന്നത്തെ എന്റെ പെർഫോമൻസ് എങ്ങനെ ഉണ്ട്.. സാബു ചേട്ടൻ... മോനെ വിനു കുട്ട പൊളിച്ചു .. അടുത്ത പൂരത്തിന് നീ രണ്ടു റൗണ്ട് ഒന്ന് ഓടിക്കോ വേണേൽ രണ്ടു കടയും കൂടെ പൊളിച്ചോ .. അപ്പൊ ഞാൻ നിന്റെ മുന്നിൽ വന്നു ഇങ്ങനെ ഒരു ഡയലോഗ് ... മോനെ വിനുകുട്ട നിന്റെ ആശാനാടാ പറയുന്നേ ..കത്തി... അല്ല .. അമ്പലം പ്രസിഡന്റിനെ താഴെ ഇടെടാ . എന്ന് ബാക്കിയെല്ലാം എന്റെ മുത്തിന് അറിയാലോ... ഓക്കേ ആശാനെ done... . ഹ്മ്മ് അവന്മാർക്ക് വെറൈറ്റി വേണമത്രേ വെറൈറ്റി ... 😎😎
@lolaanto4349
4 жыл бұрын
sreejith surendra ufff ejjathi🔥🔥🔥🔥🔥
@revathydevu6771
3 жыл бұрын
😂👌👌
@ibrahimkt7542
3 жыл бұрын
😂😂😂
@sreejithsurendra3555
3 жыл бұрын
@@lolaanto4349 ❤❤
@sreejithsurendra3555
3 жыл бұрын
@@revathydevu6771 ❤❤
@sinjusuresh7600
2 жыл бұрын
രോമം എഴുന്നേറ്റ് നിൽക്കുന്നു🥰🥰🥰
@anoopvr5692
3 жыл бұрын
Ithokenu heroism...🔥
@Bigbro205
4 жыл бұрын
ഞാനും ആനപ്രേമി ഒക്കെത്തന്നെയാണ് പക്ഷെ ചില വാണങ്ങളുടെ ഓരോ പോക്രിത്തരങ്ങൾ കാണുമ്പോ പറയാതെ വയ്യ
@sijojoseph8664
4 жыл бұрын
Avide കിടന്ന് cmnt adikkunnavar ഒന്ന് ഓര്ക്കുക... Pampady rajan ന് nilav nilkkenda കാര്യമില്ല..... Chumma vayithalam adikkallu... Kettitt chorinju keruvaaa
Allow all the animals from captivity to live freely
@sheelasundaram784
3 жыл бұрын
You are right. Elephants are eco engineers and they preserve forests and Savannah and prevent mud sliding and devastating floods and stabilise climate. Kumki elephants , temple elephants , elephants used for rides and elephants owned by private parties should be first released in sanctuaries. There they can be formed into mixed herds , each herd belonging to particular elephant corridors headed by one or two kumki elephants. Each herd can be released to forage for themselves in an enclosed space till they coalesce into a herd . Then the first herd can be released in its own elephant corridors and monitored . After the first herd has successfully been reintegrated into the forest the second herd can be released in its own elephant corridors and monitored and so on.
@_the_reflector_6314
2 жыл бұрын
രോമാഞ്ചം 🔥🔥🔥
@nacmedia
Жыл бұрын
Thakarthuuu 👌👌 onnum parayanilla🔥🔥🔥
@ChrisAbraham2124-di4zw
Жыл бұрын
പാമ്പാടി ഇടഞ്ഞിരുന്നേ ആ ഒരു ഏരിയ ഫുൾ വെളിപ്പിച്ചേനെ
@പാർവതി
7 ай бұрын
മീനാട് വിനായകൻ അല്ലേലും നല്ല ഒരു ആന ആണ് ഇടഞ്ഞാലും ആരെയും ഒന്നും ചെയ്യില്ല പാവം ആന
അത് വിദേശത്ത് ഇവിde ചുമ്മാ തള്ള് മാത്രം 😂😂@@gourikrishna4947
@aarondanbinod8176
Жыл бұрын
Chettan 👍🏼👍🏼👍🏼👍🏼
@dhanesh16
3 жыл бұрын
അങ്ങനെ പേടിച്ചു പിന്മാറാൻ പറ്റുമോ❤💪❤
@Aman-pillai
Жыл бұрын
2023 il kanunavar undo😌
@AJITHULLA
4 жыл бұрын
കഞ്ഞികുടി മുട്ടിപോകും എന്ന ആനയുടെ യാഥാർഥ്യത്തിലേക്കുള്ള തിരിച്ചറിവിന്
@dilipjanardhan9974
4 жыл бұрын
AJITHULLA 😁👍
@brijeshs7126
2 жыл бұрын
ഇതാണ് ഇരട്ടചങ്ക്
@emmanueltobyjoseph4604
3 жыл бұрын
ayal entha cheyyunne kalinte avide
@supernovagaming123
2 жыл бұрын
2022 il കാണുന്നവർ like അടിക്ക്
@abhiramanilkumar9468
2 жыл бұрын
Poli
@anuanaz1232
4 жыл бұрын
Romanjification......
@adarsh5340
3 жыл бұрын
Minadan ❤❤
@aryan.s1868
2 жыл бұрын
theepori 🔥🔥 paappan 😍😍
@kgf4364
2 жыл бұрын
நம்ம இனம் யாரு இருக்கீங்களா பா
@babumon9031
2 жыл бұрын
ലെ ആന : ഇത്രേം ആൾക്കാരെ ഇടയിൽ തനിക്കുണ്ടായ മാനക്കേടും സങ്കടം കാണാൻ ആരുമില്ല 😪😪😪😪
@nain127
Жыл бұрын
😂😂
@VishnuSs-fn5vr
3 ай бұрын
❤❤❤❤❤
@ช่องโอ๊บๆๆ
4 жыл бұрын
ช้างอินเดียน่าสงสารวะ
@vyshnava6999
Жыл бұрын
2023 il കാണുന്നവർ ലൈക്ക്
@Nixx0770
4 жыл бұрын
stop cruelty to animals! free all the elephants in captivity and send them into the wild. we as humans don’t have any rights to keep these animals in captivity!! jathimatha bhedamanye everyone should start thinking for our planet earth and all the beings in it.
@amjadroshanvlogs
4 жыл бұрын
Bro it's true that the animals are in captivity but, these are domestic elephants which have been trained for years, and it doesn't mean that we treat every elephants or animals with cruelty. Such things are only reported in rare cases
@Nixx0770
4 жыл бұрын
roshan chalavara they deserve to live a free life as we do and not in chains. if they cannot be sent to the wild coz theyre domesticated, still they could live in a protected reserve. so there is no way going around that we as people are ignorant especially for animals and nature. its high time these issues are addressed.
@virtuousman794
4 жыл бұрын
പറഞ്ഞത് വളരെ നല്ല ഒരു ഐഡിയ ആണ് പക്ഷെ അതിൽ പല പ്രതികൂല ഘടകങ്ങളും ഉണ്ട് 1. നാട്ടിൽ വളർന്ന ആനകൾ കാട്ടിൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞല്ലോ, അപ്പോൾ താങ്കൾ പറഞ്ഞു ഒരു സ്പെഷ്യൽ enclosure ഉണ്ടാക്കി അവിടെ പാർപ്പിക്കണം എന്ന്, അതിലും ഒരു കുഴപ്പം ഉണ്ട്, നമ്മുടെ കേരളത്തിൽ നിന്ന് പിടിച്ച ആനകൾ ഇച്ചിരി മിടുക്കന്മാരാ അവർ സാഹചര്യം ഓക്കേ ആകുകയാണെങ്കിൽ ഒരു വിധം പിടിച്ചു നിൽക്കും എന്നാൽ ഈ അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വന്ന കൊമ്പന്മാർ പ്രത്യേകിച്ച് അസം നിന്ന് കൊണ്ടുവന്നത് ഒക്കെ വെറും പാവം പിടിച്ച പൊട്ടന്മാരാ, അവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ ഉള്ള കഴിവില്ല തൊട്ട് മുന്നിൽ കൊണ്ട് വന്നു വെക്കുന്ന തീറ്റിയും വെള്ളവും വിഴുങ്ങുവാൻ അല്ലാതെ സ്വന്തമായി ഒരു തുമ്പി വെള്ളം പോലും കോരി കുടിക്കാൻ അതുങ്ങൾക് അറിയത്തില്ല, ഈ സോൻപൂർ മേളയിൽ നിന്ന് കൊണ്ടുവരുന്ന ആനകളിൽ ഭൂരിഭാഗവും നാട്ടാനകളുടെ സന്തതികളാണ് വളരെ കുറച്ചു മാത്രമേ കാട്ടാനകളെ പിടിച്ചു ചട്ടം പഠിപ്പിച്ചത് ഉള്ളു, ചെറു പ്രായം തൊട്ട് മനുഷ്യൻ വളർത്തി കൊണ്ട് വന്ന ആനക്ക് ഒരു ദിവസം കാട്ടിൽ കൊണ്ട് വിട്ടാൽ അതുങ്ങൾക് ഒന്നും തനിയെ ചെയ്യാൻ ഒക്കില്ല ഒടുക്കം അവർ തന്നെ ഇറങ്ങി വരും 2.ഈ നാട്ടാനകളിൽ പലതിനും പല ഭക്ഷണ രീതികൾ ആണ്, ചില ആനകൾക് പനം പട്ടയും ഓലയും തീരെ കുറച്ച് പകരം പാൽ കഞ്ഞിയും പാൽച്ചോറും ഒക്കെയാ കൊടുക്കുന്നെ എരണ്ടകെട്ട് ചികിൽസിച്ചു ഭേദമായ ആനകൾക് പനം പട്ടയോ ഓലയോ ഒന്നും കൊടുക്കാൻ ഒക്കില്ല, ഇരണ്ടയുടെ സ്വഭാവം അനുസരിച് ഏത്തപ്പഴവും, ചെറുപഴവും ശർക്കരയും പിന്നെ കന്നുകാലികൾക് കൊടുക്കുന്ന പൊതപുല്ലും ചോറും ഒക്കെയാ കൊടുക്കുന്നെ, നിങ്ങളൊക്കെ ഈ ഉദ്ദേശിക്കുന്നത് പോലെ കുറെ പനമ്പട്ടയും ഓലയും വെള്ളവും കൊടുത്തു മാത്രം അല്ല ആനകളെ വളർത്തുന്നത്, അതുങ്ങൾ ഈ എഴുന്നേറ്റു നടക്കുന്നത് പതിനായിരക്കണക്കിന്ന് രൂപയുടെ മരുന്നും ഫുഡ് supplementsum കൂടെ കൊടുത്തിട്ടാണ്, ഒരു ആനക്ക് വർഷത്തിൽ 4 തവണ ബ്ലഡ് ടെസ്റ്റ് നടത്തണം അത് തൃശൂർ മണ്ണുരുത്തി vetenarary സർവകലാശാലയിൽ കൊണ്ട് കൊടുത്താണ് നടത്തുന്നത് അവിടെ ടെസ്റ്റ് റിസൾട്ട് കിട്ടുന്നത് അനുസരിച്ചാണ് consulting vets diet തീരുമാനിക്കുനത് അത്യാവശ്യം ഉള്ളപോളോ അല്ലെങ്കിൽ 3 മാസം കൂടുമ്പോഴോ compulsory മെഡിക്കൽ ചെക്കപ്പ് ഉണ്ട് ആനക്ക് calcium, iron, folic acid പോലുള്ള സംഗതികൾ കാട്ടാനകൾക് കാട്ടാറിലെ ഉപ്പ് രസമുള്ള മണ്ണിൽ നിന്ന് മറ്റും കിട്ടും എന്നാൽ നാട്ടാനകൾക് ഇത് പറ്റാത്തത് കൊണ്ട് അവ suppliments ആയിട്ട് കൊടുക്കണം, 50 വയസ്സ് കഴിഞ്ഞ ആനകളുടെ ഫുഡ് കാര്യങ്ങൾ വളരെ കാര്യമായി ശ്രദ്ധിക്കണം ഇല്ലെങ്കിൽ ഇരണ്ടകെട്ട് വരാൻ chances വളരെ കൂടുതൽ ആണ് 3. ഇവയെയൊക്ക സംരക്ഷിക്കാൻ ഉള്ള ഭീമമായ ചിലവ് ആര് വഹിക്കും ആരും വഹിക്കില്ല സർക്കാർ ആണെങ്കിൽ കൈയിൽ ഉള്ള ആനകളുടെ ചിലവ് കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്, ഈ കണ്ട ആനകൾക് ഒക്കെ ലക്ഷങ്ങൾ മാസം ചിലവാക്കണം ഒരു പനംപട്ട ആനയുടെ മുന്നിൽ എത്തണമെങ്കിൽ rs 100 ചിലവാണ്, ഒരു ഒത്ത കൊമ്പനാന 20 പട്ടയോളം ഒരു ദിവസം തിന്നും അപ്പോൾ aa വഴിക്ക് rs 2000 മാറികിട്ടിയെ പിന്നെ ചോറ് കൊടുക്കണം എങ്കിൽ 10 kg അരിയെങ്കിലും വേണം ഒരു നേരം, മുള്ളത് ഗണപതിയെ പോലെയുള്ള ആനകളാണെങ്കിൽ ഇതിന്റെ ഒരു 4 ഇരട്ടി കൂട്ടിക്കോ, അപ്പോൾ നല്ലൊരു തുക ഒരു ദിവസം തന്നെ മാറി കിട്ടും, യാതൊരു ഉപകാരവും ഇല്ലാത്ത കാരണം ആരും 10 പൈസ മുടക്കത്തില്ല ഒടുക്കം ഇവ എല്ലാം പട്ടിണി കിടന്ന് നരകിച്ചു ചരിയും ഉദാഹരണം കാണണമെങ്കിൽ ഉത്തരേന്ത്യയിലേക്ക് നോക്കിയാൽ മതി അവിടെ blue cross, peta പോലുള്ള സംഘടനകളുടെ കുത്തിക്കഴപ്പ് കൊണ്ട് അവിടങ്ങളിൽ ഉള്ള ഒത്തിരി പ്രൈവറ്റ് ആനകളെ ownersinte കൈയിൽ നിന്ന് സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ചു ഒടുക്കം ഇപ്പോൾ daily പട്ടിണി കൊണ്ട് ചരിയുന്ന 3-4 എണ്ണത്തിനെ വെച്ച് കുഴിച്ചു മൂടികൊണ്ട് ഇരികുകയാ, ആ മഹാപാപം കൂടെ നമ്മക്ക് കാണണോ If i had oversaid anything, kindly forgive me, I'm also against this kind of exploitations
@virtuousman794
4 жыл бұрын
@UCQsbtmCJbnunIXQH2NO4Wbg അവിടെയാണ് എല്ലാവർക്കും തെറ്റിദ്ധാരണ സംഭവിക്കുന്നത്, എല്ലാവരുടെയും വിചാരം ആന ചങ്ങല ഏതാണ്ട് എടുത്താൽ പൊങ്ങാത്ത ആനക്ക് താങ്ങാൻ കഴിയാത്ത വസ്തു ആണെന്ന്, പക്ഷെ അങ്ങനെ അല്ല, ഈ കാണുന്ന weight ഒന്നും അതിനില്ല, 2 ആനക്കാർ മതി ആ ചങ്ങല കൈകാര്യം ചെയ്യാൻ ആന ഒന്ന് ആഞ്ഞു വലിച്ചാൽ പല തുണ്ടമായി പോകുന്ന സാധനമാണ് അത്, ആനയുടെ മനസാണ് കെട്ടി പൂട്ടുന്നത് ശരീരം അല്ല, ആനയുടെ മനസ്സിൽ ഈ ചങ്ങല എന്നെകൊണ്ട് പൊട്ടിക്കാൻ പറ്റില്ല എന്ന് പതിപ്പിക്കുകയാണ് ചട്ടം പഠിപ്പിക്കുമ്പോൾ ചെയ്യുന്നത്, ആന സ്വബോധം ഉള്ളപ്പോൾ സാധാരണ ചങ്ങല ആണ് ഉപയോഗിക്കുന്നത്, മദപ്പാട് സമയത്ത് മാത്രമാണ് ഇച്ചിരി ബലമുള്ള ചങ്ങല ഉപയോഗിക്കുന്നത്, പക്ഷെ ഇപ്പോൾ കാർഗോ ബെൽറ്റ് ആണ് ഉപയോഗിക്കുന്നത്, ഇപ്പോൾ ടാറ്റാ യുടെ ലൈറ്റ് weight ഹെവി ഡ്യൂട്ടി സ്റ്റീൽ ചെയിൻ ആണ് ആനയെ തളക്കാൻ വ്യാപകമായി ഉപയോഗിക്കുന്നത്, അത് ഇതിലും ഭാരക്കുറവുള്ള ടൈപ്പ് ആണ്
@syammohan4395
4 жыл бұрын
@@virtuousman794 kurachukoodi nalla changala kittumengil atharunnu nallathu . enthanu man ningalkk okke enthina ethina ee cruelty ye support cheyyunne .
@suveeshsreesree7609
3 жыл бұрын
Vinayakan keee jaiii alla chankukale ... Sabuchettan avanaanu aanakkaran
Пікірлер: 483