1982ൽ ഡേവിസൺ തിയേറ്ററിൽ നിന്നും ( കോഴിക്കോട്) പടം ഞാൻ ആദ്യം കണ്ട് ! അന്ന് വയസ്സ് 29-പിന്നീടു് 2020ൽ ഈ കൊറോണ കാലത്ത് ഉത്രാട നാളിൽ 68 വയസ്സിൽ യുട്യുബി ലൂടെ വിണ്ടും കാണ്ടു! എല്ലാം കാലത്തിന്റെ വിളയാട്ടം തന്നെ '
@ammankv7164
3 жыл бұрын
അന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടാവുമോ യുട്യൂബ് എന്ന ഒരു സംഗതി വരും അതിൽ ഇതൊക്കെ കാണും എന്നൊക്കെ 😄 ഇനി എന്തെല്ലാം വരാനിരിക്കുന്നു. ഡേവിസൻ പൊളിച്ചു പോയി 😒
@sumesh.psubrahmaniansumesh2890
3 жыл бұрын
👍
@sumesh.psubrahmaniansumesh2890
3 жыл бұрын
@@ammankv7164 👍
@sugeshn8382
3 жыл бұрын
@@ammankv7164 yes
@thomasdavisdavis6180
2 жыл бұрын
Adipoli Chetta
@oblivion_007
5 ай бұрын
ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് TV യിൽ. Depressing ആയിരുന്നു. ആകെ മൊത്തം ഒരു നെഗറ്റീവ് vibe ഉള്ള പടം
@swaminathan1372
4 жыл бұрын
വെറും ബാബു ഇടവേളബാബു ആയി മാറിയ ചിത്രം..!
@drunkenmonkey2348
3 жыл бұрын
ഇന്റർവെൽ ബാബ്സ്
@Gkm-
4 жыл бұрын
ബാബു ഇടവേള ആയ സിനിമ പിന്നെ അങ്ങോട്ട് സിനിമ അഭിനയത്തിൽ രക്ഷപെട്ടിലെങ്കിലും അമ്മയുടെ തലപ്പത്തു ഭരിക്കുന്നു
@b-me-al-ways6497
3 жыл бұрын
പദ്മരാജൻ സർ magic. ''പെണ്ണിന് വേണ്ടിയുള്ള യുദ്ധങ്ങൾ ചരിത്രത്തിലുടനീളം കേട്ടുകേഴ്വി ഉള്ള വിഷയം ആണ്. പക്ഷെ അതി ന് എല്ലായ്പോഴും കാരണം പെണ്ണ് അല്ല. പെണ്ണിനെപ്പറ്റിയുള്ള മനുഷ്യരുടെ മിഥ്യ ധാരണകൾ ആണ് അതിനു കാരണം''. A great message with the pursuit of a campus story
@nithinnithin5859
3 жыл бұрын
പപ്പേട്ട ൻ മാജിക് 💞💞💗ഇത് ആണ് new ജനറേഷൻ സിനിമ
@swaminathan1372
4 жыл бұрын
കൗമാരപ്രായം എന്നു പറയുന്നത് ഒരു വല്ലാത്ത പ്രായം തന്നെയാണ്. തെറ്റുകളിലേയ്ക്ക് വേഗം വഴുതി വീഴാവുന്ന പ്രായം. അതിൻ്റെ ചെറിയ ഒരു ഉദാഹരണമാണ് ഇതിലൂടെ പപ്പേട്ടനും, മോഹൻസാറും നമുക്ക് കാണിച്ചുതരുന്നത് ..!
@sumesh.psubrahmaniansumesh2890
3 жыл бұрын
യെസ്
@swaminathan1372
3 жыл бұрын
@@sumesh.psubrahmaniansumesh2890 👍👍👍
@arr8223
3 жыл бұрын
👍
@mollythomas3648
Жыл бұрын
Hats off to GENIOUS padmarajan. That days we can't think of a film with out hero and heroines.
@roby-v5o
3 ай бұрын
ആരെങ്കിലും 🙋🏼♂️ 2024സിനിമ കാണാൻ വന്നിട്ടുണ്ടോ...??
@theloin6976
13 күн бұрын
നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും active ആയിട്ടുണ്ട് വിഷയം പെണ്ണ് കേസ് തന്നെ 🤣🤣
@anoopmathew8708
4 жыл бұрын
പത്മരാജന് സാറിൻറെ എല്ലാ സിനിമയും എനിക്കിഷ്ടമാണ് ആണ് എന്തൊരു ദൃശ്യഭംഗി എന്തൊരു കാൽപനികത എന്താ ഒരു ഫീൽ തകർപ്പൻ ഇതുപോലൊരു സംവിധായകൻ മലയാള സിനിമയിൽ ഇനി ഉണ്ടാവുമോ എന്ന് സംശയമാണ്
@asharafku7632
4 жыл бұрын
ഈ പടത്തിൻ്റെ സംവിധായകൻ മോഹൻ ആണ്
@rakhirami66
4 жыл бұрын
Yes.. kandirikkan oru sughaa.. pappettan is legend
@nadheeraliya5723
4 жыл бұрын
E
@ArunASChaithanya
3 жыл бұрын
Ippol ulla renjith nalloru director aanu..
@sumesh.psubrahmaniansumesh2890
3 жыл бұрын
@@ArunASChaithanya യെസ്
@amaljithachu4925
3 жыл бұрын
തുടക്കത്തിലെ അവരുടെ കുരുത്തക്കേടുകൾ കാണുമ്പോൾ ഒരു പ്രത്യേക നിറഞ്ഞ ഫീൽ ആണ് ഞങ്ങൾ ആണ്‍കുട്ടികൾക്ക്.....നമ്മുടെ ചിരിയെയും ദേഷ്യത്തെയും മായ്ക്കാൻ ഇതുപോലുള്ള വേദനിപ്പിക്കുന്ന ഓർമകൾ നമുക്ക് നൽകിയെന്ന് വരാം...
@nandakumart.s6138
4 жыл бұрын
പദ്മരാജൻ.... എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ..
@rajmohan8831
4 жыл бұрын
കൗമാര മനസുകളുടെ എല്ലാ ചപലതകളും കാട്ടിത്തന്ന പടം. പത്മരാജൻ സാറിന് റ ജീനിയസ് സ്ക്രിപ്റ്റ്
@drunkenmonkey2348
3 жыл бұрын
ചലപത?
@RajMohan-wo9gr
Жыл бұрын
@@drunkenmonkey2348 malayalam aanu padikkanam.chalapatha alla .Fickleness
@shinutm7734
Жыл бұрын
Interval Babu mukundan unni trollinu shesham vannavarundo😂😂
@harisTrollz
Жыл бұрын
Ss😂
@sakeermaya9823
Жыл бұрын
Njan
@Rocky-dm7bi
Жыл бұрын
ഇന്റർവെൽ ബാബു സിനിമയിൽ ഒകെ അഭിനയിച്ചിട്ടു ഉണ്ട് അല്ലെ 🤭 പാപെട്ടന്റെ കഥ നല്ലതാണ് ഡയറക്ടർ മോഹൻ പോരാ towards ക്ലൈമാക്സ് unexpected.👍🏻.40 വർഷം മുൻപേ ഉള്ള പടം എന്ന് ഓർക്കണം അന്ന് വന്ന പടങ്ങളിൽ വ്യത്യസ്തം! അശോകൻ പൊളി ആക്ടർ ആണ് 😌
@bt9604
3 жыл бұрын
Complete actor babu serine malayala cinimakku kittiya padam 😍😍😍
@carpediem2911
4 жыл бұрын
പ്രിയ എഴുത്തുകാരന്റെ തിരക്കഥ. 2020 ഓഗസ്റ്റ് 14ാം തീയതി കാണുന്നു.
@user-em1yv6zv7i
4 жыл бұрын
എ പപ്പേട്ടൻ - മോഹൻ ടീം മാജിക് മൂവി. ഗ്രേറ്റ് ഫിലിം
@ajith3841
4 жыл бұрын
Superb movie..... Ashokan simply amazing actor
@savithvelayudhansavith8746
4 жыл бұрын
അശോകൻ അന്നും "തോമസുകുട്ടി "
@anoopmadav
Жыл бұрын
02:03:40, ഈ പടം കണ്ട് കൊണ്ടു ഇരികുമ്പോൾ അണ് ഇന്നസെൻ്റ് മരണ വാർത്ത കേൾക്കുന്നതു... ആദരാഞ്ജലികൾ ഇന്നച്ച...
@jacksonjohn1605
Жыл бұрын
ഇടവേള ബാബുവിന്റെ ആദ്യ പടം അവസാനത്തെയും
@st.suneeshchellarcovil5793
4 жыл бұрын
സുന്ദരം, പക്ഷേ അസ്വസ്ഥതയോടെ മാത്രമേ കണ്ട് തീർക്കാനാവൂ.. സമൂഹത്തിന്റെ ലൈംഗികദാരിദ്ര്യവും സ്ത്രീ വിരുദ്ധതയും അത്യുച്ചത്തിൽ വിളിച്ചു പറയുന്നു പദ്മരാജൻ, ഇന്നുമാ സമൂഹം തുടരുന്നു എന്നതാണ് ദൗർഭാഗ്യകരം. ഏറെ ഇഷ്ടപ്പെട്ട സിനിമ
@ashokkumarpottackal4408
4 жыл бұрын
അസ്വസ്ഥതയോടെ മാത്രമല്ല അല്പം വിരസതയോടെ മാത്രമെ സിനിമ കണ്ടിരിക്കാൻ കഴിയുകയുള്ളു. പലയിടത്തും സിനിമ ഇഴയുന്നു. ഇടവേ ള ബാബുവിൻ്റെ കഥാ പാത്രം മരിച്ചിട്ടും തോമസിൻ്റെ കഥാപാത്രത്തിന് ചാഞ്ചാട്ടം ഇല്ലാത്തത് മനസ്സലാക്കാം. മറ്റുള്ള കഥാപാത്രങ്ങളിൽ അതിൻ്റെ അസ്വസ്ഥത കാര്യമായിപ്രകടമാകാതിരുന്നത് അത്ഭുതപ്പെടുത്തുന്നു.ഇന്നും പ്രസക്തിയുള്ള വിഷയം തന്നെ
@preethapreetha5170
4 жыл бұрын
@@ashokkumarpottackal4408 o
@rasheedev7528
4 жыл бұрын
ഇടവേള ബാബുവിന്റെ അമ്മ മരിച്ചതു യാദൃശ്ചികമായി 2020ൽ ഉത്രാട നാളിൽ ഞാൻ പടം കണ്ട അണുതന്നെ !
@varghesejose8400
Жыл бұрын
2023 ഉത്രാടനാളില്‍ യാദൃശ്ചികമായി ഇതുവഴി വന്ന് ഈ കമന്റ് കണ്ട ഞാന്‍ :(
@rasheedev7528
Жыл бұрын
@@varghesejose8400 🤓🤓🤓😎
@JP-uq4ii
4 жыл бұрын
മൂന്നാര്‍ എത്ര മനോഹരം.
@harisTrollz
Жыл бұрын
അങ്ങനെ ആണ് ഈ പേര് വന്നത് അല്ലെ 😜after mukundan unni issue😂
@alexdaniel8271
4 жыл бұрын
How people change.. Look at idavela babu and nalini now
@alexdaniel8271
2 жыл бұрын
Ashokan looks much better now while the other two are overweight.
@jejifrancis6268
2 жыл бұрын
അമ്മയിൽ ഷമ്മി തിലകന്റെ പ്രശ്നതേക്കുറിച്ചുള്ള ന്യൂസ് കണ്ടപ്പോഴാണ് ഇടവേള ബാബുവിനെക്കുറിച്ചി ചിന്ദിച്ചത്. അങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്. ഒട്ടും പ്രതീക്ഷയോടെയല്ല കണ്ടത്... പക്ഷെ... അമ്പരപ്പിച്ചുകളഞ്ഞു. സൂപ്പർ മൂവി...👍👌👌👌🙏
@user-lb3mt9ld9p
2 жыл бұрын
ഞാനും
@amaldevthiyyan5166
2 жыл бұрын
അയ്യോ എന്ത് നല്ല സിനിമ...💔 കുറുച്ചൂടെ ക്ലാരിറ്റി വേണമായിരുന്നു
@rajan3338
7 ай бұрын
SHARJAH *AL_ HAMRA* THEATERIL KANDA PADAM!orupaadu ishttappettu! aduthirunnavarellaam intervel nu irangippoyi!
@rahular6738
4 жыл бұрын
Idavela baabu... Super
@bhasmohanbhaskaran7977
Жыл бұрын
1982ൽ ചേർത്തല paradise ൽ കണ്ട സിനിമ ഒരു വ്യത്യസ്ത ചിത്രം
@antonychambakkadan8267
6 ай бұрын
അന്ന് പാരഡേസ് ഉണ്ടല്ലേ ചിത്രഞ്ജലി ഉണ്ടോ ?
@bhasmohanbhaskaran7977
6 ай бұрын
@@antonychambakkadan8267 yes paradise 1978 ക്രിസ്മസ്നു തച്ചോളി അമ്പു എന്ന സിനിമ യോടെ തുടങ്ങി ചിത്രജ്ഞലി 1984ൽ അന്ന് ഞാൻ ചേർത്തലയിൽ ഇല്ല 1982 സെപ്റ്റംബർ ൽ ഞാൻ ചേർത്തല വിട്ടു കണ്ണൂരിൽ വന്നു
@sourav9892
4 жыл бұрын
Ente kalalayalam christ college irinjalakuda .nostu
@tintutin
4 жыл бұрын
അടിപൊളി bgm
@LOVE-ns8kx
4 жыл бұрын
Nalla movie nice.. 👍
@ull893
3 жыл бұрын
ഇടവേളയ്ക്കു ശേഷം പൊക്കം വച്ചില്ല..... 😊
@letheeshkumar209
27 күн бұрын
പദ്മരാജൻ മാജിക്....❤ അശോകൻ..... A wersataine acter❤️❤️❤️
@rajan3338
7 ай бұрын
SUNDARAM .MANOHARAM! THANKS TO LATE PADMARAJAN& MOHAN!💋💋💋💋💋💋💋💋💋💋
@creativeworld3770
4 жыл бұрын
Great movie 🍿
@drunkenmonkey2348
3 жыл бұрын
1:00:23 അവരു പറയുന്നത് ശ്രെദ്ധിച്ചു കേൾക്കു 🎧 "കോവിഡ് ഒക്കെ സർവ്വ സാധാരണമാ.."😨😨😨
@anooppeter812
3 жыл бұрын
Engane kandu pidichu??
@drunkenmonkey2348
3 жыл бұрын
@@anooppeter812 use🎧
@anooppeter812
3 жыл бұрын
@@drunkenmonkey2348 Yes I did it after reading your comment.great observation
Пікірлер: 151