ഇത് ഞാൻ ഈ റമദാൻ കാലത്ത് രണ്ടുവട്ടം ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി shameesty ഓരോ റെസിപ്പി യും ഒന്നിനൊന്ന് മെച്ചമാണ് അതാണ് റമദാൻ കാലത്തെ ഞാൻ ഉണ്ടാക്കാറുണ്ട് സിമ്പിള് ആണ് ഓരോ റെസിപ്പി യും ❤️❤️
@rubiyoonusmalappuram768
2 жыл бұрын
ഇറച്ചി കൊണ്ടുള്ള ഏത് രീതിയിലും ഉണ്ടാക്കിയ പലഹാരം എനിക്ക് ഭയങ്കര ഇഷ്ടാ..😋 ഷെമീസിൻ്റെ റെസിപ്പിയാകുമ്പോ ഒന്നുകൂടി പൊളിക്കും 😍
@ShameesKitchen
2 жыл бұрын
Thank You Dear Chankee😍😍🥰
@jubyrajan1000
2 жыл бұрын
ഷമീസിൻ്റെ റസിപ്പികൾ പരീക്ഷിച്ച് നോക്കിയതെല്ലാം അടിപൊളി ആയിട്ടുണ്ട് , ഞാൻ ഇപ്പോൾ frnds ൻ്റെ ഇടയിലെ ഒരു കൊച്ചു പാചക വിദഗ്ധയാണ് ,ആരും അറിയേണ്ട ഷമീസാ പിന്നിൽ എന്ന് , Thank u Shamee .....
വൈകിട്ട് ചായയുടെ കൂടെ ചൂടോടെ കഴിക്കാനും, നോമ്പ് തുറക്കുമ്പോൾ കഴിക്കാനും പറ്റിയ കിടിലൻ ചിക്കൻ സ്നാക്സ് റെസിപി. ഇങ്ങനെ ഒരു കിടിലൻ റെസിപി പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി നമസ്കാരം ഡിയർ 🙏❣️ വളരെ എളുപ്പത്തിൽ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏❣️ ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. വളരെ മികച്ച അവതരണവും പ്രസൻ്റേഷനും ആയിരുന്നു കാണാൻ കഴിഞ്ഞത്.
Turned out very good its easy also tastyy must try tnxx soo muchh for uploading this vid
@lammiyahhh111
2 жыл бұрын
ശമീസെ ഇത് ഞാൻ ട്രൈ ചെയ്തുട്ടോ വമ്പൻ ടേസ്റ്റ് ആയിരുന്നു 😋😍 എല്ലാവർക്കും നല്ലോണം ഇഷ്ടായി 🥰 ചീസ് ഇല്ലതൊണ്ട് അത് ചേർത്തില്ല🥲 എന്നിട്ടും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇനി ചീസ് വെച്ച് ഉണ്ടാക്കി നോക്കണം✌️!!Tnku for this recipe 😋❣️
@SajnaFaisu-wl7ku
6 ай бұрын
Shammees chees chertho
@fidhafidhuzzz
2 жыл бұрын
Idh njhan undakki nokkitto adipoli aayirunnu ellarkkum ishttayi njhan chicken pakaram beef ann use cheythath
@ShameesKitchen
2 жыл бұрын
Hi.. happiyee dear 🥰🤩🥰😍
@sadiquekp140
Жыл бұрын
Will try today❤❤
@minnusworld3003
9 ай бұрын
Sauce pan etra inch an pls reply
@shabuskitchenvibes1283
2 жыл бұрын
Masha allh കാണാൻ നല്ല മൊഞ്ചുള്ള pola 👍👍
@rejna3142
2 жыл бұрын
Super recipe 👌
@makboolsubadha5468
6 ай бұрын
👍👍👍
@tasteandvibes9584
2 жыл бұрын
കിടു ഇനിയും പോരട്ടെ ഇഫ്താർ വിഭവങ്ങൾ 🤣🤣🤣
@ShameesKitchen
2 жыл бұрын
🥰🥰💝💝
@khadeejabeevi4629
Жыл бұрын
👍🏻😍
@comicspear7850
2 жыл бұрын
കണ്ടിട്ടു തന്നെ 👌ഉണ്ടാക്കണം നിങ്ങളുടെ സംസാരം കേട്ടാൽ കെട്ടിരിക്കാൻ നല്ല രസമാ
വെറുതെ ഒരു രസം, അത്ര ഇഷ്ടമായാൽ ആവശ്യം ഉണ്ടെങ്കിൽ ഉണ്ടാക്കും 🥰
@mercyjacobc6982
6 ай бұрын
എന്തിനാ ഷമ്മീസ് ഇപ്പൊ പതിവില്ലാതെ നമ്മുടെ പുതിയ പാസ്ചകക്കാരന്റെ പോലെ എപ്പോഴും ഒരു സൈഡിലേക്ക് ചിക്കെൻ പാകമാക്കിയജിനു ശേഷം നീക്കി വെക്കുന്നത്? എന്നിട്ട് ആ ഒഴിഞ്ഞ സ്ഥലത്തു ഒന്നും ചെയ്യുന്നില്ലല്ലോ? ആരുടെയെങ്കിലും പ്രേതം കൂടിയോ?
@dua6414
2 жыл бұрын
Milk pakarham entha cherkka
@miracle__editz4107
2 жыл бұрын
Njhn nigalude sthiram kananaarund Nigalude video adipolli an
@ShameesKitchen
2 жыл бұрын
Thank you Muthe😍😍
@asifjabis9417
2 жыл бұрын
ഷമ്മീത്ത ഇന്ന് തന്നെ ട്രൈ ചെയ്യും. Sure
@ShameesKitchen
2 жыл бұрын
Orupaad Happyyeee
@residxb
3 ай бұрын
Eth beef ayal kuzhappamundo
@sajeebabdhulkhadher2127
2 жыл бұрын
Superb
@ShameesKitchen
2 жыл бұрын
Thank you 🥰🥰
@sajisamuel696
2 жыл бұрын
Thank you for your recipe 👍👍👍
@ShameesKitchen
2 жыл бұрын
🥰🤩🥰🥰
@dilshan8510
2 жыл бұрын
Wow .. Innu thanne ithu onnu undakkanam
@ShameesKitchen
2 жыл бұрын
Hi..thanku dear 🤩🥰
@alhamdulillah9573
2 жыл бұрын
Irani pola
@masheekasalam6009
2 жыл бұрын
Beef vech undaki 🎉
@dadsgirl.
2 жыл бұрын
കാണുമ്പോൾ തന്നെ മനസ്സിലാകും നല്ല ടേസ്റ്റി ആണെന്ന്. Thanq. ഇത്താ 😍
@ShameesKitchen
2 жыл бұрын
Hi..thanku dear 🤩🤩🥰💝
@shamseenacp6642
2 жыл бұрын
Oile free aayath kond santhosham😍❤ pinne njan eppyum like cheyyarund👍🏻😄🥰
Пікірлер: 402