16 േകാടി കൊട്ടാരം നിർമ്മിക്കുന്നത് ഇ.ഡി അനേഷിക്കുന്നില്ലെ😂 ഇ.ഡിയുടെ സ്വന്തം ആളായത് കൊണ്ട് ആണോ😅
@shajahan9951
10 күн бұрын
😂😂😂
@basheerkadayan7716
10 күн бұрын
E D ആദ്യം പേര് നോക്കും പിന്നെ പാർട്ടി നോക്കും അങ്ങിനെ വളരെ സൂക്ഷ്മത യോടെ മാത്രമേ കൈകാര്യം ചെയ്യൂ ലോകത്തിലെ ഏറ്റവും മികച്ച ഡിപ്പാർട്മെന്റ് ആണ് നമ്മുടെ സ്വന്തം ED
@creed2b-hm4ko
10 күн бұрын
സംഘികൾക്ക് പ്രത്യേക ഇളവ്
@muhammedmmuhammedd
10 күн бұрын
@@basheerkadayan7716😂🤣👍
@anshadasharaf5875
9 күн бұрын
@@gamehero296കേമൻ
@ansariebrahim
10 күн бұрын
Iഇത് പോലെ കഴിവ് കെട്ട ആഭ്യന്തരം കേരളത്തിൽ ഇത് ന് മുമ്പ് നടന്നിട്ടില്ല. മരവാഴ
@PanditGY
10 күн бұрын
അഭ്യന്തര മന്ത്രിയുടെ കസേരയിൽ ഒരു വാഴ ഉണ്ടല്ലോ ആ വാഴ അവിടെ ഇരിക്കുന്ന കാലത്തോളം കേരളത്തിന്റെ കാര്യം ഇങ്ങനെ തന്നെ.
ഏഭ്യന്തിരൻ ! അല്ലാതെ എന്ത് ? അമിടിനെയും മോദിയെം പിണക്കാൻ കഴിയില്ലല്ലോ !
@mohamedfaizal1429
10 күн бұрын
രഹസ്യ വിവരം adgp കിട്ടും എന്നത് കൊണ്ടല്ലേ ഇങ്ങനെ ഒരു കത്ത് കൊടുത്തത്,, പിന്നീട്,, എന്നോട് ചർച്ച ചെയ്തില്ല എന്നു വരുത്തി രക്ഷ പെടാൻ എളുപ്പവും ആണ്
@nisamnilamel4289
10 күн бұрын
അതാണ് ബുദ്ധി... മറ്റുള്ളവർ തെറ്റിദ്ധരിയ്ക്കരുത്.. 🤔
@sajithajabin4841
10 күн бұрын
ഒരു രാഷ്ട്രീയപാർട്ടിയും ഇവർക്കെതിരെ ഒരു നടപടിയിലും ഇടപെടില്ല ജനങ്ങൾ ഏറ്റെടുക്കണം
@MUSTHAHEENATHRAFEEQ-lh2wx
10 күн бұрын
ഇത്രയും നെറികെട്ട ഒരു ആഭ്യന്തര ഇന്ന് വരെ കണ്ടിട്ടില്ല. ഈ അനീതിക്കാരെല്ലാം പുഴുത്തു ചാകട്ടെ അല്ലാതെ എന്ത് പറയാൻ. ദൈവത്തിന്റെ കോടതിയിൽ എങ്കിലും നിരപരാധികൾ രക്ഷപെടട്ടെ അപരാധികൾ ശിക്ഷിക്കപ്പെടട്ടെ
@jyothipv9361
10 күн бұрын
ശരിക്കും ആരാ മുഖ്യമന്ത്രി
@mpallikkara8745
10 күн бұрын
ഒരു മൊയന്ത്..
@delphygeorge7319
10 күн бұрын
@@mpallikkara8745കേന്ദ്രത്തിലുള്ള മൊയ്തീനെ കളും നല്ലതാണ് ഒരു വിധം
@VIVEKPV-pj5mv
10 күн бұрын
സംശയം എന്താ ശശി അല്ലാതെ അര്.പിന്നേ ഒരു dummyയും ഉണ്ട് വിജയൻ.
@monu1788
10 күн бұрын
ജനങ്ങളെ കൊള്ളയടിച്ചും ഖജനാവ് കൊള്ളയടിച്ചും പലവിധ മാഫിയ കളിൽ നിന്നും മാസപ്പടികളും ആഴ്ച പടികളും ദിവസപടികളും വാങ്ങിയും മക്കളെ ബൂർഷ്വ കളാക്കുവാനും ആർമ്മാദിച്ചും ധൂർത്തടിച്ചും ജീവിക്കുന്ന ഭൂലോക കള്ള നായ RSS കാരൻ. പിണം വിജയൻ എന്ന തിരുട്ട് വിജയൻ
@AnduluAbdulkhader
9 күн бұрын
ഇത് ഒന്നും അറിയാത്ത പാവം ഇ പി ചർച്ച പിണുവിനോട് നടത്തിയാൽ മതിയായിരുന്നു ബിജേ പി. പോകാൻ
@diputc5669
10 күн бұрын
എന്നെ കുറിച്ച് അന്വേഷിച്ചു എനിക്ക് റിപ്പോർട്ട് സമർപ്പിക്ക് ഞാൻ ഫയൽ നോക്കട്ടെ അമ്മാതിരി അന്വേഷണം മാ ണ്ട
@AbdulRazak-gi6et
10 күн бұрын
ഇതുപോലെ വിചിത്രമായ പലതും മാലോകർ കേൾക്കാനിരിക്കുന്നു
@user-sk2zm1sw1n
10 күн бұрын
ഐഎസ് ips ഉദ്യോഗസ്ഥർ എത്ര കുറ്റം ചെയ്താലും രക്ഷിക്കപ്പെടും. അതാണ് ചരിത്രം 👍
ജനങ്ങൾക്ക് ഉള്ള ആയുധം വോട്ട് വോട്ട് കൊണ്ടേ ജനങ്ങൾക്ക് മറുപടി പറയാൻ പറ്റു. ജനങ്ങൾക്ക് കണ്ട് ഇരിക്കാനേ പറ്റു
@ceegeewarrier
10 күн бұрын
ഡിജിപി സാർ എനിക്ക് റിപ്പോർട്ട് നൽകിക്കോളും എനിക്ക് ഉറപ്പുണ്ട് .ADGP
@rajeevks3872
10 күн бұрын
ഈ നിർദ്ദേശം കൊടുക്കേണ്ടത് DGP'.ഇദ്ദേഹം രാഷ്ട്രീയത്തണൽസൂപ്പർDGP കളിക്കുകയാണ്.ലജ്ജാകരം ADGP യെ സസ്പെൻ്റ് ചെയ്യണം.
@mahelectronics
8 күн бұрын
Dismiss
@mohammedshafiev2284
10 күн бұрын
ജനം ഏറ്റെടുക്കണം
@ma-cm6sn
10 күн бұрын
അങ്ങനെ നിർദേശം വരുമെന്ന് അറി യുന്നതിനു മുൻപേ.. ഒരു മുഴം നീട്ടി എറിഞ്ഞതായി രിക്കും
@basheervk3785
10 күн бұрын
ലോ ആന്ഡ് ഓര്ഡര് ചുമതല ഇപ്പോളും കൈയില് ഉണ്ടല്ലോ 🤔🙄
@McAbdulmuneerMuneer
10 күн бұрын
ഈ അന്വേഷണം നടത്താൻ സർക്കാറിന് ഏതെങ്കിലും വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിച്ചു കൂടെ? എന്തിനാണ് ഇങ്ങനെ ഉടായിപ്പ് കാണിച്ച് പൊതുജനത്തെ ബിഢ്ഡിയാക്കുന്നത് അല്ലകിൽ മാറ്റി നിർത്തി അന്വേഷണം നടത്തുക ഇതിൽ എന്തോക്കയോ ചീഞ്ഞു നാറുന്നുണ്ട്
@user-dp9ke3oq4f
10 күн бұрын
ചിത്രം വിചിത്രം.. 😍
@somasundaranvcveliyath2532
10 күн бұрын
CM ന്റെ വിവരക്കേട് ADGP തിരുത്തുന്നു.....
@No1-eh6yc
10 күн бұрын
മുഖ്യമന്ത്രിക്കും മേലെ😅😅❤❤❤ അതാണ്
@YoosufYoosuf-e1b
10 күн бұрын
ADGP എതിരായ കേസ് ADGP തന്നെ അന്യക്ഷിക്കട്ടെ എന്നാണ് പിണറായി പറയുന്നത്
@AbdulJaleel-iq9bf
10 күн бұрын
അന്വേഷണം നേരിടുന്ന ADGPയുടെ വിഷയത്തിൽ രണ്ട് കാര്യങ്ങൾ പൊരുത്തക്കേടായി നിലനിൽക്കുന്നുണ്ട്:- 1) ADGPയെ സ്ഥാനത്ത് നിന്ന് മാറ്റുക, 2) തൻ്റെ കീഴിലുള്ളവർ തനിക്കെതിരെയുള്ള പരാതി അന്വേഷിക്കുക. ഇതിൽ രണ്ടാമത്തെ പൊരുത്തക്കേട് മാറ്റിയാലും വേണ്ടില്ല ഒന്നാമത്തെ "സ്ഥാനചലനം" സംഭവിക്കാതിരിക്കാനാണ് ADG.P ഇപ്പോൾ ശ്രമിക്കുന്നത്..
@jabirali3809
10 күн бұрын
🤩
@mp.muhammedaly8317
10 күн бұрын
എന്ത് പ്രഹസനമാണ് ശശി😂 ഈ വാക്ക് ഇപ്പോഴാണ് യഥാർത്ഥത്തിൽ ആയിരിക്കുന്നത്
@mallufit4432
10 күн бұрын
മുഖം കണ്ടാൽ അറിയാം കട്ട സംഗിയാണ് adhp
@renjithc2991
10 күн бұрын
തിരുവുള്ളക്കേട് ഉണ്ടാവുകയില്ലെങ്കിൽ ഒരു കാര്യം ഉണർത്തിക്കാം പ്രഭോ😢 അങ്ങുന്നിൻ്റെ മഹാമനസ്ക്കതക്ക് മുൻപിൽ പ്രജകൾ സന്തുഷ്ടരായിരിക്കുന്നു പ്രഭോ😮
@illikkalmusthafa3997
10 күн бұрын
സർക്കാറിന്എഡിജിപി യൂടെ ഔദാര്യം
@kamalbnukhalidkamalbnukhal1358
10 күн бұрын
രാഷ്ട്രീയകാർ ഉദ്വേകസ്തരും ഉദ്യോഗസ്ഥർ രാഷ്ട്രീയകാർ ആവുകയും ചെയ്യുന്ന വിജിത്ര കാലം 😮
@aliashraf4663
10 күн бұрын
റിപ്പോർട്ട് ചെയ്താൽ അതും തനിക്കെതിരെയാകും അതൊന്നും തനിക്ക് താങ്ങാൻ കഴിയില്ല എന്ന തിരിച്ചറിവ് ബുദ്ധിമാനായ അദ്ദേഹത്തിനുണ്ട്!
@sherin.s.
10 күн бұрын
വിചിത്രം അല്ല ഇപ്പോഴത്തെ മുഖ്യൻ ADGP ആണ്
@abdulazees4388
9 күн бұрын
ഇവന്റെ കൊട്ടാരം കെട്ടാൻ ഉള്ള കാശ് എവിടെന്നാണ് എന്ന് കൃത്യമായി വിവരം ഇവൻ നൽകണം
@AbcAbc-sj3jm
10 күн бұрын
പോലീസ് അല്ല അന്വേഷിക്കേണ്ടത് സിബിഐ അന്വേഷിക്കണം അതല്ലെങ്കിൽ ED അന്വേഷിക്കണം എല്ലാ തെളിവുകളും അൻവറിന്റെ അടുത്തുണ്ട് അടുത്ത് ഉണ്ട്
@gazzalik3883
10 күн бұрын
ആട്ടിൻ കുട്ടിക്ക് ചെന്നായ കാവൽ 😮😮😮😮😮
@farooqfarooq-nr7bf
10 күн бұрын
അപ്പോ HM കഞ്ഞി വെക്കും കഞ്ഞി ചേച്ചി കണക്ക് പഠിപ്പിക്കും😂
@mohammedmmammed5527
10 күн бұрын
ഇദെല്ലാം കോമഡി 😂😂😂
@chandrasenanacn3645
10 күн бұрын
ഇദ്ദേഹത്തിന്റെ രണ്ട് കിളിയും പറന്നു പോയി ... അനൗദ്യോഗികമായി ഇപ്പോൾ DGP യ്ക്ക് മുകളിൽ അല്ലാതായി എന്ന് മറന്നു പോയി 😂
@RAJITHRAJAS
9 күн бұрын
എനിക്കെതിരെ ഞാൻ അന്വേഷിച് ഞാൻ നിരപരാധി ആണെന്ന് ഞാൻ കണ്ടെത്തിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ 😵💫😵💫😵💫😂😂😂
@abdullakuttykv8153
10 күн бұрын
ലൗ കാന ഫീഹിമാ ആലിഹത്തുൻ ഇവാലല്ലാഹ് ലഫസദതാ മണ്ണപ്പം ചുട്ടുകളിക്കുന്ന ഈ തമാശയിൽ എനിക്ക് ചിരിക്കാവതല്ല
@shah4ufriend
10 күн бұрын
ആഭ്യന്തര വകുപ്പ് എന്നൊരു വകുപ്പ് എന്തിനാണോ??? Police State ആയി കേരളം മാറി കഴിഞ്ഞു
@naveedk5477
10 күн бұрын
ഈ കപ്പലിന് ഒരു കപ്പിത്താൻ (മൈകുണാപ്പൻ )ഉണ്ട് 😏
@rcsnair3829
10 күн бұрын
വിവരങ്ങൾ അറിയാൻ എത്രയോ വഴികൾ ഉണ്ടെന്നിരിയ്ക്കേ നേരിട്ടു തന്നെ കാണണമെന്നുണ്ടോ .. ഇതൊരു തരം കണ്ണിൽ പൊടി ഇടുന്ന തെന്നാർക്കാണ് അറിഞ്ഞു കൂടാത്തത്
@umarneduvally9352
9 күн бұрын
പോലീസുകാർക്ക് എതിരെ ചോദിക്കാനും പറയാനും ആരുമില്ലെ ..
@Fyhfdvgbhh
9 күн бұрын
അച്ഛൻ ഇവിടെ ഇല്ലാന്ന് പറഞ്ഞു ആര് പറഞ്ഞു അച്ഛൻ പറഞ്ഞു ജനം വിശ്വസിച്ചു 😂😂
@Fyhfdvgbhh
9 күн бұрын
മതം പറഞ്ഞു തമ്മിൽ തല്ലാനല്ലാതെ ഇവിടുത്തെ ജനങ്ങൾ ഒന്നിനും കൊള്ളില്ല ഇങ്ങനെത്തെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജനം ഒന്നിച്ചു നിന്ന് പോരാടനം ഏതു സർക്കാരായാലും എവിടുന്ന് എല്ലാർക്കും സ്വന്തം കാര്യം സിന്താബാത് 🙏
@kph8558
9 күн бұрын
എന്നാലും ഇപ്പൊ ഉള്ള അന്വേഷകരെ മാറ്റണ്ട എന്നാണ് അതിന്റെ അർത്ഥം
@salimanangadi5021
10 күн бұрын
കോമഡിക്ക് തൊപ്പിയും സ്റ്റാറും വെച്ചവൻ
@kunhiramanm2496
10 күн бұрын
സി.ബി.ഐ അല്ലാതെ ഈ കേസ് വേറെ ആര് അന്വേഷിച്ചിട്ടും കാര്യമില്ല.
@NasimNasimu-zq3ej
6 күн бұрын
അൻവറിന് കേരളം സപ്പോർട്ട് ചെയ്താൽ കേരളത്തിന് നല്ലത്......❤❤❤❤❤
@beeranvadakkangara3268
10 күн бұрын
😂 അങ്ങനെ വരട്ടെ പ്യൂണിന് സമദാനമായി
@AsnnaPalapatta
10 күн бұрын
Yes
@MdAbdulla-m4b
9 күн бұрын
ഏ കേസ് എങ്ങും എത്തില്ല...അജിത്കുമാറിനെ ഒരു കോടതിയും ഒന്നും cheyyill
@envirocareservices5371
10 күн бұрын
ഇതെല്ലാം എന്തോ മുമ്പിൽ കണ്ടു കൊണ്ടുള്ള പിണറായി, സിപിഎം അജണ്ട,😊
@alankottummal3953
9 күн бұрын
ഇത്രയും സത്യസന്ധനായ എ ഡിജിപിയെ ഇനിയാരും സംശയിക്കരുത്🎉😂
@goldenpearls5241
9 күн бұрын
ഡിജിപി യെക്കാൾ പവർ കൊടുത്തത് പിണറായി യും ശശി യും അല്ലെ അത് മനസിലാക്കിയാൽ മതി 😢😢😮😮😮
@AbdulKalam-x7l
10 күн бұрын
ഇയാളെ സർവീസിൽ വെച്ച് അന്വേഷിക്കുമ്പൾ എന്തൊക്കെ ഇനിയും കാണണം 😂
@user-wx5cq1de9i
10 күн бұрын
നേരെ ശശി കോ അല്ലെങ്കിൽ അൻവർ കോ കൊടുക്കുക???
@Elam-ai
10 күн бұрын
സത്യസന്ധത ഇച്ചിരി കൂടിപ്പോയോ😅😅
@alakkattuabdulnaser846
9 күн бұрын
ADGP യുടെ ഹൃദയ വിശാലതയെ നമുക്ക് നമിക്കാം
@mahelectronics
8 күн бұрын
!!!
@user-uc3fj8ye3p
9 күн бұрын
ഒരു ഭരണ സംവിധാനം രാജ്യത്ത് ഉണ്ട് എന്ത് ഉണ്ടയാണ് ഈ മുയന്തുകൾ നടത്തുന്നത് എന്ന് മനസിലാവുന്നില്ല ഇദ്ദെഹത്തെ തൽക്കാലം ജോലി തടയാൻ ഒരു സംവിധാനവുംഭരണധികാരിക്കില്ലെ
@MUSTHAHEENATHRAFEEQ-lh2wx
10 күн бұрын
ഇവിടെ ആണ് പൊതുജനം കയറി ഈ വലിയവന്മാരെ ഒക്കെ കൈകാര്യം ചെയ്യേണ്ടത്
@alakkattuabdulnaser846
9 күн бұрын
ഇയാളെ മാറ്റി നിർത്താതെയുള്ള അന്വേഷണം എത്ര വലിയ പ്രഹസനമാണ്. ഈ വിഷയത്തിൽ കേരളം നമ്പർ 1 ആയി ചരിത്രം രേഖപ്പെടുത്തും!
@ANSHAD25
10 күн бұрын
ഈ നാടകത്തിന്റ ക്ലൈമാക്സ് മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ടാകും
@goldenpearls5241
9 күн бұрын
നട്ടെല്ല് ഇല്ലാത്ത ആഭ്യന്തര വകുപ്പ്
@Sidheek-qt1kz
10 күн бұрын
ഏതായാലും നിലമ്പൂർ സിംഹം അൻവർ പൊളിച്ചു ❤❤
@AbduRahman-zj8lu
9 күн бұрын
adgp യുടെ വില നിങ്ങക്കറിയില്ല Power ഉള്ളവർക്ക് ഇതിലും വലിയ നിർദ്ദേശങ്ങൾ വക്കാം
@manimamanima
10 күн бұрын
ഇരട്ടച്ചങ്കന്റെ കാവിച്ചങ്ക് 😮😮😮
@thefamilybunch
9 күн бұрын
ഞാൻ ഇതിൽ ഒരു തെറ്റ് കാണുന്നില്ല പുള്ളി എഡിജിപി സ്ഥാനത്തു ഇരിക്യും കാലം പുള്ളിക് തന്നെ പ്രോട്ടോകോൾ പ്രകാരം റിപ്പോർട്ട് ചെയ്യും അപ്പോ പുള്ളി തന്നെ സർക്കുലർ ഇറക്കി
@4602250438
9 күн бұрын
അയ്യേ adgp യെ അന്വേഷണ സംഘത്തിൽ ഉള്പെടുത്താത്തത് വളരെ മോശമായി😮
@mansormohamed4808
10 күн бұрын
അജിത് കുമാർ പുറത്ത് ആകാൻ പിണറായി ക് കഴിയില്ല പിണറായി rss ധാരണ
@Yoosaf-m8m
10 күн бұрын
സിഎം താങ്കൾക്കു എന്താ pani😄
@WORLDCITIZEN-kz3dn
10 күн бұрын
പൊട്ടനാണ്
@irshadak1697
10 күн бұрын
അതിനു ഇവിടെ ആഭ്യന്തര വകുപ്പ് ഇല്ലല്ലോ... പോലിസ് നേരിട്ടുള്ള ഭരണമല്ലേ
@abdulrahmanbinbasheer9357
10 күн бұрын
കേരളം ഈ വാർത്തകൾ കേൾക്കുമ്പോൾ നിർവൃതിയിൽ പുളകം കൊള്ളുന്നു. സർക്കാരിന്റെ ഓണം സ്പെഷ്യൽ ആഘോഷങ്ങൾ.... സായൂജ്യം സായൂജ്യം സായൂജ്യം......
@muhammadanasek69
10 күн бұрын
പേര് ജനാധിപത്യ ഭരണം ഹഹ 😃
@abdulkareem9601
4 күн бұрын
ADGP , ആരോപണ വിധേയനാണ് അയാൾക്കെതിരെയുള്ള അന്വേഷണത്തിനു DGP ആണ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് . അന്വേഷണ സംഘം DGP ക്കാണ് റിപ്പോർട്ട് നൽകേണ്ടത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . ഈ കാര്യത്തിൽ ADGP നൽകി എന്ന് പറയുന്ന കത്ത് വിവരക്കേട് തന്നെ !
@SirajudeenSirajthennoor-ep7ny
3 күн бұрын
ഇവിടെ അജിത് കുമാർ DGP-, ക്കു മേലെയാണന്ന് കാണിക്കുന്ന കളിയാണ് കളിക്കുന്നത്.
@abdurahmanm3485
3 күн бұрын
"എ ഡിജിപി ക്കെതിരെ അന്വേഷണം നടത്തുന്നത് അയാളുടെ ആജ്ഞ നടപ്പാക്കുന്ന കീഴ് ഉദ്യോഗസ്ഥർ" കേരളത്തിൽ, കോമഡിക്ക് സിനിമ കാണേണ്ട 😅
@ashrafashru2472
10 күн бұрын
🤭🤭🤣🤣🤣 ഈ ചീള് കേസൊന്നും നീയൊന്നും വന്ന് എന്നോട് പറയണ്ട എന്തേലും ഉണ്ടെങ്കിൽ അവരോട് പറഞ്ഞാമതി. വല്ല കൊക്കയുമുണ്ടേൽ അവരെന്നോട് പറഞ്ഞോളും ...... 🤭🤭🤣🤣🤭🤭
@jacobkuriakose4683
4 күн бұрын
ഇത് ഡി. G. P. യല്ലേ പറയേണ്ടത്? ആരോപണവിധേയൻ നിശബ്ദത പാലിക്കുക അല്ലെ വേണ്ടത്,?
@wilsonvarkey56
2 күн бұрын
Wonderful !!!! Joint Venture Business !!!!
@NasimNasimu-zq3ej
6 күн бұрын
അൻവർ ജയിച്ചാൽ കേരളം ജയിച്ചു.....❤
@manimamanima
10 күн бұрын
ത്യാഗി 😮
@mujeebcholayil5413
10 күн бұрын
ഇത് സിനിമയാണോ?
@abdusteps9881
10 күн бұрын
ഇടാണ് എല്ലാ മ് ശരിയാകുന്ന പിണറായിയുടെ നല്ല ഭരണം 😛😝😜
@sakeerthazhathveedan8824
10 күн бұрын
ഇവർ ഇവരെ തന്നെ നിയമിക്കുന്നു നിർദേശം നൽകുന്നു കഷ്ടം 🙏
@alakkattuabdulnaser846
9 күн бұрын
കേരളത്തെ പിണറായി ഒരു വെള്ളരിക്ക പട്ടണമാക്കിയിരിക്കുന്നു
@nowshadam8283
9 күн бұрын
കേരള പോലിസ് ഗുജറാത്ത് വൽകരികുന്നു
@J123-o7t
8 күн бұрын
Is he saying the CM still has to report to him😂😂😂
@AshifPandath-uw9vk
6 күн бұрын
CBI അനേഷിക്കണം
@shafishafi-gt9wb
10 күн бұрын
ഷിറ്റ് ഗോവിന്ദൻ തീരുമാനിക്കട്ടെ
@noushadhassan1323
9 күн бұрын
അല്പൻ
@WorkLife-n1q
10 күн бұрын
അടുത്ത പ്രാവശ്യം ജനം തിരഞ്ഞെടുക്കട്ടെ
@user-ub6ps1lb9c
9 күн бұрын
പാവപ്പെട്ടവന് 2കൊല്ലം ഗെൽഫിൽ നിന്നും വരുമ്പോൾ മലദോർ ഗോൾഡ് കൊണ്ടുടുവരുമ്പോൾ ഇവർ ത റട്ടി യെടുക്കുന്നു
@surabhicommunications7549
3 күн бұрын
ഡിജിപി റിപ്പോർട്ട് വാങ്ങിയിട്ട് അതും കൊണ്ട് ഇയാളെ വന്നു കണ്ടോളും.. ഇയാള് ok പറഞ്ഞ എല്ലാം ok.. അല്ലെങ്കിൽ ഡിജിപി അകത്തു പോകും 😂
@ishsghsjshsusy8979
4 күн бұрын
ആന യെ നീയന്ദ്രിക്കാൻ അണ്ണാനെ ഏർപ്പിച്ച മുഖ്യൻ്റെ പൊട്ടൻ കളികൾ ആർക്ക് വേ ണ്ടിയാണ്
@nadeerteeyem6047
10 күн бұрын
Need a Home Minister for Kerala.
@abdulhaneefa8781
10 күн бұрын
ഞമ്മള് അറിയും ഞമ്മള് പറയും ഞമ്മള് പറയുന്ന പോലെ ചെയ്യണം
@SHOWKATHALIMOHAMMED-p1w
9 күн бұрын
Adgp ആക്കാൻ പോലീസിൽ വേറെ ആരുമില്ലെ?
@YoosufYoosuf-e1b
10 күн бұрын
പിണറായി എന്ത്നാണ് അവിടെ ഇരിക്കുന്നെ എല്ലാം പോലീസ് തീരുമാനിക്കുമ്പോൾ പിണറായിന്റെ ആവിശ്യം എന്ത്
@KeralaTaxLawyer
10 күн бұрын
പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നത് ഇയാളുടെ ദാനമാണ്
Пікірлер: 331