ഞാനും എന്റെ മോളും കാണാറുണ്ട് നിങ്ങളെ വിഡിയോ ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമായി ഷിജി ചേച്ചിയെ ഇഷ്ടമായി എന്റെ മോളെ ഒരായിരം ഉമ്മ
@orunaadanfamily6517
Ай бұрын
താങ്ക്യൂ 🙏🙏❤️❤️❤️❤️
@vijayalakshmilakshmi3595
Ай бұрын
ഞാൻ നിങ്ങളുടെ വ്ലോഗ് സബ്സ്ക്രൈബ് ചെയുന്നു അമ്മ സൂപ്പർ.. മരുമകൾ അതിലും സൂപ്പർ വീഡിയോസ് ഞാൻ കാണാറുണ്ട് എന്തു കൊണ്ടോ ഇപ്പോളാണ് സബ്സ്ക്രൈബ്ചെയ്യാൻ വൈകി എന്റെ വീട് തൃശൂർ ആണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ❤❤❤❤❤❤❤❤❤
@orunaadanfamily6517
Ай бұрын
താങ്ക്യൂ ചേച്ചി സ്വാഗതം 🙏🙏🙏🙏🙏🙋♀️🙋♀️🙋♀️❤️❤️
@rejulasnest9521
Ай бұрын
കലത്തിൽ വെച്ച ഉൽവ കഞ്ഞി കണ്ടിട്ട് കൊതിയാവുന്നു 👍👍 ഷിജിക്ക് എല്ലാത്തിനും കൂടെ നിക്കാൻ അമ്മയുള്ളത് ഒരു രസാണ്
@orunaadanfamily6517
Ай бұрын
🙏🙏🙏♥️♥️👍
@Sureshkumar-wi8fr
Ай бұрын
ഒന്ന് പരീക്ഷിച്ചു നോക്കണം അപ്പൂസേ ഇന്നത്തെ പാട്ട് അമ്മയും മരുമകളും കൂടി തകർത്തല്ലോ 💞💞💞
@pravibabupravi4958
Ай бұрын
ഒരുകാര്യം പറയാൻ മറന്നു. നിങ്ങളുടെ മുരിങ്ങകറി സൂപ്പർ. എനിക്കും അങ്ങനെ ഉണ്ടാക്കണം. അമ്മയുടെ പാട്ട് പൊളിച്ചു ❤
@orunaadanfamily6517
Ай бұрын
പൊളി ആണ്
@remanimuraleedharan6240
Ай бұрын
ഇന്ന് അമ്മക്ക് ഒരു പ്രത്യേക ഐശ്വര്യം 🥰.. വീഡിയോ ഇഷ്ട്ടായി ട്ടോ ഷിജി & സന്തോഷ്.. അപ്പൂട്ടാ 😍❤❤
എല്ലാവർക്കും സുഖം തന്നെ. മഴ ആയ കൊണ്ട് വർക്ക നനയ്ക്കണ്ട അത് ഒരു ഭാഗ്യം കിട്ടി❤ കർക്കിട കഞ്ഞി👍
@orunaadanfamily6517
Ай бұрын
🙏♥️♥️♥️♥️
@VipinJosh-ut7jt
Ай бұрын
എല്ലാവർക്കും കർക്കിടകം ആശംസകൾ ഞങ്ങളും കർക്കിടക മാസം മുരിങ്ങയില എടുക്കില്ല. അമ്മയുടെ പാട്ട് 👌👌 പിന്നെ അപ്പൂസിന് എന്താ ഒരു ക്ഷീണം 🤔😔😔ഇവിടെ ഇപ്പോൾ കനത്ത മഴയാണ്. ഇവിടേക്ക് ഉലുവകഞ്ഞി മാറ്റമുണ്ട് ഉലുവ, പയർ, മുത്താറി, കടല, മുതിര, ഒന്നിച്ചു തലേ ദിവസം പകുതി വേവിച്ചു വക്കും രാവിലെ ആയിട്ട് ഒന്നും കൂടി അടുപ്പത്തു വെച്ചു തിളച്ചുവരുമ്പോൾ ഉരുക്കി വെച്ച വെല്ലം ചേർത്ത് തേങ്ങ ചിരകിയിട്ട് വാങ്ങി വെക്കും. തണുത്തിട്ട് കുടിക്കും. 😋😋😋😋👌👌
@orunaadanfamily6517
Ай бұрын
🙋♀️🙋♀️🥰🥰🥰🙏🙏🙏
@bijisuresh2701
Ай бұрын
കർക്കിടക മാസത്തിന്റെ തുടക്കം സൂപ്പർ വിഡിയോ ഒത്തിരി ഇഷ്ടം ❤️❤️❤️
@orunaadanfamily6517
Ай бұрын
ചേച്ചി 🙏❤️❤️🙋♀️
@saleenap.h1109
Ай бұрын
Hi 🌹🙏🌹ഷിജി നിങ്ങളുടെ വീഡിയോ സൂപ്പറാട്ടോ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ കാണുന്നത് 👍🙏👍🙏
@orunaadanfamily6517
Ай бұрын
ചേച്ചി താങ്ക്യൂ 🙏❤️❤️❤️♥️
@shameerkarappam4409
Ай бұрын
ഈ വിഡിയോ യിൽ ഷിജി അടിവെ സുന്ദരി, അമ്മ പിന്നെ പറയാനില്ല ❤️❤️👍
@orunaadanfamily6517
Ай бұрын
🥰🥰🥰🥰❤️❤️❤️
@user-kt5il6mr9p
Ай бұрын
കർക്കിടക മാസത്തിലെ ആദ്യത്തെ ദിവസം അടിപൊളി ❤
@orunaadanfamily6517
Ай бұрын
🥰🙏🙏❤️❤️
@Noname-fg5zp
Ай бұрын
Hai kanji kandappol 😋😋😋muringa njgal vadakra okea kazikkilla paryum shijiiiii. Muringa karium super❤❤❤❤
Orupadu ishtta nigalae allvaraeyum 🎉😂😂 appu monae sugam ano love you ponnae ummmma
@orunaadanfamily6517
Ай бұрын
♥️🥰🥰🥰🥰
@lizziejohny8730
Ай бұрын
Love to your Ammachi ❤❤❤❤❤❤❤❤❤dears
@orunaadanfamily6517
Ай бұрын
🙏🙏♥️♥️♥️
@user-dg4eg5yc3w
Ай бұрын
ഇഷ്ടമായി
@orunaadanfamily6517
Ай бұрын
🙋♀️🙋♀️🙋♀️❤️
@sruthyviswanath9616
Ай бұрын
Innale ningal neyyappam undakithu kand innu njanum undakki😍😍 Video super❤❤❤❤❤❤❤❤
@orunaadanfamily6517
Ай бұрын
സൂപ്പർ ആയോ
@sruthyviswanath9616
Ай бұрын
@@orunaadanfamily6517 Nannayirunnu 🥰😍
@sarithadinesh8705
Ай бұрын
ഞാൻ അരിക്ക് പകരം ചെറുപയർ ആണ് ഉപയോഗിക്കാറ്. പിന്നെ വെള്ളള്ളി ചെറിയ ഉള്ളി എന്നിവ ഇടാറില്ല അരിയും ഉപയോഗിക്കും പിന്നെ അതിൽ കർക്കിടകഞ്ഞിയുട മരുന്ന് അതിൽ കൂടും
@orunaadanfamily6517
Ай бұрын
ഓരോ പോലെ ❤️❤️
@mdshijar8613
Ай бұрын
വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയും ഇഷ്ടമാണ് ❤️❤️💞💞❤❤❤💕💕💕💕😍😍😍😍😍💕😍
കർക്കടകത്തിൽ ഏതോ ഒരു ദിവസം കട്ട് ഉണ്ടെന്ന് പറയുന്നുണ്ട്. അതെന്നാണെന്നറിയില്ല. അതുകൊണ്ട് ആ മാസം മുഴുവനും കഴിക്കാറില്ല
@shahanasheenas328
Ай бұрын
💯
@orunaadanfamily6517
Ай бұрын
♥️♥️♥️
@user-bo1ml9sf6m
Ай бұрын
All.the.best❤❤❤
@orunaadanfamily6517
Ай бұрын
🙏🙏❤️
@teddykutties
Ай бұрын
ഞങ്ങൾ തൃശ്ശൂർ. കർക്കിടകമാസത്തിൽ മുരിങ്ങയില കഴിക്കില്ല. കർക്കിടകമാസത്തിൽ കഴിക്കാൻ പാടില്ല. എന്നുപറയും.
@orunaadanfamily6517
Ай бұрын
🙏❤️❤️❤️
@prajithprajith6150
Ай бұрын
Ningale vedio orupaad ishtaaa🎉🎉🎉
@orunaadanfamily6517
Ай бұрын
ചേച്ചി 🙏🙏❤️❤️♥️🙋♀️
@sunishpk6514
29 күн бұрын
❤❤❤❤സൂപ്പർ family....
@sumizztastyworld3973
Ай бұрын
Amma❤❤❤
@orunaadanfamily6517
Ай бұрын
🙏🙏❤️❤️🙋♀️
@naseeranasi871
Ай бұрын
ഞാന് എന്നും വീഡിയോ കാണലുണ്ട് ഉഷാറാണ്. കമന്റ് ഒന്നും ഇടൽ ഇല്ല ആദ്യായിട്ട് ഇടുകയാണ്. താങ്ക്യൂ മുഹറം ആശംസകൾ കർക്കിടകം ആശംസകൾ
@orunaadanfamily6517
Ай бұрын
🙏🙏❤️❤️❤️🙋♀️🙋♀️🙋♀️🙋♀️🙋♀️
@naseeranasi871
Ай бұрын
❤❤❤
@jasmianwar3993
Ай бұрын
ഞങ്ങൾക്ക് ഇന്നാണ് ഇവിടെ മുഹറം 10 ❤
@orunaadanfamily6517
Ай бұрын
ഇവിടെ നാളെ
@shibuak3643
Ай бұрын
ചേച്ചി അടിപൊളി🥰🥰🥰🥰❤️❤️❤️
@orunaadanfamily6517
Ай бұрын
🥰🥰🥰🥰
@farsanashafeeq3723
Ай бұрын
കർക്കിട വിശേഷങ്ങൾ 🤗🥰🥰❤️❤️👌👌
@orunaadanfamily6517
Ай бұрын
മുത്തേ 🙋♀️🙋♀️❤️❤️❤️❤️
@divakaranchoorikkat7423
Ай бұрын
എന്റെ വീട്ടിലൊക്കെ കല്ലര യാൽ എന്ന് കേട്ടിട്ടുണ്ടോ അത് വലിയ പറക്കൂട്ടങ്ങളിൽ ഉണ്ടാകും ആ കല്ലരയാലിന്റെ പുറത്ത് ഉള്ള പുറന്തോ ൽ ഉണ്ടല്ലോ അത് ചെത്തി കൊണ്ടുവന്ന കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരിൽ ഉണക്കലരി ഇട്ട് കഞ്ഞി വെച്ച് കുടിക്കും കർക്കിടകം ഒന്ന് മുതൽ 😂😂🥰🥰🥰🥰🥰🥰
@orunaadanfamily6517
Ай бұрын
🥰🥰🥰🥰👍👍👍👍👍👍👍🙏🙏❤️❤️
@hamzanasi8648
Ай бұрын
സന്തോഷ ട്ടൻ്റെ ടിഷർട് അടിപൊളി
@orunaadanfamily6517
Ай бұрын
🥰🥰🥰🥰
@user-sk6lx7qb6y
Ай бұрын
❤️❤️❤️❤️❤️❤️👍👍👍👍👍
@orunaadanfamily6517
Ай бұрын
🙏🙏❤️❤️
@user-vo9kr7ei2s
Ай бұрын
ഒരു നുള്ള് മഞ്ഞപ്പൊടി കൂടി ചേർക്കണം അപ്പോഴാണ് കഞ്ഞിയുടെ കിട്ടുള്ളൂ
@orunaadanfamily6517
Ай бұрын
🙏🙏❤️❤️
@Rishu234.
Ай бұрын
❤❤❤
@orunaadanfamily6517
Ай бұрын
🙋♀️🙋♀️❤️❤️
@user-yq3mk5je4x
Ай бұрын
Kanji namalum undakarund
@orunaadanfamily6517
Ай бұрын
👍👍♥️♥️♥️
@mideenmoideen8068
Ай бұрын
ഇന്നാണ് കണ്ടത് മുഹറം ആയതോണ്ടാണ് കർക്കിടകം തുടങ്ങിയല്ലോ എല്ലാവർക്കും സുഖം അല്ലേ മുരിങ്ങ ഇല കഴിക്കാൻ പാടില്ലെന്ന് പറയുന്നത് കേട്ടു
@orunaadanfamily6517
Ай бұрын
❤️❤️❤️❤️♥️♥️
@GeethuShihas
Ай бұрын
🥰🥰❤️❤️
@orunaadanfamily6517
Ай бұрын
🥰🙏🙏♥️♥️♥️
@saleenamt8237
Ай бұрын
ഷിജി യുടെ മുടി ഒപ്പം വെട്ടി ക്കൂടെ എന്നാൽ ഭംഗി ഉണ്ടാകും ❤️❤️
ഇന്നലെ മുതൽ ഞങ്ങൾക്ക് മഴയും കാറ്റും കാരണം കറണ്ട് പോയി ഇപ്പോൾ ആണ് കറണ്ട് വന്നത് ഫോണിൽ ചാർജ് ഇല്ലായിരുന്നു അതുകൊണ്ട് ഇപ്പോൾ ആണ് വീഡിയോ കാണുന്നത് നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കും ഷിജിയേയും കുടുംബത്തേയും ഒത്തിരി ഇഷ്ടമാണ് ❤️❤️❤️❤️
@orunaadanfamily6517
Ай бұрын
ചേച്ചി 🙏🙏♥️♥️♥️♥️❤️🙋♀️
@fathimaziya5971
Ай бұрын
Hai shiji nte mole birthday an july 23 mole wish cheyyo birthdak ente ziyamole wish cheyyane uluva kanji undaki nokanam👍🏻👍🏻
@orunaadanfamily6517
Ай бұрын
🙋♀️🙋♀️🙋♀️🙏♥️♥️
@midhunkv8452
Ай бұрын
കർക്കിടക മാസത്തിൽ മുരിങയില ഉപയോഗിക്കാൻ പാടില്ല കട്ട് ഉണ്ടാവുമെന്ന് പറയുന്നത് കേൾക്കാം😊❤
Пікірлер: 422