ഞാൻ ജിനിയുടെ വീടിൻ്റെ(അലനല്ലൂർ) മുന്നിലൂടെ ആണ് എന്നും പോവാറുള്ളത്... ഇന്നലെ ഉപ്പനെ കണ്ട് ...ഇന്ന് ഉമ്മാനെയും❤
@jiniskitchen1487
4 ай бұрын
ആണോ 🤩😍
@PaathuShalu-cc1em
4 ай бұрын
ജിനി, മക്കൾ രണ്ട് പെരും cbse syllabus ano, atho kerala syllabus ano, video ishtayito, ഒരുപാടു നേരം വർത്താനം കേൾക്കാൻ നല്ല രസാണ് 😍
@jiniskitchen1487
4 ай бұрын
State aayirunu
@JinoyMathan-uf5hi
4 ай бұрын
കുറെ നാളായി ജിനി ചേച്ചിയുടെ video കണ്ടിട്ട് എനിക്കി വളരെ miss ചെയ്തു
@jiniskitchen1487
4 ай бұрын
Bc aayi poyo?
@AbdulRaheemkv-jp3rc
4 ай бұрын
അസ്സലാമുഅലൈക്കും ഹാഹംദുരില്ല ñഇങ്ങളുടെ വിശേഷങ്ങൾ അറിഞ്ഞു നിന്നോട് നിങ്ങൾ ഷെമിക്കണം സംസാരത്തിന് പേരയാസംമുള്ള ആളാണ് സംസാരിക്കും ചിലപ്പോൾ മനസ്സിലാവുവില്ല എല്ലാം അല്ലാഹു കാക്കട്ടെ ആമീൻ
@jiniskitchen1487
4 ай бұрын
😍
@fathimaishana1048
4 ай бұрын
Ravile thodangi raathri vare ulla pani chechi ottek alle cheyya night aaumbo tired aavar ille? Korch pani okke makkale kond cheyyipikalo like adich vaarnad okke...eni aan pillar aayond aano cheyipikathe
@jiniskitchen1487
4 ай бұрын
Avaru help cheyaarund
@Asma_abid
4 ай бұрын
എത്ര നാളുകൾ ആയി പറയാൻ തുടങ്ങി പാലക്കാടൻ കായി ചാർ ഉണ്ടകൻ പറയുന്ന്. Old videos ഒന്നും കാണുന്നില്ല
@jiniskitchen1487
4 ай бұрын
അത് കുറച്ച് time edukum dear njan kaanikaato
@sumayyaliya3581
4 ай бұрын
ente veed mannarkkad an enne kalyanam kazhichirikunnadh kodakkadlekan kombam kodakkad ariyo? Enik jinithannte vedios bayangara eshttaman
@ivayasworld9966
4 ай бұрын
Ennem kalyanam kayichknath kodakkad aanu 😊
@jiniskitchen1487
4 ай бұрын
🤩🥰
@lishajoseph8272
4 ай бұрын
Sister ernakulam th evideyanu?
@Sufaina123
4 ай бұрын
Jini one day cheyyunna jolikalude timokke onn parayooo... Like, ravile break fast undaakkunnath adichuvaarunnath..... Angane ravile muthal rathri vare ullath...
@jiniskitchen1487
4 ай бұрын
Vlog il paranjitund
@shoukathalialisulaiman5197
4 ай бұрын
Hai sister. പാലക്കാട് എവിടെയാണ് വീട്. ഞാനും ഒരു പാലക്കാട്ടുകാരിയാണ്
@jiniskitchen1487
4 ай бұрын
Vlog il പറഞ്ഞിട്ടുണ്ടല്ലോ
@najmat7345
4 ай бұрын
ഞാൻ മേലാറ്റൂർ ആണ്. അറിയുമോ
@shakkeermm7020
4 ай бұрын
Nice family itha allahu orupad deergayus nelgatte aameeen
@jiniskitchen1487
4 ай бұрын
Ameen
@greeshmanitheesh59
4 ай бұрын
Itha lunch le cheera ഇല പോലത്തെ ഇതുവരെ കണ്ടിട്ടില്ല,,കേട്ടിട്ടുമില്ല...❤😅പിന്നെ ചിക്കൻ leg 🍗 super.......uppante surgery എന്നാണ്?ഫാമിലി കാണുമ്പോൾ കൊതിയാകും,,.....ഞാൻ night food skip cheyanudu thadi koodathirikkan 😂ithede Ella topics ne കുറിച്ച് കേൾക്കാൻ rasanu......പ്രതേകിച്ചു ഒന്നും ചോദിക്കാൻ kittanilla
@jiniskitchen1487
4 ай бұрын
Vlog il reply qakato
@greeshmanitheesh59
4 ай бұрын
❤️👍
@fidudilufebi3131
4 ай бұрын
Njangal de Nattil ediyum mazhayumund night il Caymans thilapikanda avashyamilla Sadha cheera upperi vekkunnade pole undakiyal madhiyitta
Hai jini chicken fty soopper rihan ethu group aanu edukkunnath science aano ❤
@jiniskitchen1487
4 ай бұрын
Computer science
@greeshmanitheesh59
4 ай бұрын
Asli kuttide videos add cheyamo കിട്ടുമ്പോൾ,,❤❤❤.........rihanu നല്ല മാർക്ക് ആണ്...❤❤congrats❤❤ikka,jini itha വഴക്ക് അടിക്കാറുണ്ടോ😅eppolum ഇതുപോലെ happy ano?
@jiniskitchen1487
4 ай бұрын
Kaanikaatto
@greeshmanitheesh59
4 ай бұрын
@@jiniskitchen1487 ❤️❤️👍
@Hisham_.
4 ай бұрын
Husband വീട്ടിൽ ഒറ്റ മോൻ ആണോ. ജോലിക് പോകുമ്പോൾ daily parents നെ hug cheyyunnu കാണുമ്പോൾ ഹാപ്പി anu
@jiniskitchen1487
4 ай бұрын
Oru mon ആണ് thanks dear 🥰
@Rainbowevil123Rainbowevil12
4 ай бұрын
Jini iyale thairod mariyo
@fahimmuhammed9669
4 ай бұрын
Zudio makeup hall cheyyo❤
@jiniskitchen1487
4 ай бұрын
😂 ath veno
@JameelaFarook-p1p
4 ай бұрын
Hai. Jini. Assalamualaikkum. Semi. Kozhikkod. Air. Fryer. Undakkunna. Dish. Kannikkumo
@jiniskitchen1487
4 ай бұрын
Ok dear
@shemisajeerfathimalubaba5787
4 ай бұрын
ഞാൻ ഇന്ന് സ്കൂട്ടറിൽ പോകുമ്പോൾ ഒരു സൂപ്പർ ഫാസ്റ്റ് പോയി ആബസ്നോക്കിയപ്പോൾ അത് പാലക്കാട് മണ്ണാർക്കാട് എന്ന് ബോഡ് കണ്ടു അപ്പോൾ ഞാൻ ഇക്കയോട് പറഞ്ഞു ഞങ്ങടെ ജിനിയുടെ നാട്ടിൽ പോകുന്ന ബസ് ആണ് അപ്പോൾ ഇക്ക ചോദിക്കുവാ ആരാ ജിനി എന്ന് ഞാൻ പറഞ്ഞു ഞാൻ കാണുന്ന വ്ലോഗിലെ കുട്ടിയാണ് എന്ന്
Пікірлер: 151