0:45 എന്താണ് ഇക്കിൾ ? 3:41 ഇക്കിൾ ഉണ്ടാകുന്ന ചില രോഗങ്ങൾ എന്തെല്ലാം ? 5:17 ഒറ്റമൂലികൾ എന്തെല്ലാം ? 7:20 ഗ്യാസ്ട്രിക്ക് ഇക്കിൾ എങ്ങനെ മാറ്റം?
@achuzzachuzz3259
2 жыл бұрын
Thanku sir
@foodideasbynittu
2 жыл бұрын
New born babies ഇക്കിൾ ഇട്ടാൽ എന്ത് ചെയ്യാൻ പറ്റും? 10day old baby os having hiccups.
@bijoykannoth6970
11 ай бұрын
ഇക്കിൾ , നെഞ്ചിൽ ഗേസ് എന്നിവ കൊണ്ട് ശ്വാസതടസം ഉണ്ട്. എന്താണ് ചെയ്യേണ്ടത്
@rexyrossario23
2 ай бұрын
🤝
@shuhaibsulthan5625
2 жыл бұрын
ഡോക്ടർ വല്ലാത്തൊരു സംഭവം തന്നെയാണ് നമ്മൾ മനസ്സിൽ എന്ത് ഉദ്ദേശിച്ചു അതേ സബ്ജക്ടും ആയി എത്തിയിരിക്കും
@beenaprasad4076
2 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും ജനങ്ങൾ ക്ക് ഉപകാരപ്രദം 🙏🙏
@subbalakshmipg2575
2 жыл бұрын
ഞാൻ ഡോക്ടറോട് ചോദിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഞാൻ മനസ്സിൽ കണ്ടപ്പോൾ തന്നെ ഡോക്ടർ കൃത്യസമയത്ത് തന്നെ വീഡിയോ ഇട്ടു. ഒരു പാട് നന്ദി അറിയിക്കുന്നു. എപ്പോഴും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sumeshsumeshps5318
2 жыл бұрын
ജനകീയനായ ഡോക്ടർ, താങ്ക്സ്, 🙏🙏🙏
@geethaamma9077
2 жыл бұрын
ഓരോ വിഷയവും എത്ര കറക്റ്റായി ആണ് അവതരിപ്പിക്കുന്നത്. താങ്ക്സ് dr 🙏🙏🙏
@HealthtalkswithDrElizabeth
2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@shiyasgalaxys2677
9 ай бұрын
എല്ലാവരും പറയുന്നതിൽവ്യത്യാസമായി തുടക്കത്തിൽ തന്നെ നമ്മൾ ഡോക്ടറെ നേരിട്ട് ചെന്ന് കാണുമ്പോൾപറയുമ്പോൾ മനസ്സിലാകുന്നത് പോലെ വളരെ ക്ലിയറായി പറഞ്ഞുതരുന്നു Thanks 👍
@junaid4820
2 жыл бұрын
ഇക്കിളി ഇട്ടു കൊണ്ട് ഇത് കാണുന്ന ഞാൻ
@nusrathnusu2988
Жыл бұрын
Nte husband um😂
@johnrainold5963
Жыл бұрын
😂😂😂😂Same
@mammotty247
Жыл бұрын
ഞാനും
@chitrachitra9995
Жыл бұрын
Me tooooo😂
@smithaso623
11 ай бұрын
ഞാനും 😂
@ajithaa2266
2 жыл бұрын
ആയിരത്തിലേറെ യൂട്യൂബിൽ വീഡിയോ സെൻറ് പക്ഷേ ഒന്നും വിശ്വസിക്കാൻ സാധിക്കില്ല.. കാരണം എല്ലാവരും യൂട്യൂബ് വളരുവാൻ വേണ്ടി മാത്രമാണ് ഡോക്ടർമാർ മാത്രമേ സത്യം പറയാറുള്ളൂ
@MadhuSreebhavan
5 ай бұрын
എന്റെ ദൈവരൂപമേ നാം നമിച്ചു അങ്ങയുടെ മാതാവിന് നിത്യ ശാന്തി നേരുന്നു
@sharanyasibi5786
2 жыл бұрын
ഇക്കിളിനു പിന്നിൽ ഇത്രയും കാര്യമുണ്ടെന്ന് അറിയിച്ചത് ഉപകാരമായി. എന്റെ ഭർത്താവിന് എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്ക് ഇക്കിൾ വരാറുണ്ട്.ഇനി ഈ ടിപ്സ് പ്രയോഗിക്കാം. Thanks Dr.❤❤❤
@rajeshraj31
2 жыл бұрын
Thanks Doctor എൻ്റെ മകന് 5 വയസ്സ് ആയി എന്നിട്ടും സംസാരം ക്ലിയറായിട്ടില്ല ചില കുട്ടികൾക്ക് ഇങ്ങനെയാണ് എന്ന് പറയു ന്നുണ്ട് ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@nooraasworld4623
2 жыл бұрын
Entey monikum same problmnd... Dr oru video cheymo
@achus3552
2 жыл бұрын
എന്റെയും
@homeminister8045
Жыл бұрын
Ente monu 6 vayassund.. Clear kuravaanu
@remyaaneesh1005
Жыл бұрын
Enteyum...
@KannanKannan-qo2xy
Күн бұрын
അവൻ ഒക്കെ നന്നാവും
@dineshnair511
2 жыл бұрын
1.95 views അതാണ് ..... കോണ്ഗ്രലാഷൻസ് sir 👍 വിവരങ്ങൾ പറഞ്ഞു തന്നതിൽ
@wilcysj7947
Жыл бұрын
ജീരകം കഴിച്ചു മാറി thanks doctor
@AbdulKareem-lx4gn
Жыл бұрын
ഡോക്ടർ പറഞ്ഞു അറിവുകൾ വളരെ വിലപ്പെട്ട താണ് 🙏🏻
@dineshnair511
2 жыл бұрын
ചുമച്ചു.... ചിരിച്ചു.... ശേഷം ചിലപ്പോൾ വരുന്ന ഇക്കിൾ വെള്ളം സിപ് ചെയ്തു കുടിക്കുക. ഷുഗർ വായിൽ ഇട്ടു അലിയിച്ചു psthukke ഇറക്കുക. ശ്വാസം കുറച്ചു പിടിച്ചു നിർത്തുക. ബാക്കിയാണ് sir പറഞ്ഞത്. 🥰👍👍👍
@MANJU-zx2lk
2 жыл бұрын
ഇത് ഇത്ര സംഭവം ആയിരുന്നു എന്നു അറിയില്ലാരുന്നു Thanks ഡോക്ടർ ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന വീഡിയോ
@ajilcs6018
10 ай бұрын
ഈ വീഡിയോ കണ്ടിട്ട് ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ച ഞാൻ 😂
@vijayalakshmijayaram6710
2 жыл бұрын
Nalla oru topic nannayi vishathamayi paranju thannathinu orupadu thanks Dr👍😘🥰🤩❤️🙏
@jayakrishnanramakrishnan4985
2 жыл бұрын
ഇക്കിളും ഞാനും കൂടി അക്കരെപ്പോയി ഇക്കിളക്കരെ നിന്നു ഞാനിക്കരെ വന്നു. എന്നു ചൊല്ലിയാൽ ഇക്കിൾ മാറുമെന്ന് പണ്ട് അമ്മുമ്മ പറഞ്ഞ് തന്നിട്ടുണ്ട്. ശാസ്ത്രീയമായി ഇത് വിശദീകരിച്ചു തന്നതിന് നന്ദി സർ!
@jishachandraj7705
2 жыл бұрын
Athe👍🏻
@sumeshsumeshps5318
2 жыл бұрын
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
@Binusree2211
2 жыл бұрын
സർ. Smell addiction നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എനിക്ക് പെട്രോൾ, നെയിൽ പോളിഷ്, വിക്സ്, മൂവ് എന്നിവയോടൊക്കെ വലിയ smell addiction ഉണ്ട്
@john.jaffer.janardhanan
Жыл бұрын
അതോക്കെ എല്ലാർക്കും ഉള്ളതല്ലേ..
@TheSreenandanam
2 жыл бұрын
ഡോക്ടർമാർക്കിടയിൽ മാണിക്യം ആണ് drരാജേഷ് കുമാർ 🥰🥰🥰💞💞💞
@Mrghost-bl2si
2 жыл бұрын
Sir, Skin irritation maran ulla oru vazhi paranju tharumo please
@vivekkdevan6154
2 жыл бұрын
Doctor de mattoru video kanumbola notification vannath... 😇
@vpp602
2 жыл бұрын
ഞാൻ ഡോക്ടറെ കാണാൻ വന്ന ആളാ .. എനിക്ക് kurachu കാര്യം പറയാനുണ്ട് .. 1. ബുക്ക് ചെയ്യാൻ ആദ്യം വിളിച്ചു, oru doubt തോന്നി ഒന്നും കൂടി എനിക്ക് ഡോക്ടറെ വിളിക്കേണ്ടി വന്നു.. അപ്പൊ oru വല്ലാത്ത hurt ചെയ്യുന്ന oru രീതിയിൽ ആയിരുന്നു സംസാരിച്ചത് means oru ജാട talk . അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.. 2.. രോഗം ഫുൾ ഡീറ്റൈൽ പറയുമ്പോൾ നേരെ കേൾക്കുന്നില്ല ..3.. അലോപതി മെഡിസിനോട് oru ചായ്വ് ഡോക്ടർക്ക് .. അത് kazhikkan പറയുന്നു .അത് എന്താണെന്നു എനിക്ക് മാനിസിലാകുന്നില്ല ... 4.. എന്റെ രോഗത്തിന് oru കുറവും ഇല്ല .. തിയറി സൈഡിൽ dr പുലി.. ur ട്രീറ്റ്മെന്റ് iam not satifyed atall.. പിന്നെ ഭയകര ഉത്സവം പോലെ ആളും ഡോക്ടറെ കാണാൻ 😄😄.. but നിങ്ങളുടെ തിയറി അറിവ് ഗ്രേറ്റ് 👍👍
@jijishjiji1944
2 жыл бұрын
സർ.. ഒരുപാട് നന്ദി... ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു.., ഇക്കിളെന്തുകൊണ്ടാ വരുന്നതെന്ന് ,.. ഇപ്പോൾ കാരണം മനസിലായി..സർ
@vijisharatheesh7975
Жыл бұрын
ചുമ ഉണ്ടാകുമ്പോൾ ആണ് എനിക്ക് എപ്പോളും ഇക്കിൾ ഉണ്ടാകും.ഒരു പാട് സമയം നിലനിൽക്കും.ചിലപ്പോൾ ശർദി ക്കുക പോലും ചെയ്യും
@saheedali8318
Жыл бұрын
ഇക്കിൾ വന്നു, വീഡിയോ കണ്ടു, സുഖായി, subscribed 👍
@sanasana1148
Жыл бұрын
Njanum 😍
@sanoobzayan9151
8 ай бұрын
പഞ്ചസാര അടിപൊളി ട്രിക്ക് 😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jamshid9931
2 жыл бұрын
Upayogapradamaya ariv.super sit
@ajmalali3820
2 жыл бұрын
Good information Thank you sir 🙏🏻♥️🌹
@Nazeem.Agatti
10 ай бұрын
interview നു ഇടക്ക് ഇക്കിൾ വന്നിട്ടുണ്ടോ അതും അതും വളരെ പ്രധാനമായ job interview 😐
@umeshbabu3374
2 жыл бұрын
Dr,PCOD fat engane kurakkam?
@chuttichannel2020
2 ай бұрын
എക്കിൾ വന്നപ്പോൾ ഈ വീഡിയോ കാണാനെത്തി. വീഡിയോ കണ്ട്തീരും മുൻപ് എക്കിൾ മാറിയ ഞാൻ ❤❤❤❤❤❤❤ 😂😂😂😂😂😂😂
@NijasNavas-rq9tn
3 ай бұрын
Oru ickle vannal ithrem preshnamo🙄
@shalinic8973
2 жыл бұрын
എന്റെ മോൾക് 4 വയസ്സായി അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങിയ നാൾമുതൽ അവൾക് ഇക്കിൾ ഉണ്ടാകുന്നു. എപ്പോൾ പൊട്ടിച്ചിരിക്കുന്നൊ അപ്പോൾ എല്ലാം ഇക്കിൾ വരുന്നു. വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഡോക്ടർ നെ കാണിക്ക നോ
@jishachandraj7705
2 жыл бұрын
ഡോക്ടറെ നിങ്ങളുടെ വീഡിയോ വരും എന്ന് കരുതി കുറെ നേരം റേഞ്ച് നോക്കി നടന്നു. ലാസ്റ്റ് കാണാഞ്ഞപ്പോ ഫോൺ മാറ്റി വച്ചു. ഇപ്പോൾ നോക്കിയപ്പോൾ ഫോൺ എന്റെ കൈൽ ഉണ്ടായിരുന്ന സമയത്ത് തന്നെ വീഡിയോ വന്നിരിക്കുന്നു 🙄.... നെറ്റ്വർക്ക് ഇഷ്യൂ കാരണം കിട്ടിയില്ല 😖
@rameshp4382
2 жыл бұрын
Sir.. ശെരിയായിട്ടു സംസാരിക്കാൻ പറ്റുന്നില്ല എന്റെ സംസാരം clarity ഇല്ലാത്തപോലെ ഇണ്ട്... Solution പറഞ്ഞു തരു sir
@ashkar.
2 жыл бұрын
Speech therapy
@annevellapani1944
2 жыл бұрын
Thank you for the information
@muhammadalip8361
2 жыл бұрын
Thanks doctor, next നെറ്റി കൂടാൻ കാരണം, കുറക്കാൻ എന്ത് ചെയ്യണം എന്നതിനെ കുറിച് video ചെയ്യാമോ
@devaratnansivaraman4114
2 жыл бұрын
ഡോക്ടർ സാറിന്റെ VDO കാണുന്ന ഒരാളാണു ഞാൻ . ഡോക്ടറെ നേരിൽ കാണാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങയെ കാണാൻ വന്ന ഒരാളുടെ അനുഭവം കേട്ടപ്പോൾ വേദന തോനുന്നു സാർ ഹോമിയോ ഡോക്ടർ ആണെന്നാണു സാറിന്റെ VDO കേൾക്കുമ്പോൾ ഞാൻ മനസിലാക്കിയിട്ടുള്ളത്.
@sajinkarthik
Жыл бұрын
ഇതുകൊണ്ടൊന്നും മാറുന്നില്ലെങ്കിൽ ഗ്യാസിന്റെ ടാബ്ലറ്റ് വാങ്ങിക്കുക 2 നേരം ഓരോന്ന് കഴിക്കുക 👍👍
@ajiths1348
2 жыл бұрын
Ekkil vannal 2,3 manikkoor chilappol nikkum athu enthu knd Dr
ഇക്കിളി ഇട്ടു കൊണ്ട് കണ്ട എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തന്നെ മാറി 😂😂
@sruthysasindran8940
2 жыл бұрын
Doctor kuttigalk varynna severe eczema kurich oru video chyamo...
@jithinkumar7839
Жыл бұрын
Dr prayamayavaril varunna ekkil eadhukondane
@itsme..6006
2 жыл бұрын
Hi dr, sugamano?
@okbye3870
2 жыл бұрын
*മറ്റുള്ളവർക്ക് ഇക്കിൾ ഇടുന്നത് കാണുന്നത് വളരെ രസമാണ്* 😂❤️ *ഇക്കിൾ ഇടുന്നവർ ഉണ്ടെങ്കിൽ എനിക്കി വീഡിയോ അയച്ചു തരു* 😂💥
@amruthaaskar6795
Жыл бұрын
Nomb und... Nomb muriyathe ikkil engane maattum🙄
@ayyappantenaattukari2619
2 жыл бұрын
Thanks Doctor 💕🙏💕
@jayasreenair4043
7 ай бұрын
സാർ 3 ആഴ്ച്ച ആയി ഇക്കിൾ നിൽകുന്നില്ല ഡോക്ടറിനെ കണ്ടു മരുന്ന് കഴിച്ചു വിട്ടുമാറുന്നില്ല സ്കാൻ ചെയണോ എന്ത് സ്കാൻ ആണ് ചെയേണ്ടത് പ്ലീസ് റിപ്ലൈ
@creation7462
2 жыл бұрын
Thank you Doctor 🙏🏻🙏🏻🙏🏻
@allinone9603
10 ай бұрын
Valich neettathe pettann para doctor…ikkil nikkunilla…😢
@zeenathvp8971
2 жыл бұрын
Nammal massil kanumbo dr manath kanum dr poliyanh
@binubinus3322
8 ай бұрын
സർ എനിക്ക് ആന്റി ബയോട്ടിക് മരുന്നുകൾ കഴിക്കുമ്പോൾ ഇക്കിൾ ഉണ്ടാകുന്നു. അത് മാറാതെ ദിവസം മുഴുവൻ നിൽക്കുകയും ചെയ്യും. എനിക്ക്Gastritis ഉണ്ട്. അതുകൊണ്ട് ആണോ ഇങ്ങനെ ഉണ്ടാകുന്നത്.
@sudham5649
2 жыл бұрын
Thank you doctor
@ligypoppan8912
2 жыл бұрын
Cumin അല്ലേ ചെറിയജീരകം
@mercyvinu5946
2 жыл бұрын
Bedsore nalla remedy parayamo plzzz iam waiting.plz reply quickly sir
@sandhyasuresh1044
2 жыл бұрын
Thank u very much sir
@LincyLincy-tn7hj
2 ай бұрын
Good
@maneeshmaniraj2593
2 жыл бұрын
Eniku erivivu kazhikubol matrame vararullu
@lalydevi475
2 жыл бұрын
God bless you dr 👍👍🙏🙏
@ashlinbaby4971
2 жыл бұрын
Pancreatitis ne Patti oru video cheyyamo
@lalireji5428
2 жыл бұрын
Thank you sir
@ansaransarbabu7849
2 жыл бұрын
ഡോക്റ്റർ, എനിക്ക് പനി യുടെ കൂടെ ചുമ വന്നാൽ എക്കിൾ തുടങ്ങും,2-3 ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. എൻഡോസ്കോപ്പി ഒക്കെ ചെയ്തു നോക്കിയിട്ടുണ്ട്, ഗ്യാസ്ട്രൈറ്റിസ് ആണെന്നാണ് പറഞ്ഞത്, പക്ഷെ ഇപ്പോഴും ഇടക്ക് വരാറുണ്ട്, പനി വന്നാൽ ആണ് ഉണ്ടാവാറുള്ളത്, ഇതിനു എന്തെങ്കിലും ഒരു അഡ്വൈസ് തരാൻ കഴിയോ 🙏🏻
@dilshasamad5242
Жыл бұрын
എക്കിൾ maariyo
@jasimji9226
2 жыл бұрын
Dr. കൺപോളയിലെ കൊളസ്ട്രോൾ പാട് മാറാൻ എന്തെങ്കിലും പരിഹാരമുണ്ടൊ?
@sreerajs8694
2 жыл бұрын
Sir premature ejaculation kurich oru video cheyyamooo plz sir !!!!!!!
@MadhuSreebhavan
5 ай бұрын
സർ ഞാൻ മദ്യപിക്കാതിരിക്കുമ്പോൾകൈ വിറ.ക്കുന്നു
@manjupaulose8704
3 ай бұрын
എക്കിൾ വന്നപ്പോ ആല്ലേ ഇതൊക്കെ നോക്കുന്നെ 😳😳😳കുറെ നേരം ആയി തുടങ്ങിട്ടു മറുന്നില്ല8മിനിറ്റ് ആയി തുടരുന്നു ഈ വീഡിയോ കാണാൻ തുടങ്ങിപ്പോ പോയി 😳😳😳
@sajankv3522
2 жыл бұрын
താങ്ക്യൂ ഡോക്ടർ
@ArunKumar-b7n3p
11 ай бұрын
പരിഹാരം പറ.
@shameershameer7797
Жыл бұрын
മദ്ധ്യപാനം കൊണ്ട് വരുന്ന ഇക്കിളിന് എന്താണ് സാർ
@ajithkumar607
2 жыл бұрын
Sir God bless you I love sir
@binitharajesh3725
2 жыл бұрын
Thnq Dr🙏
@sajikumar13
2 жыл бұрын
Good post
@ajithaa2266
2 жыл бұрын
വട്ടച്ചൊറി... മാറാൻ എന്താണ് മാർഗം ഡോക്ടറുടെ വീട് എവിടെയാണെന്ന് പറയാമോ
Dr enik ipo covid pstve ayi 11 day kayinnu inale test cheythapo postve thanne an . But avar paranju last stagl an virus kuranjitdenn. Eni ethra day kayinj test cheythal an negtve kituka abroad pokan vendiyan kondely plz reply doctor
@vivekkdevan6154
2 жыл бұрын
Thanks 🖤
@MaheshPM-qd5ku
2 жыл бұрын
Doctor..ഞാൻ ഒരുപാട് വിഷമത്തോടെ ഇടുന്ന കമൻറ് aannu pls എനിക്ക് reply tharannam...ആറു വയസ് ഉള്ള എന്റെ മോന് വയർ വേദന മാറുന്നില്ല...സ്കാൻ ചെയ്ത് അതിൽ small mesenteric nodes largest 7.8 mm എന്ന് കൊടുത്തിരിക്കുന്നു..ഇത് എന്താ...പേടിക്കാൻ ഉള്ളത് asnno....ഞാൻ ഇനി എന്ത് ചെയ്യും pls enik പറഞ്ഞു തരാമോ....മറുപടിക്കായി കാത്തിരിക്കുന്നു....
@MaheshPM-qd5ku
2 жыл бұрын
Pls reply pls
@MaheshPM-qd5ku
2 жыл бұрын
Pls reply
@MaheshPM-qd5ku
2 жыл бұрын
Reply me
@sujithshilpakakkoth8495
2 жыл бұрын
Yes sir
@akschannel9539
2 жыл бұрын
ഇക്കിളിന് ഇംഗ്ലീഷിൽ എന്ത് പറയും dr🤔🤔
@DrRajeshKumarOfficial
2 жыл бұрын
Hiccough
@youtube-girl45
Жыл бұрын
Hiccups alle
@ajunarippil9368
Жыл бұрын
sir inte video play akkiyapole ikkil poyi😅
@doctorshiny2000
2 жыл бұрын
Good one,Dr
@razeenarachu8177
2 жыл бұрын
Dr please help me.enik chest pain ,chest tightness and globus sensation aavunnu.koodathe stomach heart beat pole beats cheyunnu.pinne thala yude ullil tharippum ath naav vare ethunnu.enth kondann ingane? Eth doctor e kannanam?
@thahirv.t6341
10 күн бұрын
ചുക്ക് കാപ്പി കുടിച്ച അപ്പൊ വരും ഈ എക്കിൾ
@jinimathew1623
2 жыл бұрын
Tku
@dilshasamad5242
Жыл бұрын
അസ്ത്മ ഉള്ള കുട്ടിക്ക് എക്കിൾ varumo
@moideenkutty7210
7 ай бұрын
👍
@thahirv.t6341
10 күн бұрын
എക്കിൾ വന്നാൽ മാറാൻ ഒരു ദിവസം പിടിക്കും ... തുടർച്ചയായി എക്കിൾ 😮
Пікірлер: 200