ഷോറൂമിൽ Detail വില പ്രദർശിപ്പിക്കാൻ നടപടി ഉണ്ടാകണം
@Terminater1
3 ай бұрын
Complaint ചെയ്താൽ അത് അന്വേഷിച്ചു ഉടനടി മാതൃക പരമായ നടപടി ഉണ്ടാവണം.എങ്കിൽ ഏത് വകുപ്പിനും ജനങ്ങളുടെ മനസ്സിൽ സ്ഥാനം ഉണ്ടാകും
@jimilmaanaaden1061
3 ай бұрын
ഏതു വണ്ടി രജിസ്റ്റർ ചെയ്യുമ്പോഴും ഷോറൂമിൽ നിന്ന് മാസപടി മേടിക്കും അപ്പോ തിരിച്ചും സ്മരണ കാണാനും സാദ്ധ്യത ഉണ്ട്
@Anumontube
3 ай бұрын
Handling charge ola, Bajaj chetak charge cheyyunund . Ithum ee vakup alle
@OruVadakkan118
3 ай бұрын
Kvr മാത്രമല്ല എല്ലാ ഡീലർമാരും ഉടമകളെ പറ്റിക്കാൻ വേണ്ടി നിലകൊള്ളുന്നവരാണ്. ആർക്കെങ്കിലും സംശയമുണ്ടോ?
@RavilalNr
3 ай бұрын
True
@sachinnair3927
3 ай бұрын
If dealership is straightforward in current market competition will sink it....i work at a dealership.... Employee Salary+ rent+ tax + electricity charge+ others >>>>profit for good dealers...they can't survive....so focus on bigger cause ...more margin for dealership
@uservyds
3 ай бұрын
0:25 ഇലക്ട്രിക് കാർ സ്കൂട്ടർ, ഓട്ടോ എന്നിവക്ക് തോന്നുന്ന വില ആണ് വാങ്ങുന്നത് ടാക്സ് പോലും ഇല്ല എന്നിട്ടും തോന്നിയ വില ആണ് പ്രത്യേകിച്ച് ഇലക്ട്രിക് ഓട്ടോ & സ്കൂട്ടർ.. ഇവിടെ കണ്ണൂരിലും ഇങ്ങനൊക്കെ തന്നെ ആണ്.. വേണ്ട നടപടി സർക്കാർ എടുത്തില്ല എങ്കിൽ മ്മൾ ഉപഫോക്താക്കളും നാട്ടാരും കേറി അങ്ങ് മേയും 😎
@Ashmedia12
3 ай бұрын
Vahanam vangumbol ellarem pizhiyum warntyy aditional parts ennoke paranju pizhiyum
@tunerocket
3 ай бұрын
LDF ന് നന്ദി പറയണം ആ ഡീലർമാർ
@jimilmaanaaden1061
3 ай бұрын
മുഖ്യ മന്ത്രി രാജി വെക്കാൻ പറഞ്ഞോട്ടെ നേതാവേ
@rageeshrageeshkp7606
3 ай бұрын
Ldf ഉണ്ട 😂😂😂😂
@sambansivan6427
3 ай бұрын
എല്ലാം ശരി ആകും
@johanjibi8192
3 ай бұрын
എല്ലാ പച്ചക്കറി, പലചരക്ക് കടകളിലും വില വിവര പട്ടിക വേണമെന്ന് ശഠിക്കുന്ന ഉദ്യോഗസ്ഥർ..... ഉള്ള സ്ഥലത്താണ്
@ajukjoseph5431
3 ай бұрын
Ola admin charges eannu paranju cash വാങ്ങുന്നുണ്ട്... എന്ത് ചെയ്യും..??
vanddiyude ex showroom and onroad price brand website il nokkiyaal kittille. mrp cheriya license avashyamillaatha vanddikhalkk maathrame unddaavukhayollu.idhin mrp idal possible alla. kaaranam ella samsthaanathum tax nirakk onnalla.pinne insurance company khal kku anusarich vila maattam varum.
@SN143VLOG
3 ай бұрын
Newsil vannond chilapo nadapadik pokumaayirikkum alle aarku nashtam. Aarkano kittunnath avar adangi nikkum paavangal pattikka pedukathanne c Cheyyum
Пікірлер: 25