കംപ്ലയിന്റ് ആയ വണ്ടി കാണിച്ചെങ്കിൽ വിശ്വസിക്കാമായിരുന്നു 🤔
@paulosemathay2872
3 жыл бұрын
ഇവിടെ ഒരു സ്രീ അഞ്ചു കൊല്ലത്തോളം ആയി ഇലട്രിക് സ്കൂട്ടർ ആണ് ഉപയോഗിക്കുന്നത്
@teselectricscootersbyalexk8558
3 жыл бұрын
നല്ല ഭാവന... നന്നായി കഥ പറയാൻ അറിയാം... 👌👌👌👌
@mithranm.p
Жыл бұрын
Less you say more will we get peace
@ameena.vlog.7350
2 жыл бұрын
👌👌👌
@sidheekponnumppara
3 жыл бұрын
ഞാൻ Electric scooter വാങ്ങണമെന്നുണ്ടായിരുന്നു തൽകാലം നിർത്തി Thank you ബ്രോ
@user-yp7it6ct6m
3 жыл бұрын
ഏതാ സാധനം.. നീല ചടയനോ ഇടുക്കി ഗോൾഡോ... അതോ മറ്റേ സാധനോ 😜😜😜
@rajeshr4606
2 жыл бұрын
എന്തൊക്കെയോ അറിയാമെന്നു ഒരു ധാരണയിലാണ് ചേട്ടൻ 🤭ലിബിയൻ ബാറ്ററി അല്ല ചേട്ടാ ലിധിയൻ ബാറ്ററി എന്നാണ് പിന്നെ നല്ല വണ്ടി ഇറങ്ങാൻ 2030വരെ കാത്തിരിക്കണമെന്ന് പറഞ്ഞത് എന്ത് കണക്കാണ് അടുത്തവർഷം ഇന്ത്യയിൽ ഇലക്ട്രിക് വിപ്ലവം തന്നെ നടക്കും
@juststarvlog.
2 жыл бұрын
👍 തൃശൂർ എപ്പോഴും രണ്ട് അക്ഷരം കുറവ് ആണ്.
@lijubahulayan2
3 жыл бұрын
ബന്ധുക്കൾ ആരെങ്കിലും ഇതിന്റെ ഷോപ്പ് കാണും. അവരുമായി കട്ട കലിപ്പ് ആയിരിക്കും 😂
@Jasmin-ce5bm
3 жыл бұрын
🌹🌹👌👌👌👌👌🌹🌹🌹👌🌹🌹🌹🌹👌👌👌👌 കിടുക്കാച്ചി
@josep1400
3 жыл бұрын
🌹👍
@VijayKumar-po8rw
2 жыл бұрын
രാഷസ നാ ........ രാഷസന്നാ
@muneerziyan13
3 жыл бұрын
Libiya yil ninnum Gaddafi koduthayakkunnathanee Libium battery, manassilayille?
@josephsyriakose1137
2 жыл бұрын
am from Cochin, when Kinetic Honda longed in 86-87 carbon dioxide show room near high court same reviews we here, scooter without gear not possible(that day Lamby, Vijay super, bajaj are the kings), cant run over north bridge cant take the load so many comments , even one unit not sale for 2-3 years look now on days Honda scooters are the last word of scooter world in india..... that is Malayalyees
@ramesanrameshpaul3416
3 жыл бұрын
കൊറോണ ചൈനയിൽ ഉത്ഭവിച്ചു മറ്റ് രാജ്യങ്ങളിൽ പടർന്നു, ഇപ്പോൾ ഒന്നും രണ്ടും കഴിഞ്ഞു മൂന്നാം തരംഗമായി അത് വ്യാപിച്ചു കൊണ്ടിരിക്കുന്നു അതിനേക്കാൾ വേഗത്തിൽ ഇലക്ട്രിക് സ്കൂട്ടർ തരംഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു റിവ്യൂ വീരന്മാർ എങ്ങനെയും ഇത് മറ്റുള്ളവരുടെ പെടലിക്കുവെക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു, കമ്പനികൾ നൽസരിക്കുന്നു ചിലർ രൂപ കല്പന നടത്തിയിട്ടേ ഉള്ളൂ അവര് ഇല്ലാത്ത വണ്ടിയുടെ ബുക്കിങ്ങും ആരംഭിച്ചു കഴിഞു.കാരണം ഇത് വാങ്ങി ഉപയോഗിച്ച് കുറച്ചു നാൾ കഴിയുമ്പോൾ താടിക്ക് കൈ വെയ്ക്കും മുൻപ് അടുത്തയാളെക്കൊണ്ട് ലക്ഷങ്ങൾ കൈ പ്പറ്റി വാങ്ങിപ്പിക്കാൻ. എന്തായാലും ഒന്നുകൂടി ആലോചിച്ചിട്ട് വാങ്ങുന്നതല്ലേ എന്ത് കൊണ്ടും നല്ലത്.ഒന്ന്, ഒന്നര ലക്ഷം രൂപ കൊടുത്തു ഒന്നര കൊല്ലം തികച്ചു ഓടിക്കാനുള്ള വണ്ടിയെങ്കിലും വാങ്ങണ്ടേ, അല്ലെങ്കിൽ അടുത്ത അംബാനി നമ്മുടെ ഇലക്ട്രിക് സ്കൂട്ടർ കമ്പനിക്കാരൻ ആകും പാവങ്ങളെ പിഴിഞ്ഞ്.
@sankaranarayanan7773
3 жыл бұрын
Comments from persons having electric scooters with minimum 1 year experience is sought. We can also suspect indecent comments coming from electric scooter dealers and their friends
ഇന്ത്യയിലെ നല്ല ടൂ വീലർ നിർമ്മാതാക്കളൊന്നും ഈ രംഗത്ത് വന്നിട്ടില്ല.
@juststarvlog.
Жыл бұрын
🌹🌹🌹 പറയുന്നത് കേൾക്കൂ അതാണ് യഥാർത്ഥ സത്യം🌹🌹🌹
@ahamedk8204
3 жыл бұрын
നിങ്ങൾ പറയുന്നു 8. മാസം ആയി എന്ന്.3. വർഷം vaarandi. ഉണ്ടല്ലോ പിന്നെ എന്തിനാ നഷ്ടപ്പെടുന്നത്. ബൈക്ക്. പഞ്ചർ. ആണി മുള്ള്. ഉള്ള റോഡിൽ പോയാൽ പെട്രോൾ വണ്ടിയും ആകും. വേറെ പണിയില്ലേ
@thilakanka4181
3 жыл бұрын
ഞാൻ ഹീറോ വിൻറെ ഒരു ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ പ്ലാൻ ഇട്ടതായിരുന്നു ഇനിയിപ്പോ പേടിച്ചിട്ട് എടുക്കാൻ പറ്റില്ല
@marketingtips6184
3 жыл бұрын
ബ്രോ കുഴപ്പമില്ല ഇലക്ട്രിക് സ്കൂട്ടർ കമന്റ്റ് നോക്കണ്ട പുതിയതായിട്ട് ഓരോ പ്രോഡക്റ്റ് വരുമ്പോൾ വിമർശിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും
@electrosaho9300
3 жыл бұрын
Bro electric scooter total 10kms to and fro pokan edukmam.Allathe petrol vandikk pakaram aakilla.Resale value illa aakri vilakk kodukkendi varum last. Ippo edukkunnath mandatharam aaan.
@mithranm.p
Жыл бұрын
He is a mercenary, a blackmailer?
@VijayKumar-po8rw
2 жыл бұрын
ക്ഷമിക്കൂ. ..ബുദ്ദിയില്ലതല്ലെ.....
@prasadkumar6430
2 жыл бұрын
Ev വിൽക്കാനുണ്ടോ ആവശ്യമുണ്ട് ബാസ്കരട്ടൻറെ ഫോൺ നമ്പർ തരിക
@raginpk7960
3 жыл бұрын
Enthe vidala boss
@juststarvlog.
3 жыл бұрын
6 ബാറ്ററി കൂടിയതാണ് ഒരു ബാറ്ററി കിറ്റ് അതിൽ രണ്ടു ബാറ്ററി കംപ്ലൈന്റ് വന്നാൽ കമ്പനി മാറ്റി തരില്ല ശേഷിക്കുന്ന ബാറ്ററി ഗ്യാരണ്ടി പീരീഡ് വരെ പിന്നെ എന്നെ കമ്പനിക്ക് ഉത്തരവാദിത്ത ഇല്ലല്ലോ അതാണ് കമ്പനിക്കാരുടെ ഉടായിപ്പ്
@UMERSAALI
3 жыл бұрын
നിങ്ങൾ വാഹനത്തിന്റെ പേരും, ഡീലേറുടെ നമ്പറും, വാഹന ഉടമസ്ഥന്റെ നമ്പറും തരു. പ്രശ്നം ഞാൻ പരിഹരിച്ചു തരാം
@faisalmankada.pullodanbabu1835
3 жыл бұрын
@@UMERSAALI iyaal udayippinte usthad aanu. iyaal verum bavanayil kathakal menanju undakukayaanu.iyaalku onninum proof illa 'chodichaal thanne marupadiyu illa
@ajihgopinath9461
3 жыл бұрын
ജ്ഞാൻ മുൻപോയിക്കാൽ വാങ്ങിച്ചു ഈ പറഞ്ഞഅവസ്ത നല്ലകമ്പനി ഒന്നരവർഷം ഓടി പിന്നെ കട്ടപ്പുറത് തുരുമ്പ്പിച്ചു ആക്രികാർ കൊണ്ടുപോയി
@sayedhmd8553
3 жыл бұрын
You are correct
@sajimathew1205
3 жыл бұрын
പുതിയ കാറുകളിൽ പലതും സ്റ്റെപ്പിനി ടയർ ഉണ്ടാകില്ല. പകരം പഞ്ചർ അടയ്ക്കാനുള്ള ഉപകരണങ്ങളും എയർ നിറയ്ക്കാനുള്ള പമ്പും പകരമായി ഉണ്ടാകും. ടയർ പഞ്ചർ അടക്കുവാൻ വാഹനത്തിൽ നിന്നും ഇളക്കി മാറ്റേണ്ടതില്ല ! ഉപഭോക്താവിന് തന്നെ ടയർ ഇളക്കി മാറ്റാതെ ട്യൂബ് ലെസ് ടയറുകളുടെ പഞ്ചർ പരിഹരിക്കാൻ ആകും. മൊബൈൽ ഫോണും , സോളാർ പാനലുകളും വന്ന സമയത്ത് ഇലക്ട്രോണിക് ടെക്നീഷ്യന്മാർ ക്കൊന്നും അതിൻറെ പണി " അറിയില്ലാ" യിരുന്നു.
@hashifmonmk2017
2 жыл бұрын
Vandi yavede..,... Photo..?,,
@sunilstrackvlogs562
2 жыл бұрын
Lothian Irene battery
@praveenmkg
2 жыл бұрын
ഏത് കമ്പനി ആണെന്ന് പറയുമോ സേട്ടാ.... അല്ലെങ്കിൽ ഭാസ്കരേട്ടന്റെ കഥ ഇട്ട് ഒലത്താതെ
@hashifmonmk2017
2 жыл бұрын
Vandi photo yavede..?
@rajannambiar5975
2 жыл бұрын
Piratinu chikilsikanam
@juststarvlog.
2 жыл бұрын
🌹👌👌
@haneeshh6401
3 жыл бұрын
ചേട്ടന്റെ സ്പെയർ പാർട്സ് ഷോപ്പ് നിർത്തി ഫ്രൂട്സ് ഷോപ്പ് വല്ലതും ആക്കിക്കോ അതാവും ഇനി നല്ലത് 😂
@mubikollam
3 жыл бұрын
Libiyam അല്ല ലിഥിയം
@ajzal9057
2 жыл бұрын
3 വർഷം Battery gaurantee
@zonetime888
3 жыл бұрын
😆😆😃👌
@muneerziyan13
3 жыл бұрын
Bhaskarettaaaa
@gopu7913
3 жыл бұрын
Nigalk electric scooterinu kuricha parayaanullu..
@manojpm27
3 жыл бұрын
3 kollam odikunna namuku thanne guarranty ella pinneya vandi
@sudhakaranap7086
3 жыл бұрын
Lithium ion battery Anu Libiyam alla
@nihal5001
3 жыл бұрын
വണ്ടി കാണിക്കു
@deepakumarnarayanapillai4288
2 жыл бұрын
ചേട്ടൻ പറയുന്ന തള്ള് ചേട്ടനുപോലും വിശ്വസിക്കാൻ വയ്യ. അപ്പൊ കേൾവിക്കാരെ പറ്റിക്കുന്നതിന്റെ സന്തോഷം കൊണ്ട് ചേട്ടൻ കക്കടം അടിച്ചു ചിരിക്കുവാ
@juststarvlog.
2 жыл бұрын
😄😄😄😄😄😄. അധ്വാനിച്ച് ഉണ്ടാക്കിയ പൈസ നഷ്ടപ്പെടുമ്പോൾ വിശ്വസിച്ചു കൊള്ളും അനിയാ
@ameenelayaveettill7772
3 жыл бұрын
നിങ്ങളൊരു ഇരു ചക്രവാഹന മെക്കാനിക് ഓയിൽ സെല്ലെർ സ്പർ പാർട്സ് അല്ലെങ്കിൽ ഷോറൂം ഡീലർ നിങ്ങൾ പറയുന്നതിലെ അവ്യക്തത മനസ്സിലാവുന്നു
@hanphashihab9053
3 жыл бұрын
give me baskar mobile # ,
@sajeevanmelayil2069
3 жыл бұрын
All electric scooters cheeting people. Don't buy I say in my 4 year experiance
@gopalan.tthanksppsn2081
3 жыл бұрын
Negativemind
@juststarvlog.
2 жыл бұрын
🌹👍👍
@saleemparakadavu
3 жыл бұрын
ലിപിയ ഒരു രാജ്യം.ബാറ്ററി അല്ല
@juststarvlog.
Жыл бұрын
😄😄😄😄😄
@shahulhameed604
3 жыл бұрын
Nan electric scooter book chaidu
@radhakrishnan6531
3 жыл бұрын
സൂപ്പർ വി ഡി യോ നന്നായിട്ടുണ്ട്
@rajugeorge7225
3 жыл бұрын
He is telling the truth
@UMERSAALI
3 жыл бұрын
8 മാസം കൊണ്ട് ബാറ്ററി കേടായി എങ്കിൽ ബാറ്ററി warranty ഉള്ളതല്ലേ.. പിന്നെ എന്ത് കൊണ്ട് നിങ്ങൾ പറഞ്ഞ അവസ്ഥ. നിങ്ങൾ view കൂട്ടാൻ കള്ളം പറഞ്ഞത് അല്ലെങ്കിൽ വണ്ടിയുടെ പേരും ഭാസ്കരേട്ടന്റെ നമ്പറും തരാൻ വെല്ലുവിളിക്കുന്നു
@krishnanveppoor2882
3 жыл бұрын
മുകളിലെ കമന്റിന് ഇതുവരെ മറുപടി കൊടുത്തു കാണുന്നില്ല
@UMERSAALI
3 жыл бұрын
@@krishnanveppoor2882 മറുപടി തരില്ല. കാരണം ഈ പറഞ്ഞത് മൊത്തം കളവും ഭാവനയും ആണ്. ഞാനും എന്റെ പല സുഹൃത്തുക്കളും ഇലക്ട്രിക് scooter ഉപയോഗിക്കുന്നു. ഇതുവരെ യാതൊരു പ്രശ്നങ്ങളും വന്നിട്ടില്ല
@prasadkumar6430
2 жыл бұрын
ഉടായിപ്പ് വാർത്ത
@ramesanrameshpaul3416
3 жыл бұрын
വിമര്ശിച്ചു കമന്റ്റിട്ടവർ ബുദ്ധിമാന്മാരും കാലത്തിനൊപ്പം സഞ്ചരിക്കുന്നവരും ആണ്, അവർ സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നവരും പെട്രോളിന്റെ തീവില എന്ന് കേൾക്കുമ്പോൾ പേടിക്കുന്നവരും ആയിരിക്കും അവർ ഈ ചൈന കളിപ്പാട്ടം വാങ്ങി റോഡിൽ ഉരുട്ടട്ടെ. അത് കഴിഞ്ഞു അവർ ഷോ കേസിൽ സൂക്ഷിക്കും ഈ സ്മാരകം.
Пікірлер: 71