എൻ്റെ പ്രിയ കൂട്ടുകാരി ബിന്ദു കുട്ടി അഭിനന്ദനങ്ങൾ സൂപ്പർ വളരെ നന്നായിട്ടുണ്ട് പശുവും കിടാങ്ങളും ഇനിയും ഒരുപാട് നന്നായി മുന്നോട്ട് പോകട്ടെ
@saraswathys9308
Жыл бұрын
🙏🏻ശ്രീ. രാജീവൻ ഇത് ഇവിടെ കാണിച്ചതിന്. എപ്പോഴും നല്ല വൃത്തിയായി വീടും പരിസരവും സൂക്ഷിക്കുന്നവർ ആണ്, പരിശ്രമശാലികളും. ഗോക്കളെ വളർത്തുന്നതാണ് എന്ന് അവിടെ ചെന്നാൽ ആരും പറയില്ല അത്ര വൃത്തിയാണ്.അഭിനന്ദനങ്ങളോടെ 🙏🏻
@shylajaammini5939
Жыл бұрын
എന്റെ കൂട്ടുകാരി ബിന്ദു നിനക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏കലക്കി അടിപൊളി 🥰ഇനിയും ഒരുപാട് മുന്നേറട്ടെ അഭിനന്ദനങ്ങൾ മോളെ
@balajikaladharan1726
Жыл бұрын
രാജീവ്, നിങ്ങളുടേത് ഒരു പുണ്യ പ്രവൃത്തി ആണ്. ശ്രീകൃഷ്ണ മൂർത്തി അനുഗ്രഹിക്കട്ടെ 🥰🙏🥰🙏🥰
@faslurahmanpc6566
Жыл бұрын
പുണ്യ പ്രവർത്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
@sanishsajeev4807
Жыл бұрын
നന്നായിട്ടുണ്ട്. നല്ല നാടൻ പശുക്കൾ. വീഡിയോ കൊള്ളാം 👍👍👍
@subinraj6600
Жыл бұрын
രാജീവ് ഭായ് നമസ്തേ🙏.... വളരെ നിഷ്കളങ്കവും സ്നേഹ സമ്പന്നവുമായ ഒരു കുടുംബം... നാടൻ പശുക്കളുടെ ഒരു വലിയ ശേഖരം കാണിച്ചു തന്നതിന് വളരെയധികം നന്ദി... വളരെ നാളുകൾക്ക് ശേഷമാണ് ഒരു നല്ലൊരു നാട്ടിൽ പുറത്തു നന്മയുള്ള ഒരു വീഡിയോ കാണാൻ സാധിച്ചത്. അതിൽ അതിയായ സന്തോഷം തോന്നുന്നു... എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു
@mithulk713
Жыл бұрын
Super idea of building pot from gober 🙏
@jijukumar870
Жыл бұрын
I could feel a positive vibration in the compound of Marangattillam, Congratulations to the members of Marangattillam 🙏
@ashirvaddil294
Жыл бұрын
Please do the hoof trimming of cows.It is necessary for the comfort of the cows.
@venup.m7175
Жыл бұрын
@@ashirvaddil294 Hai ഉഗ്രൻ
@narayanannampoothiry149
Жыл бұрын
ബിന്ദു ചേച്ചി, അനി.. പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്
@ashardas3299
Жыл бұрын
Super nadan pashuvine valarthan thonnunnu
@neelanb7965
Жыл бұрын
E aathemmamare kaanan endoraiswaryam. They r so simple n innocent. Brahmanarude veetile pasukkalkku pratyegathayundu. Brahmins u r great n superior, no doubt
@JayakumarnandanamgmailcomNanda
Жыл бұрын
നാടൻ പശുക്കൾ ഒക്കെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു കാരണം ഞങ്ങളും പണ്ടൊക്കെ നാടൻ പശുക്കളെ വളർത്തി നല്ല പരിചയം ഉണ്ട് ഇപ്പോൾ അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് ചെയ്യാൻ പറ്റുന്നില്ല ഏതായാലും എൻറെ സുഹൃത്തിന് എല്ലാവിധ ആശംസകളും നേരുന്നു....
@SureshKumar-xe1bh
5 ай бұрын
ഞാൻ ഇപ്പൊൾ 2 പശുക്കുട്ടി,1വെച്ചൂർ കുട്ടി എന്നിവ വളർത്തുന്നു. Suresh Nemmara Rtd L.I.
@the.memsfactory
Жыл бұрын
രാജീവ് ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ഇഷ്ട്ടം ആണ് വീഡിയോസ് എല്ലാം
@allindiaisone4104
8 ай бұрын
no other is such calm and give everything to human. the least a human can do to respect and trust with love.
@Lathalatha-lm3ux
Жыл бұрын
Enikku oru naadan pashuvine venam . Cheruppathil valarthiyirunnu ippol I ivide aduthengum kittanilla , financial problem ullathukondu vaangaan saadhikunnilla .
@nandakumarms5178
Жыл бұрын
ബുധനൂരിന്റെ അഭിമാനം ... ☺️👍
@pradeepprasanthan1976
Жыл бұрын
സൂപ്പർ...❤❤❤. രാജീവ്ജി.. 🌷🌷🌷🌷
@raveendranpk941
Жыл бұрын
God bless you
@radhakrishnannair2310
Жыл бұрын
Nice video. Congratulations. കുളംബ് വെട്ടാൻ പറഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു.
@gangadevin2904
Жыл бұрын
നന്നായിട്ടുണ്ട് 👌🙏👍
@keshavabhatt7146
Жыл бұрын
Very nice 👍 super Very well maintained
@haridasvarrier4907
Жыл бұрын
ഭഗവാൻ നല്ലത് വരുത്തട്ടെ
@akhilgopalkrishnan5686
Жыл бұрын
Super bro good information
@ekskoomanna8528
Жыл бұрын
Pashukala vilikumo?
@ananthunarayanan5006
Жыл бұрын
എന്റെ അച്ഛന്റെ അമ്മാത്ത് (അമ്മ വീട്) ആണ്.
@agripoint9760
Жыл бұрын
Aviduthe number onnu tharan pattumo
@harikumarkr540
Жыл бұрын
എവിടെ ആണ് സ്ഥലം ചെങ്ങന്നൂർ ആണോ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@madanannair5722
Жыл бұрын
അയ്യോ ഇല്ലം അതു കേട്ടാൽ കിളി പോകും ഈ നാട്ടിൽ ബ്രാമീണ ൻ എന്ന് കേട്ടൽ ഓരോരുത്തർക് കലി ഇളകും പൊട്ട് അതികം പറയുന്നില്ല തിരുമേനിക്കും അവതാരകനും നന്ദി 🙏🙏🪔
Пікірлер: 85