ഇങ്ങനെ പ്രതീക്ഷയോടെ ഇരുന്നാൽ അത് സംഭവിക്കില്ല,,ആരും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോഴാണ് അത് സംഭവിക്കുക,,,,,
@zainudheenzachariah6511
9 ай бұрын
Masha allah
@moinudheenmoinudheen6276
2 жыл бұрын
ഉസ്ഥാദ് ഈ വിഷയങ്ങൾ കൂടുതൽ പറയണം ഖാദിയാനികൾ പലവിധത്തിലും ഇറങ്ങിട്ടുണ്ട്. ഉരുപാട് ആളുകൾ അവരുടെ വലയിൽ കുടുങ്ങിട്ടുണ്ട്,,
@anwarsadikh9904
2 жыл бұрын
ഈ ഉസ്താദിന് കഴിയൂലാ ഭായ്, കാരണം പറഞ്ഞാൽ അഹ്മദികൾ പറയുന്നത് സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കും
@adurankt6932
2 жыл бұрын
Inneleveettilvannirunnu
@adurankt6932
2 жыл бұрын
Mothem ....nunayan
@zubia7483
2 жыл бұрын
Aameen... Alhamdulillah
@Nizar631
Жыл бұрын
Mashaallah 🌹/subhanallah
@SharafiyaArifiyaNooriya
Жыл бұрын
Alhamdulillah
@sydjaferjafer8216
2 жыл бұрын
ഇത് കേട്ടാൽ മഹ്ദീ ഇമാം വന്ന് പോയെന്നും വരാനിരികകുനെനനനുമാണ് മനസസിലാവുക
@starship9987
2 жыл бұрын
😇🙏🙄🙄🙄🙄🙄🙄🤔
@saifullapathayii2661
2 жыл бұрын
Mashallah
@aliperingattmohamed3537
2 жыл бұрын
ankuttivannale lokasamadhanamundaaviu, imaamuna mahdiyude varavodeyallathe qaibaryudham avasaanikilla palasteenchirikkate bhoomi avasaanikilla., manushyare pariganikkaathavark allaahuvine kandethaanaavilla., every breath is a gift from Allah receive it with thanks 💕🙏
@anwar808
Жыл бұрын
ആമീൻ
@musthafadammam7772
2 жыл бұрын
Aameen 🤲🤲🤲
@haneefakoolath7972
2 жыл бұрын
super
@MuhammedAli-eg1is
2 жыл бұрын
ഇത് പണ്ഡിതൻ മാർ നേരിട്ട് ഒരു ചർച്ച ചെയ്തു കൂടെ എന്നിട്ട് ജനങ്ങൾ തിരിച്ചറിയട്ടെ
@makkavieran7537
Жыл бұрын
ഇങ്ങനെ ഒരാള് വരാനുണ്ടെഗിലല്ലേ ചർച്ച ചെയ്യേണ്ടതുള്ളൂ
ഖുറാസാൻ എന്നത് ഇന്നത്തെ അഫ്ഗാനിസ്ഥാൻ അല്ലേ ഉസ്താദേ?.. പിന്നെ വേറൊന്ന്, ബൈദാഉ എന്ന മദീനക്കടുത്തുള്ള സ്ഥലം ഇവിടെ മലയാളികൾ പറയുന്ന പേര് കാന്തമല എന്നാണ്. സൗദികൾ വാദിജിന്ന് എന്നാണ് ഈ സ്ഥലത്തിന് പറയുന്നത്. വളരെ ചെറിയ ചെരിവുള്ള ഈ സ്ഥലത്ത് ഇവിടെ വണ്ടി ഓഫാക്കി ഇട്ടാൽ പോലും വണ്ടി താനേ കയറ്റത്തിലേക്കു കയറിപ്പോകും പോയി പോയി വണ്ടിയുടെ സ്പീഡ് 100ന്റെ മുകളിൽ പോകും എന്ന് പറയപ്പെടുന്നു. പക്ഷെ ഓവർസ്പീഡ് ആയി വരുന്ന കാരണം ഇടയ്ക്കു ബ്രേക്ക് ഇടാതെ കഴിയില്ല. പോകുന്നത് വണ്ടി ഓഫ് ആയ നിലയിൽ തന്നെ.
@darknight5182
Жыл бұрын
ഹുറാസ്ൻ വളരെ വികസനം ഇത്താത്ത, പ്രാകൃതമായ, ചെറിയ ചിലവിൽ ജീവിക്കുന്ന ആളുകളാണ്, ഇന്നുള്ള അഫ്ഖാൻ, ഫലസ്തീൻ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശം
@MohammedMershadhaliMk
9 ай бұрын
❤❤❤
@abdussama49k
2 жыл бұрын
Mashah allhah
@mytravels7960
2 жыл бұрын
2027ൽ ചന്ദ്ര ഗൃഹനവും സൂര്യ ഗൃഹനവും ഒരുമാസത്തിൽ സംഭവിക്കും എന്ന് ശാസ്ത്രം പറയുന്നതായി കണ്ടു,
@sanadmohammed4448
2 жыл бұрын
Science prnju ennullath sheryan but they're not in sequence as said in hadeeths
@mytravels7960
Жыл бұрын
@@sanadmohammed4448 മഹ്ദി വരുന്നതിനു തൊട്ടു മുൻപുള്ള റമളാനിൽ സൂര്യ ഗൃഹനവും ചന്ദ്ര ഗൃഹനവും സംഭവിക്കും എന്ന് ഹദീസിൽ പറയുന്നതായി കേട്ടിട്ടുണ്ട് 👆
ദജ്ജാലിന്റെ ഒരു കയ്യിൽ നരകവും മറുകയ്യിൽ സ്വർഗ്ഗവും എന്നത് എങ്ങിനെ എന്ന് വിശദീകരിക്കുമോ ?
@haneefbabu9843
Жыл бұрын
@@thajudheen7363 ningal parangathum oru saathiyatha-yaanu.
@edahmed7482
Жыл бұрын
ഇസ്ലാമിൽ വീഡിയോ.. ഹലാൽ ആണോ.. ഓഡിയോ മാത്രം ഉണ്ടായാൽ എന്താ കുഴപ്പം.. പണ്ടൊക്കെ നിങ്ങളുടെ പൂർവികർ. ഫോട്ടോ പോലും ഹറാം ആണു എന്നാണ് പറഞ്ഞിരുന്നത്.. ഇപ്പോൾ എങ്ങനെ. സിനിമ ഹലാൽ ആയി... പുതിയ വല്ല. വഹ്യ്യും......... ന ഊ ദു.. ബില്ലാഹ്..
പരിശുദ്ധമായ രണ്ട് കലിമയെ അർത്ഥം അറിഞ്ഞ് സ്വീകരിക്കുകയും കഅബാലയത്തിലേക്ക് തിരിഞ്ഞു നിസ്കരിക്കുകയും ചെയ്യുന്നവരെ നാം മുസ് ലിമെന്ന് പറയും. അവരുടെ സ്വീകാര്യതയെ നാം അല്ലാഹുവിൽ ഏപ്പിക്കുന്നു.
@smksmk2987
2 жыл бұрын
@@SharafiyaArifiyaNooriya lailaha illallah "മുഹമ്മദുറസൂലില്ലാ" എന്ന് അവർ വിശ്വസിക്കുന്നുണ്ടോ
ഒരാൾ മഹ്തി ആണന്ന് വാദിച്ചാൽ അവൻ സത്യനിഷേദിയാകുമൊ ആ വില്ലങ്കിൽ അയാളുടെ വിദി എന്താണ്?
@starship9987
2 жыл бұрын
He's just a mad man.
@toptech272
Жыл бұрын
മുഹമ്മദ് (MBS) ഇമാം മഹ്ദിയോ ?? 1.പേര് മുഹമ്മദ് 2. പിതാവിന്റെ പേരിൽ അബ്ദുള്ള യുണ്ട് (പിതാവിന്റെ പിതാവിന്റെ പിതാവ് ) 3. വിശാലമായ നെറ്റിത്തടം 4. ഇസ്രായേല്യരുടേത് പോലുള്ള ശരീരം 5. മുൻപല്ലുകൾക്കിടയിൽ വിടവ് 6.സംസാരിക്കുമ്പോൾ വിക്ക് 7. കരുത്തുറ്റ ശരീരം,വ്യക്തി പ്രഭാവം 8. വിനയം, ഗാoഭീരം 9. സുന്ദരനായ ചെറുപ്പക്കാരൻ 10.40 വയസ്സ് 11. സമ്പത്ത് എന്നുകപോലും ചെയ്യാതെ നൽകും 11. ഒരൊറ്റ രാത്രിയിൽ അള്ളാഹു അദ്ദേഹത്തെ സ്വാലിഹാക്കും 12. ജീവന് ഭീഷണിയെ തുടർന്ന് മക്കയിലേക്ക് പലയാനം ചെയ്യും (ഇനി വരാനുള്ളത്, സദ്ദാം, ഗാഥാഫി, അസാധ്, king ഫൈസൽ എന്നിവരേ ഇല്ലുമിനാറ്റി എങ്ങനെ ലോകത്തിന് മുന്നിൽ പ്രശ്നക്കാരാക്കിയോ അത് പോലെ MBS നെയും അവർ കുരുക്കിടും ) 13. ഇടത് കൈകൊണ്ട് വലത്തെ തുടയിൽ അടിക്കും അപ്പോൾ സംസാരം പ്രവഹിക്കും, (സംസാരത്തിന് ബുദ്ധിമുട്ടൽ ഉണ്ടാകും ) 14.നീണ്ട് വളഞ്ഞ അഗ്രം കൂർത്ത മൂക്ക് (sharp, pointed nose ) ഇത് സൗന്ദര്യത്തെ കാണിക്കുന്നു 15. വലതു കവിളിലെ കറുത്ത പുള്ളി NB ഇത് മനസ്സിലാവാണമെങ്കിൽ സ്വന്തം ഹൃദയത്തെ ഏതെങ്കിലും സംഘടനയുടെ തോഴുത്തിൽ നിന്നും മാറ്റി ഇസ്ലാമിന്റെ പൊതുവായ കയ്ചപ്പാടിൽ കാണണം.
@faisalf8683
Жыл бұрын
@@toptech272ആദ്യം iqamayude cash കുറക്കാൻ para😂പറ നിന്റെ മഹ്ദിയുടെ കീഴിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്
@haneefbabu9843
2 жыл бұрын
40 തിൽ മരിക്കും എന്ന് പറഞ്ഞത് ആരെയാണ് ?
@zameelzami4184
Жыл бұрын
??
@haneefbabu9843
Жыл бұрын
@@zameelzami4184 imam Mahdi
@thonnikkadan
2 жыл бұрын
ഭൂമി പരന്നതാണെന്ന് കരുതിയവർക്കല്ലേ ഭൂമിയുടെ കിഴക്ക്, ഭൂമിയുടെ പടിഞ്ഞാറ് എന്നൊക്കെ പറയാൻ പറ്റു? ഉരുണ്ട ഗോളത്തിന് എവിടെയാണ് കിഴക്കും പടിഞ്ഞാറും??!!
@thelionofgoodness2788
2 жыл бұрын
ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് ശാസ്ത്ര വിരുദ്ധമാണ്.. ഭൂമി പരന്നതാണ്... എന്ന് തന്നെയാണ് ജോമട്ട്രിക്ക് ശാസ്ത്രം പറയുന്നത്... ഖുർആൻ എങ്ങാനും ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ യുക്തി വാതികൾ ഇത് പരഞ്ഞു വരുമായിരിക്കും മനസിലാക്കുക ഖുർആൻ പറഞ്ഞത് എത്ര ശെരിയാണെന്ന്
Пікірлер: 84