online consultation booking number 8921046160 whatsapp message your name and place to this number . calls will not be answered.
@sureshsuresht9257
2 ай бұрын
നെയ്യ് കുട്ടികൾക്ക് ദിവസവും ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് വളരെ ഉപയോഗപ്രദമാണ് 👍☘️
@jeffyfrancis1878
2 ай бұрын
Good presentation Dr. 😍😍❤❤
@walterdsouza786
2 ай бұрын
Thank you 💕💕💕💕💕💕💕 mam
@sureshsuresht9257
2 ай бұрын
Good സ്റ്റയിൽ ✨️✨️
@aiswaryasanthosh3966
2 ай бұрын
Dr anomaly scanil 4mm mild pyelectasis ond eth normal ano
@sureshsuresht9257
2 ай бұрын
👍👍☘️
@Homey_naturals_sop
2 ай бұрын
Gud video 😊😊
@sureshsuresht9257
2 ай бұрын
മീനെണ്ണ 4 വയസ്സ് മുതൽ 12 വയസ്സ് വരെ കൃത്യമായ അളവിൽ ദിവസവും കൊടുക്കുന്നത് വളരെ നല്ലതാണ് 🖐️☘️
@sureshsuresht9257
2 ай бұрын
കത്തുന്ന ഈ ചൂടിൽ കുട്ടികൾക്കു കൊടുക്കാൻ പറ്റുന്ന പാനീയങ്ങളുടെ ഒരു വീഡിയോ ചെയ്യുമോ ഡോക്ടർജി ☘️
@fathimarr7223
2 ай бұрын
Hi Dr Enta mon 4 months start chaythu. Avan paal kudikkan bhayagara madi aan. bottle milk kudikkilla.....athenth kond aan
@bincyphilip5891
2 ай бұрын
കുട്ടികൾക്ക് അമുക്കുരം (Ashwagandha) കൊടുക്കാമോ? എന്റെ നാല് വയസ്സുള്ള കുട്ടിക്ക് ആസ്ത്മ ഉണ്ട്. പനി ഒക്കെ വരുമ്പോൾ കൂടുന്നു. അമുക്കുരം കൊടുക്കാമെങ്കിൽ ടോസ് ഒന്ന് പറയാമോ? വീട്ടിൽ അമുക്കുരത്തിന്റെ ചെടിയുമുണ്ട്. കടയിൽ നിന്ന് വാങ്ങിയ പൊടിയും ഇരിപ്പുണ്ട്. ഡോസ് അറിയാത്ത കൊണ്ട് കൊടുക്കാൻ ധൈര്യമില്ല.
Пікірлер: 12